<<= Back
Next =>>
You Are On Question Answer Bank SET 4155
207751. ഇന്ത്യന്‍ ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ് [Inthyan bharanaghadana prakaaram mathasvaathanthryam anuvadicchirikkunna vakuppu]
Answer: 25
207752. 222,ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് വിദ്യാഭ്യാസം [222,inthyan bharanaghadanayile ethu listtilaanu vidyaabhyaasam]
Answer: കണ്‍കറന്റ് [Kankarantu]
207753. ഇന്ത്യന്‍ യുണിയന്റെ എക്‌സിക്യുട്ടീവ് തലവന്‍ [Inthyan yuniyante eksikyutteevu thalavan]
Answer: പ്രസിഡന്റ് [Prasidantu]
207754. ഇന്ത്യയുടെ രാഷ്ര്രീയജാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനാഭാഗം [Inthyayude raashrreeyajaathakam ennu visheshippikkappedunna bharanaghadanaabhaagam]
Answer: ആമുഖം [Aamukham]
207755. നിയമത്തിനുമുന്നില്‍ എല്ലാവര്‍ക്കും തുല്ൃത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛ്ഛേദം [Niyamatthinumunnil ellaavarkkum thulrutha urappuvarutthunna bharanaghadanaa anuchhchhedam]
Answer: ആര്‍ട്ടിക്കിള്‍14 [Aarttikkil14]
207756. പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേരു നല്‍കിയത് [Panchaayatthu raaju samvidhaanatthinu aa peru nalkiyathu]
Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru]
207757. പാര്‍ലമെന്റില്‍ അംഗമല്ലാത്ത ഒരാള്‍ക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തില്‍ തുടരാം [Paarlamentil amgamallaattha oraalkku paramaavadhi ethra kaalam pradhaanamanthri padatthil thudaraam]
Answer: ആറ് മാസം [Aaru maasam]
207758. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത് [Paarlamentinte irusabhakaludeyum samyukthasammelanatthil adhyakshatha vahikkunnathu]
Answer: ലോക്സഭാസ്‌പീക്കര്‍ [Loksabhaaspeekkar]
207759. ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പഞ്ചായത്ത് രാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത് [Bharanaghadanayude ethraamatthe pattikayilaanu panchaayatthu raajine ulppedutthiyirikkunnathu]
Answer: 11
207760. ഭരണഘടനയുടെ ഏതുവകുപ്പ് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാരിന്‍െറ നിര്‍വഹണാധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത് [Bharanaghadanayude ethuvakuppu anusaricchaanu kendrasarkkaarinera nirvahanaadhikaaram raashdrapathiyil nikshipthamaakkiyirikkunnathu]
Answer: 53ാം വകുപ്പ് [53aam vakuppu]
207761. ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് സ്ത്രീകള്‍ക്ക് 33% സംവരണം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയത് [Bharanaghadanayude ethu bhedagathiyiloodeyaanu sthreekalkku 33% samvaranam praadeshika svayambharana sthaapanangalil erppedutthiyathu]
Answer: 73, 74
207762. ഭരണഘടനയുടെഒന്നാം ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തപട്ടിക [Bharanaghadanayudeonnaam bhedagathiyiloode kootticchertthapattika]
Answer: ഒമ്പതാം പട്ടിക [Ompathaam pattika]
207763. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത് [Bharanaghadanayude thaakkol ennariyappedunnathu]
Answer: ആമുഖം [Aamukham]
207764. 2018 ലെ നില പ്രകാരം ഭരണഘടനയുടെഎട്ടാം ഷെഡ്യൂളിലുള്ള ഭാഷകളുടെ എണ്ണം [2018 le nila prakaaram bharanaghadanayudeettaam shedyoolilulla bhaashakalude ennam]
Answer: 22
207765. മതിയായ പ്രാതിനിധ്യമുറപ്പാക്കാന്‍ നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം? [Mathiyaaya praathinidhyamurappaakkaan niyamasabhayilekku aamglo inthyan amgangale naamanirddhesham cheyyaan aarkkaanu adhikaaram?]
Answer: ഗവര്‍ണര്‍ [Gavarnar]
207766. ആന്തമാന്‍ നിക്കോബാര്‍ ദ്ധീപസമൂഹത്തിന്റെ ഭരണത്തലവന്‍ [Aanthamaan nikkobaar ddheepasamoohatthinte bharanatthalavan]
Answer: ലഫ്റ്റനന്റ് ഗവര്‍ണര്‍ [Laphttanantu gavarnar]
207767. ആസൂത്രണ കമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷം [Aasoothrana kammishan nilavil vanna varsham]
Answer: 1950
207768. യൂണിഫോം സിവില്‍ കോഡിനെപ്പറ്റി പ്രതിപാദിക്കുന്നഭരണഘടനാ അനുച്ചേദം [Yooniphom sivil kodineppatti prathipaadikkunnabharanaghadanaa anucchedam]
Answer: 24
207769. ഇന്ത്യന്‍ പാര്‍ലമെന്റിന് എത്ര സഭകളുണ്ട് [Inthyan paarlamentinu ethra sabhakalundu]
Answer: 2
207770. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്ത്വങ്ങളെ 1935ലെ ഗവ.ഓഫ് ഇന്ത്യ ആക്ടിലെ ഇന്‍സ്ട്രുമെന്റ് ഓഫ് ഇന്‍സ്ര്രക്ഷന്‍സുമായി താരതമ്യപ്പെടുത്തിയതാര്‍ [Inthyan bharanaghadanayile nirddheshaka thatthvangale 1935le gava. Ophu inthya aakdile insdrumentu ophu insrrakshansumaayi thaarathamyappedutthiyathaar]
Answer: ബി.ആര്‍.അംബേദ്കര്‍ [Bi. Aar. Ambedkar]
207771. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അസംബ്ലി, ലജിസ്സേറ്റീവ് കൌണ്‍സില്‍, ലോക്സഭാ, രാജ്യസഭാ സീറ്റുകള്‍ ഉള്ള സംസ്ഥാനം [Inthyayil ettavum kooduthal asambli, lajisetteevu kounsil, loksabhaa, raajyasabhaa seettukal ulla samsthaanam]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
207772. യൂണിഫോം സിവില്‍ കോഡ് നിലവിലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം [Yooniphom sivil kodu nilavilulla eka inthyan samsthaanam]
Answer: ഗോവ [Gova]
207773. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ ആര്‍ ഒപ്പിടുന്നതോടെയാണ് നിയമമാകുന്നത് [Niyamasabha paasaakkunna niyamangal aar oppidunnathodeyaanu niyamamaakunnathu]
Answer: ഗവര്‍ണര്‍ [Gavarnar]
207774. നിയമസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത് [Niyamasabha piricchuvidaan aarkkaanadhikaaramullathu]
Answer: ഗവര്‍ണര്‍ [Gavarnar]
207775. നിയമസഭാംഗങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള ഭരണഘടകം [Niyamasabhaamgangalude ennam ettavum kuravulla bharanaghadakam]
Answer: പോണ്ടിച്ചേരി (30) [Pondiccheri (30)]
207776. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തത് [Bharanaghadanayude ethraamatthe bhedagathiyiloodeyaanu soshyalisttu, sekkular ennee padangal kootticchertthathu]
Answer: 42
207777. ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ. [Bharanaghadanaa vyavastha prakaaram raajyasabhayude paramaavadhi amgasamkhya.]
Answer: 250
207778. ഭാരത സര്‍ക്കാരിന്റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ് നടത്തുന്നത് [Bhaaratha sarkkaarinte ellaa pravrutthikalum aarude perilaanu nadatthunnathu]
Answer: രാഷ്ട്രപതി [Raashdrapathi]
207779. പ്രധാനമന്ത്രിയെ നിയമിക്കുന്നത് [Pradhaanamanthriye niyamikkunnathu]
Answer: പ്രസിഡന്റ് [Prasidantu]
207780. പ്രസിഡന്റിനെ പദവിയില്‍ നിന്ന് നീക്കംചെയ്യുന്ന നടപടി [Prasidantine padaviyil ninnu neekkamcheyyunna nadapadi]
Answer: ഇംപീച്ച്‌മെന്റ് [Impeecchmentu]
207781. പ്രസിഡന്റുഭരണം നിലവില്‍വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം [Prasidantubharanam nilavilvanna aadya inthyan samsthaanam]
Answer: പഞ്ചാബ് [Panchaabu]
207782. മന്ത്രി സഭാംഗങ്ങളെ നിയമിക്കുന്നത് [Manthri sabhaamgangale niyamikkunnathu]
Answer: പ്രസിഡന്റ് [Prasidantu]
207783. അറ്റോര്‍ണി ജനറലിനെ നിയമിക്കുന്നത് [Attorni janaraline niyamikkunnathu]
Answer: പ്രസിഡന്റ് [Prasidantu]
207784. യൂണിവേഴസല്‍ അഡൽറ്റ് ഫ്രാഞ്ചൈസിയിലൂടെ (സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം) ഉറപ്പാക്കപ്പെടുന്നത് [Yoonivezhasal adalttu phraanchysiyiloode (saarvathrika praayapoortthi vottavakaasham) urappaakkappedunnathu]
Answer: രാഷ്ട്രീയസ്വാതന്ത്ര്യം [Raashdreeyasvaathanthryam]
207785. ഇന്ത്യന്‍ ഭരണഘടനയില്‍ ബാലവേല നിരോധിക്കുന്ന അനുച്ചേദം [Inthyan bharanaghadanayil baalavela nirodhikkunna anucchedam]
Answer: 24
207786. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് [Inthyayilaadyamaayi desheeya adiyantharaavastha prakhyaapiccha prasidantu]
Answer: ഡോ. രാധാകൃഷ്ണന്‍ [Do. Raadhaakrushnan]
207787. ഇലക്ഷന്‍ കമ്മിഷണറെനിയമിക്കുന്നത് [Ilakshan kammishanareniyamikkunnathu]
Answer: പ്രസിഡന്റ് [Prasidantu]
207788. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ നിയമിക്കുന്നത് [Kampdrolar aantu odittar janaraline niyamikkunnathu]
Answer: പ്രസിഡന്റ് [Prasidantu]
207789. ഗവര്‍ണറെ നിയമിക്കുന്നത് [Gavarnare niyamikkunnathu]
Answer: പ്രസിഡന്റ് [Prasidantu]
207790. സുപ്രീംകോടതിഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് [Supreemkodathihykkodathi jadjimaare niyamikkunnathu]
Answer: പ്രസിഡന്റ് [Prasidantu]
207791. ഇന്ത്യയിലെ ഒന്നാമത്തെ പൌരന്‍ [Inthyayile onnaamatthe pouran]
Answer: പ്രസിഡന്റ് [Prasidantu]
207792. നിയമസഭാംഗങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം [Niyamasabhaamgangalude ennam ettavum kuravulla samsthaanam]
Answer: സിക്കിം (32) [Sikkim (32)]
207793. നിയമസഭാംഗം അവതരിപ്പിക്കുന്ന ബില്‍ എത്ര വായനയിലൂടെ കടന്നു പോകുന്നു [Niyamasabhaamgam avatharippikkunna bil ethra vaayanayiloode kadannu pokunnu]
Answer: 3
207794. ഭരണഘടനാ നിര്‍മാണസഭയില്‍ ഒബ്ജക്ടീവ് റെസൊലൂഷന്‍ അവതരിപ്പിച്ചത് [Bharanaghadanaa nirmaanasabhayil objakdeevu resolooshan avatharippicchathu]
Answer: ജവാഹര്‍ലാല്‍ നെഹ്‌റു [Javaaharlaal nehru]
207795. ഭരണഘടനാനിര്‍മാണസഭ രൂപവല്‍ക്കരിക്കപ്പെട്ട തീയതി [Bharanaghadanaanirmaanasabha roopavalkkarikkappetta theeyathi]
Answer: 1946 ഡിസംബര്‍ 6 [1946 disambar 6]
207796. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നതാര്‍ [Manushyaavakaasha kammeeshan cheyarmaane niyamikkunnathaar]
Answer: ഗവര്‍ണര്‍ [Gavarnar]
207797. മന്ത്രിസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത് [Manthrisabha piricchuvidaan aarkkaanadhikaaramullathu]
Answer: ഗവര്‍ണര്‍ [Gavarnar]
207798. അയിത്തോച്ചാടനനിയമം പാര്‍ലമെന്റ് പാസാക്കിയ വര്‍ഷം [Ayitthocchaadananiyamam paarlamentu paasaakkiya varsham]
Answer: 1955
207799. അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് [Akhilenthyaa sarveesile udyogasthare niyamikkunnathu]
Answer: പ്രസിഡന്റ് [Prasidantu]
207800. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നതാര്‍ [Mukhyamanthriyude upadeshaprakaaram manthrimaarkku vakuppukal vibhajicchu nalkunnathaar]
Answer: ഗവര്‍ണര്‍ [Gavarnar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution