<<= Back Next =>>
You Are On Question Answer Bank SET 4156

207801. മൂന്ന്‌ ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യന്‍ നഗരം [Moonnu bharanaghadakangalude aasthaanamaaya eka inthyan‍ nagaram]

Answer: ചണ്ഡിഗഡ്‌ [Chandigadu]

207802. ആസുത്രണകമ്മിഷന്റെ ആദ്യ അധ്യക്ഷന്‍ [Aasuthranakammishante aadya adhyakshan‍]

Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaahar‍laal‍ nehru]

207803. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏതു സഭയിലാണ്‌ അംഗമല്ലാത്ത ഒരാള്‍ അധ്യക്ഷത വഹിക്കുന്നത്‌ [Inthyan‍ paar‍lamentil‍ ethu sabhayilaanu amgamallaattha oraal‍ adhyakshatha vahikkunnathu]

Answer: രാജ്യസഭ [Raajyasabha]

207804. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഗവണ്‍മെന്റിന്റെ മുഖ്യവക്താവ്‌ [Inthyan‍ paar‍lamentil‍ gavan‍mentinte mukhyavakthaavu]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

207805. ഇന്ത്യന്‍ പ്രസിഡന്റിന്‍െറ സ്ഥാനത്തെ ഏതു രാജ്യത്തിൻറെ ഭരണത്തലവനുമായിട്ടാണ്‌ സാധാരണമായി താരതമ്യം ചെയ്യുന്നത്‌ [Inthyan‍ prasidantin‍era sthaanatthe ethu raajyatthinre bharanatthalavanumaayittaanu saadhaaranamaayi thaarathamyam cheyyunnathu]

Answer: ബ്രിട്ടണ്‍ [Brittan‍]

207806. ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം ഏറ്റവും കുറവുളള ലോക്സഭാ മണണ്‍്ഡലം [Inthyayile vottar‍maarude ennam ettavum kuravulala loksabhaa manan‍്dalam]

Answer: ലക്ഷദ്വീപ്‌ [Lakshadveepu]

207807. ഇന്ത്യയിലെ ഹൈക്കോടതികളില്‍ ഏറ്റവും കൂടുതല്‍ജഡ്ജിമാരുള്ളത്‌ [Inthyayile hykkodathikalil‍ ettavum kooduthal‍jadjimaarullathu]

Answer: അലഹബാദ്‌ [Alahabaadu]

207808. നിയമസഭ ചേരാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാന്‍ ആര്‍ക്കാണ്‌ അധികാരം [Niyamasabha cheraattha samayangalil‍ or‍dinan‍su purappeduvikkaan‍ aar‍kkaanu adhikaaram]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

207809. നിയമസഭയില്‍ ബഡ്ജറ്റ്‌ അവതരിപ്പിക്കുന്നത്‌ [Niyamasabhayil‍ badjattu avatharippikkunnathu]

Answer: ധനമന്ത്രി [Dhanamanthri]

207810. ഭരണഘടനയുടെ ആമുഖം ഇതുവരെ എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്‌ [Bharanaghadanayude aamukham ithuvare ethra praavashyam bhedagathi cheythittundu]

Answer: ഒന്ന്‌ [Onnu]

207811. 281 ഭരണഘടനയുടെ ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരിന്ത്യന്‍ പൌരന്‍ ഹൈക്കോടതിയെ സമീപിക്കാവുന്നത്‌ [281 bharanaghadanayude ethu anuchchhedam prakaaramaanu maulikaavakaashangal‍ nishedhikkappedunna avasarangalil‍ orinthyan‍ pouran‍ hykkodathiye sameepikkaavunnathu]

Answer: 226

207812. ഭരണഘടനാ നിര്‍മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ [Bharanaghadanaa nir‍maanasabhayude thaathkaalika adhyakshan‍]

Answer: സച്ചിദാനന്ദ സിന്‍ഹ [Sacchidaananda sin‍ha]

207813. ഭരണഘടനാഭേദഗതികളെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് [Bharanaghadanaabhedagathikaleppatti prathipaadikkunna vakuppu]

Answer: 368

207814. മന്ത്രിസഭാംഗങ്ങളുടെ എണ്ണത്തിന്റെ കണക്ക്‌ നിശ്ചയിക്കുന്നത്‌ [Manthrisabhaamgangalude ennatthinte kanakku nishchayikkunnathu]

Answer: ഭരണഘടന [Bharanaghadana]

207815. അഞ്ചുതരം റിട്ടുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ [Anchutharam rittukalekkuricchu prathipaadikkunnathu]

Answer: ആര്‍ട്ടിക്കിള്‍ 32 [Aar‍ttikkil‍ 32]

207816. അണ്‍ടച്ചബിലിറ്റി ഒഫന്‍സസ്‌ ആക്ട്‌ പാര്‍ലമെന്റ്‌ പാസാക്കിയ വര്‍ഷം [An‍dacchabilitti ophan‍sasu aakdu paar‍lamentu paasaakkiya var‍sham]

Answer: 1955

207817. അണ്ണാ (ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം [Annaa (draavida munnetta kazhakatthinte chihnam]

Answer: രണ്ടില [Randila]

207818. അയിത്ത നിര്‍മാര്‍ജനത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ്‌ [Ayittha nir‍maar‍janatthekkuricchu prathipaadikkunna bharanaghadanaavakuppu]

Answer: 17

207819. ആരുടെ നിര്‍ദ്ദേശ്പ്പകാരമാണ്‌ ഗവര്‍ണര്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത്‌ [Aarude nir‍ddheshppakaaramaanu gavar‍nar‍ samsthaana manthrisabhaamgangale niyamikkunnathu]

Answer: മുഖ്യമന്ത്രി [Mukhyamanthri]

207820. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്‌ പ്രാതിനിധ്യമില്ലെങ്കില്‍ രാഷ്ട്രപതിക്ക്‌ എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം [Aamglo inthyan‍ samudaayatthinu praathinidhyamillenkil‍ raashdrapathikku ethra amgangale naamanir‍ddhesham cheyyaam]

Answer: 2

207821. ഇന്ത്യ പരമാധികാര റിപ്പബ്ളിക്‌ ആയത്‌ [Inthya paramaadhikaara rippabliku aayathu]

Answer: 1950 ജനുവരി 26 [1950 januvari 26]

207822. ഇന്ത്യന്‍ പൌരന്‌ എത്ര മൌലികാവകാശങ്ങള്‍ ഉണ്ട്‌ [Inthyan‍ pouranu ethra moulikaavakaashangal‍ undu]

Answer: 6

207823. ഇന്ത്യന്‍ പൌരത്വം എത്ര രീതിയില്‍ നഷ്ടപ്പെടാം [Inthyan‍ pourathvam ethra reethiyil‍ nashdappedaam]

Answer: 3

207824. ഇന്ത്യന്‍ ഭരണഘടന എത്ര രീതിയില്‍ ഭേദഗതി ചെയ്യാം [Inthyan‍ bharanaghadana ethra reethiyil‍ bhedagathi cheyyaam]

Answer: 3

207825. ഇന്ത്യന്‍ ഭരണഘടന എത്ര തരം പൌരത്വം വ്യവസ്ഥചെയ്യുന്നു [Inthyan‍ bharanaghadana ethra tharam pourathvam vyavasthacheyyunnu]

Answer: ഒന്ന്‌ [Onnu]

207826. ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കാന്‍ എത്ര സമയമെടുത്തു [Inthyan‍ bharanaghadana thayyaaraakkaan‍ ethra samayamedutthu]

Answer: 2 വര്‍ഷം 11 മാസം 17 ദിവസം [2 var‍sham 11 maasam 17 divasam]

207827. ഇന്ത്യന്‍ ഭരണഘടനയുടെരക്ഷാധികാരിഎന്നറിയപ്പെടുന്നത്‌ [Inthyan‍ bharanaghadanayuderakshaadhikaariennariyappedunnathu]

Answer: സുപ്രീം കോടതി [Supreem kodathi]

207828. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ്‌ (പാര്‍ട്ട്‌) ജമ്മു കശ്മീരിനെ സംബന്ധിച്ച പ്രത്യേകവ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ [Inthyan‍ bharanaghadanayude ethraamatthe bhaagatthilaanu (paar‍ttu) jammu kashmeerine sambandhiccha prathyekavyavastha ul‍ppedutthiyirikkunnathu]

Answer: 21

207829. ഇന്ത്യന്‍ പ്രസിഡന്റിനെ തല്‍സ്ഥാനത്തുനിന്നും നീക്കാനുള്ള വ്യവസ്ഥ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Inthyan‍ prasidantine thal‍sthaanatthuninnum neekkaanulla vyavastha prathipaadikkunna bharanaghadanaa anuchchhedam]

Answer: 61

207830. ഇന്ത്യന്‍ പ്രസിഡന്റ്‌ അധികാരമേല്‍ക്കുമ്പോള്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്‌ [Inthyan‍ prasidantu adhikaaramel‍kkumpol‍ sathyavaachakam chollikkodukkunnathu]

Answer: സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ [Supreem kodathi cheephu jasttisu]

207831. ഇന്ത്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ ജില്ല [Inthyan‍ yooniyanile ettavum cheriya jilla]

Answer: മാഹി [Maahi]

207832. 302, ഇന്ത്യയില്‍ യഥാര്‍ഥ നിര്‍വഹണാധികാരം വിനിയോഗിക്കുന്നത്‌ [302, inthyayil‍ yathaar‍tha nir‍vahanaadhikaaram viniyogikkunnathu]

Answer: കേന്ദ്ര മന്ത്രിസഭ [Kendra manthrisabha]

207833. ഇന്ത്യയില്‍ എത്ര വര്‍ഷം കൂടുമ്പോഴാണ്‌ ഫിനാന്‍സ്‌ കമ്മിഷനെ നിയമിക്കുന്നത്‌ [Inthyayil‍ ethra var‍sham koodumpozhaanu phinaan‍su kammishane niyamikkunnathu]

Answer: അഞ്ചുവര്‍ഷം [Anchuvar‍sham]

207834. ഇന്ത്യയിലെ പ്രഥമ പൌരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ [Inthyayile prathama pouran‍ ennu visheshippikkappedunnathu]

Answer: ഇന്ത്യന്‍ പ്രസിഡന്റ്‌ [Inthyan‍ prasidantu]

207835. രാഷ്ട്രപതിയെ പദവിയില്‍നിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം [Raashdrapathiye padaviyil‍ninnum neekkam cheyyaanulla nadapadikramam]

Answer: ഇംപീച്ച്‌മെന്റ്‌ [Impeecchmentu]

207836. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌ [Raashdrapathiye thiranjedukkunnathu]

Answer: പാര്‍ലമെന്റിലെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ [Paar‍lamentile iru sabhakalileyum samsthaana niyamasabhakalileyum thiranjedukkappetta amgangal‍]

207837. രാജ്യസഭയുടെ ആദ്യത്തെ ഉപാധ്യക്ഷന്‍ [Raajyasabhayude aadyatthe upaadhyakshan‍]

Answer: എസ്‌.വി.കൃഷ്ണമൂര്‍ത്തി [Esu. Vi. Krushnamoor‍tthi]

207838. രാജ്യസഭയ്ക്കു തുല്യമായ ഇംഗ്ലീഷ്‌ പേര്‍ [Raajyasabhaykku thulyamaaya imgleeshu per‍]

Answer: കണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്സ്‌ [Kan‍sil‍ ophu sttettsu]

207839. രാജ്യസഭാംഗങ്ങളുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍ [Raajyasabhaamgangalulla kendra bharanapradeshangal‍]

Answer: ഡല്‍ഹി (3), പോണ്ടിച്ചേരി (1) [Dal‍hi (3), pondiccheri (1)]

207840. ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഭരണഘടനയില്‍ വ്ൃവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം [Bharanaghadanaaparamaaya parihaarangal‍kku inthyan‍ bharanaghadanayil‍ vruvastha cheythittulla rittukalude ennam]

Answer: അഞ്ച് [Anchu]

207841. ആരുടെ ശിപാര്‍ശപ്രകാരമാണ്‌ പ്രസിഡന്റ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്‌ [Aarude shipaar‍shaprakaaramaanu prasidantu adiyantharaavastha prakhyaapikkunnathu]

Answer: ക്യാബിനറ്റ്‌ [Kyaabinattu]

207842. നിയമസഭവിളിച്ചുചേര്‍ക്കുന്നതാര്‍ [Niyamasabhavilicchucher‍kkunnathaar‍]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

207843. നിയമസഭയില്‍ നയ്പ്രഖ്യാപന പ്രസംഗം നടത്തുന്നതാര്‍ [Niyamasabhayil‍ nayprakhyaapana prasamgam nadatthunnathaar‍]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

207844. നിയമസഭാ സ്പീക്കര്‍ രാജി സമര്‍പ്പിക്കേണ്ടതാര്‍ക്ക്‌ [Niyamasabhaa speekkar‍ raaji samar‍ppikkendathaar‍kku]

Answer: ഡപ്യൂട്ടി സ്പീക്കര്‍ [Dapyootti speekkar‍]

207845. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആദ്യത്തെ സംയുക്ത സമ്മേളനം [Inthyan‍ paar‍lamentinte aadyatthe samyuktha sammelanam]

Answer: 1961

207846. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം ഭരണഘടനയുള്ള ഏക സംസ്ഥാനം [Inthyan‍ samsthaanangalil‍ svantham bharanaghadanayulla eka samsthaanam]

Answer: ജമ്മുകശ്മീര്‍ [Jammukashmeer‍]

207847. ഇന്ത്യയില്‍ ക്യാബിനറ്റ്‌ മീറ്റിങില്‍ അധ്യക്ഷത വഹിക്കുന്നത്‌ [Inthyayil‍ kyaabinattu meettingil‍ adhyakshatha vahikkunnathu]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

207848. ഇന്ത്യയിലെ പാര്‍ലമെന്ററി സംവിധാനം ഏതുരാജ്യത്തേതിനോടാണ്‌ സാദൃശ്യം [Inthyayile paar‍lamentari samvidhaanam ethuraajyatthethinodaanu saadrushyam]

Answer: ബ്രിട്ടണ്‍ [Brittan‍]

207849. ഇന്ത്യയിലെ പ്രതിരോധ സേനകളുടെ പരമാധിപത്യം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു [Inthyayile prathirodha senakalude paramaadhipathyam aaril‍ nikshipthamaayirikkunnu]

Answer: രാഷ്ട്രപതി [Raashdrapathi]

207850. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീല്‍ക്കോടതി [Inthyayile ettavum unnathamaaya appeel‍kkodathi]

Answer: സുപ്രീം കോടതി [Supreem kodathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution