<<= Back Next =>>
You Are On Question Answer Bank SET 4150

207501. മനുഷ്യന്‍ ആദ്യം കണ്ടുപിടിച്ച ആസിഡ്‌? [Manushyan‍ aadyam kandupidiccha aasid?]

Answer: അസെറ്റിക്‌ ആസിഡ്‌ [Asettiku aasidu]

207502. ഏറ്റവും ശക്തിയേറിയ ആസിഡ്‌ ഏത്‌? [Ettavum shakthiyeriya aasidu eth?]

Answer: ഫ്ലൂറോ ആന്‍റിമണിക്‌ ആസിഡ്‌ [Phlooro aan‍rimaniku aasidu]

207503. 100% ശുദ്ധമായ സൾഫ്യൂറിക്കാസിഡിനെക്കാളും ശക്തമായ ആസിഡുകൾ ഏതുപേരില്‍ അറിയപ്പെടുന്നു? [100% shuddhamaaya salphyoorikkaasidinekkaalum shakthamaaya aasidukal ethuperil‍ ariyappedunnu?]

Answer: സൂപ്പര്‍ ആസിഡുകൾ [Sooppar‍ aasidukal]

207504. അമ്ലമഴയില്‍ കാണപ്പെടുന്ന ആസിഡുകൾ ? [Amlamazhayil‍ kaanappedunna aasidukal ?]

Answer: സൾഫ്യൂറിക്ക്‌ ആസിഡ്‌, നൈട്രിക്‌ ആസിഡ്‌ [Salphyoorikku aasidu, nydriku aasidu]

207505. ചുവന്ന ലിറ്റ്മസ്‌ പേപ്പറിനെ നീലയാക്കുന്നത്‌? [Chuvanna littmasu pepparine neelayaakkunnath?]

Answer: ആല്‍ക്കലികൾ [Aal‍kkalikal]

207506. ചുണ്ണാമ്പുവെള്ളത്തിന്റെ രാസനാമം എന്ത്‌? [Chunnaampuvellatthinte raasanaamam enthu?]

Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]

207507. അപ്പക്കാരം (ബേക്കിങ്‌ സോഡ) എന്നറിയപ്പെടുന്ന പദാര്‍ഥം? [Appakkaaram (bekkingu soda) ennariyappedunna padaar‍tham?]

Answer: സോഡിയം ബൈ കാര്‍ബണേറ്റ്‌ [Sodiyam by kaar‍banettu]

207508. അലക്കുകാരം (Washing Soda) എന്നറിയപ്പെടുന്ന പദാര്‍ഥം? [Alakkukaaram (washing soda) ennariyappedunna padaar‍tham?]

Answer: സോഡിയം കാര്‍ബണേറ്റ്‌ [Sodiyam kaar‍banettu]

207509. മുട്ടത്തോട്‌, മാര്‍ബിൾ തുടങ്ങിയവയുടെ രാസനാമം? [Muttatthodu, maar‍bil thudangiyavayude raasanaamam?]

Answer: കാത്സ്യം കാര്‍ബണേറ്റ്‌ [Kaathsyam kaar‍banettu]

207510. ആല്‍ക്കലിയില്‍ പിങ്ക്‌ നിറം കാണിക്കുന്ന സൂചകം ഏത്‌? [Aal‍kkaliyil‍ pinku niram kaanikkunna soochakam eth?]

Answer: ഫിനോൾഫ്തലിന്‍ [Phinolphthalin‍]

207511. ആസിഡില്‍ ഇളം പിങ്ക്‌ നിറവും ആല്‍ക്കലിയില്‍ ഇളംമഞ്ഞനിറവും കാണിക്കുന്ന സൂചകം? [Aasidil‍ ilam pinku niravum aal‍kkaliyil‍ ilammanjaniravum kaanikkunna soochakam?]

Answer: മീതൈല്‍ ഓറഞ്ച്‌ [Meethyl‍ oranchu]

207512. ആസിഡും ആല്‍ക്കലിയും നിശ്ചിത അളവില്‍ കൂടിച്ചേരുമ്പോൾ രണ്ടിന്റെയും ഗുണം നഷ്ടപ്പെടുന്ന പ്രവര്‍ത്തനമാണ്‌? [Aasidum aal‍kkaliyum nishchitha alavil‍ koodiccherumpol randinteyum gunam nashdappedunna pravar‍tthanamaan?]

Answer: നിര്‍വിരീകരണം [Nir‍vireekaranam]

207513. മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥം? [Manninte amlatha kuraykkaan‍ upayogikkunna padaar‍tham?]

Answer: കുമ്മായം [Kummaayam]

207514. സോഡിയം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക്കാസിഡും ചേര്‍ന്നാല്‍ ഉണ്ടാവുന്ന ലവണം ഏത്‌? [Sodiyam hydroksydum hydroklorikkaasidum cher‍nnaal‍ undaavunna lavanam eth?]

Answer: സോഡിയം ക്ലോറൈഡ്‌ [Sodiyam klorydu]

207515. തുകല്‍, മഷി എന്നിവ നിര്‍മിക്കാനുപയോഗിക്കുന്ന ആസിഡ്‌? [Thukal‍, mashi enniva nir‍mikkaanupayogikkunna aasid?]

Answer: ടാനിക്‌ ആസിഡ്‌ [Daaniku aasidu]

207516. കാസ്റ്റിക്‌ സോഡ എന്നറിയപ്പെടുന്ന പദാര്‍ഥം? [Kaasttiku soda ennariyappedunna padaar‍tham?]

Answer: സോഡിയം ഹൈഡ്രോക്സൈഡ് [Sodiyam hydroksydu]

207517. മണ്ണിന്റെ pH വ്യത്യാസമനുസരിച്ച്‌ വ്യത്യസ്ത നിറമുള്ള പൂക്കളുണ്ടാകുന്ന ചെടി ഏത്‌? [Manninte ph vyathyaasamanusaricchu vyathyastha niramulla pookkalundaakunna chedi eth?]

Answer: ഹൈഡ്രാഞ്ചിയ [Hydraanchiya]

207518. വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം 5, 7, 9, 8 എന്നിങ്ങനെയാണ്‌. ഇതില്‍ ഏതിലാണ്‌കുമ്മായം ചേര്‍ക്കേണ്ടത്‌? [Vyathyastha manninangalude ph moolyam 5, 7, 9, 8 enninganeyaanu. Ithil‍ ethilaankummaayam cher‍kkendath?]

Answer: pH 5

207519. ആസിഡുകളുടെ ഗുണങ്ങൾക്കടിസ്ഥാനമായത്‌ ഏത്‌ മൂലകത്തിന്റെ അയോണുകളുടെ സാന്നിധ്യമാണ്‌? [Aasidukalude gunangalkkadisthaanamaayathu ethu moolakatthinte ayonukalude saannidhyamaan?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

207520. ഒരു ആസിഡ്‌തന്മാത്രയ്ക്ക്‌ പ്രദാനം ചെയ്യാന്‍കഴിയുന്ന ഹൈഡ്രജന്‍ അയോണുകളുടെ എണ്ണമാണ്‌? [Oru aasidthanmaathraykku pradaanam cheyyaan‍kazhiyunna hydrajan‍ ayonukalude ennamaan?]

Answer: അതിന്റെ ബേസികത [Athinte besikatha]

207521. ഹൈഡ്രോക്ളോറിക്‌ ആസിഡിന്റെ (HCl) ബേസികത എത്ര? [Hydrokloriku aasidinte (hcl) besikatha ethra?]

Answer: ഒന്ന്‌ [Onnu]

207522. സൾഫ്യൂറിക്‌ ആസിഡിന്റെ (H2SO4) ബേസികത എത്ര? [Salphyooriku aasidinte (h2so4) besikatha ethra?]

Answer: രണ്ട്‌ [Randu]

207523. കാര്‍ബോണിക്‌ ആസിഡിന്റെ രാസസൂത്രം എന്ത്‌? [Kaar‍boniku aasidinte raasasoothram enthu?]

Answer: H2CO3

207524. ആപ്പിളിലെ ആസിഡ്‌ [Aappilile aasidu]

Answer: മാലിക്‌ ആസിഡ്‌ [Maaliku aasidu]

207525. തക്കാളിയിലെ ആസിഡ്‌ [Thakkaaliyile aasidu]

Answer: ഓക്സാലിക്‌ ആസിഡ്‌ [Oksaaliku aasidu]

207526. പുളിയിലെ ആസിഡ്‌ [Puliyile aasidu]

Answer: ടാര്‍ടാറിക്‌ ആസിഡ്‌ [Daar‍daariku aasidu]

207527. വിനാഗിരിയിലെ ആസിഡ്‌ [Vinaagiriyile aasidu]

Answer: അസെറ്റിക്‌ ആസിഡ്‌ [Asettiku aasidu]

207528. നെല്ലിക്കയിലെ ആസിഡ്‌ [Nellikkayile aasidu]

Answer: അസ്‌കോര്‍ബിക്‌ ആസിഡ്‌ [Askor‍biku aasidu]

207529. മോരിലെ ആസിഡ്‌ [Morile aasidu]

Answer: ലാക്ടിക്‌ ആസിഡ്‌ [Laakdiku aasidu]

207530. ഓാറഞ്ച്‌ലെ ആസിഡ്‌ [Oaaranchle aasidu]

Answer: സിട്രിക്‌ ആസിഡ്‌ [Sidriku aasidu]

207531. മുന്തിരിയിലെ ആസിഡ്‌ [Munthiriyile aasidu]

Answer: ടാര്‍ടാറിക്‌ ആസിഡ്‌ [Daar‍daariku aasidu]

207532. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ആക്ട്‌ പാസാക്കിയതെന്ന്‌ [Naashanal‍ green‍ dribyoonal‍ aakdu paasaakkiyathennu]

Answer: 2010

207533. നാഷണല്‍ ജുഡിഷ്യല്‍ അക്കാദമി എവിടെയാണ്‌ [Naashanal‍ judishyal‍ akkaadami evideyaanu]

Answer: ഭോപ്പാല്‍ [Bhoppaal‍]

207534. നീതി ആയോഗ്‌ നിലവില്‍വന്ന തീയതി [Neethi aayogu nilavil‍vanna theeyathi]

Answer: 2015 ജനുവരി1 [2015 januvari1]

207535. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പുകളുടെ എണ്ണം [1986le paristhithi samrakshana niyamatthile vakuppukalude ennam]

Answer: 26

207536. ആണവോര്‍ജം എന്ന വിഷയം ഉള്‍പ്പെടുന്ന ലിസ്റ്റ്‌ [Aanavor‍jam enna vishayam ul‍ppedunna listtu]

Answer: യൂണിയന്‍ ലിസ്റ്റ്‌ [Yooniyan‍ listtu]

207537. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനെ നാമനിര്‍ദ്ദേശം ചെയ്യുന്നതാര്‍ [Inthyan‍ paar‍lamentinte pabliku akkandsu kammitti cheyar‍maane naamanir‍ddhesham cheyyunnathaar‍]

Answer: ലോക്സഭാസ്പീക്കര്‍ [Loksabhaaspeekkar‍]

207538. ഇന്ത്യന്‍ പാര്‍ലമെന്റ്‌ പോസ്‌കോനിയമം (പ്രൊട്ടക്ഷന്‍ ഓഫ്‌ ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്‌ ആക്ട്‌) പാസാക്കിയ വര്‍ഷം [Inthyan‍ paar‍lamentu poskoniyamam (prottakshan‍ ophu chil‍dran‍ phram sekshval‍ ophan‍sasu aakdu) paasaakkiya var‍sham]

Answer: 2012

207539. ഇന്ത്യയില്‍ പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വന്ന തീയതി [Inthyayil‍ paristhithi samrakshana niyamam nilavil‍ vanna theeyathi]

Answer: 1986 നവംബര്‍ 19 [1986 navambar‍ 19]

207540. സാമ്പത്തിക സാമൂഹിക ആസൂത്രണം ഉള്‍പ്പെടുന്ന ലിസ്റ്റ് [Saampatthika saamoohika aasoothranam ul‍ppedunna listtu]

Answer: കണ്‍കറന്റ്‌ ലിസ്റ്റ്‌ [Kan‍karantu listtu]

207541. സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്റെ കാലാവധി [Samsthaana vanithaa kammishan‍ cheyar‍pezhsante kaalaavadhi]

Answer: അഞ്ച്‌ വര്‍ഷം [Anchu var‍sham]

207542. ലോക്സഭ വിസില്‍ ബ്ലോവേഴ്‌സ്‌ പ്രൊട്ടക്ഷന്‍ ആക്ട്‌ പാസാക്കിയ വര്‍ഷം [Loksabha visil‍ blovezhsu prottakshan‍ aakdu paasaakkiya var‍sham]

Answer: 2011

207543. ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്റെ കാലാവധി [Desheeya vanithaa kammishan‍ cheyar‍pezhsante kaalaavadhi]

Answer: മൂന്ന്‌ വര്‍ഷം [Moonnu var‍sham]

207544. നാഷണല്‍ ഫുഡ്‌ സെക്യൂരിറ്റി ആക്ട്‌ ഒപ്പുവയ്ക്കപ്പെട്ട തീയതി [Naashanal‍ phudu sekyooritti aakdu oppuvaykkappetta theeyathi]

Answer: 2013 സെപ്തംബര്‍ 12 [2013 septhambar‍ 12]

207545. നാഷണല്‍ഗ്രീന്‍ ട്രിബ്യൂണല്‍ സ്ഥാപിതമായ വര്‍ഷം [Naashanal‍green‍ dribyoonal‍ sthaapithamaaya var‍sham]

Answer: 2010

207546. പബ്ലികു ഹെല്‍ത്ത്‌ ആന്‍ഡ്‌ സാനിട്ടേഷന്‍ ഉള്‍പ്പെടുന്ന ലിസ്റ്റ്‌ [Pabliku hel‍tthu aan‍du saanitteshan‍ ul‍ppedunna listtu]

Answer: സ്റ്റേറ്റ്‌ ലിസ്റ്റ് [Sttettu listtu]

207547. ഭരണഘടനയില്‍ മൌലിക ചുമതലകള്‍ ഉള്‍പ്പെടുത്തുന്നതിന്‌ ശുപാര്‍ശ ചെയ്ത കമ്മിറ്റി [Bharanaghadanayil‍ moulika chumathalakal‍ ul‍ppedutthunnathinu shupaar‍sha cheytha kammitti]

Answer: സ്വരണ്‍ സിങ്‌ കമ്മിറ്റി [Svaran‍ singu kammitti]

207548. ഭരണഘടനയുടെ ആമുഖത്തെ അതിന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌ [Bharanaghadanayude aamukhatthe athinte thiricchariyal‍ kaar‍du ennu visheshippicchathu]

Answer: നാനി പല്‍ക്കിവാല [Naani pal‍kkivaala]

207549. ഭരണഘടനയുടെ കരട്‌ ഭരണഘടനാ നിര്‍മാണസഭയില്‍ അവതരിപ്പിച്ച തീയതി. [Bharanaghadanayude karadu bharanaghadanaa nir‍maanasabhayil‍ avatharippiccha theeyathi.]

Answer: 1947 നവംബര്‍ 4 [1947 navambar‍ 4]

207550. ഭരണഘടനയുടെ ശില്‍പി എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഡോ.അംബേദ്കറുടെ ജന്മദിനം ഏത്‌ ദിനമായി ആചരിക്കുന്നു [Bharanaghadanayude shil‍pi ennu visheshippikkappedunna do. Ambedkarude janmadinam ethu dinamaayi aacharikkunnu]

Answer: മഹാപരിനിര്‍വാണ ദിവസ്‌ [Mahaaparinir‍vaana divasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution