<<= Back Next =>>
You Are On Question Answer Bank SET 4148

207401. ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ലുകൾ നിറഞ്ഞ പുൽമേടേത് [Ettavum uyaratthil valarunna pullukal niranja pulmedethu]

Answer: പ്രയറി വടക്കേ അമേരിക്ക) [Prayari vadakke amerikka)]

207402. ആകെ ഭൂപ്രദേശത്തിന്റെ അൻപതു ശതമാനത്തോളം പുൽമേടുകൾ നിറഞ്ഞ ഭൂഖണ്ഡമേത് [Aake bhoopradeshatthinte anpathu shathamaanattholam pulmedukal niranja bhookhandamethu]

Answer: ആഫ്രിക്ക [Aaphrikka]

207403. കോശസിദ്ധാന്തം ബാധകമല്ലാത്ത ജീവവിഭാഗം? [Koshasiddhaantham baadhakamallaattha jeevavibhaagam?]

Answer: വൈറസുകൾ [Vyrasukal]

207404. ന്യൂക്ലിയസ്‌ (കോശമര്‍മം) കണ്ടുപിടിച്ചതാര്‌? [Nyookliyasu (koshamar‍mam) kandupidicchathaar?]

Answer: റോബര്‍ട്ട്‌ ബ്രൌണ്‍ [Robar‍ttu broun‍]

207405. കോശഭിത്തി കാണപ്പെടുന്നത്‌? [Koshabhitthi kaanappedunnath?]

Answer: സസ്യകോശത്തില്‍ (ജന്തുകോശത്തില്‍ കോശഭിത്തിഇല്ല) [Sasyakoshatthil‍ (janthukoshatthil‍ koshabhitthiilla)]

207406. DNA യിലെ തൈമിനുപകരമുള്ള RNA യിലെ നൈട്രജന്‍ബേസ്‌? [Dna yile thyminupakaramulla rna yile nydrajan‍bes?]

Answer: യുറാസില്‍ [Yuraasil‍]

207407. വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാന്‍ സഹായിക്കുന്ന പ്രകാശഗ്രാഹികൾ ? [Vasthukkale karuppaayum veluppaayum kaanaan‍ sahaayikkunna prakaashagraahikal ?]

Answer: റോഡ്‌ കോശങ്ങൾ [Rodu koshangal]

207408. ഐറിസിനും കോര്‍ണിയയ്ക്കും ഇടയിലുള്ള അറ? [Airisinum kor‍niyaykkum idayilulla ara?]

Answer: അക്വസ്‌ അറ [Akvasu ara]

207409. സിറോഫ്താല്‍മിയ രോഗത്തിന്‌ കാരണം? [Sirophthaal‍miya rogatthinu kaaranam?]

Answer: ജീവകം എ യുടെ അപര്യാപ്തത [Jeevakam e yude aparyaapthatha]

207410. ട്രക്കോമ രോഗം ബാധിക്കുന്ന അവയവം? [Drakkoma rogam baadhikkunna avayavam?]

Answer: കണ്ണ്‌ [Kannu]

207411. ശ്രവണത്തിന്‌ സഹായിക്കുന്ന ചെവിയിലെ ഭാഗം? [Shravanatthinu sahaayikkunna cheviyile bhaagam?]

Answer: കോക്ലിയ [Kokliya]

207412. മെലാനിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം? [Melaaninte kuravumoolam undaakunna rogam?]

Answer: ആല്‍ബിനിസം [Aal‍binisam]

207413. "ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം? ["littil‍ breyin‍ ennariyappedunna thalacchorinte bhaagam?]

Answer: സെറിബല്ലം [Seriballam]

207414. ശരീരോഷ്ടാവ്‌നിയന്ത്രിക്കുന്ന മസ്തിഷ്കുഭാഗം? [Shareeroshdaavniyanthrikkunna masthishkubhaagam?]

Answer: ഹൈപ്പോതലാമസ്‌ [Hyppothalaamasu]

207415. തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോമൂലം ഉണ്ടാകുന്ന അസാധാരണമായ ഓര്‍മക്കുറവ്‌ [Thalacchorile nyooronukalude kramaatheethamaaya naashamo janithaka thakaraaromoolam undaakunna asaadhaaranamaaya or‍makkuravu]

Answer: അൾഷിമേഴ്‌സ്‌ [Alshimezhsu]

207416. ഹൃദയത്തിന്റെ പേസ്‌മേക്കര്‍ എന്നറിയപ്പെടുന്നത്‌? [Hrudayatthinte pesmekkar‍ ennariyappedunnath?]

Answer: SA Node

207417. അശുദ്ധരക്തം വഹിക്കുന്ന കുഴലുകൾ? [Ashuddharaktham vahikkunna kuzhalukal?]

Answer: സിരകൾ (വെയിനുകൾ) [Sirakal (veyinukal)]

207418. മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്കരിക്കുന്നത്‌ തടയാനായി ഉപയോഗിക്കുന്ന ഔഷധം? [Maattivaykkappetta avayavatthe shareeram thiraskarikkunnathu thadayaanaayi upayogikkunna aushadham?]

Answer: സൈക്ലോസ്പോറിന്‍ [Syklosporin‍]

207419. രക്തസമ്മര്‍ദം സാധാരണ നിരക്കില്‍നിന്ന്‌ ഉയരുന്ന അവസ്ഥ? [Rakthasammar‍dam saadhaarana nirakkil‍ninnu uyarunna avastha?]

Answer: ഹൈപ്പര്‍ ടെന്‍ഷന്‍ [Hyppar‍ den‍shan‍]

207420. പക്ഷികളുടെ ഹൃദയത്തിലെ അറകൾ? [Pakshikalude hrudayatthile arakal?]

Answer: നാല്‌ [Naalu]

207421. മനുഷ്യശരീരത്തില്‍ രക്തം അരിച്ച്‌ ശുദ്ധി ചെയ്യുന്ന അവയവം? [Manushyashareeratthil‍ raktham aricchu shuddhi cheyyunna avayavam?]

Answer: വൃക്ക [Vrukka]

207422. ഓക്സിജന്‍ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം? [Oksijan‍ aagiranam cheyyunna rakthatthile ghadakam?]

Answer: ഹീമോഗ്ലോബിന്‍ [Heemoglobin‍]

207423. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന എന്‍സൈം? [Raktham kattapidikkaan‍ sahaayikkunna en‍sym?]

Answer: ത്രോംബോകൈനേസ്‌ [Thrombokynesu]

207424. രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത്‌? [Rakthaparyayanavyavastha kandetthiyath?]

Answer: വില്യം ഹാര്‍വി [Vilyam haar‍vi]

207425. AB രക്തമുള്ളവരുടെ രക്തത്തില്‍ അടങ്ങിയിരിക്കുന്നആന്‍റിജന്‍? [Ab rakthamullavarude rakthatthil‍ adangiyirikkunnaaan‍rijan‍?]

Answer: ആന്‍റിജന്‍ A യും, ആന്‍റിജന്‍ B യും [Aan‍rijan‍ a yum, aan‍rijan‍ b yum]

207426. ഏറ്റവും വലിയ ലിംഫ്‌ഗ്രന്ഥി? [Ettavum valiya limphgranthi?]

Answer: പ്ലീഹ [Pleeha]

207427. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം? [Shvaasakoshatthe aavaranam cheythirikkunna irattastharam?]

Answer: പ്ലൂറ [Ploora]

207428. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ്‌ ക്രമാതീതമായി കുറഞ്ഞാല്‍ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ്‌? [Rakthatthil‍ kaal‍syatthinte alavu kramaatheethamaayi kuranjaal‍ undaakunna peshikalude kocchivaliv?]

Answer: ടെറ്റനി [Dettani]

207429. ചെവികളിലെ അസ്ഥികൾ? [Chevikalile asthikal?]

Answer: മാലിയസ്‌, ഇന്‍കസ്‌; സ്റ്റേപിസ്‌ [Maaliyasu, in‍kasu; sttepisu]

207430. നട്ടെല്ല്‌ നിര്‍മിതമായിരിക്കുന്ന കശേരുക്കളുടെ എണ്ണം? [Nattellu nir‍mithamaayirikkunna kasherukkalude ennam?]

Answer: 33

207431. നട്ടെല്ലിലെ ആദ്യത്തെ കശേരു? [Nattellile aadyatthe kasheru?]

Answer: അറ്റ്‌ലസ്‌ [Attlasu]

207432. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള പേശി? [Manushyashareeratthile ettavum neelamulla peshi?]

Answer: സാര്‍ട്ടോറിയസ്‌ [Saar‍ttoriyasu]

207433. മരണശേഷം ശരീരപേശികൾ ചലിക്കാതെ ദൃഢമാകുന്ന അവസ്ഥ? [Maranashesham shareerapeshikal chalikkaathe druddamaakunna avastha?]

Answer: റിഗര്‍ മോട്ടീസ്‌ [Rigar‍ motteesu]

207434. പ്രസവിച്ച്‌ ആദ്യത്തെ 35 ദിവസം വരെ ഉണ്ടാവുന്ന പാലാണ്‌? [Prasavicchu aadyatthe 35 divasam vare undaavunna paalaan?]

Answer: കൊളസ്ട്രം [Kolasdram]

207435. ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം? [Dhaanyakatthile hydrajanteyum oksijanteyum anupaatham?]

Answer: 2 ?1

207436. തവിടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം? [Thavidil‍ dhaaraalamaayi adangiyirikkunna jeevakam?]

Answer: ജീവകം B1 [Jeevakam b1]

207437. ജീവകം B9 ഒന്‍റ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗമേത്‌? [Jeevakam b9 on‍ra aparyaapthathamoolamundaakunna rogameth?]

Answer: വിളര്‍ച്ച [Vilar‍ccha]

207438. ഏറ്റവും കൂടുതല്‍ ഇരുമ്പ്‌ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം? [Ettavum kooduthal‍ irumpu adangiyittulla sugandhavyanjjanam?]

Answer: മഞ്ഞൾ [Manjal]

207439. മണ്ണിരയുടെ രക്തത്തിന്റെ നിറം? [Mannirayude rakthatthinte niram?]

Answer: ചുവപ്പ്‌ [Chuvappu]

207440. അമ്നേഷ്യ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Amneshya enthumaayi bandhappettirikkunnu?]

Answer: ഓര്‍മക്കുറവ്‌ [Or‍makkuravu]

207441. ജീവമണ്ഡലത്തിന്റെ അടിസ്ഥാന ഘടകം? [Jeevamandalatthinte adisthaana ghadakam?]

Answer: ആവാസ വ്യവസ്ഥ [Aavaasa vyavastha]

207442. ഞെള്ളാനി എന്തിന്റെ അത്യുത്‌പാദനശേഷിയുള്ള വിളയാണ്‌? [Njellaani enthinte athyuthpaadanasheshiyulla vilayaan?]

Answer: ഏലം [Elam]

207443. മഹാളിരോഗം ബാധിക്കുന്ന കാര്‍ഷിക വിള? [Mahaalirogam baadhikkunna kaar‍shika vila?]

Answer: കവുങ്ങ്‌ [Kavungu]

207444. രജതവിപ്പവം എന്തുമായി ബന്ധപ്പട്ടിരിക്കുന്നു? [Rajathavippavam enthumaayi bandhappattirikkunnu?]

Answer: മുട്ട ഉത്പാദനം [Mutta uthpaadanam]

207445. മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം? [Mathsyangalekkuricchulla padtanam?]

Answer: ഇക്തിയോളജി [Ikthiyolaji]

207446. കുരുമുളകിന്റെ ശാസ്ത്രീയ നാമം? [Kurumulakinte shaasthreeya naamam?]

Answer: പെപ്പര്‍ നൈഗ്രം [Peppar‍ nygram]

207447. ആയുര്‍വേദത്തിന്റെ പിതാവ്‌? [Aayur‍vedatthinte pithaav?]

Answer: ആത്രേയ മഹര്‍ഷി [Aathreya mahar‍shi]

207448. പ്രകാശ സംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം? [Prakaasha samshleshana phalamaayi labhikkunna uthpannam?]

Answer: അന്നജം [Annajam]

207449. കുങ്കുമത്തിന്‌ നിറം നല്‍കുന്ന വര്‍ണകം? [Kunkumatthinu niram nal‍kunna var‍nakam?]

Answer: ബിക്സിന്‍ [Biksin‍]

207450. ജലത്തിലൂടെയുള്ള പരാഗണം അറിയപ്പെടുന്നത്‌? [Jalatthiloodeyulla paraaganam ariyappedunnath?]

Answer: ഹൈഡ്രോഫിലി [Hydrophili]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution