<<= Back
Next =>>
You Are On Question Answer Bank SET 4160
208001. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് [Kendra sarkkaarinte nirvahanaadhikaaram nikshipthamaayirikkunnathu]
Answer: പ്രസിഡന്റില്‍ [Prasidantil]
208002. കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ആരോടാണ് [Kendramanthrisabhaamgangalkku vyakthiparamaaya uttharavaadithvam aarodaanu]
Answer: പ്രസിഡന്റിനോട് [Prasidantinodu]
208003. 481 കേരള ഹൈക്കോടതിയുടെ ആസ്ഥാനം [481 kerala hykkodathiyude aasthaanam]
Answer: എറണാകുളം [Eranaakulam]
208004. ഗോവധംനിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ചേര്‍ത്തിരിക്കുന്നത് [Govadhamnirodhikkanam ennathu bharanaghadanayude ethu bhaagatthaanu chertthirikkunnathu]
Answer: നിര്‍ദ്ദേശക തത്ത്വങ്ങള്‍ [Nirddheshaka thatthvangal]
208005. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തു പേരില്‍ അറിയപ്പെടുന്നു [Thiranjedukkappedunna raashdratthalavanulla raajyam enthu peril ariyappedunnu]
Answer: റിപ്പബ്ലിക് [Rippabliku]
208006. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കേണ്ട അപേക്ഷയില്‍ പതിക്കേണ്ട കോര്‍ട്ട് ഫീസ്റ്റാമ്പ് എത്ര രൂപയുടെതാണ് [Vivaraavakaasha niyamaprakaaram samarppikkenda apekshayil pathikkenda korttu pheesttaampu ethra roopayudethaanu]
Answer: 10 രൂപ [10 roopa]
208007. വിവരാകാശ നിയമം പാസാക്കാന്‍ കാരണമായ പ്രസ്ഥാനം [Vivaraakaasha niyamam paasaakkaan kaaranamaaya prasthaanam]
Answer: മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍ [Masdoor kisaan shakthi samghathan]
208008. സംസ്ഥാന മന്ത്രിസഭയിലെ ഒരുമന്ത്രി രാജിവയ്ക്കുന്നപക്ഷം ആ വകുപ്പ് ആരില്‍ വന്നുചേരും [Samsthaana manthrisabhayile orumanthri raajivaykkunnapaksham aa vakuppu aaril vannucherum]
Answer: മുഖ്യമന്ത്രി [Mukhyamanthri]
208009. സംസ്ഥാനനിയമസഭകളിലെ ഏറ്റവും കുറഞ്ഞ അംഗസാംഖ്യ എത്രവരെയാകാം [Samsthaananiyamasabhakalile ettavum kuranja amgasaamkhya ethravareyaakaam]
Answer: 60
208010. സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രത്തിനുവേണ്ടി സംസ്ഥാന ഭരണം നടത്തുന്നതാര്‍ [Samsthaanatthu prasidantu bharanam prakhyaapikkumpol kendratthinuvendi samsthaana bharanam nadatthunnathaar]
Answer: ഗവര്‍ണര്‍ [Gavarnar]
208011. ലോക്സഭയില്‍ / നിയമസഭയില്‍ കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കാന്‍അധികാരമുള്ളത് ആര്‍ക്കാണ് [Loksabhayil / niyamasabhayil kaasttimgu vottu prayogikkaanadhikaaramullathu aarkkaanu]
Answer: സ്പീക്കര്‍ [Speekkar]
208012. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ് [Loksabhayile aadyatthe amgeekrutha prathipaksha nethaavu]
Answer: വൈ.ബി.ചവാന്‍ [Vy. Bi. Chavaan]
208013. ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ [Loksabhayile thiranjedukkappetta amgangal]
Answer: 543
208014. ലോക്സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍ ,സംസ്ഥാന നിയമസഭാംഗങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം [Loksabhaamgangal, raajyasabhaamgangal ,samsthaana niyamasabhaamgangal enniva ettavum kooduthal ulla samsthaanam]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
208015. കേന്ദ്ര മന്ത്രിസഭയുടെ തലവന്‍ [Kendra manthrisabhayude thalavan]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
208016. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാന മന്ത്രി [Thiranjeduppiloode veendum adhikaaratthil vanna aadyatthe kongrasithara pradhaana manthri]
Answer: എ.ബി.വാജ്‌പേയി [E. Bi. Vaajpeyi]
208017. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെനിയമിക്കുന്നതാര്‍ [Samsthaana thiranjeduppu kammishanareniyamikkunnathaar]
Answer: ഗവര്‍ണര്‍ [Gavarnar]
208018. സംസ്ഥാനത്തിന്റെ തലവന്‍ [Samsthaanatthinte thalavan]
Answer: ഗവര്‍ണര്‍ [Gavarnar]
208019. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവില്‍വന്നത്. [Jammu kashmeerinu prathyeka bharanaghadana nilavilvannathu.]
Answer: 1957 ജനവരി 26 [1957 janavari 26]
208020. ക്ഷേമരാഷ്ട്രസങ്കല്‍പത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത് [Kshemaraashdrasankalpatthekkuricchu inthyan bharanaghadanayil evideyaanu prathipaadicchirikkunnathu]
Answer: നിര്‍ദ്ദേശകതത്ത്വങ്ങളില്‍ [Nirddheshakathatthvangalil]
208021. ലോക്സഭ ആരംഭിച്ചാല്‍ ആദ്യത്തെ സെഷന്‍ [Loksabha aarambhicchaal aadyatthe seshan]
Answer: ക്വസ്റ്റ്യന്‍ അവര്‍ [Kvasttyan avar]
208022. ലോക് സഭയുടെ പരമാവധി അംഗസംഖ്യ [Loku sabhayude paramaavadhi amgasamkhya]
Answer: 552 (530202)
208023. നിയമത്തിനുമുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛ്ഛേദം [Niyamatthinumunnil ellaavarkkum thulyatha urappuvarutthunna bharanaghadanaa anuchhchhedam]
Answer: ആര്‍ട്ടിക്കിള്‍ 14 [Aarttikkil 14]
208024. പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേരു നല്‍കിയത് [Panchaayatthu raaju samvidhaanatthinu aa peru nalkiyathu]
Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru]
208025. പാര്‍ലമെന്‍റില്‍ അംഗമാകാത്ത ഒരാള്‍ക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തില്‍ തുടരാം [Paarlamenril amgamaakaattha oraalkku paramaavadhi ethra kaalam pradhaanamanthri padatthil thudaraam]
Answer: ആറ് മാസം [Aaru maasam]
208026. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കുന്നത് [Paarlamenrinre irusabhakaludeyum samyuktha sammelanatthil adhyakshathavahikkunnathu]
Answer: ലോക്സഭാസ്പീക്കര്‍ [Loksabhaaspeekkar]
208027. പാര്‍ലമെന്‍റിലെ ഏററവും വലിയ കമ്മിററിയായ എസ്റ്റിമേററ്സ് കമ്മിററിയിലെ അംഗങ്ങള്‍ [Paarlamenrile eraravum valiya kammirariyaaya esttimerarsu kammirariyile amgangal]
Answer: 30
208028. ഭരണഘടനപ്രകാരം ഇന്ത്യയില്‍ യഥാര്‍ഥ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് [Bharanaghadanaprakaaram inthyayil yathaartha nirvahanaadhikaaram nikshipthamaayirikkunnathu]
Answer: ക്യാബിനററില്‍ [Kyaabinararil]
208029. ഭരണഘടനയുടെ 52ാം ഭേദഗതിയിലൂടെ(1985) രാഷ്ട്രീയക്കാരുടെ കൂറുമാററത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന്‍ പ്രധാനമന്ത്രി [Bharanaghadanayude 52aam bhedagathiyiloode(1985) raashdreeyakkaarude koorumaararatthinum athuvazhi paarttikalude pilarppinum niyanthranam konduvanna inthyan pradhaanamanthri]
Answer: രാജീവ്ഗാന്ധി [Raajeevgaandhi]
208030. ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പഞ്ചായത്ത് രാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത് [Bharanaghadanayude ethraamatthe pattikayilaanu panchaayatthu raajine ulppedutthiyirikkunnathu]
Answer: 11
208031. പാര്‍ലമെന്‍റ് എന്നാല്‍ ലോക്സഭയും രാജ്യസഭയുംഉം ചേര്‍ന്നതാണ് [Paarlamenru ennaal loksabhayum raajyasabhayumum chernnathaanu]
Answer: പ്രസിഡന്‍റ് [Prasidanru]
208032. പാര്‍ലമെന്‍റ് സമ്മേളിക്കാത്തപ്പോള്‍ പ്രസിഡന്‍റ് പുറപ്പെടുവിക്കുന്ന ഉത്തരവ് [Paarlamenru sammelikkaatthappol prasidanru purappeduvikkunna uttharavu]
Answer: ഓര്‍ഡിനന്‍സ് [Ordinansu]
208033. ഭരണഘടനയുടെ ഒ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്ത പട്ടിക [Bharanaghadanayude o bhedagathiyiloode kootticcherttha pattika]
Answer: ഒമ്പതാം പട്ടിക [Ompathaam pattika]
208034. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത് [Bharanaghadanayude thaakkol ennariyappedunnathu]
Answer: ആമുഖം [Aamukham]
208035. മതിയായ പ്രാതിനിധ്യമുറപ്പാക്കാന്‍ നിയമസഭയിലേക്ക് ആംഗ്ലേډാ ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം?? [Mathiyaaya praathinidhyamurappaakkaan niyamasabhayilekku aamgleډaa inthyan amgangale naamanirddhesham cheyyaan aarkkaanu adhikaaram??]
Answer: ഗവര്‍ണര്‍ [Gavarnar]
208036. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭരണത്തലവന്‍ [Aandamaan nikkobaar dveepasamoohatthinre bharanatthalavan]
Answer: ലഫ്ററനന്‍റ് ഗവര്‍ണര്‍ [Laphrarananru gavarnar]
208037. ആസൂത്രണ കമ്മന്‍റിന് എത്ര സഭകളുണ്ട് [Aasoothrana kammanrinu ethra sabhakalundu]
Answer: 2
208038. പബ്ലിക് അക്കൗണ്ട്സ് കമ്മിററിയുടെ ചെയര്‍മാനായി സാധാരണ നിയമിതനാകുന്നത് [Pabliku akkaundsu kammirariyude cheyarmaanaayi saadhaarana niyamithanaakunnathu]
Answer: പ്രതിപക്ഷനേതാവ് [Prathipakshanethaavu]
208039. പാര്‍ലമെന്‍റ് നടപടി ക്രമങ്ങളില്‍ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം [Paarlamenru nadapadi kramangalil shoonyavela enna sampradaayam inthyayil aarambhiccha varsham]
Answer: 1962
208040. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ [Bharanaghadana urappunalkunna maulika avakaashangal]
Answer: 6
208041. ഇന്ത്യന്‍ യൂണിയന്‍റെ എക്സിക്യുട്ടീവ് തലവന്‍ [Inthyan yooniyanre eksikyutteevu thalavan]
Answer: പ്രസിഡന്‍റ് [Prasidanru]
208042. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu raashdrapathi ordinansukal purappeduvikkunnathu]
Answer: 123
208043. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാര്‍ലമെന്‍റിന്‍റെ [Bharanaghadanayude ethu anuchchhedam prakaaramaanu paarlamenrinre]
Answer: ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിക്കുന്നത് [Irusabhakaludeyum samyuktha sammelanam vilikkunnathu]
208044. 108
Answer: 783. ഭരണഘടനാ നിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച തീയതി [783. Bharanaghadanaa nirmaanasabha inthyan bharanaghadana amgeekariccha theeyathi]
208045. 1949 നവംബര്‍ 26 [1949 navambar 26]
Answer: 784. ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [784. Graamapanchaayatthukalude roopavathkaranam prathipaadikkunna bharanaghadanaa anuchchhedam]
208046. ആര്‍ട്ടിക്കിള്‍ 40 [Aarttikkil 40]
Answer: 785. 60ല്‍ കുറവ് അംഗസംഖ്യയുള്ള നിയമസഭയുള്ള സംസ്ഥാനങ്ങള്‍ [785. 60l kuravu amgasamkhyayulla niyamasabhayulla samsthaanangal]
208047. സിക്കിം, ഗോവ, മിസൊറം [Sikkim, gova, misoram]
Answer: 786. അധികാരസ്ഥാനത്തെക്കൊണ്ട് ഒരു പൊതു കര്‍ത്തവ്യം നടപ്പിലാക്കിക്കാന്‍ [786. Adhikaarasthaanatthekkondu oru pothu kartthavyam nadappilaakkikkaan]
208048. പുറപ്പെടുവിക്കുന്ന കല്പന [Purappeduvikkunna kalpana]
Answer: മാന്‍ഡാമസ് [Maandaamasu]
208049. ആസൂത്രണകമ്മീഷന്‍റെ ആദ്യ ഉപാധ്യക്ഷന്‍ [Aasoothranakammeeshanre aadya upaadhyakshan]
Answer: ഗുല്‍സരിലാല്‍ നന്ദ [Gulsarilaal nanda]
208050. യു.പി.എസ്.സി. സ്ഥാപിതമായ വര്‍ഷം [Yu. Pi. Esu. Si. Sthaapithamaaya varsham]
Answer: 1926
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution