1. പല്ല് കേടാവുന്നതിന് കാരണം പല്ലുകൾക്കിടയിലെ ഭക്ഷണാവശിഷ്ടങ്ങളില്‍ ബാക്ടീരിയ പ്രവര്‍ത്തിച്ചുണ്ടാവുന്ന ഒരു ആസിഡാണ്. ഏത് ആസിഡ്? [Pallu kedaavunnathinu kaaranam pallukalkkidayile bhakshanaavashishdangalil baakdeeriya pravartthicchundaavunna oru aasidaanu. Ethu aasid?]
Answer: ലാക്ടിക് ആസിഡ് [Laakdiku aasidu]