<<= Back
Next =>>
You Are On Question Answer Bank SET 4154
207701. ഭരണഘടനപ്രകാരം ഇന്ത്യയില്‍ നിര്‍വഹണാധികാരം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു [Bharanaghadanaprakaaram inthyayil nirvahanaadhikaaram aaril nikshipthamaayirikkunnu]
Answer: പ്രസിഡന്റ് [Prasidantu]
207702. ഭരണഘടനപ്രകാരം ഇന്ത്യയില്‍ യഥാര്‍ഥ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് [Bharanaghadanaprakaaram inthyayil yathaartha nirvahanaadhikaaram nikshipthamaayirikkunnathu]
Answer: ക്യാബിനറ്റില്‍ [Kyaabinattil]
207703. ഭരണഘടനയില്‍ ഇപ്പോള്‍ ഉള്ള പട്ടികകള്‍ [Bharanaghadanayil ippol ulla pattikakal]
Answer: 12
207704. ഭരണഘടനയിലെ മൌലിക കര്‍ത്തവ്യങ്ങള്‍ [Bharanaghadanayile moulika kartthavyangal]
Answer: 11
207705. ഭരണഘടനയുടെ 52ാം ഭേദഗതിയിലൂടെ (1985) രാഷ്‌ട്രീയക്കാരുടെ കൂറുമാറ്റത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയ്രന്തണം കൊണ്ടുവന്ന ഇന്ത്യന്‍ പ്രധാനമന്ത്രി [Bharanaghadanayude 52aam bhedagathiyiloode (1985) raashdreeyakkaarude koorumaattatthinum athuvazhi paarttikalude pilarppinum niyranthanam konduvanna inthyan pradhaanamanthri]
Answer: രാജീവ്ഗാന്ധി [Raajeevgaandhi]
207706. ഭരണഘടനയുടെ 73ാ൦ ഭേദഗതി എത്രാമത്തെ ഭാഗത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് [Bharanaghadanayude 73aa൦ bhedagathi ethraamatthe bhaagatthaanu ulppedutthiyirikkunnathu]
Answer: 11
207707. ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം [Bharanaghadanayude anuchchhedam 352 prakaaram prasidantu aadyamaayi adiyantharaavastha prakhyaapiccha varsham]
Answer: 1962
207708. ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലികാവകാശങ്ങള്‍ ചേര്‍ത്തിരിക്കുന്നത് [Bharanaghadanayude ethraamatthe bhaagatthilaanu maulikaavakaashangal chertthirikkunnathu]
Answer: 3
207709. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദമാണ് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യ എന്നു പ്രസ്താവിക്കുന്നത് [Bharanaghadanayude ethraamatthe anuchchhedamaanu samsthaanangalude oru yooniyanaanu inthya ennu prasthaavikkunnathu]
Answer: ഒന്ന് [Onnu]
207710. ഭരണഘടനാ നിര്‍മാണസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം [Bharanaghadanaa nirmaanasabhayile ettavum praayam koodiya amgam]
Answer: സച്ചിദാനന്ദ സിന്‍ഹ [Sacchidaananda sinha]
207711. ഗ്രാമസഭകള്‍ നിലവില്‍വന്ന ഭരണഘടനാ ഭേദഗതി [Graamasabhakal nilavilvanna bharanaghadanaa bhedagathi]
Answer: 73
207712. 1976ല്‍ ഭരണഘടനയുടെ 42ാം ഭേദഗതിയിലൂടെ ലോക്സഭയുടെ കാലാവധിഎത്ര വര്‍ഷമായി ഉയര്‍ത്തി [1976l bharanaghadanayude 42aam bhedagathiyiloode loksabhayude kaalaavadhiethra varshamaayi uyartthi]
Answer: 6
207713. അറ്റോര്‍ണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാഅനുച്ഛേദം [Attorni janaralinekkuricchu prathipaadikkunna bharanaghadanaaanuchchhedam]
Answer: ആര്‍ട്ടിക്കിള്‍ 76 [Aarttikkil 76]
207714. മാലിക കടമകളെ ഭരണഘടനയുടെ ഭാഗമാക്കിയത് എത്രാമത്തെ ഭേദഗതിയിലൂടെയാണ് [Maalika kadamakale bharanaghadanayude bhaagamaakkiyathu ethraamatthe bhedagathiyiloodeyaanu]
Answer: 42
207715. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്‍ [Advakkettu janaraline niyamikkunnathaar]
Answer: ഗവര്‍ണര്‍ [Gavarnar]
207716. മണി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നതാര്‍ [Mani bil niyamasabhayil avatharippikkaan anumathi nalkunnathaar]
Answer: ഗവര്‍ണര്‍ [Gavarnar]
207717. മണിബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്നത് [Manibillinekkuricchu prathipaadikkunnathu]
Answer: ആര്‍ട്ടിക്കിള്‍ 110 [Aarttikkil 110]
207718. ആരുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടുന്നത് [Aarude upadeshaprakaaramaanu gavarnar niyamasabha piricchuvidunnathu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
207719. ഇന്ത്യന്‍ ഭരണഘടനപ്രകാരം സംസാരസ്വാത്ന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ് [Inthyan bharanaghadanaprakaaram samsaarasvaathnthryam anuvadicchirikkunna vakuppu]
Answer: 19 (എ) [19 (e)]
207720. 21മൌലികാവകാശങ്ങള്‍ നടപ്പാക്കാന്‍ സുപ്രീം കോടതി എന്താണ് പുറപ്പെടുവിക്കുന്നത് [21moulikaavakaashangal nadappaakkaan supreem kodathi enthaanu purappeduvikkunnathu]
Answer: റിട്ട് [Rittu]
207721. നിയമനിര്‍മാണസഭയുള്ള ക്രേന്രഭരണപ്രദേശങ്ങള്‍ [Niyamanirmaanasabhayulla krenrabharanapradeshangal]
Answer: ഡല്‍ഹി (70 അംഗങ്ങള്‍), പോണ്ടിച്ചേരി (30) [Dalhi (70 amgangal), pondiccheri (30)]
207722. ലോകായുക്ത വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ് [Lokaayuktha vaarshika ripporttu samarppikkendathu aarkkaanu]
Answer: ഗവര്‍ണര്‍ [Gavarnar]
207723. നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതാര്‍ [Niyamasabha paasaakkiya billukal raashdrapathiyude anumathikkaayi samarppikkunnathaar]
Answer: ഗവര്‍ണര്‍ [Gavarnar]
207724. നിയമസഭയില്‍ മന്ത്രിസഭയുടെ മുഖ്യവക്താവ് [Niyamasabhayil manthrisabhayude mukhyavakthaavu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
207725. പബ്ലിക് അക്കണ്ട്‌സ് കമ്മിറ്റി ചെയര്‍മാനെ നിയമിക്കുന്നതാര്‍ [Pabliku akkandsu kammitti cheyarmaane niyamikkunnathaar]
Answer: സ്പീക്കര്‍ [Speekkar]
207726. പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ ചെയര്‍മാനായി സാധാരണ നിയമിതനാകുന്നത് [Pabliku akkoundsu kammittiyude cheyarmaanaayi saadhaarana niyamithanaakunnathu]
Answer: പ്രതിപക്ഷനേതാവ് [Prathipakshanethaavu]
207727. പാര്‍ലമെന്റ് നടപടി ക്രമങ്ങളില്‍ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം [Paarlamentu nadapadi kramangalil shoonyavela enna sampradaayam inthyayil aarambhiccha varsham]
Answer: 1962
207728. പശ്ചിമബംഗാളിലെ ഗവണ്‍മെന്റ് സ്രെകട്ടേറിയറ്റ് മന്ദിരത്തിന്റെ പേര് [Pashchimabamgaalile gavanmentu srekatteriyattu mandiratthinte peru]
Answer: റൈറ്റേഴ്‌സ് ബില്‍ഡിങ് [Ryttezhsu bildingu]
207729. ഭരണഘടന ഉറപ്പുനല്‍കുന്ന മാലിക അവകാശങ്ങള്‍ [Bharanaghadana urappunalkunna maalika avakaashangal]
Answer: 6
207730. ഭരണഘടനയുടെ മനഃസ്സാക്ഷി എന്നറിയപ്പെടുന്നത് [Bharanaghadanayude manasaakshi ennariyappedunnathu]
Answer: ആര്‍ട്ടിക്കിള്‍ 19 [Aarttikkil 19]
207731. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള പുനസ്സംഘടന നടന്നത് [Bharanaghadanayude ethraamatthe bhedagathiyiloodeyaanu bhaashaadisthaanatthilulla punasamghadana nadannathu]
Answer: 7
207732. 201 ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത് [201 bharanaghadanayude ethu anuchchhedam prakaaramaanu raashdrapathi ordinansukal purappeduvikkunnathu]
Answer: 123
207733. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu paarlamentinte irusabhakaludeyum samyuktha sammelanam vilicchu koottunnathu]
Answer: 108
207734. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.അംബേദ്കര്‍ വിശേഷിപ്പിച്ചത് [Bharanaghadanayude hrudayavum aathmaavum ennu do. Ambedkar visheshippicchathu]
Answer: ആര്‍ട്ടിക്കിള്‍ 32 [Aarttikkil 32]
207735. ഭരണഘടനാ നിര്‍മാണസഭ, ഭരണഘടന അംഗീകരിച്ച തീയതി [Bharanaghadanaa nirmaanasabha, bharanaghadana amgeekariccha theeyathi]
Answer: 1949 നവംബര്‍ 26 [1949 navambar 26]
207736. ഭരണഘടനാനിര്‍മാണസഭയുടെ അധ്യക്ഷന്‍ [Bharanaghadanaanirmaanasabhayude adhyakshan]
Answer: രാജേന്ദ്ര പ്രസാദ് [Raajendra prasaadu]
207737. പ്രസിഡന്റും ക്യാബിനറ്റും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത് [Prasidantum kyaabinattum thammilulla kanni ennariyappedunnathu]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
207738. ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണംപ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Graamapanchaayatthukalude roopavathkaranamprathipaadikkunna bharanaghadanaa anuchchhedam]
Answer: ആര്‍ട്ടിക്കിള്‍ 40 [Aarttikkil 40]
207739. 60ല്‍ കുറവ് അംഗസംഖ്യയുള്ള നിയമസഭയുള്ള സംസ്ഥാനങ്ങള്‍ [60l kuravu amgasamkhyayulla niyamasabhayulla samsthaanangal]
Answer: സിക്കിം, ഗോവ, മിസൊറം [Sikkim, gova, misoram]
207740. അധികാരസ്ഥാനത്തെക്കൊണ്ട് ഒരു പൊതു കര്‍ത്തവ്യം നടപ്പിലാക്കിക്കിട്ടാന്‍ പുറപ്പെടുവിക്കുന്ന കല്പന [Adhikaarasthaanatthekkondu oru pothu kartthavyam nadappilaakkikkittaan purappeduvikkunna kalpana]
Answer: മാന്‍ഡാമസ് [Maandaamasu]
207741. മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം [Madhyapradeshu hykkodathiyude aasthaanam]
Answer: ജബല്‍പൂര്‍ [Jabalpoor]
207742. ആസൂത്രണകമ്മിഷന്റെ ആദ്യ ഉപാധ്യക്ഷന്‍ [Aasoothranakammishante aadya upaadhyakshan]
Answer: ഗുല്‍സരിലാല്‍ നന്ദ [Gulsarilaal nanda]
207743. യു.പി.എസ്.സി.സ്ഥാപിതമായ വര്‍ഷം [Yu. Pi. Esu. Si. Sthaapithamaaya varsham]
Answer: 1950
207744. യു.പി.എസ്.സി.ചെയര്‍മാനെ നിയമിക്കുന്നതാര്‍ [Yu. Pi. Esu. Si. Cheyarmaane niyamikkunnathaar]
Answer: പ്രസിഡണ്ട് [Prasidandu]
207745. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മുന്നു ഘടകങ്ങള്‍ [Inthyan paarlamentinte munnu ghadakangal]
Answer: ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി [Loksabha, raajyasabha, raashdrapathi]
207746. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത് [Inthyan paarlamentinte adhosabha ennariyappedunnathu]
Answer: ലോക്സഭ [Loksabha]
207747. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ എന്നറിയപ്പെടുന്നത് [Inthyan paarlamentinte uparisabha ennariyappedunnathu]
Answer: രാജ്യസഭ [Raajyasabha]
207748. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ടതും ദൈര്‍ഘ്യം കൂടിയതുമായ സെഷന്‍ [Inthyan paarlamentile ettavum pradhaanappettathum dyrghyam koodiyathumaaya seshan]
Answer: ബഡ്ജറ്റ് സെഷന്‍ [Badjattu seshan]
207749. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന ഭരണഘടനാ ഷെഡ്യൂളുകളുടെ എണ്ണം [Inthyan bharanaghadana nilavil varumpol undaayirunna bharanaghadanaa shedyoolukalude ennam]
Answer: 8
207750. ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന തീയതി [Inthyan bharanaghadana nilavilvanna theeyathi]
Answer: 1950 ജനുവരി 26 [1950 januvari 26]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution