<<= Back
Next =>>
You Are On Question Answer Bank SET 4158
207901. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് [Raajyasabhaamgangale thiranjedukkunnathu]
Answer: സംസ്ഥാന നിയമസഭാംഗങ്ങള്‍ [Samsthaana niyamasabhaamgangal]
207902. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് [Uparaashdrapathiye thiranjedukkunnathu]
Answer: ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങളും ചേര്‍ന്ന് [Loksabhayileyum raajyasabhayileyum ellaa amgangalum chernnu]
207903. ഇന്ത്യന്‍ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് [Inthyan vysu prasidantine thiranjedukkunnathu]
Answer: പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും [Paarlamentile ellaa amgangalum]
207904. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം [Inthyayil bhaashaadisthaanatthil roopamkonda aadya samsthaanam]
Answer: ആന്ധ്ര (1953 ഒക്ടോബര്‍ 1) [Aandhra (1953 okdobar 1)]
207905. ഇന്ത്യയില്‍ സുപ്രീം കോടതിയുടെ ആസ്ഥാനം [Inthyayil supreem kodathiyude aasthaanam]
Answer: ന്യൂഡല്‍ഹി [Nyoodalhi]
207906. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം [Ilakdroniku vottingu meshinil rekhappedutthaan kazhiyunna paramaavadhi vottukalude ennam]
Answer: 3840
207907. രാഷ്ട്രപതി നിവാസ് എവിടെയാണ് [Raashdrapathi nivaasu evideyaanu]
Answer: ഷിംല [Shimla]
207908. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത് [Raashdrapathikku sathyaprathijnjaavaachakam chollikkodukkunnathu]
Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]
207909. രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത് [Raashdrapathiyude asaanniddhyatthil chumathala nirvahikkunnathu]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
207910. രാജ്യസഭ നിലവില്‍ വന്ന തീയത് [Raajyasabha nilavil vanna theeyathu]
Answer: 1952 ഏപ്രില്‍ 3 [1952 epril 3]
207911. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനാവശ്യമായ കുറഞ്ഞ പ്രായം [Raajyasabhayilekku thiranjedukkappedaanaavashyamaaya kuranja praayam]
Answer: 30
207912. ലജിസ്്റേറ്റീവ് കാണ്‍സില്‍ ഉള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ [Lajis്retteevu kaansil ulla dakshinenthyan samsthaanangal]
Answer: കര്‍ണാടകം,ആന്ധ്രാപ്രദേശ്, തെലങ്കാന [Karnaadakam,aandhraapradeshu, thelankaana]
207913. ലജിസ്നേറ്റീവ് കാണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനം [Lajisnetteevu kaansilil ettavum kooduthal amgangalulla samsthaanam]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
207914. എത്ര വര്‍ഷത്തിലൊരിക്കലാണ് ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് [Ethra varshatthilorikkalaanu dhanakaarya kammishane niyamikkunnathu]
Answer: 5
207915. എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബില്‍ ലോക്സഭയിലേക്ക് പുനപ്പരിഗണനയ്ക്ക് അയയ്ക്കേണ്ടത് [Ethra divasatthinullilaanu raajyasabha oru bil loksabhayilekku punapparigananaykku ayaykkendathu]
Answer: 14
207916. എത്രാമത്തെ ഭരണഘടനാഭേദഗതിയിലൂടെയാണ് മൗലിക ചുമതലകള്‍ കൂട്ടിച്ചേര്‍ത്തത് [Ethraamatthe bharanaghadanaabhedagathiyiloodeyaanu maulika chumathalakal kootticchertthathu]
Answer: 42
207917. സിവില്‍ വിവാഹം എവിടെയാണ് രജിസ്റ്റര്‍ ചെയ്യുന്നത് [Sivil vivaaham evideyaanu rajisttar cheyyunnathu]
Answer: സബ് രജിസ്ട്രാര്‍ ഓഫീസില്‍ [Sabu rajisdraar opheesil]
207918. സംസ്ഥാനത്ത് അറ്റോര്‍ണി ജനറലിനു സമാനമായ പദവി [Samsthaanatthu attorni janaralinu samaanamaaya padavi]
Answer: അഡ്വക്കേറ്റ് ജനറല്‍ [Advakkettu janaral]
207919. സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ [Samsthaanangalil adiyantharaavasthayekkuricchu prathipaadikkunna aarttikkil]
Answer: 356
207920. സംസ്ഥാനത്തെ പ്രഥമ പൌരന്‍ എന്നറിയപ്പെടുന്നത് [Samsthaanatthe prathama pouran ennariyappedunnathu]
Answer: ഗവര്‍ണര്‍ [Gavarnar]
207921. ലോക്സഭാതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്റ് [Loksabhaathiranjeduppil vottu cheytha aadya prasidantu]
Answer: കെ ആര്‍ നാരായണന്‍ [Ke aar naaraayanan]
207922. കേന്ദ്ര മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം ഉള്ളത് [Kendra manthrisabhaykku koottuttharavaadithvam ullathu]
Answer: ലോക്സഭയോട് [Loksabhayodu]
207923. ഇന്ത്യയില്‍ സായുധസേനകളുടെ സര്‍വ സൈന്യാധിപന്‍ ആരാണ് [Inthyayil saayudhasenakalude sarva synyaadhipan aaraanu]
Answer: പ്രസിഡന്റ് [Prasidantu]
207924. രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നപക്ഷം മുഖ്യമന്ത്രി ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത് [Raajivaykkaan uddheshikkunnapaksham mukhyamanthri aarkkaanu raajikkatthu nalkendathu]
Answer: ഗവര്‍ണര്‍ [Gavarnar]
207925. രാജിവെക്കാന്‍ ഉദ്ദേശിക്കുന്നപക്ഷം പ്രസിഡന്റ് ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത് [Raajivekkaan uddheshikkunnapaksham prasidantu aarkkaanu raajikkatthu nalkendathu]
Answer: വൈസ് പ്രസിഡന്റിന് [Vysu prasidantinu]
207926. 401 ഉപരാഷ്ട്രപതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [401 uparaashdrapathiyekkuricchu prathipaadikkunna bharanaghadanaa anuchchhedam]
Answer: 63
207927. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം [Uttharaakhandu hykkodathiyude aasthaanam]
Answer: നൈനിത്താള്‍ [Nynitthaal]
207928. റൂള്‍സ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷനാര്‍ [Roolsu kammittiyude eksu opheeshyo adhyakshanaar]
Answer: സ്പീക്കര്‍ [Speekkar]
207929. ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത് [Oru raajyatthinte adisthaana niyamam ennariyappedunnathu]
Answer: ഭരണഘടന [Bharanaghadana]
207930. വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത് [Vyakthisvaathanthryatthinte samrakshakan ennariyappedunnathu]
Answer: ഹേബിയസ് കോര്‍പ്പസ് [Hebiyasu korppasu]
207931. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാവകുപ്പ് [Kaashmeerinu prathyeka padavi nalkunna bharanaghadanaavakuppu]
Answer: 370
207932. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ് [Shivasena ethu samsthaanatthe raashdreeya kakshiyaanu]
Answer: മഹാരാഷ്‌ട്ര [Mahaaraashdra]
207933. കൂട്ടുത്തരവാദിത്വം എന്ന ആശയംഏതുരാജ്യത്തുനിന്നുമാണ് ഇന്ത്യന്‍ ഭരണഘടനാനിര്‍മാതാക്കള്‍ സ്വീകരിച്ചത് [Koottuttharavaadithvam enna aashayamethuraajyatthuninnumaanu inthyan bharanaghadanaanirmaathaakkal sveekaricchathu]
Answer: ബ്രിട്ടണ്‍ [Brittan]
207934. കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു അംഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരപ്പെട്ടതാര്‍ [Koorumaatta nirodhana niyamaprakaaram oru amgatthinte kaaryatthil theerumaanamedukkaan adhikaarappettathaar]
Answer: സ്പീക്കര്‍ [Speekkar]
207935. സംസ്ഥാന മന്ത്രിസഭയുടെ തലവന്‍ [Samsthaana manthrisabhayude thalavan]
Answer: മുഖ്യമന്ത്രി [Mukhyamanthri]
207936. സംസ്ഥാനത്തിന്റെ നിര്‍വഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത് [Samsthaanatthinte nirvahanaadhikaaram aarilaanu nikshipthamaayirikkunnathu]
Answer: ഗവര്‍ണര്‍ [Gavarnar]
207937. സംസ്ഥാനത്ത് സെന്‍സസ് ആരംഭിക്കുന്നത് ആരുടെ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങുന്നതോടെയാണ് [Samsthaanatthu sensasu aarambhikkunnathu aarude vivarangal shekharicchuthudangunnathodeyaanu]
Answer: ഗവര്‍ണര്‍ [Gavarnar]
207938. സംസ്ഥാനങ്ങളില്‍നിന്ന് ലോക്സഭയിലേക്ക് പരമാവധി എത്ര അംഗങ്ങളാകാം [Samsthaanangalilninnu loksabhayilekku paramaavadhi ethra amgangalaakaam]
Answer: 530
207939. സ്വന്തമായി പതാകയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം [Svanthamaayi pathaakayulla eka inthyan samsthaanam]
Answer: ജമ്മു കശ്മീര്‍ [Jammu kashmeer]
207940. ലോക്സഭയുടെ ഇംപീച്ച്‌മെന്റ് നേരിടേണ്ടിവന്ന ആദ്യ ജഡ്ജി [Loksabhayude impeecchmentu neridendivanna aadya jadji]
Answer: വി.രാമസ്വാമി [Vi. Raamasvaami]
207941. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നതാര്‍ [Kendra bharanapradeshangalil mukhyamanthriye niyamikkunnathaar]
Answer: ലഫ്. ഗവര്‍ണര്‍ [Laphu. Gavarnar]
207942. ഒരു ബില്‍ മണിബില്ലാണോയെന്നു തീരുമാനിക്കുന്നത് [Oru bil manibillaanoyennu theerumaanikkunnathu]
Answer: സ്പീക്കര്‍ [Speekkar]
207943. ഒരു ലോക്സഭാംഗത്തിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാന്‍ അറിയില്ലാ എങ്കില്‍ മാതൃഭാഷയില്‍ സഭയില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കാന്‍ ആര്‍ക്കാണ് അധികാരം [Oru loksabhaamgatthinu imgleeshilo hindiyilo prasamgikkaan ariyillaa enkil maathrubhaashayil sabhayil prasamgikkaan anumathi nalkaan aarkkaanu adhikaaram]
Answer: സ്പീക്കര്‍ [Speekkar]
207944. വസ്തുകരം അടയ്ക്കേണ്ടത് എവിടെ [Vasthukaram adaykkendathu evide]
Answer: വില്ലേജാഫീസില്‍ [Villejaapheesil]
207945. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം [Supreem kodathi jadjiyude viramikkal praayam]
Answer: 65 വയസ്സ് [65 vayasu]
207946. ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം [Gujaraatthu hykkodathiyude aasthaanam]
Answer: അഹമ്മദാബാദ് [Ahammadaabaadu]
207947. സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ [Samsthaana sivil sarveesile ettavum uyarnna udyogasthan]
Answer: ചീഫ് സ്രെകട്ടറി [Cheephu srekattari]
207948. സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥന്‍ [Samsthaanatthile prathama niyama udyogasthan]
Answer: അഡ്വക്കേറ്റ് ജനറല്‍ [Advakkettu janaral]
207949. 425,സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആരാണ് [425,samsthaanatthe sarvakalaashaalakalude chaansalar aaraanu]
Answer: ഗവര്‍ണര്‍ [Gavarnar]
207950. ജനങ്ങളുടെ മൌലികാവകാശങ്ങളുടെ സംരക്ഷകനാണ് [Janangalude moulikaavakaashangalude samrakshakanaanu]
Answer: സുപ്രീംകോടതി [Supreemkodathi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution