<<= Back Next =>>
You Are On Question Answer Bank SET 4149

207451. ഒറ്റ വിത്തുള്ള ഫലങ്ങൾ അറിയപ്പെടുന്നത്‌? [Otta vitthulla phalangal ariyappedunnath?]

Answer: ആമ്രകം [Aamrakam]

207452. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം? [Pulluvar‍gatthile ettavum valiya sasyam?]

Answer: മുള [Mula]

207453. ​സസ്യങ്ങൾക്കും ജിവനുണ്ട്‌ എന്നു കണ്ടെത്തിയ ശാസ്ത്രജ്ഞന്‍? [​sasyangalkkum jivanundu ennu kandetthiya shaasthrajnjan‍?]

Answer: ജെ.സി. ബോസ്‌ [Je. Si. Bosu]

207454. ഏറ്റവും വലിയ ആൾക്കുരങ്ങ്‌? [Ettavum valiya aalkkurangu?]

Answer: ഗോറില്ല [Gorilla]

207455. മലേറിയയ്ക്കു കാരണമായ സൂക്ഷ്മജീവി? [Maleriyaykku kaaranamaaya sookshmajeevi?]

Answer: പ്ലാസ്മോഡിയം [Plaasmodiyam]

207456. നെല്ലിന്റെ ക്രോമസോം സംഖ്യ? [Nellinte kromasom samkhya?]

Answer: 24

207457. വെളുത്ത പ്ലേഗ്‌ എന്നറിയപ്പെടുന്ന രോഗം? [Veluttha plegu ennariyappedunna rogam?]

Answer: ക്ഷയം [Kshayam]

207458. വൈഡല്‍ ടെസ്റ്റ്‌ ഏത്‌ രോഗനിര്‍ണയത്തിനാണ്‌നടത്തുന്നത്‌? [Vydal‍ desttu ethu roganir‍nayatthinaannadatthunnath?]

Answer: ടൈഫോയിഡ്‌ [Dyphoyidu]

207459. ജിഞ്ചിവൈറ്റിസ്‌ ബാധിക്കുന്ന ശരീരഭാഗമേത്‌? [Jinchivyttisu baadhikkunna shareerabhaagameth?]

Answer: മോണ [Mona]

207460. മുറിവുകളെക്കുറിച്ചുള്ള പഠനം? [Murivukalekkuricchulla padtanam?]

Answer: ട്രോമറ്റോളജി [Dromattolaji]

207461. എയ്ഡ്‌സ്‌ വൈറസിനെ കണ്ടെത്തിയതാര്‌? [Eydsu vyrasine kandetthiyathaar?]

Answer: ലുക്‌ മൊണ്ടെയ്നര്‍ [Luku mondeynar‍]

207462. പൂച്ചയുടെ ശാസ്ത്രീയ നാമം? [Poocchayude shaasthreeya naamam?]

Answer: ഫെലിസ്‌ ഡൊമസ്റ്റിക്ക [Phelisu domasttikka]

207463. ആത്മഹത്യാസ്വഭാവം കൂടുതല്‍ കാണിക്കുന്ന ജന്തുക്കൾ? [Aathmahathyaasvabhaavam kooduthal‍ kaanikkunna janthukkal?]

Answer: ലെമ്മിംഗുകൾ [Lemmimgukal]

207464. ഇണകളെ ആകര്‍ഷിക്കാന്‍ പെണ്‍പട്ടുനൂല്‍ ശലഭങ്ങൾ പുറപ്പെടുവിക്കുന്ന ഫിറമോണ്‍? [Inakale aakar‍shikkaan‍ pen‍pattunool‍ shalabhangal purappeduvikkunna phiramon‍?]

Answer: ബോംബിക്കോൾ [Bombikkol]

207465. വാല്‍മാക്രിയുടെ ശ്വസനാവയവം? [Vaal‍maakriyude shvasanaavayavam?]

Answer: ഗില്‍സ്‌ [Gil‍su]

207466. ചേനത്തണ്ടന്‍ എന്നറിയപ്പെടുന്ന പാമ്പ്‌? [Chenatthandan‍ ennariyappedunna paampu?]

Answer: അണലി [Anali]

207467. കഴുത്ത്‌ പൂര്‍ണവൃത്തത്തില്‍ തിരിക്കാന്‍ കഴിവുള്ള പക്ഷി? [Kazhutthu poor‍navrutthatthil‍ thirikkaan‍ kazhivulla pakshi?]

Answer: മൂങ്ങ [Moonga]

207468. നീല ലിറ്റ്മസ്‌ പേപ്പറിനെ ചുവപ്പാക്കുന്നത്‌? [Neela littmasu pepparine chuvappaakkunnath?]

Answer: ആസിഡുകൾ [Aasidukal]

207469. ആസിഡുകളുടെ രുചി എന്ത്‌? [Aasidukalude ruchi enthu?]

Answer: പുളിരുചി [Puliruchi]

207470. ആസിഡുകളും കാര്‍ബണേറ്റുകളും പ്രവര്‍ത്തിച്ചാല്‍ ഉണ്ടാവുന്ന വാതകം ഏത്‌? [Aasidukalum kaar‍banettukalum pravar‍tthicchaal‍ undaavunna vaathakam eth?]

Answer: കാര്‍ബണ്‍ ഡൈ ഓക്സൈഡ് [Kaar‍ban‍ dy oksydu]

207471. ആസിഡുകളും ലോഹങ്ങളും പ്രവര്‍ത്തിച്ചാല്‍ ഉണ്ടാവുന്ന വാതകം? [Aasidukalum lohangalum pravar‍tthicchaal‍ undaavunna vaathakam?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

207472. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌ഏത്‌? [Naarangayil‍ adangiyirikkunna aasideth?]

Answer: സിട്രിക്‌ ആസിഡ്‌ [Sidriku aasidu]

207473. രാസവസ്തുക്കളുടെ രാജാവ്‌എന്നറിയപ്പെടുന്ന ആസിഡ്‌? [Raasavasthukkalude raajaavennariyappedunna aasid?]

Answer: സൽഫ്യൂറിക്‌ ആസിഡ്‌ [Salphyooriku aasidu]

207474. മോരില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌ [Moril‍ adangiyirikkunna aasidu]

Answer: ലാക്ടിക്‌ ആസിഡ്‌ [Laakdiku aasidu]

207475. പല്ല്‌ കേടാവുന്നതിന്‌ കാരണം പല്ലുകൾക്കിടയിലെ ഭക്ഷണാവശിഷ്ടങ്ങളില്‍ ബാക്ടീരിയ പ്രവര്‍ത്തിച്ചുണ്ടാവുന്ന ഒരു ആസിഡാണ്‌. ഏത്‌ ആസിഡ്‌? [Pallu kedaavunnathinu kaaranam pallukalkkidayile bhakshanaavashishdangalil‍ baakdeeriya pravar‍tthicchundaavunna oru aasidaanu. Ethu aasid?]

Answer: ലാക്ടിക്‌ ആസിഡ്‌ [Laakdiku aasidu]

207476. രാസവളനിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന ആസിഡ്‌? [Raasavalanir‍maanatthinu upayogikkunna aasid?]

Answer: സൾഫ്യൂറിക്‌ ആസിഡ്‌ [Salphyooriku aasidu]

207477. കാര്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ്‌" [Kaar‍ baattarikalil‍ upayogikkunna aasidu"]

Answer: സൾഫ്യൂറിക്‌ ആസിഡ്‌ [Salphyooriku aasidu]

207478. എല്ലാ ആസിഡുകളിലുമുള്ള മൂലകം? [Ellaa aasidukalilumulla moolakam?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

207479. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ്‌? [Urumpinte shareeratthilulla aasid?]

Answer: ഫോര്‍മിക്‌ ആസിഡ്‌ [Phor‍miku aasidu]

207480. വായുവില്‍ പുകയുന്ന ആസിഡ്‌ ഏത്‌? [Vaayuvil‍ pukayunna aasidu eth?]

Answer: നൈട്രിക്‌ ആസിഡ്‌ [Nydriku aasidu]

207481. ആസിഡുകളുടെ pH മൂല്യം എത്ര? [Aasidukalude ph moolyam ethra?]

Answer: 7ല്‍ താഴെ [7l‍ thaazhe]

207482. pH സ്‌കെയില്‍ ആവിഷ്കരിച്ചതാര്‌? [Ph skeyil‍ aavishkaricchathaar?]

Answer: സൊറാന്‍സണ്‍ [Soraan‍san‍]

207483. pH 7 ആയ ഒരുപദാര്‍ഥത്തിന്റെ സ്വഭാവം? [Ph 7 aaya orupadaar‍thatthinte svabhaavam?]

Answer: നിര്‍വീര്യം (Neutral) [Nir‍veeryam (neutral)]

207484. pH 7 ല്‍ കൂടുതലായ പദാര്‍ഥം? [Ph 7 l‍ kooduthalaaya padaar‍tham?]

Answer: ആല്‍ക്കലി [Aal‍kkali]

207485. ശുദ്ധജലത്തിന്റെ മൂല്യം എത്ര? [Shuddhajalatthinte moolyam ethra?]

Answer: ഏഴ്‌ [Ezhu]

207486. റബ്ബര്‍പാല്‍ കട്ടിയാവുന്നതിന്‌ ഉപയോഗിക്കുന്ന ആസിഡ്‌? [Rabbar‍paal‍ kattiyaavunnathinu upayogikkunna aasid?]

Answer: ഫോര്‍മിക്‌ ആസിഡ്‌ [Phor‍miku aasidu]

207487. ഭക്ഷ്യവസ്തുക്കൾ കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്ന ആസിഡുകൾ ? [Bhakshyavasthukkal kedaavaathirikkaan‍ upayogikkunna aasidukal ?]

Answer: സിട്രിക്‌ ആസിഡ്‌ / അസെറ്റിക്‌ ആസിഡ്‌ [Sidriku aasidu / asettiku aasidu]

207488. ഗ്ലാസിനെ ലയിപ്പിക്കുന്ന ആസിഡ്‌? [Glaasine layippikkunna aasid?]

Answer: ഹൈഡ്രോഫ്ലൂറിക്‌ ആസിഡ്‌ [Hydrophlooriku aasidu]

207489. കാര്‍ബോണിക്‌ ആസിഡ്‌എന്നറിയപ്പെടുന്നതെന്ത്‌? [Kaar‍boniku aasidennariyappedunnathenthu?]

Answer: സോഡാജലം [Sodaajalam]

207490. സോഡാജലത്തില്‍ അടങ്ങിയ വാതകം ഏത്‌? [Sodaajalatthil‍ adangiya vaathakam eth?]

Answer: കാര്‍ബണ്‍ ഡൈ ഓക്സൈഡ് [Kaar‍ban‍ dy oksydu]

207491. സൾഫ്യൂരിക്കാസിഡിന്റെ നിര്‍മാണപ്രക്രിയ ഏത്‌? [Salphyoorikkaasidinte nir‍maanaprakriya eth?]

Answer: സമ്പര്‍ക്ക പ്രക്രിയ (Contact process) [Sampar‍kka prakriya (contact process)]

207492. മനുഷ്യന്റെ ആമാശയരസത്തിലുള്ള ആസിഡ്‌? [Manushyante aamaashayarasatthilulla aasid?]

Answer: ഹൈഡ്രോ ക്ലോറിക്‌ ആസിഡ്‌ [Hydro kloriku aasidu]

207493. സ്പിരിറ്റ്‌ ഓഫ്‌സാൾട്ട്‌ എന്നറിയപ്പെടുന്ന ആസിഡ്‌? [Spirittu ophsaalttu ennariyappedunna aasid?]

Answer: ഹൈഡ്രോ ക്ലോറിക്‌ ആസിഡ്‌ [Hydro kloriku aasidu]

207494. മ്യൂറിയാറ്റിക്‌ ആസിഡ്‌ എന്നറിയപ്പെടുന്നത്‌? [Myooriyaattiku aasidu ennariyappedunnath?]

Answer: ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ [Hydrokloriku aasidu]

207495. ഹൈഡ്രോ ക്ളോറിക്‌ ആസിഡ്‌, സൾഫ്യൂറിക്‌ ആസിഡ്‌, നൈട്രിക്‌ ആസിഡ്‌, കാര്‍ബോണിക്‌ ആസിഡ്‌ എന്നിവയില്‍ ഓക്‌സിജന്‍ ഇല്ലാത്ത ആസിഡേത്‌? [Hydro kloriku aasidu, salphyooriku aasidu, nydriku aasidu, kaar‍boniku aasidu ennivayil‍ oksijan‍ illaattha aasideth?]

Answer: ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ [Hydrokloriku aasidu]

207496. ഓയില്‍ ഓഫ്‌ വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്‌? [Oyil‍ ophu vidriyol ennariyappedunna aasid?]

Answer: സൾഫ്യൂറിക്‌ ആസിഡ്‌ [Salphyooriku aasidu]

207497. സൾഫ്യൂറിക്‌ ആസിഡിന്റെ രാസസൂത്രം? [Salphyooriku aasidinte raasasoothram?]

Answer: H2SO4

207498. എണ്ണ ശുദ്ധീകരണത്തിനും മലിനജലസംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ്‌? [Enna shuddheekaranatthinum malinajalasamskaranatthinum upayogikkunna aasid?]

Answer: സൾഫ്യൂറിക് ആസിഡ്‌ [Salphyooriku aasidu]

207499. എഥനോയിക്‌ ആസിഡ്‌എന്നറിയപ്പെടുന്ന ആസിഡ്‌? [Ethanoyiku aasidennariyappedunna aasid?]

Answer: അസെറ്റിക്‌ ആസിഡ്‌ [Asettiku aasidu]

207500. അസെറ്റിക്‌ ആസിഡിന്റെ രാസസൂത്രം? [Asettiku aasidinte raasasoothram?]

Answer: CH3COOH
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution