1. ഒരു ലോക്സഭാംഗത്തിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാന്‍ അറിയില്ലാ എങ്കില്‍ മാതൃഭാഷയില്‍ സഭയില് പ്രസംഗിക്കാന് അനുമതി നല്‍കാന്‍ ആര്‍ക്കാണ് അധികാരം [Oru loksabhaamgatthinu imgleeshilo hindiyilo prasamgikkaan ariyillaa enkil maathrubhaashayil sabhayil prasamgikkaan anumathi nalkaan aarkkaanu adhikaaram]
Answer: സ്പീക്കര്‍ [Speekkar]