<<= Back
Next =>>
You Are On Question Answer Bank SET 4146
207301. ഹോളിവുഡ് എന്ന പേരില്‍നിന്നും ആവേശമുള്‍ക്കൊണ്ട് ലോകത്ത് ആദ്യമായി നാമകരണം ചെയ്യപ്പെട്ട സിനിമാമേഖലയേത് ? [Holivudu enna perilninnum aaveshamulkkondu lokatthu aadyamaayi naamakaranam cheyyappetta sinimaamekhalayethu ?]
Answer: ടോളിവുഡ് [Dolivudu]
207302. “പോളിവുഡ്" എന്നുവിളിക്കപ്പെടുന്ന സിനിമാ വ്യവസായം ഏതു ഭാഷയിലേതാണ്? [“polivudu" ennuvilikkappedunna sinimaa vyavasaayam ethu bhaashayilethaan?]
Answer: പഞ്ചാബി [Panchaabi]
207303. “കാളിവുഡ് “എന്നറിയപ്പെടുന്ന സിനിമാനിര്‍മാണമേഖല ഏതു രാജ്യത്തിന്റെതാണ്? [“kaalivudu “ennariyappedunna sinimaanirmaanamekhala ethu raajyatthintethaan?]
Answer: നേപ്പാള്‍ [Neppaal]
207304. ബംഗ്ലാദേശിലെ ധാക്ക ക്രേന്ദീകരിച്ചുള്ള ബംഗ്ലാദേശിലെ സിനിമാനിര്‍മാണമേഖല എങ്ങനെ അറിയപ്പെടുന്നു? [Bamglaadeshile dhaakka krendeekaricchulla bamglaadeshile sinimaanirmaanamekhala engane ariyappedunnu?]
Answer: ധാളിവുഡ് [Dhaalivudu]
207305. ഇന്ത്യയിലെ ഏതു ഭാഷയിലെ സിനിമാനിര്‍മാണ മേഖലയാണ് കോളിവുഡ് ? [Inthyayile ethu bhaashayile sinimaanirmaana mekhalayaanu kolivudu ?]
Answer: തമിഴ് [Thamizhu]
207306. “ഛോളിവുഡ് “എന്നറിയപ്പെടുന്ന സിനിമാനിര്‍മാണമേഖല ഏത് ഇന്ത്യന്‍ സംസ്ഥാനത്തേതാണ്? [“chholivudu “ennariyappedunna sinimaanirmaanamekhala ethu inthyan samsthaanatthethaan?]
Answer: ഛത്തീസ്ഗഡ് [Chhattheesgadu]
207307. മോളിവുഡ് ഏതു ഇന്ത്യന്‍ ഭാഷയിലെ സിനിമകളെ കുറിക്കുവാന്‍ ഉപയോഗിക്കുന്ന പദമാണ്? [Molivudu ethu inthyan bhaashayile sinimakale kurikkuvaan upayogikkunna padamaan?]
Answer: മലയാളം [Malayaalam]
207308. ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ സിനിമാനിര്‍മാണ രംഗമാണ് “സാന്‍ഡല്‍വുഡ് എന്നറിയപ്പെടുന്നത്? [Inthyayile ethu samsthaanatthe sinimaanirmaana ramgamaanu “saandalvudu ennariyappedunnath?]
Answer: കര്‍ണാടക (കന്നഡ) [Karnaadaka (kannada)]
207309. ഇന്ത്യയില്‍ ഏതു ഭാഷയില്‍ പുറത്തിറങ്ങുന്ന സിനിമകളെയാണ് “ജോളിവുഡ് “പ്രതിനിധാനം ചെയ്യുന്നത്? [Inthyayil ethu bhaashayil puratthirangunna sinimakaleyaanu “jolivudu “prathinidhaanam cheyyunnath?]
Answer: അസമീസ് [Asameesu]
207310. “ധോളിവുഡ് “എന്നറിയപ്പെടുന്ന സിനിമാനിര്‍മാണമേഖല ഏതു ഭാഷയിലേതാണ്? [“dholivudu “ennariyappedunna sinimaanirmaanamekhala ethu bhaashayilethaan?]
Answer: ഗുജറാത്തി [Gujaraatthi]
207311. ഏത് ദക്ഷിണേന്ത്യന്‍ ഭാഷയിലെ സിനിമാവ്യവസായമാണ് "ടോളിവുഡ്"? [Ethu dakshinenthyan bhaashayile sinimaavyavasaayamaanu "dolivudu"?]
Answer: തെലുഗു [Thelugu]
207312. ഉറുമ്പിനെത്രകാലുകള്‍ ഉണ്ട്? [Urumpinethrakaalukal undu?]
Answer: ആറ് [Aaru]
207313. ഒച്ചിന്റെ കാലുകളുടെ. എണ്ണം? [Occhinte kaalukalude. Ennam?]
Answer: ഒന്ന് [Onnu]
207314. നാലു കാല്‍മുട്ടുകളും ഒരേ ദിശയില്‍ മടക്കാന്‍ കഴിയുന്ന ഏക സസ്തനി [Naalu kaalmuttukalum ore dishayil madakkaan kazhiyunna eka sasthani]
Answer: ആന [Aana]
207315. വിരലുകളില്ലാതെ നഖങ്ങളുള്ളജീവി? [Viralukalillaathe nakhangalullajeevi?]
Answer: ആന [Aana]
207316. ഒട്ടകപ്പക്ഷിയുടെ ഒരു കാലില്‍എത വിരലുകളുണ്ട്? [Ottakappakshiyude oru kaaliletha viralukalundu?]
Answer: രണ്ട് [Randu]
207317. കസോവരി പക്ഷിയുടെ ഒരു കാലിലെ വിരലുകളുടെ എണ്ണം ? [Kasovari pakshiyude oru kaalile viralukalude ennam ?]
Answer: മൂന്ന് [Moonnu]
207318. പാറ്റയുടെ കാലുകളുടെ എണ്ണം ? [Paattayude kaalukalude ennam ?]
Answer: ആറ് [Aaru]
207319. പാദത്തില്‍ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി [Paadatthil vecchu mutta viriyikkunna pakshi]
Answer: പെന്‍ഗ്വിന്‍ (ച്രകവര്‍ത്തി പെന്‍ഗ്വിന്‍) [Pengvin (chrakavartthi pengvin)]
207320. ഏറ്റവും നീളമുള്ള കാലുള്ള പക്ഷി? [Ettavum neelamulla kaalulla pakshi?]
Answer: ഒട്ടകപ്പക്ഷി [Ottakappakshi]
207321. ഏറ്റവും നീളം കൂടിയ കാലുള്ള മൃഗം? [Ettavum neelam koodiya kaalulla mrugam?]
Answer: ജിറാഫ് [Jiraaphu]
207322. പക്ഷികളുടെ കാലില്‍ സാധാരണമായി എത്ര വിരലുകള്‍ കാണാം? [Pakshikalude kaalil saadhaaranamaayi ethra viralukal kaanaam?]
Answer: നാല് [Naalu]
207323. ജീവികളുടെ കൈകാലുകളിലെ വിരലുകളുടെ എണ്ണടത്തെക്കുറിക്കുന്ന പദമാണ്? [Jeevikalude kykaalukalile viralukalude ennadatthekkurikkunna padamaan?]
Answer: ഡാക്ടിലി (Dactyly) [Daakdili (dactyly)]
207324. എമു, ബസ്റ്റാർഡ് എന്നീ പക്ഷികളുടെ ഒരു കാലില്‍ എത വിരലുകളുണ്ട്? [Emu, basttaardu ennee pakshikalude oru kaalil etha viralukalundu?]
Answer: മൂന്ന് [Moonnu]
207325. ഉരഗങ്ങളിലെ ഒരു കാലിലെ വിരലുകളുടെ എണ്ണം? [Uragangalile oru kaalile viralukalude ennam?]
Answer: അഞ്ച് [Anchu]
207326. ഉയജീവികളുടെ ഒരു കാലില്‍ എത്ര വിരലുകള്‍? [Uyajeevikalude oru kaalil ethra viralukal?]
Answer: നാല് [Naalu]
207327. കോഴിയുടെ ഒരു കാലിലെ വിരലൂകളുടെ എണ്ണം? [Kozhiyude oru kaalile viralookalude ennam?]
Answer: നാല് [Naalu]
207328. ഒറ്റക്കുളമ്പുള്ള ജീവികള്‍ ഏതെല്ലാം? [Ottakkulampulla jeevikal ethellaam?]
Answer: കുതിര, കഴുത, സീബ്ര, കാണ്ടാമൃഗം [Kuthira, kazhutha, seebra, kaandaamrugam]
207329. ഇരട്ടക്കുളമ്പുള്ള ജീവികള്‍? [Irattakkulampulla jeevikal?]
Answer: ജിറാഫ്, പന്നി, ഹിപ്പപ്പൊട്ടാമസ്, ഒട്ടകം, മാന്‍, ആട്, പശു [Jiraaphu, panni, hippappottaamasu, ottakam, maan, aadu, pashu]
207330. ഒറ്റക്കുളമ്പുള്ള ഏറ്റവും വലിയ മൃഗം ? [Ottakkulampulla ettavum valiya mrugam ?]
Answer: കാണ്ടാമൃഗം [Kaandaamrugam]
207331. കാലുകള്‍കൊണ്ട് രുചി അറിയുന്ന ഷഡ്പദങ്ങള്‍ [Kaalukalkondu ruchi ariyunna shadpadangal]
Answer: പൂമ്പാറ്റ, തേനീച്ച [Poompaatta, theneeccha]
207332. കാലില്‍ ശ്രവണേന്ദ്രിയമുള്ള ഷഡ്പദം [Kaalil shravanendriyamulla shadpadam]
Answer: ചീവീട് [Cheeveedu]
207333. പഗ്മാര്‍ക്ക് എന്നറിയപ്പെടുന്നതെന്ത്? [Pagmaarkku ennariyappedunnathenthu?]
Answer: കടുവകളുടെ പാദമുദ്ര [Kaduvakalude paadamudra]
207334. മൃഗങ്ങളുടെ നഖങ്ങള്‍ നിർമ്മിച്ചിരിക്കുന്ന പ്രോട്ടീന്‍ [Mrugangalude nakhangal nirmmicchirikkunna protteen]
Answer: കെരാറ്റിന്‍ [Keraattin]
207335. കടുവകളുടെയും മറ്റും എണ്ണമെടുക്കാന്‍ ഉപയോഗിക്കുന്നരീതിയാണ്? [Kaduvakaludeyum mattum ennamedukkaan upayogikkunnareethiyaan?]
Answer: പഗ്മാര്‍ക്ക് ടെക്നിക് [Pagmaarkku dekniku]
207336. ഏറ്റവും കൂടുതല്‍ കാലുകളുളള ജീവി ഏത് ? [Ettavum kooduthal kaalukalulala jeevi ethu ?]
Answer: ഇല്ലെക്മെ പ്ലെനിപെസ് എന്നയിനം തേരട്ട, [Illekme plenipesu ennayinam theratta,]
207337. ഈയിനം തേരട്ടയ്ക്ക് 750 കാലുകളുണ്ട് [Eeyinam therattaykku 750 kaalukalundu]
Answer: സ്വാധാരണ തേരട്ടകള്‍ക്ക് 36 മുതല്‍ 400 കാലുകള്‍ വരെ കാണാം. [Svaadhaarana therattakalkku 36 muthal 400 kaalukal vare kaanaam.]
207338. മില്ലിപ്പെഡ് (Millipede) എന്ന ലാറ്റിന്‍ വാക്കിനര്‍ഥം 1000 കാലുള്ളത് എന്നാണ്. [Millippedu (millipede) enna laattin vaakkinartham 1000 kaalullathu ennaanu.]
Answer: മനുഷ്യന്റെ കാലുകള്‍ [Manushyante kaalukal]
207339. മനുഷ്യന്റെ കൈയ്യിലും കാലിലുമായി എത്ര അസ്ഥികള്‍ ഉണ്ട് ? [Manushyante kyyyilum kaalilumaayi ethra asthikal undu ?]
Answer: 126
207340. മനുഷ്യന്റെ ഒരു പാദത്തില്‍ എത്ര അസ്ഥികളുണ്ട്? [Manushyante oru paadatthil ethra asthikalundu?]
Answer: 26
207341. പാറ്റെല്ല എന്നറിയപ്പെടുന്ന അസ്ഥി? [Paattella ennariyappedunna asthi?]
Answer: മുട്ടുചിരട്ട [Muttuchiratta]
207342. മനുഷ്യന്റെ ഒരു കൈപ്പത്തിയിലെ അസ്ഥികളുടെ എണ്ണം? [Manushyante oru kyppatthiyile asthikalude ennam?]
Answer: 27
207343. ടിബിയ, ഫിബുല എന്നീ അസ്ഥികള്‍ കാണപ്പടുന്നതെവിടെ ? [Dibiya, phibula ennee asthikal kaanappadunnathevide ?]
Answer: കണങ്കാൽ [Kanankaal]
207344. റേഡിയസും അള്‍നയും എവിടെ കാണപ്പെടുന്ന അസ്ഥികളാണ്? [Rediyasum alnayum evide kaanappedunna asthikalaan?]
Answer: കണങ്കൈ [Kananky]
207345. നട്ടെല്ലിലെ ആദ്യ കശേരു? [Nattellile aadya kasheru?]
Answer: അറ്റലസ് [Attalasu]
207346. നട്ടെല്ലിലെ അവസാന കശേരു [Nattellile avasaana kasheru]
Answer: കോക്സിക്‌സ് (coccyx) [Koksiksu (coccyx)]
207347. മനുഷ്യന്റെ കഴുത്തിലെ കശേരുക്കള്‍ എത്ര ? [Manushyante kazhutthile kasherukkal ethra ?]
Answer: ഏഴ് [Ezhu]
207348. ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണമെത്ര ? [Jiraaphinte kazhutthile kasherukkalude ennamethra ?]
Answer: ഏഴ് [Ezhu]
207349. കഴുത്തിലെ കശേരുക്കളുടെ എണ്ണം ഏഴല്ലാത്ത സസ്തനികൾ ഏവ? [Kazhutthile kasherukkalude ennam ezhallaattha sasthanikal eva?]
Answer: സ്ലോത്ത്, മണാറ്റി [Slotthu, manaatti]
207350. ഇരട്ടകുളമ്പുള്ള സ്ലോത്തുകളുടെ കഴുത്തില്‍ 57 കശേരുക്കള്‍ ഉണ്ടാവും. ഒററക്കുളമ്പുള്ളവയില്‍ ഇത് എത്രയാണ്? [Irattakulampulla slotthukalude kazhutthil 57 kasherukkal undaavum. Orarakkulampullavayil ithu ethrayaan?]
Answer: 8 9
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution