<<= Back
Next =>>
You Are On Question Answer Bank SET 4162
208101. ഇന്ത്യയിലെ ഹൈക്കോടതികളില്‍ ഏററവും കൂടുതല്‍ ജഡ്ജിമാരുള്ളത് [Inthyayile hykkodathikalil eraravum kooduthal jadjimaarullathu]
Answer: അലഹബാദ് [Alahabaadu]
208102. ഇന്ത്യയില്‍ വോട്ടര്‍മാരുടെ എററവും കുറവുള്ള ലോക്സഭാ മണ്ഡലം [Inthyayil vottarmaarude eraravum kuravulla loksabhaa mandalam]
Answer: ലക്ഷദ്വീപ് [Lakshadveepu]
208103. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നതാര് [Manushyaavakaasha kammeeshan cheyarmaane niyamikkunnathaaru]
Answer: ഗവര്‍ണര്‍ [Gavarnar]
208104. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി ആംഗ്ലേډാ ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu raashdrapathi aamgleډaa inthyan amgangale naamanirddhesham cheyyunnathu]
Answer: 331
208105. അയിത്തോച്ചാടനനിയമം പാര്‍ലമെന്‍റ് പാസാക്കിയ വര്‍ഷം [Ayitthocchaadananiyamam paarlamenru paasaakkiya varsham]
Answer: 1955
208106. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതാര് [Niyamasabhayil nayaprakhyaapana prasamgam nadatthunnathaaru]
Answer: ഗവര്‍ണര്‍ [Gavarnar]
208107. നിയമസഭാംഗം അവതരിപ്പിക്കുന്ന ബില്‍ എത്ര വായനയിലൂടെ കടന്നുപോകുന്നു [Niyamasabhaamgam avatharippikkunna bil ethra vaayanayiloode kadannupokunnu]
Answer: 3
208108. പുതിയ അഖിലേന്ത്യാ സര്‍വീസ് രൂപവല്‍ക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെടേണ്ടത് [Puthiya akhilenthyaa sarveesu roopavalkkarikkaanulla prameyam aadyam avatharippikkappedendathu]
Answer: രാജ്യസഭയില്‍ [Raajyasabhayil]
208109. പദവിയിലിക്കെ അന്തരിച്ച ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ [Padaviyilikke anthariccha aadyatthe loksabhaa speekkar]
Answer: ജി.വി.മാവ്ലങ്കര്‍ [Ji. Vi. Maavlankar]
208110. ഭരണഘടനയില്‍ ഇപ്പോഴുള്ള പട്ടികകള്‍ [Bharanaghadanayil ippozhulla pattikakal]
Answer: 12
208111. ആരുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍നിയമസഭ പിരിച്ചുവിടുന്നത് [Aarude upadeshaprakaaramaanu gavarnarniyamasabha piricchuvidunnathu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
208112. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഗവണ്മെന്‍റിന്‍റെ മുഖ്യ വക്താവ് [Inthyan paarlamenril gavanmenrinre mukhya vakthaavu]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
208113. ഇന്ത്യയിലെ പ്രതിരോധ സേനകളുടെപരമാധിപത്യം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു [Inthyayile prathirodha senakaludeparamaadhipathyam aaril nikshipthamaayirikkunnu]
Answer: രാഷ്ട്രപതി [Raashdrapathi]
208114. രാജ്യസഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം [Raajyasabhaamgangalude ennatthil randaam sthaanamulla samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
208115. ഗ്രാമസഭകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി [Graamasabhakal nilavil vanna bharanaghadanaa bhedagathi]
Answer: 73
208116. 1976ല്‍ ഭരണഘടനയുടെ 42ാം ഭേദഗതിയിലൂടെ ലോക്സഭയുടെ കാലാവധി എത്ര വര്‍ഷമായി ഉയര്‍ത്തി [1976l bharanaghadanayude 42aam bhedagathiyiloode loksabhayude kaalaavadhi ethra varshamaayi uyartthi]
Answer: 6
208117. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നതാര് [Mukhyamanthriyude upadeshaprakaaram manthrimaarkku vakuppukal vibhajicchu nalkunnathaaru]
Answer: ഗവര്‍ണര്‍ [Gavarnar]
208118. ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്‍റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം [Bharanaghadanayude anuchchhedam 352 prakaaram prasidanru aadyamaayi adiyantharaavastha prakhyaapiccha varsham]
Answer: 1962
208119. ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലികാവകാശങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. [Bharanaghadanayude ethraamatthe bhaagatthilaanu maulikaavakaashangal chertthirikkunnathu.]
Answer: 3
208120. മറെറങ്ങും പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങള്‍ മന്ത്രിസഭയ്ക്കുവേണ്ടി ആരാണ് കൈകാര്യം ചെയ്യുന്നത് [Marerangum paraamarshicchittillaattha vishayangal manthrisabhaykkuvendi aaraanu kykaaryam cheyyunnathu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
208121. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യത്തെ സംയുക്ത സംമ്മേളനം [Inthyan paarlamenrinre aadyatthe samyuktha sammmelanam]
Answer: 1961
208122. ഇന്ത്യയിലെ ഏററവും കൂടുതല്‍ വോട്ടര്‍മാരുള്ള ലോക്സഭാമണ്ഡലം [Inthyayile eraravum kooduthal vottarmaarulla loksabhaamandalam]
Answer: ഉന്നാവു [Unnaavu]
208123. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്നത് [Raashdrapathibharanam erppedutthaan shipaarsha cheyyunnathu]
Answer: ഗവര്‍ണര്‍ [Gavarnar]
208124. രാഷ്ട്രപതിയെ പദവിയില്‍നിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം [Raashdrapathiye padaviyilninnum neekkam cheyyaanulla nadapadikramam]
Answer: ഇംപീച്ച്മെന്‍റ് [Impeecchmenru]
208125. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആസ്ഥാനം [Raajasthaan hykkodathiyude aasthaanam]
Answer: ജോധ്പൂര്‍ [Jodhpoor]
208126. ഇന്ത്യയിലെ പാര്‍ലമെന്‍ററി സംവിധാനം ഏതു രാജ്യത്തേതിനോടാണ് സാദൃശ്യം [Inthyayile paarlamenrari samvidhaanam ethu raajyatthethinodaanu saadrushyam]
Answer: ബ്രിട്ടന്‍ [Brittan]
208127. ഇന്ത്യയിലെ ഏററവും ഉന്നതമായ അപ്പീല്‍ കോടതി [Inthyayile eraravum unnathamaaya appeel kodathi]
Answer: സുപ്രീം കോടതി [Supreem kodathi]
208128. ഏററവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം [Eraravum kooduthal niyamasabhaamgangalulla samsthaanam]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
208129. മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യന്‍ നഗരം [Moonnu bharanaghadakangalude aasthaanamaaya eka inthyan nagaram]
Answer: ചണ്ഡിഗഢ് [Chandigaddu]
208130. ഇന്ത്യയിലെ ഏററവും വിസ്തീര്‍ണം കൂടിയ ലോക്സഭാ മണ്ഡലം [Inthyayile eraravum vistheernam koodiya loksabhaa mandalam]
Answer: ലഡാക്ക് [Ladaakku]
208131. ഭരണഘടനാ നിര്‍മാണസഭയില്‍ ഒബ്ജക്ടീവ് റെസൊലൂഷന്‍ അവതരിപ്പിച്ചത് [Bharanaghadanaa nirmaanasabhayil objakdeevu resolooshan avatharippicchathu]
Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru]
208132. നിയമസഭ ചേരാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ആര്‍ക്കാണ് അധികാരം [Niyamasabha cheraattha samayangalil ordinansu purappeduvikkaan aarkkaanu adhikaaram]
Answer: ഗവര്‍ണര്‍ [Gavarnar]
208133. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരിന്ത്യന്‍ പൗരന് ഹൈക്കോടതിയെ സമീപിക്കാവുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu maulikaavakaashangal nishedhikkappedunna avasarangalil orinthyan pauranu hykkodathiye sameepikkaavunnathu]
Answer: 226
208134. ഭരണഘടനാനിര്‍മാണസഭ രൂപവല്‍ക്കരിക്കപ്പെട്ട തീയതി [Bharanaghadanaanirmaanasabha roopavalkkarikkappetta theeyathi]
Answer: 1946 ഡിസംബര്‍ 6 [1946 disambar 6]
208135. മന്ത്രിസഭാംഗങ്ങളുടെ എണ്ണത്തിന്‍റെ കണക്ക് നിശ്ചയിക്കുന്നത് [Manthrisabhaamgangalude ennatthinre kanakku nishchayikkunnathu]
Answer: ഭരണഘടന [Bharanaghadana]
208136. അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് [Akhilenthyaa sarveesile udyogasthare niyamikkunnathu]
Answer: പ്രസിഡന്‍റ് [Prasidanru]
208137. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത് [Inthyan bharanaghadanayude rakshaadhikaari ennariyappedunnathu]
Answer: സുപ്രീം കോടതി [Supreem kodathi]
208138. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ്(പാര്‍ട്ട്) ജമ്മു കശ്മീരിനെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത് [Inthyan bharanaghadanayude ethraamatthe bhaagatthilaanu(paarttu) jammu kashmeerine sambandhiccha prathyeka vyavastha ulppedutthiyirikkunnathu]
Answer: 21
208139. ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ സ്ഥാനത്തെ ഏതു രാജ്യത്തിന്‍റെ ഭരണത്തലവനുമായിട്ടാണ് സാധാരണമായി താരതമ്യം ചെയ്യുന്നത് [Inthyan prasidanrinre sthaanatthe ethu raajyatthinre bharanatthalavanumaayittaanu saadhaaranamaayi thaarathamyam cheyyunnathu]
Answer: ബ്രിട്ടന്‍ [Brittan]
208140. ഇന്ത്യന്‍ പ്രസിഡന്‍റ് അധികാരമേല്‍ക്കുമ്പോള്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് [Inthyan prasidanru adhikaaramelkkumpol sathyavaachakam chollikkodukkunnathu]
Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]
208141. ഇന്ത്യയില്‍ ക്യാബിനററ് സെക്രട്ടറിയുടെ കാലാവധി എത്ര വര്‍ഷം [Inthyayil kyaabinararu sekrattariyude kaalaavadhi ethra varsham]
Answer: 3
208142. രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷന്‍ [Raajyasabhayude aadyatthe adhyakshan]
Answer: ഡോ. എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
208143. എത്ര വര്‍ഷത്തിലൊരിക്കലാണ് ഇന്ത്യയില്‍ ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് [Ethra varshatthilorikkalaanu inthyayil dhanakaarya kammeeshane niyamikkunnathu]
Answer: 5
208144. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം ഭരണഘടനയുള്ള ഏക സംസ്ഥാനം [Inthyan samsthaanangalil svantham bharanaghadanayulla eka samsthaanam]
Answer: ജമ്മുകശ്മീര്‍ [Jammukashmeer]
208145. സാധാരണമായി നിയമസഭയില്‍ സഭാനേതാവ് സ്ഥാനം വഹിക്കുന്നത് ആരാണ് [Saadhaaranamaayi niyamasabhayil sabhaanethaavu sthaanam vahikkunnathu aaraanu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
208146. സംസ്ഥാന മുഖ്യമന്ത്രി, ലോക്സഭാസ്പീക്കര്‍, രാഷ്ട്രപതി, എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി [Samsthaana mukhyamanthri, loksabhaaspeekkar, raashdrapathi, ennee padavikal vahiccha eka vyakthi]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
208147. കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് ലോക്സഭയില്‍ പരമാവധി എത്ര അംഗങ്ങളാകാം [Kendrabharanapradeshangalil ninnu loksabhayil paramaavadhi ethra amgangalaakaam]
Answer: 20
208148. ഇന്ത്യന്‍ ഭരണഘടന എത്ര തരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു [Inthyan bharanaghadana ethra tharam paurathvam vyavastha cheyyunnu]
Answer: ഒന്ന് [Onnu]
208149. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഗവര്‍ണര്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത് [Aarude nirddheshaprakaaramaanu gavarnar samsthaana manthrisabhaamgangale niyamikkunnathu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
208150. ഇന്ത്യയില്‍ മികച്ച പാര്‍ലമെന്‍റേറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏത് നേതാവിന്‍റെ പേരിലാണ് [Inthyayil mikaccha paarlamenreriyanulla avaardu nalkunnathu ethu nethaavinre perilaanu]
Answer: ജി.ബി.പന്ത് [Ji. Bi. Panthu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution