1. "പാഹി, പാഹി, പാർവ്വതി നന്ദിനി" എന്നു തുടങ്ങുന്ന കീർത്തനം സ്വാതിതിരുനാൾ ഏതു ദേവിയെ കുറിച്ച് പാടിയതാണ്? ["paahi, paahi, paarvvathi nandini" ennu thudangunna keertthanam svaathithirunaal ethu deviye kuricchu paadiyathaan?]
Answer: തിരുവാറാട്ടുകാവ് ഭഗവതി (തിരുവനന്തപുരം ആറ്റിങ്ങൽ) [Thiruvaaraattukaavu bhagavathi (thiruvananthapuram aattingal)]