<<= Back
Next =>>
You Are On Question Answer Bank SET 4157
207851. ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ ലോക്സഭാ മണ്ഡലം [Inthyayile ettavum vistheernam koodiya loksabhaa mandalam]
Answer: ലഡാക്ക് [Ladaakku]
207852. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ലോക്‌സഭാമണണ്‍ഡലം [Inthyayile ettavum kooduthal vottarmaarulla loksabhaamanandalam]
Answer: മല്‍ക്കജ്ഗിരി [Malkkajgiri]
207853. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം [Raashdrapathi, uparaashdrapathi thiranjeduppukalil mathsarikkaanaavashyamaaya kuranja praayam]
Answer: 35
207854. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്നത് [Raashdrapathibharanam erppedutthaan shipaarsha cheyyunnathu]
Answer: ഗവര്‍ണര്‍ [Gavarnar]
207855. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആസ്ഥാനം [Raajasthaan hykkodathiyude aasthaanam]
Answer: ജോധ്‌പൂര്‍ [Jodhpoor]
207856. രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് പ്രധാനമ്രന്തിയുടെ കാലത്ത് [Raajyatthaadyamaayi aabhyanthara adiyantharaavastha prakhyaapicchathu ethu pradhaanamranthiyude kaalatthu]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
207857. രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷന്‍ [Raajyasabhayude aadyatthe adhyakshan]
Answer: ഡോ. എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
207858. രാജ്യസഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം [Raajyasabhaamgangalude ennatthil randaam sthaanamulla samsthaanam]
Answer: മഹാരാഷ്ട്ര(19) [Mahaaraashdra(19)]
207859. എത്ര വര്‍ഷത്തിലൊരിക്കലാണ് ഇന്ത്യയില്‍ ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് [Ethra varshatthilorikkalaanu inthyayil dhanakaarya kammishane niyamikkunnathu]
Answer: 5
207860. ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം [Ettavum kooduthal niyamasabhaamgangalulla samsthaanam]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
207861. ഏറ്റവും കൂടുതല്‍ ജില്ലകളുള്ള കേന്ദ്ര ഭരണ പ്രദേശം [Ettavum kooduthal jillakalulla kendra bharana pradesham]
Answer: ഡല്‍ഹി [Dalhi]
207862. ഏതു രാജ്യത്തിന്റെ ഭരണഘടനയാണ് മാതൃകാഭരണ ഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്നത് [Ethu raajyatthinte bharanaghadanayaanu maathrukaabharana ghadanayennu visheshippikkappedunnathu]
Answer: (ബ്രിട്ടണ്‍ [(brittan]
207863. ഏത് ഇന്ത്യന്‍ സംസ്ഥാനത്തിനാണ് സ്വന്തം ഭരണഘടനയുള്ളത് [Ethu inthyan samsthaanatthinaanu svantham bharanaghadanayullathu]
Answer: ജമ്മു കശ്മീര്‍ [Jammu kashmeer]
207864. സംസ്ഥാന ഭരണം സംബന്ധിച്ച എല്ലാ ഉത്തരവുകളും ആരുടെ പേരിലാണ് പുറപ്പെടുവിക്കുന്നത് [Samsthaana bharanam sambandhiccha ellaa uttharavukalum aarude perilaanu purappeduvikkunnathu]
Answer: ഗവര്‍ണര്‍ [Gavarnar]
207865. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം (പീഠിക) തയ്യാറാക്കിയത് [Inthyan bharanaghadanayude aamukham (peedtika) thayyaaraakkiyathu]
Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru]
207866. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്‍ഭരായ 12പേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu raajyasabhayilekku saahithyam, shaasthram, kala, saamoohika pravartthanam ennee ramgangalil pragalbharaaya 12pere raashdrapathi naamanirdesham cheyyunnathu]
Answer: 80൦ അനുച്ഛേദം [80൦ anuchchhedam]
207867. മനുഷ്യാവകാശം സംബന്ധിച്ച ആദ്യത്തെ ആഗോളരേഖ [Manushyaavakaasham sambandhiccha aadyatthe aagolarekha]
Answer: ഐക്യരാഷ്ട്രസഭ ചാര്‍ട്ടര്‍ [Aikyaraashdrasabha chaarttar]
207868. മന്ത്രിമാര്‍ക്ക് വകുപ്പുകളുടെ ചുമതല വിഭജിച്ചുനല്‍കാന്‍ ഗവര്‍ണറെ ഉപദേശിക്കുന്നത് ആരാണ് [Manthrimaarkku vakuppukalude chumathala vibhajicchunalkaan gavarnare upadeshikkunnathu aaraanu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
207869. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിര്‍മാണസഭയിലെ അംഗങ്ങള്‍ [Avibhaktha inthyayile bharanaghadanaa nirmaanasabhayile amgangal]
Answer: 389
207870. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ടര്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ മുതലായവരെപ്പറ്റി പ്രതിപാദിക്കുന്നത് [Inthyan bharanaghadanayude ethraamatthe pattikayilaanu raashdarrapathi, uparaashdrapathi, gavarnarmaar muthalaayavareppatti prathipaadikkunnathu]
Answer: രണ്ടാം പട്ടികയില്‍ [Randaam pattikayil]
207871. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് [Inthyan pradhaanamanthriyude shampalavum aanukoolyangalum nishchayikkunnathu]
Answer: പാര്‍ലമെന്റ് [Paarlamentu]
207872. ഇന്ത്യന്‍ സംസ്ഥാനത്ത് അധികാരത്തില്‍വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി [Inthyan samsthaanatthu adhikaaratthilvanna aadyatthe praadeshika raashdreeya paartti]
Answer: ഡി.എം.കെ. [Di. Em. Ke.]
207873. ഇന്ത്യയില്‍ പ്രസിഡന്റുഭരണം നിലവില്‍വന്ന ആദ്യ സംസ്ഥാനം [Inthyayil prasidantubharanam nilavilvanna aadya samsthaanam]
Answer: പഞ്ചാബ് [Panchaabu]
207874. രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം [Raajyasabhayilekku raashdrapathikku ethra amgangale naamanirddhesham cheyyaam]
Answer: 12
207875. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം [Raajyasabhaa thiranjeduppil mathsarikkaanaavashyamaaya kuranja praayam]
Answer: 30
207876. സംസ്ഥാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാരാണ് [Samsthaana sarvakalaashaalakalude vysu chaansalarmaare niyamikkunnathaaraanu]
Answer: ഗവര്‍ണര്‍ [Gavarnar]
207877. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ് [Jammu kashmeerinu prathyeka padavi nalkunna bharanaghadanaa vakuppu]
Answer: 370
207878. ഉപരാഷ്ട്രപതിയുടെ കാലാവധി [Uparaashdrapathiyude kaalaavadhi]
Answer: അഞ്ചുവര്‍ഷം [Anchuvarsham]
207879. ലോക്സഭാംഗത്തിന്റെ കാലാവധി [Loksabhaamgatthinte kaalaavadhi]
Answer: അഞ്ചുവര്‍ഷം [Anchuvarsham]
207880. ഇന്ത്യയില്‍ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏത് നേതാവിന്റെ പേരിലാണ് [Inthyayil mikaccha paarlamenteriyanulla avaardu nalkunnathu ethu nethaavinte perilaanu]
Answer: ജി.ബി.പന്ത് [Ji. Bi. Panthu]
207881. ഇന്ത്യയില്‍ മൌലികാവകാശങ്ങളുടെ രക്ഷാധികാരി [Inthyayil moulikaavakaashangalude rakshaadhikaari]
Answer: ജുഡീഷ്യറി [Judeeshyari]
207882. ഇലക്ഷന്‍ കമ്മിഷനുമായിബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം [Ilakshan kammishanumaayibandhappetta bharanaghadanaa anuchchhedam]
Answer: ആര്‍ട്ടിക്കിള്‍ 324 [Aarttikkil 324]
207883. രാഷ്ടപതി സ്ഥാനം ഒഴിവുവന്നാല്‍ ഉപരാഷ്ട്രപതിക്ക് ആ പദവി എത്ര കാലം അലങ്കരിക്കാം [Raashdapathi sthaanam ozhivuvannaal uparaashdrapathikku aa padavi ethra kaalam alankarikkaam]
Answer: 6 മാസം [6 maasam]
207884. രാജ്യസഭയില്‍ ഇപ്പോള്‍ എത്ര തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉണ്ട് [Raajyasabhayil ippol ethra thiranjedukkappetta amgangal undu]
Answer: 233
207885. രാജ്യസഭയുടെ മൂന്നിലൊന്ന് അംഗങ്ങള്‍ എത്ര വര്‍ഷംകൂടുമ്പോഴാണ് വിരമിക്കുന്നത് [Raajyasabhayude moonnilonnu amgangal ethra varshamkoodumpozhaanu viramikkunnathu]
Answer: 2
207886. എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട് [Ethravidhatthilulla adiyantharaavastha prakhyaapikkaan raashdrapathikku adhikaaramundu]
Answer: മൂന്ന് [Moonnu]
207887. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള കേന്ദ്ര ഭരണ പ്രദേശം [Ettavum kooduthal janasaandrathayulla kendra bharana pradesham]
Answer: ഡല്‍ഹി [Dalhi]
207888. ഏതെങ്കിലും കക്ഷിയുടെ നേതാവിനെ പ്രതിപക്ഷനേതാവായി അംഗീകരിക്കുന്നത് [Ethenkilum kakshiyude nethaavine prathipakshanethaavaayi amgeekarikkunnathu]
Answer: സ്പീക്കര്‍ [Speekkar]
207889. ഒന്നാം ലോക്സഭയിലെ മണ്‍ഡലങ്ങള്‍ [Onnaam loksabhayile mandalangal]
Answer: 489
207890. ഒന്നിലധികം ലോക്സഭാംഗങ്ങളുള്ള ക്രേന്രഭരണപ്രദേശം [Onniladhikam loksabhaamgangalulla krenrabharanapradesham]
Answer: ഡല്‍ഹി [Dalhi]
207891. ഒരു ബില്‍ നിയമാകുന്നതിനുമുമ്പ് അത് നിയമസഭയില്‍ എത്ര പ്രവശ്യം വായിക്കും [Oru bil niyamaakunnathinumumpu athu niyamasabhayil ethra pravashyam vaayikkum]
Answer: 3
207892. വിദ്യാഭ്യാസം മൌലികാവകാശമായി ഭരണഘടനയില്‍ വ്യവസ്ഥചെയ്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്. [Vidyaabhyaasam moulikaavakaashamaayi bharanaghadanayil vyavasthacheythathu ethraamatthe bhedagathiyiloodeyaanu.]
Answer: 86
207893. ക്യാബിനറ്റിന്റെ സുരക്ഷാ സമിതിയുടെ തലവന്‍ [Kyaabinattinte surakshaa samithiyude thalavan]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
207894. ക്യാബിനറ്റ് സമ്മേളിക്കുമ്പോള്‍ അധ്യക്ഷത വഹിക്കുന്നത് [Kyaabinattu sammelikkumpol adhyakshatha vahikkunnathu]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
207895. ഗവര്‍ണറെ നിയമിക്കുന്നതാര്‍ [Gavarnare niyamikkunnathaar]
Answer: പ്രസിഡന്റ് [Prasidantu]
207896. സാധാരണമായി നിയമസഭയില്‍ സഭാനേതാവ് സ്ഥാനം വഹിക്കുന്നത് ആരാണ് [Saadhaaranamaayi niyamasabhayil sabhaanethaavu sthaanam vahikkunnathu aaraanu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
207897. സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Saampatthika adiyantharaavasthayekkuricchu prathipaadikkunna bharanaghadanaa anuchchhedam]
Answer: ആര്‍ട്ടിക്കിള്‍ 360 [Aarttikkil 360]
207898. സംസ്ഥാന മുഖ്യമന്തി, ലോക്സഭാസ്പീക്കര്‍, രാഷ്‌ട്രപതി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി [Samsthaana mukhyamanthi, loksabhaaspeekkar, raashdrapathi ennee padavikal vahiccha eka vyakthi]
Answer: നീലംസഞ്ജീവ റെഡ്ഡി [Neelamsanjjeeva reddi]
207899. ജനറല്‍ പര്‍പ്പസ് കമ്മിറ്റി ആരെയാണ് ഉപദേശിക്കുന്നത് [Janaral parppasu kammitti aareyaanu upadeshikkunnathu]
Answer: സ്പീക്കര്‍ [Speekkar]
207900. ക്രേന്ദ്രഭരണ്പ്രദേശങ്ങളില്‍നിന്ന് ലോക്സഭയില്‍ പരമാവധി എത്ര അംഗങ്ങളാകാം [Krendrabharanpradeshangalilninnu loksabhayil paramaavadhi ethra amgangalaakaam]
Answer: 20
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution