1. നിയമവിരുദ്ധമായി അധികാരം കയ്യാളുന്നത് തടയാൻ ഉദ്ദേശിച്ചുള്ളത്. പൊതുപദവികൾ വഹിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിന്റെ നിയമസാധ്യത പരിശോധിച്ച് നിയമവിരുദ്ധമെങ്കിൽ അയാളെ പ്രസ്തുത പദവിയിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
[Niyamaviruddhamaayi adhikaaram kayyaalunnathu thadayaan uddheshicchullathu. Pothupadavikal vahikkaanulla oru vyakthiyude avakaashatthinte niyamasaadhyatha parishodhicchu niyamaviruddhamenkil ayaale prasthutha padaviyilninnu ozhivaakkaanulla adhikaaram enthu perilaanu ariyappedunnath?
]
Answer: കോവാറന്റേറാ [Kovaaranteraa]