<<= Back
Next =>>
You Are On Question Answer Bank SET 4161
208051. യു.പി.എസ്.സി.ചെയര്‍മാനെ നിയമിക്കുന്നതാര് [Yu. Pi. Esu. Si. Cheyarmaane niyamikkunnathaaru]
Answer: പ്രസിഡന്‍റ് [Prasidanru]
208052. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന ഭരണഘടനാ ഷെഡ്യൂളുകളുടെ എണ്ണം [Inthyan bharanaghadana nilavil varumpol undaayirunna bharanaghadanaa shedyoolukalude ennam]
Answer: 8
208053. ഇന്ത്യന്‍ ഭരണഘടന നിലവില്വന്ന തീയതി [Inthyan bharanaghadana nilavilvanna theeyathi]
Answer: 1950 ജനുവരി 26 [1950 januvari 26]
208054. ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് വിദ്യാഭ്യാസം [Inthyan bharanaghadanayile ethu listtilaanu vidyaabhyaasam]
Answer: കണ്‍കറന്‍റ് [Kankaranru]
208055. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.അംബേദ്കര്‍ വിശേഷിപ്പിച്ചത് [Bharanaghadanayude hrudayavum aathmaavum ennu do. Ambedkar visheshippicchathu]
Answer: ആര്‍ട്ടിക്കിള്‍ 32 [Aarttikkil 32]
208056. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭ എന്നറിയപ്പെടുന്നത് [Inthyan paarlamenrinre uparisabha ennariyappedunnathu]
Answer: രാജ്യസഭ [Raajyasabha]
208057. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് [Paarlamenrinre irusabhakaludeyum samyuktha sammelanam vilicchucherkkunnathu]
Answer: രാഷ്ട്രപതി [Raashdrapathi]
208058. പാര്‍ലമെന്‍റ് മന്ദിരം രൂപകല്പന ചെയ്തത് [Paarlamenru mandiram roopakalpana cheythathu]
Answer: ഹെര്‍ബര്‍ട്ട് ബേക്കര്‍ [Herbarttu bekkar]
208059. ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നതാര് [Phinaansu kammeeshan cheyarmaane niyamikkunnathaaru]
Answer: പ്രസിഡന്‍റ് [Prasidanru]
208060. ഭരണഘടനപ്രകാരം ഇന്ത്യയില്‍ നിര്‍വഹണാധികാരം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു [Bharanaghadanaprakaaram inthyayil nirvahanaadhikaaram aaril nikshipthamaayirikkunnu]
Answer: പ്രസിഡന്‍റ് [Prasidanru]
208061. ഭരണഘടനയിലെ മൗലിക കര്‍ത്തവ്യങ്ങള്‍ [Bharanaghadanayile maulika kartthavyangal]
Answer: 11
208062. ഭരണഘടനയുടെ 73ാം ഭേദഗതി എത്രാമത്തെ ഭാഗത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് [Bharanaghadanayude 73aam bhedagathi ethraamatthe bhaagatthaanu ulppedutthiyirikkunnathu]
Answer: 11
208063. ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍വഹണാധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത് [Bharanaghadanayude ethu vakuppu anusaricchaanu kendrasarkkaarinre nirvahanaadhikaaram raashdrapathiyil nikshipthamaakkiyirikkunnathu]
Answer: 53 ആം വകുപ്പ് [53 aam vakuppu]
208064. മൗലികാവകാശങ്ങള്‍ നടപ്പാക്കാന്‍ സു പ്രീം കോടതി എന്താണ് പുറപ്പെടുവിക്കുന്നത് [Maulikaavakaashangal nadappaakkaan su preem kodathi enthaanu purappeduvikkunnathu]
Answer: റിട്ട് [Rittu]
208065. അറേറാര്‍ണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Areraarni janaralinekkuricchu prathipaadikkunna bharanaghadanaa anuchchhedam]
Answer: ആര്‍ട്ടിക്കിള്‍ 76 [Aarttikkil 76]
208066. മണി ബില്‍ നിയമസഭയിണ്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നതാര് [Mani bil niyamasabhayin avatharippikkaan anumathi nalkunnathaaru]
Answer: ഗവര്‍ണര്‍ [Gavarnar]
208067. ഇന്ത്യന്‍ ഭരണഘടന പ്രകാരം സംസാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ് [Inthyan bharanaghadana prakaaram samsaarasvaathanthryam anuvadicchirikkunna vakuppu]
Answer: 19
208068. ഭരണഘടന പ്രകാരം ഗവര്‍ണറുടെ അഭാവത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതാര് [Bharanaghadana prakaaram gavarnarude abhaavatthil chumathalakal nirvahikkunnathaaru]
Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]
208069. പാര്‍ലമെന്‍റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് [Paarlamenrukalude maathaavu ennariyappedunnathu]
Answer: ബ്രിട്ടന്‍ [Brittan]
208070. നിയമവിരുദ്ധമായ നടപടികള്‍ കണ്ടാല്‍ സ്വയം കേസെടുക്കാന്‍ മജിസ്ട്രേററിന് അധികാരം നല്‍കുന്ന വകുപ്പ് [Niyamaviruddhamaaya nadapadikal kandaal svayam kesedukkaan majisdrerarinu adhikaaram nalkunna vakuppu]
Answer: സുവോമോട്ടോ [Suvomotto]
208071. നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതാര് [Niyamasabha paasaakkiya billukal raashdrapathiyude anumathikkaayi samarppikkunnathaaru]
Answer: ഗവര്‍ണര്‍ [Gavarnar]
208072. പബ്ലിക് അക്കൗണ്ട്സ് കമ്മിററി ചെയര്‍മാനെ നിയമിക്കുന്നതാര് [Pabliku akkaundsu kammirari cheyarmaane niyamikkunnathaaru]
Answer: സ്പീക്കര്‍ [Speekkar]
208073. പതിനാലാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശം [Pathinaalaamatthe bharanaghadanaa bhedagathiyiloode inthyan yooniyanodu kootticcherkkappetta pradesham]
Answer: പുതുച്ചേരി [Puthuccheri]
208074. പശ്ചിമബംഗാളിലെ ഗവണ്മെന്‍റ് സെക്രട്ടേറിയററ് മന്ദിരത്തിന്‍റെ പേര് [Pashchimabamgaalile gavanmenru sekratteriyararu mandiratthinre peru]
Answer: റൈറേറഴ്സ് ബില്‍ഡിങ് [Ryrerazhsu bildingu]
208075. ഭരണഘടനാ നിര്‍മാണസഭയിലെ ഏററവും പ്രായം കൂടിയ അംഗം [Bharanaghadanaa nirmaanasabhayile eraravum praayam koodiya amgam]
Answer: സച്ചിദാനന്ദ സിന്‍ഹ [Sacchidaananda sinha]
208076. ഭരണഘടനാനിര്‍മാണസഭയുടെ അധ്യക്ഷന്‍ [Bharanaghadanaanirmaanasabhayude adhyakshan]
Answer: രാജേന്ദ്ര പ്രസാദ് [Raajendra prasaadu]
208077. പ്രസിഡന്‍റും ക്യാബിനററും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത് [Prasidanrum kyaabinararum thammilulla kanni ennariyappedunnathu]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
208078. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ അധോസഭ എന്നറിയപ്പെടുന്നത് [Inthyan paarlamenrinre adhosabha ennariyappedunnathu]
Answer: ലോക്സഭ [Loksabha]
208079. നിയമസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത് [Niyamasabha piricchuvidaan aarkkaanadhikaaramullathu]
Answer: ഗവര്‍ണര്‍ [Gavarnar]
208080. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തത് [Bharanaghadanayude ethraamatthe bhedagathiyiloodeyaanu soshyalisttu, sekkular ennee padangal kootticchertthathu]
Answer: 42
208081. ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് സ്ത്രീകള്‍ക്ക് 33% സംവരണം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയത് [Bharanaghadanayude ethu bhedagathiyiloodeyaanu sthreekalkku 33% samvaranam praadeshika svayambharana sthaapanangalil erppedutthiyathu]
Answer: 73,74
208082. യൂണിഫോം സിവില്‍ കോഡിനെപ്പററി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Yooniphom sivil kodinepparari prathipaadikkunna bharanaghadanaa anuchchhedam]
Answer: 44
208083. യൂണിഫോം സിവില്‍ കോഡ് നിലവിലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം [Yooniphom sivil kodu nilavilulla eka inthyan samsthaanam]
Answer: ഗോവ [Gova]
208084. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വങ്ങളെ 1935ലെ ഗവ.ഓഫ് ഇന്ത്യ ആക്ടിലെ ഇന്‍സ്ട്രുമെന്‍റ് ഓഫ് ഇന്‍സ്ട്രക്ഷന്‍സുമായി താരതമ്യപ്പെടുത്തിയതാര്. [Inthyan bharanaghadanayile nirddheshakathatthvangale 1935le gava. Ophu inthya aakdile insdrumenru ophu insdrakshansumaayi thaarathamyappedutthiyathaaru.]
Answer: ബി.ആര്‍.അംബേദ്കര്‍ [Bi. Aar. Ambedkar]
208085. ഇന്ത്യയില്‍ ഏററവും കൂടുതല്‍ അസംബ്ലി,ലജിസ്ലേററീവ് കൗണ്‍സില്‍, ലോക്സഭാ, രാജ്യസഭാ സീററുകള്‍ ഉള്ള സംസ്ഥാനം [Inthyayil eraravum kooduthal asambli,lajislerareevu kaunsil, loksabhaa, raajyasabhaa seerarukal ulla samsthaanam]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
208086. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ ആര് ഒപ്പിടുന്നതോടെയാണ് നിയമമാകുന്നത് [Niyamasabha paasaakkunna niyamangal aaru oppidunnathodeyaanu niyamamaakunnathu]
Answer: ഗവര്‍ണര്‍ [Gavarnar]
208087. ഇന്ത്യന്‍ ഭരണഘടനയില്‍ ബാലവേല നിരോധിക്കുന്ന അനുച്ഛേദം [Inthyan bharanaghadanayil baalavela nirodhikkunna anuchchhedam]
Answer: 24
208088. പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങള്‍, സുപ്രീംകോടതി?ഹൈക്കോടതി ജഡ്ജിമാര്‍, ഗവര്‍ണര്‍, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിററര്‍ ജനറല്‍,അറേറാര്‍ണി ജനറല്‍,ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നത് [Pradhaanamanthri, manthrisabhaamgangal, supreemkodathi? Hykkodathi jadjimaar, gavarnar, kampdrolar aandu odirarar janaral,areraarni janaral,ilakshan kammeeshanarmaar ennivare niyamikkunnathu]
Answer: പ്രസിഡന്‍റ് [Prasidanru]
208089. നിയമസഭാംഗങ്ങളുടെ എണ്ണം ഏററവും കുറവുള്ള സംസ്ഥാനം. [Niyamasabhaamgangalude ennam eraravum kuravulla samsthaanam.]
Answer: സിക്കിം (32) [Sikkim (32)]
208090. ഭാരത സര്‍ക്കാരിന്‍റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ് നടക്കുന്നത് [Bhaaratha sarkkaarinre ellaa pravrutthikalum aarude perilaanu nadakkunnathu]
Answer: രാഷ്ട്രപതി [Raashdrapathi]
208091. പ്രസിഡന്‍റിനെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്ന നടപടി [Prasidanrine padaviyil ninnum neekkam cheyyunna nadapadi]
Answer: ഇംപീച്ച്മെന്‍റ് [Impeecchmenru]
208092. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ഏററവും പ്രധാനപ്പെട്ടതും ദൈര്‍ഘ്യം കൂടിയതുമായ സെഷന്‍ [Inthyan paarlamenrile eraravum pradhaanappettathum dyrghyam koodiyathumaaya seshan]
Answer: ബഡ്ജററ് സെഷന്‍ [Badjararu seshan]
208093. ഇന്ത്യന്‍ ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ് [Inthyan bharanaghadana prakaaram mathasvaathanthryam anuvadicchirikkunna vakuppu]
Answer: 25
208094. പ്രസിഡന്‍റുഭരണം നിലവില്വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം [Prasidanrubharanam nilavilvanna aadya inthyan samsthaanam]
Answer: പഞ്ചാബ് [Panchaabu]
208095. മന്ത്രിസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത് [Manthrisabha piricchuvidaan aarkkaanadhikaaramullathu]
Answer: ഗവര്‍ണര്‍ [Gavarnar]
208096. ആസൂത്രണകമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍ [Aasoothranakammeeshanre aadya adhyakshan]
Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru]
208097. യൂണിവേഴ്സല്‍ അഡല്‍ററ് ഫ്രാഞ്ചൈസിയിലൂടെ (സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം) ഉറപ്പാക്കപ്പെടുന്നത് [Yoonivezhsal adalraru phraanchysiyiloode (saarvathrika praayapoortthi vottavakaasham) urappaakkappedunnathu]
Answer: രാഷ്ട്രീയ സ്വാതന്ത്ര്യം [Raashdreeya svaathanthryam]
208098. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഏതു സഭയിലാണ് അംഗമാകാത്ത ഒരാള്‍ അധ്യക്ഷത വഹിക്കുന്നത് [Inthyan paarlamenril ethu sabhayilaanu amgamaakaattha oraal adhyakshatha vahikkunnathu]
Answer: രാജ്യസഭ [Raajyasabha]
208099. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്‍റ് [Inthyayilaadyamaayi desheeya adiyantharaavastha prakhyaapiccha prasidanru]
Answer: ഡോ.രാധാകൃഷ്ണന്‍ [Do. Raadhaakrushnan]
208100. ഇന്ത്യയിലെ ഒന്നാമത്തെ പൗരന്‍ [Inthyayile onnaamatthe pauran]
Answer: പ്രസിഡന്‍റ് [Prasidanru]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution