1. നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ? [Nithyavum pookkunna kanikkonnayulla randu kshethrangal?]
Answer: തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട) [Thiruvanchikulam mahaadevakshethram (thrushoor kodungalloor), malayaalappuzha deveekshethram (patthanamthitta)]