<<= Back Next =>>
You Are On Question Answer Bank SET 4159

207951. 427,ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്‍ [427,jillaa jadjimaare niyamikkunnathaar‍]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

207952. ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ഏതുരാജ്യത്തില്‍ നിന്നാണ്‌ ഇന്ത്യ സ്വീകരിച്ചത്‌ [Judeeshyal‍ rivyoo enna aashayam ethuraajyatthil‍ ninnaanu inthya sveekaricchathu]

Answer: യു.എസ്‌.എ. [Yu. Esu. E.]

207953. പൊതുധനത്തിന്റെ കാവല്‍നായ എന്നുവിശേഷിപ്പിക്കുന്നതാരെ [Pothudhanatthinte kaaval‍naaya ennuvisheshippikkunnathaare]

Answer: കംപ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ [Kampdrolar‍ aantu odittar‍ janaral‍]

207954. ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എത്ര അംഗങ്ങളുടെ പിന്തുണ വേണം [Loksabhayil‍ avishvaasaprameyam avatharippikkaan‍ ethra amgangalude pinthuna venam]

Answer: 50

207955. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതാവായ ഏകവ്യക്തി [Loksabhayilum raajyasabhayilum prathipakshanethaavaaya ekavyakthi]

Answer: എല്‍.കെ.അദ്വാനി [El‍. Ke. Advaani]

207956. ലോക്സഭയുടെ/നിയമസഭയുടെ അധ്യക്ഷന്‍ [Loksabhayude/niyamasabhayude adhyakshan‍]

Answer: സ്പീക്കര്‍ [Speekkar‍]

207957. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ രാജിക്കത്ത്‌ നല്‍കേണ്ടത്‌ [Loksabhaa depyootti speekkar‍ raajikkatthu nal‍kendathu]

Answer: സ്പീക്കര്‍ക്ക്‌ [Speekkar‍kku]

207958. ടേബിള്‍ ഓഫ്‌ പ്രസിഡന്‍സ്‌ പ്രകാരം സംസ്ഥാനത്ത്‌ ഏറ്റവും ഉയര്‍ന്ന പദവിയുള്ളതാര്‍ക്കാണ്‌ [Debil‍ ophu prasidan‍su prakaaram samsthaanatthu ettavum uyar‍nna padaviyullathaar‍kkaanu]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

207959. 435, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്‌ [435, desheeya adiyantharaavastha prakhyaapikkunna bharanaghadanaa vakuppu]

Answer: 352

207960. ദേശീയ സുരക്ഷാസമിതിയുടെ അധ്യക്ഷന്‍ [Desheeya surakshaasamithiyude adhyakshan‍]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

207961. കേരളത്തിലെ രാജ്യസഭാസീറ്റുകള്‍ [Keralatthile raajyasabhaaseettukal‍]

Answer: 9

207962. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്‌ [Hykkodathi jadjiye niyamikkunnathu]

Answer: രാഷ്ട്രപതി [Raashdrapathi]

207963. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്‌ [Inthyan‍ phedaral‍ samvidhaanatthinte samrakshakan‍ ennariyappedunnathu]

Answer: സുപ്രീം കോടതി [Supreem kodathi]

207964. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്‌ [Raashdrapathiyudeyum uparaashdrapathiyudeyum asaanniddhyatthil‍ chumathala nir‍vahikkunnathu]

Answer: സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ [Supreemkodathi cheephu jasttisu]

207965. ലജിസ്ളേറ്റീവ് കണ്‍സില്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍ [Lajisletteevu kan‍sil‍ nilavilulla samsthaanangal‍]

Answer: കര്‍ണാടകം, ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്‌, ജമ്മുകാശ്മീര്‍, തെലങ്കാന [Kar‍naadakam, aandhraapradeshu, mahaaraashdra, beehaar‍, utthar‍pradeshu, jammukaashmeer‍, thelankaana]

207966. ഏറ്റവും കൂടുതല്‍ കാലാവധിയുണ്ടായിരുന്ന ലോക്സഭ [Ettavum kooduthal‍ kaalaavadhiyundaayirunna loksabha]

Answer: അഞ്ചാം ലോക്സഭ [Anchaam loksabha]

207967. ഏത്‌ സമുദായത്തില്‍പ്പെട്ടവരെയാണ്‌ ലജിസ്ലേറ്റീവ്‌ കൌണ്‍സിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമുള്ളത്‌ [Ethu samudaayatthil‍ppettavareyaanu lajisletteevu koun‍silekku naamanir‍ddhesham cheyyaan‍ gavar‍nar‍kku adhikaaramullathu]

Answer: ആംഗ്ലോ ഇന്ത്യന്‍ [Aamglo inthyan‍]

207968. വനം, പരിസ്ഥിതി പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലാദ്യമായി ഗ്രീന്‍ ബെഞ്ച്‌ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി [Vanam, paristhithi prashnangal‍ maathram kykaaryam cheyyaan‍ inthyayilaadyamaayi green‍ benchu sthaapiccha inthyayile aadyatthe hykkodathi]

Answer: കല്‍ക്കട്ട [Kal‍kkatta]

207969. സര്‍ക്കാരിയ കമ്മിഷന്‍ എന്തിനെപ്പറ്റിയാണ്‌ പഠനം നടത്തിയത്‌ [Sar‍kkaariya kammishan‍ enthineppattiyaanu padtanam nadatthiyathu]

Answer: കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ [Kendra samsthaana bandhangal‍]

207970. മാനവി അധികാര്‍ ഭവന്‍ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമാണ്‌ [Maanavi adhikaar‍ bhavan‍ ethu sthaapanatthinte aasthaanamaanu]

Answer: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ [Desheeya manushyaavakaasha kammeeshan‍]

207971. സംസ്ഥാനത്തിന്റെ നിര്‍വാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത്‌ [Samsthaanatthinte nir‍vaahakaadhikaaram nikshipthamaayirikkunnathu]

Answer: ഗവര്‍ണറില്‍ [Gavar‍naril‍]

207972. ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറെനിയമിക്കുന്നത്‌ [Cheephu ilakshan‍ kammishanareniyamikkunnathu]

Answer: പ്രസിഡന്റ്‌ [Prasidantu]

207973. സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ വ്യക്തികളെ തരംതിരിക്കാതെ എല്ലാവര്‍ക്കും നിയമത്തിന്റെ മുന്നില്‍ തുല്യപരിഗണന നല്‍കുക എന്നതാണ്‌ [Sthaanamaanangaludeyum mattum adisthaanatthil‍ vyakthikale tharamthirikkaathe ellaavar‍kkum niyamatthinte munnil‍ thulyapariganana nal‍kuka ennathaanu]

Answer: സമത്വം [Samathvam]

207974. ലോക്സഭാ സ്രെകട്ടറി ജനറലിനെ നിയമിക്കുന്നതാര്‌ [Loksabhaa srekattari janaraline niyamikkunnathaaru]

Answer: സ്പീക്കര്‍ [Speekkar‍]

207975. ഇന്ത്യയില്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാവശ്യമായ കുറഞ്ഞ പ്രായം [Inthyayil‍ thiranjeduppil‍ vottucheyyaanaavashyamaaya kuranja praayam]

Answer: 18

207976. ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷിനില്‍ ഉള്‍ക്കൊള്ളിക്കാന്‍കഴിയുന്ന പരമാവധി സ്ഥാനാര്‍ഥികളുടെ എണ്ണം [Ilakdroniku vottingu meshinil‍ ul‍kkollikkaan‍kazhiyunna paramaavadhi sthaanaar‍thikalude ennam]

Answer: 64

207977. രാജ്യസഭയുടെ അധ്യക്ഷന്‍ [Raajyasabhayude adhyakshan‍]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

207978. ലജിസിലേറ്റീവ്‌ കൗണ്‍സില്‍ ഉള്ള എത്ര ഇന്ത്യന്‍ സംസ്ഥാനങ്ങളുണ്ട്‌ [Lajisiletteevu kaun‍sil‍ ulla ethra inthyan‍ samsthaanangalundu]

Answer: 7

207979. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ പരിധിയില്‍ വരുന്ന ഹൈക്കോടതി [Ettavum kooduthal‍ samsthaanangal‍ paridhiyil‍ varunna hykkodathi]

Answer: ഗുവഹത്തി [Guvahatthi]

207980. ഓര്‍ഡിനന്‍സിന്റെ കാലാവധി [Or‍dinan‍sinte kaalaavadhi]

Answer: 6 മാസം [6 maasam]

207981. വിദേശാക്രമണം, സായുധകലാപംഎന്നിവയുണ്ടായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ര്രപതിക്ക്‌ അധികാരം നല്കുന്നത്‌ [Videshaakramanam, saayudhakalaapamennivayundaayaal‍ adiyantharaavastha prakhyaapikkaan‍ raashrrapathikku adhikaaram nalkunnathu]

Answer: ആര്‍ട്ടിക്കിള്‍ 352 [Aar‍ttikkil‍ 352]

207982. 458,.ഗവര്‍ണറുടെ അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്‌ [458,. Gavar‍narude asaanniddhyatthil‍ chumathala nir‍vahikkunnathu]

Answer: ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ [Hykkodathi cheephu jasttisu]

207983. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭയില്‍ അധ്യക്ഷത വഹിക്കുന്നത്‌ [Speekkarudeyum depyootti speekkarudeyum abhaavatthil‍ sabhayil‍ adhyakshatha vahikkunnathu]

Answer: സ്പീക്കര്‍ അപ്പപ്പോള്‍ നാമനിര്‍ദേശംചെയ്യുന്ന ആറുപേരുടെ പാനലില്‍നിന്ന്‌ ഒരംഗം [Speekkar‍ appappol‍ naamanir‍deshamcheyyunna aaruperude paanalil‍ninnu oramgam]

207984. സ്പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ ബാധകമല്ലാത്ത ഇന്ത്യന്‍സംസ്ഥാനം [Speshyal‍ maaryeju aakdu baadhakamallaattha inthyan‍samsthaanam]

Answer: ജമ്മു കശ്മീര്‍ [Jammu kashmeer‍]

207985. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ [Samsthaanatthe thiranjeduppukal‍ nadatthunnathinum thiranjeduppu sambandhiccha mattu pravar‍tthanangal‍kku mel‍nottam vahikkunnathinum kendra thiranjeduppu kammishan‍ niyamikkunna udyogasthan‍]

Answer: ചീഫ്‌ ഇലക്‌ട്രല്‍ ഓഫീസര്‍ [Cheephu ilakdral‍ opheesar‍]

207986. സംസ്ഥാന പി.എസ്‌.സി. ചെയര്‍മാനെ നിയമിക്കുന്നതാര്‍ [Samsthaana pi. Esu. Si. Cheyar‍maane niyamikkunnathaar‍]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

207987. പൊതുമാപ്പ്‌ കൊടുക്കാന്‍ രാഷ്ട്രപതിക്ക്‌ അധികാരം നല്കുന്നത്‌ [Pothumaappu kodukkaan‍ raashdrapathikku adhikaaram nalkunnathu]

Answer: ആര്‍ട്ടിക്കിള്‍ 22 [Aar‍ttikkil‍ 22]

207988. പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഇന്ത്യന്‍ പൌരനാവശ്യമായ കുറഞ്ഞ പ്രായം [Pothuthiranjeduppil‍ vottucheyyaan‍ inthyan‍ pouranaavashyamaaya kuranja praayam]

Answer: 18

207989. ഫെഡറല്‍ ഭരണസംവിധാനമുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത [Phedaral‍ bharanasamvidhaanamulla raajyatthinte ettavum valiya savisheshatha]

Answer: അധികാരവിഭജനം [Adhikaaravibhajanam]

207990. സെന്‍ട്രല്‍ ലജിസ്ലേറ്റീവ്‌ അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരന്‍ [Sen‍dral‍ lajisletteevu asambliyude speekkaraayi thiranjedukkappetta aadyatthe inthyakkaaran‍]

Answer: വിത്തല്‍ഭായി ജെ പട്ടേല്‍ [Vitthal‍bhaayi je pattel‍]

207991. സെന്‍ട്രല്‍ ലജിസ്‌ളേറ്റീവ്‌ അസംബ്ലിയില്‍ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി [Sen‍dral‍ lajisletteevu asambliyil‍ aadyatthe depyootti speekkaraayirunna vyakthi]

Answer: സച്ചിദാനന്ദ സിന്‍ഹ (1921 ഫെബ്രുവരിമൂന്നിന്‌ തിരഞ്ഞെടുക്കപ്പെട്ടു) [Sacchidaananda sin‍ha (1921 phebruvarimoonninu thiranjedukkappettu)]

207992. വൈസ്‌ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്‌ [Vysu prasidantine thiranjedukkunnathu]

Answer: പാര്‍ലമെന്റിലെ ഇരു സഭകളിലെയും അംഗങ്ങള്‍ [Paar‍lamentile iru sabhakalileyum amgangal‍]

207993. 471, ഹൈക്കോടതി ജഡ്ജി രാജിക്കത്ത്‌ സമര്‍പ്പിക്കണ്ടത്‌ആര്‍ക്കാണ്‌ [471, hykkodathi jadji raajikkatthu samar‍ppikkandathaar‍kkaanu]

Answer: പ്രസിഡന്റ്‌ [Prasidantu]

207994. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം [Hykkodathi jadjiyude viramikkal‍ praayam]

Answer: 62 വയസ്സ് [62 vayasu]

207995. ലോസഭ ആദ്യമായി സമ്മേളിച്ചത്‌ [Losabha aadyamaayi sammelicchathu]

Answer: 1952 മെയ്‌ 13 [1952 meyu 13]

207996. ലോക്സഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നതുവരെ തുടരുന്നത്‌ [Loksabhayude kaalaavadhi kazhinjaalum puthiya sabha sammelikkunnathuvare thudarunnathu]

Answer: സ്പീക്കര്‍ [Speekkar‍]

207997. ലോക്സഭയ്ക്കു തുല്യമായ ഇംഗ്ലീഷ്‌ പേര്‍ [Loksabhaykku thulyamaaya imgleeshu per‍]

Answer: ഹൌസ്‌ ഓഫ്‌ പീപ്പിള്‍ [Housu ophu peeppil‍]

207998. ലോക്സഭാ സ്രെകട്ടറിയേറ്റിന്റെ നിയ്രന്തണാധികാരി [Loksabhaa srekattariyettinte niyranthanaadhikaari]

Answer: ലോക്സഭാസ്പീക്കര്‍ [Loksabhaaspeekkar‍]

207999. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം [Loksabhaa thiranjeduppil‍ mathsarikkaanaavashyamaaya kuranja praayam]

Answer: 25

208000. ലോക്സഭാസ്പീക്കര്‍ രാജിക്കത്ത്‌ കൊടുക്കേണ്ടത്‌ ആര്‍ക്കാണ്‌ [Loksabhaaspeekkar‍ raajikkatthu kodukkendathu aar‍kkaanu]

Answer: ഡപ്യൂട്ടി സ്പീക്കര്‍ക്ക്‌ [Dapyootti speekkar‍kku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution