<<= Back
Next =>>
You Are On Question Answer Bank SET 4145
207251. ഏറ്റവുമധികം ഇന്ത്യക്കാര്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയേത്? [Ettavumadhikam inthyakkaar samsaarikkunna moonnaamatthe bhaashayeth?]
Answer: തെലുങ്ക് [Thelunku]
207252. ഏറ്റവും പഴക്കമുള്ള ദ്രാവിഡഭാഷ ഏത്? [Ettavum pazhakkamulla draavidabhaasha eth?]
Answer: തമിഴ് [Thamizhu]
207253. ഏറ്റവുമധികം രാജ്യങ്ങളില്‍ ഔദ്യോഗികഭാഷയായിട്ടുള്ള ഇന്ത്യന്‍ ഭാഷയേത്? [Ettavumadhikam raajyangalil audyogikabhaashayaayittulla inthyan bhaashayeth?]
Answer: തമിഴ് [Thamizhu]
207254. ഇംഗ്ലീഷ് ഓദ്യോഗികഭാഷയായുള്ള ഇന്ത്യന്‍ സംസ്ഥാനമേത് [Imgleeshu odyogikabhaashayaayulla inthyan samsthaanamethu]
Answer: നാഗാലാന്‍ഡ് [Naagaalaandu]
207255. നേപ്പാളി ഭാഷ സംസാരിക്കുന്നവര്‍ അധികമുള്ള സംസ്ഥാനമേത്? [Neppaali bhaasha samsaarikkunnavar adhikamulla samsthaanameth?]
Answer: സിക്കിം [Sikkim]
207256. ഇന്ത്യയുടെ കറന്‍സിനോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് ? [Inthyayude karansinottukalil ethra bhaashakalil moolyam rekhappedutthiyittundu ?]
Answer: പതിനേഴ് [Pathinezhu]
207257. ഇന്ത്യയുടെ ഓദ്യോഗിക ഭാഷാപദവിയുള്ള വിദേശഭാഷ ഏത്? [Inthyayude odyogika bhaashaapadaviyulla videshabhaasha eth?]
Answer: നേപ്പാളി [Neppaali]
207258. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ പുറത്തിറങ്ങുന്ന രാജ്യമേത്? [Lokatthil ettavum kooduthal sinima puratthirangunna raajyameth?]
Answer: ഇന്ത്യ [Inthya]
207259. 1896ല്‍ ഇന്ത്യയില്‍ ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ചത് എവിടെയാണ്? [1896l inthyayil aadyamaayi sinima pradarshippicchathu evideyaan?]
Answer: മുംബൈ [Mumby]
207260. മുംബൈയിലെ വാട്സണ്‍സ് ഹോട്ടലില്‍ ഇന്ത്യയിലാദ്യമായിസിനിമ പ്രദര്‍ശിപ്പിച്ചത് ആരാണ്? [Mumbyyile vaadsansu hottalil inthyayilaadyamaayisinima pradarshippicchathu aaraan?]
Answer: ലൂമിയര്‍ സഹോദരന്‍മാര്‍ [Loomiyar sahodaranmaar]
207261. ഇന്ത്യയിലെ ആദ്യത്തെ സിനിമ ഏതാണ്? [Inthyayile aadyatthe sinima ethaan?]
Answer: പുണ്ഡാലിക്ക് (1912) [Pundaalikku (1912)]
207262. പുര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ സിനിമയേത്? [Purnamaayum inthyayil nirmiccha aadyatthe sinimayeth?]
Answer: രാജാ ഹരിശ്ചന്ദ്ര (1913) [Raajaa harishchandra (1913)]
207263. ഇന്ത്യന്‍ സിനിമയുടെ പിതാവ്"എന്നറിയപ്പെടുന്നത് ആരാണ്? [Inthyan sinimayude pithaavu"ennariyappedunnathu aaraan?]
Answer: ദാദാസാഹബ് ഫാല്‍ക്കെ [Daadaasaahabu phaalkke]
207264. തെക്ക ഇന്ത്യയിലെ ആദ്യ സിനിമ ഏതായിരുന്നു? [Thekka inthyayile aadya sinima ethaayirunnu?]
Answer: കീചകവധം (1918) [Keechakavadham (1918)]
207265. ഇന്ത്യയിലെ ആദ്യത്തെ ശബ്ദുചലച്ചിത്രം ഏതാണ്? [Inthyayile aadyatthe shabduchalacchithram ethaan?]
Answer: ആലം ആര (1931) [Aalam aara (1931)]
207266. പശ്ചാത്തലസംഗിതവുമായിറങ്ങിയ ആദ്യ ഇന്ത്യന്‍ സിനിമയേത്? [Pashchaatthalasamgithavumaayirangiya aadya inthyan sinimayeth?]
Answer: ചണ്ഡിദാസ് (1932) [Chandidaasu (1932)]
207267. പിന്നണിഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ സിനിമയേത്? [Pinnanigaanam avatharippiccha aadya inthyan sinimayeth?]
Answer: ഭാഗ്യച്രക [Bhaagyachraka]
207268. ഇന്ത്യയിലെ ആദ്യത്തെ കളര്‍ സിനിമ ഏതായിരുന്നു? [Inthyayile aadyatthe kalar sinima ethaayirunnu?]
Answer: കിസാന്‍ കന്യ (1937) [Kisaan kanya (1937)]
207269. ഇന്ത്യയില്‍ സിനിമാരംഗത്തെ മികവിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയേത്? [Inthyayil sinimaaramgatthe mikavinu nalkunna ettavum uyarnna bahumathiyeth?]
Answer: ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് [Daadaa saahebu phaalkke avaardu]
207270. മലയാളസിനിമാരംഗത്തെ മികവിന് നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയേതി? [Malayaalasinimaaramgatthe mikavinu nalkunna ettavumuyarnna bahumathiyethi?]
Answer: ജെ.സി. ഡാനിയേല്‍ അവാര്‍ഡ് [Je. Si. Daaniyel avaardu]
207271. ഫാല്‍ക്കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയത് ഏതു വര്‍ഷം മുതലാണ്? [Phaalkke avaardu erppedutthiyathu ethu varsham muthalaan?]
Answer: 1969
207272. ഫാല്‍ക്കെ അവാര്‍ഡ് ആദ്യമായി നേടിയത് ആരാണ്? [Phaalkke avaardu aadyamaayi nediyathu aaraan?]
Answer: ദേവികാ റാണി റോറിച്ച് [Devikaa raani roricchu]
207273. “ലേഡി ഓഫ് ഇന്ത്യന്‍ സിനിമ എന്നറിയപ്പെടുന്നത് ആരാണ്? [“ledi ophu inthyan sinima ennariyappedunnathu aaraan?]
Answer: ദേവികാ റാണി റോറിച്ച് [Devikaa raani roricchu]
207274. ആദ്യമായി ഫാല്‍ക്കെ അവാര്‍ഡ് നേടിയ മലയാളിയാര് ? [Aadyamaayi phaalkke avaardu nediya malayaaliyaaru ?]
Answer: അടൂര്‍ ഗോപാലകൃഷ്ണന്‍ (2004) [Adoor gopaalakrushnan (2004)]
207275. ജെ.സി. ഡാനിയേല്‍ പുരസ്കാരം ആദ്യമായി നേടിയതാര്‍ ? [Je. Si. Daaniyel puraskaaram aadyamaayi nediyathaar ?]
Answer: ടി.ഇ. വാസുദേവന്‍ (1992) [Di. I. Vaasudevan (1992)]
207276. ജെ.സി. ഡാനിയേല്‍ പുരസ്കാരം നേടിയ ആദ്യത്തെ വനിതയാര് ? [Je. Si. Daaniyel puraskaaram nediya aadyatthe vanithayaaru ?]
Answer: ആറന്‍മുള പൊന്നമ്മ (2005) [Aaranmula ponnamma (2005)]
207277. ഇന്ത്യയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാനടന്‍മാര്‍ ആരെല്ലാം? [Inthyayil samsthaana mukhyamanthrimaaraayittulla sinimaanadanmaar aarellaam?]
Answer: എം.ജി. രാമച്രന്ദന്‍, എന്‍.ടി.രാമറാവു [Em. Ji. Raamachrandan, en. Di. Raamaraavu]
207278. സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടികള്‍ ആരെല്ലാം ? [Samsthaana mukhyamanthrimaaraayittulla sinimaa nadikal aarellaam ?]
Answer: ജാനകി രാമച്രന്ദന്‍, ജയലളിത [Jaanaki raamachrandan, jayalalitha]
207279. ദേശീയചലച്ചിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷമേത്? [Desheeyachalacchithra avaardu erppedutthiya varshameth?]
Answer: 1954
207280. ഇന്ത്യയിലെ ഏതു പ്രമുഖ നടന്റെ യഥാര്‍ഥ പേരാണ് ശിവാജി റാവു ഗെയ്ക്ക്‌വാദ്? [Inthyayile ethu pramukha nadante yathaartha peraanu shivaaji raavu geykkvaad?]
Answer: രജനീകാന്ത് [Rajaneekaanthu]
207281. ലോകപ്രശസ്തനായ ഇന്ത്യന്‍ സിനിമാ സംവിധായകനായ സത്യജിത് റായ് ഏതു നാട്ടുകാരനാണ് ? [Lokaprashasthanaaya inthyan sinimaa samvidhaayakanaaya sathyajithu raayu ethu naattukaaranaanu ?]
Answer: പശ്ചിമബംഗാള്‍ [Pashchimabamgaal]
207282. സത്യജിത് റായ് സംവിധാനം ചെയ്ത ഏറ്റവും പ്രശസ്തമായ സിനിമയേത്? [Sathyajithu raayu samvidhaanam cheytha ettavum prashasthamaaya sinimayeth?]
Answer: പഥേര്‍ പാഞ്ജലി [Pather paanjjali]
207283. "ഇന്ത്യന്‍ സിനിമയിലെ പ്രഥമവനിത” എന്നറിയപ്പെട്ട നടിയാര് ? ["inthyan sinimayile prathamavanitha” ennariyappetta nadiyaaru ?]
Answer: നര്‍ഗീസ് ദത്ത് [Nargeesu datthu]
207284. പദ്‌മശ്രീ അവാര്‍ഡ് ലഭിച്ച ആദ്യ ഇന്ത്യന്‍ നടി ആരാണ്? [Padmashree avaardu labhiccha aadya inthyan nadi aaraan?]
Answer: നര്‍ഗീസ് ദത്ത [Nargeesu dattha]
207285. ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ ഏത്? [Lokatthile ettavum valiya sinimaa sttudiyo eth?]
Answer: രാമോജി ഫിലിം സിറ്റി [Raamoji philim sitti]
207286. റാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Raamoji philim sitti sthithi cheyyunnathu evideyaan?]
Answer: ഹൈദരാബാദ് [Hydaraabaadu]
207287. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമ ഏതായിരുന്നു? [Inthyayile aadyatthe threedi sinima ethaayirunnu?]
Answer: മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ [My diyar kutticchaatthan]
207288. ഓസ്‌കര്‍ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യനാര് ? [Oskar puraskaaram labhiccha aadya inthyanaaru ?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
207289. ഏതു ചിത്രത്തിന്റെ വേഷവിധാനത്തിനാണ് ഭാനു അത്തയ്യയ്‌ക്ക് ഓസ്‌കര്‍ ലഭിച്ചത്? [Ethu chithratthinte veshavidhaanatthinaanu bhaanu atthayyaykku oskar labhicchath?]
Answer: ഗാന്ധി (1982) [Gaandhi (1982)]
207290. 1992ല്‍ പ്രത്യേക ഓസ്‌കര്‍ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരനാര് ? [1992l prathyeka oskar puraskaaram labhiccha inthyakkaaranaaru ?]
Answer: സത്യജിത് റായ് [Sathyajithu raayu]
207291. ഇന്ത്യയില്‍നിന്നും ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച ആദ്യസിനിമയേത്? [Inthyayilninnum oskar nomineshan labhiccha aadyasinimayeth?]
Answer: മദര്‍ ഇന്ത്യ (1957) [Madar inthya (1957)]
207292. 2009ല്‍ രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഇന്ത്യാക്കാരനാര് ? [2009l randu oskar puraskaarangal nediya inthyaakkaaranaaru ?]
Answer: എ.ആര്‍.റഹ്മാന്‍ [E. Aar. Rahmaan]
207293. ഓസ്‌കര്‍ നേടിയ ആദ്യമലയാളി ആരാണ്? [Oskar nediya aadyamalayaali aaraan?]
Answer: റസൂല്‍ പൂക്കുട്ടി (2009) [Rasool pookkutti (2009)]
207294. ഏതിനത്തിലെ ഓസ്‌കര്‍ പുരസ്കാരമാണ് റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചത്? [Ethinatthile oskar puraskaaramaanu rasool pookkuttikku labhicchath?]
Answer: ശബ്ദമിശ്രണം [Shabdamishranam]
207295. ഏത് ചിത്രത്തിലൂടെയാണ് എ.ആര്‍. റഹ്മാന്‍, റസുൽ പുക്കൂട്ടി എന്നിവര്‍ക്ക് ഓസ്‌കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചത്? [Ethu chithratthiloodeyaanu e. Aar. Rahmaan, rasul pukkootti ennivarkku oskaar puraskaarangal labhicchath?]
Answer: സ്ലംഡോഗ് മില്ല്യനയര്‍ [Slamdogu millyanayar]
207296. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സ്ഥാപിതമായത് ഏതുവര്‍ഷമാണ്? [Childransu philim sosytti sthaapithamaayathu ethuvarshamaan?]
Answer: 1955
207297. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്? [Childransu philim sosyttiyude aasthaanam evideyaan?]
Answer: മുംബൈ [Mumby]
207298. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Naashanal philim aarkkyvsu sthithicheyyunnathu evideyaan?]
Answer: പുണെ [Pune]
207299. ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിതോത്സവത്തിന്റെ സ്ഥിരംവേദി ഏത്? [Inthyayude anthardesheeya chalacchithothsavatthinte sthiramvedi eth?]
Answer: ഗോവ [Gova]
207300. ടോളിഗഞ്ച് കേന്ദ്രീകൃതമായതിനാല്‍ “ടോളിവുഡ്” എന്ന അപരനാമമുള്ളത് ഏത് ഭാഷയിലെ സിനിമകള്‍ക്കാണ്? [Doliganchu kendreekruthamaayathinaal “dolivud” enna aparanaamamullathu ethu bhaashayile sinimakalkkaan?]
Answer: ബംഗാളി [Bamgaali]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution