<<= Back Next =>>
You Are On Question Answer Bank SET 4163

208151. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗം എന്നിവരുടെ കാലാവധി [Raashdrapathi, uparaashdrapathi, loksabhaamgam ennivarude kaalaavadhi]

Answer: അഞ്ചുവര്‍ഷം [Anchuvar‍sham]

208152. ഒരു ബില്‍ നിയമാകുന്നതിനുമുമ്പ് അത് നിയമസഭയില്‍ എത്ര പ്രാവശ്യം വായിക്കും [Oru bil‍ niyamaakunnathinumumpu athu niyamasabhayil‍ ethra praavashyam vaayikkum]

Answer: 3

208153. വിദ്യാഭ്യാസം മൗലികാവകാശമായി ഭരണഘടനയിണ്‍ വ്യവസ്ഥ ചെയ്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ് [Vidyaabhyaasam maulikaavakaashamaayi bharanaghadanayin‍ vyavastha cheythathu ethraamatthe bhedagathiyiloodeyaanu]

Answer: 86

208154. ജനറല്‍ പര്‍പ്പസ് കമ്മിററി ആരെയാണ് ഉപദേശിക്കുന്നത് [Janaral‍ par‍ppasu kammirari aareyaanu upadeshikkunnathu]

Answer: സ്പീക്കര്‍ [Speekkar‍]

208155. ക്യാബിനററിന്‍റെ സുരക്ഷാ സമിതിയുടെ തലവന്‍ [Kyaabinararin‍re surakshaa samithiyude thalavan‍]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

208156. ഇന്ത്യയില്‍ മൗലികാവകാശങ്ങളുടെ രക്ഷാധികാരി [Inthyayil‍ maulikaavakaashangalude rakshaadhikaari]

Answer: ജുഡീഷ്യറി [Judeeshyari]

208157. രാജ്യസഭയുടെ മൂന്നിലൊന്ന് അംഗങ്ങള്‍ എത്ര വര്‍ഷം കൂടുമ്പോഴാണ് വിരമിക്കുന്നത് [Raajyasabhayude moonnilonnu amgangal‍ ethra var‍sham koodumpozhaanu viramikkunnathu]

Answer: 2

208158. ഇന്ത്യന്‍ പൗരത്വം എത്ര രീതിയില്‍ നഷ്ടപ്പെടാം [Inthyan‍ paurathvam ethra reethiyil‍ nashdappedaam]

Answer: 3

208159. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം [Inthyayil‍ bhaashaadisthaanatthil‍ roopamkonda aadya samsthaanam]

Answer: ആന്ധ്രപ്രദേശ്(1953 ഒക്ടോബര്‍ 1) [Aandhrapradeshu(1953 okdobar‍ 1)]

208160. ഇന്ത്യയില്‍ സുപ്രീം കോടതിയുടെ ആസ്ഥാനം [Inthyayil‍ supreem kodathiyude aasthaanam]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

208161. രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത് [Raashdrapathiyude asaanniddhyatthil‍ chumathala nir‍vahikkunnathu]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

208162. ലജിസ്ലേററീവ് കൗണ്‍സില്‍ ഉള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ [Lajislerareevu kaun‍sil‍ ulla dakshinenthyan‍ samsthaanangal‍]

Answer: കര്‍ണാടകം,ആന്ധ്രാപ്രദേശ് [Kar‍naadakam,aandhraapradeshu]

208163. എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബില്‍ ലോക്സഭയിലേക്ക് പുനപ്പരിഗണനയ്ക്ക് അയയ്ക്കേണ്ടത് [Ethra divasatthinullilaanu raajyasabha oru bil‍ loksabhayilekku punapparigananaykku ayaykkendathu]

Answer: 14

208164. എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട് [Ethravidhatthilulla adiyantharaavastha prakhyaapikkaan‍ raashdrapathikku adhikaaramundu]

Answer: മൂന്ന് [Moonnu]

208165. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക ചുമതലകള്‍ കൂട്ടിച്ചേര്‍ത്തത് [Ethraamatthe bharanaghadanaa bhedagathiyiloodeyaanu maulika chumathalakal‍ kootticcher‍tthathu]

Answer: 42

208166. ക്യാബിനററ് സമ്മേളിക്കുമ്പോള്‍ അധ്യക്ഷത വഹിക്കുന്നത് [Kyaabinararu sammelikkumpol‍ adhyakshatha vahikkunnathu]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

208167. സംസ്ഥാനത്ത് അറേറാര്‍ണി ജനറലിനു സമാനമായ പദവി [Samsthaanatthu areraar‍ni janaralinu samaanamaaya padavi]

Answer: അഡ്വക്കേററ് ജനറല്‍ [Advakkeraru janaral‍]

208168. സംസ്ഥാന അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ [Samsthaana adiyantharaavasthayekkuricchu prathipaadikkunna aar‍ttikkil‍]

Answer: 356

208169. ലോക്സഭാതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്‍റ് [Loksabhaathiranjeduppil‍ vottu cheytha aadya prasidan‍ru]

Answer: കെ ആര്‍ നാരായണന്‍ [Ke aar‍ naaraayanan‍]

208170. അണ്‍ടച്ചബിലിററി ഒഫന്‍സസ് ആക്ട് പാര്‍ലമെന്‍റ് പാസാക്കിയ വര്‍ഷം [An‍dacchabilirari ophan‍sasu aakdu paar‍lamen‍ru paasaakkiya var‍sham]

Answer: 1955

208171. ഇന്ത്യയിലെ പ്രഥമ പൗരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത് [Inthyayile prathama pauran‍ ennu visheshippikkappedunnathu]

Answer: ഇന്ത്യന്‍ പ്രസിഡന്‍റ് [Inthyan‍ prasidan‍ru]

208172. നിയമസഭയില്‍ ബഡ്ജٽ് അവതരിപ്പിക്കുന്നത് [Niyamasabhayil‍ badjaٽ് avatharippikkunnathu]

Answer: ധനമന്ത്രി [Dhanamanthri]

208173. നിയമസഭാ സ്പീക്കര്‍ രാജി സമര്‍പ്പിക്കേണ്ടതാര്‍ക്ക് [Niyamasabhaa speekkar‍ raaji samar‍ppikkendathaar‍kku]

Answer: ഡപ്യൂട്ടി സ്പീക്കര്‍ [Dapyootti speekkar‍]

208174. നികുതിശീട്ട് ആവശ്യമായി വരുന്നിടങ്ങളില്‍ ഹാജരാക്കുന്നത് ഏതു തരം നികുതി അടച്ചതിന്‍റെ രസീതാണ് [Nikuthisheettu aavashyamaayi varunnidangalil‍ haajaraakkunnathu ethu tharam nikuthi adacchathin‍re raseethaanu]

Answer: ഭൂനികുതി [Bhoonikuthi]

208175. ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം [Bharanaghadanaaparamaaya parihaarangal‍kku inthyan‍ bharanaghadanayil‍ vyavastha cheythittulla rittukalude ennam]

Answer: അഞ്ച ് [Ancha ്]

208176. ആരുടെ ശിപാര്‍ശപ്രകാരമാണ് പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് [Aarude shipaar‍shaprakaaramaanu prasidan‍ru adiyantharaavastha prakhyaapikkunnathu]

Answer: ക്യാബിനററ് [Kyaabinararu]

208177. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം [Aamglo inthyan‍ samudaayatthinu praathinidhyamillenkil‍ raashdrapathikku ethra amgangale naamanir‍ddhesham cheyyaam]

Answer: 2

208178. ഇന്ത്യന്‍ ഭരണഘടന എത്ര രീതിയില്‍ ഭേദഗതി ചെയ്യാം [Inthyan‍ bharanaghadana ethra reethiyil‍ bhedagathi cheyyaam]

Answer: 3

208179. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത് [Inthyan‍ vysu prasidan‍rine thiranjedukkunnathu]

Answer: പാര്‍ലമെന്‍റിലെ എല്ലാ അംഗങ്ങളും [Paar‍lamen‍rile ellaa amgangalum]

208180. ഇന്ത്യയില്‍ ക്യാബിനററ് മീററിങില്‍ അധ്യക്ഷത വഹിക്കുന്നത് [Inthyayil‍ kyaabinararu meeraringil‍ adhyakshatha vahikkunnathu]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

208181. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധിവോട്ടുകളുടെ എണ്ണം [Ilakdroniku vottingu meshinil‍ rekhappedutthaan‍ kazhiyunna paramaavadhivottukalude ennam]

Answer: 3840

208182. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവശ്യമായ കുറവ്പ്രായം [Raashdrapathi, uparaashdrapathi thiranjeduppukalil‍ mathsarikkaanaavashyamaaya kuravpraayam]

Answer: 35

208183. ഏതു രാജ്യത്തിന്‍റെ ഭരണഘടനയാണ് മാതൃകാഭരണഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്നത് [Ethu raajyatthin‍re bharanaghadanayaanu maathrukaabharanaghadanayennu visheshippikkappedunnathu]

Answer: ബ്രിട്ടന്‍ [Brittan‍]

208184. രാജ്യസഭ നിലവില്‍ വന്ന തീയതി [Raajyasabha nilavil‍ vanna theeyathi]

Answer: 1952 ഏപ്രില്‍ 3 [1952 epril‍ 3]

208185. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറവ് പ്രായം [Raajyasabhaa thiranjeduppil‍ mathsarikkaanaavashyamaaya kuravu praayam]

Answer: 30

208186. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാനിര്‍മാണസഭയിലെ അംഗങ്ങള്‍ [Avibhaktha inthyayile bharanaghadanaanir‍maanasabhayile amgangal‍]

Answer: 389

208187. ഇന്ത്യയില്‍ പ്രസിഡന്‍റുഭരണം നിലവില്‍ വന്ന ആദ്യ സംസ്ഥാനം [Inthyayil‍ prasidan‍rubharanam nilavil‍ vanna aadya samsthaanam]

Answer: പഞ്ചാബ് [Panchaabu]

208188. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ് [Jammu kashmeerinu prathyeka padavi nal‍kunna bharanaghadanaa vakuppu]

Answer: 370

208189. സംസ്ഥാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാരാണ് [Samsthaana sar‍vakalaashaalakalude vysu chaan‍salar‍maare niyamikkunnathaaraanu]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

208190. രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം [Raajyasabhayilekku raashdrapathikku ethra amgangale naamanir‍ddhesham cheyyaam]

Answer: 12

208191. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്‍ഭരായ 12പേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu raajyasabhayilekku saahithyam, shaasthram, kala, saamoohika pravar‍tthanam ennee ramgangalil‍ pragal‍bharaaya 12pere raashdrapathi naamanir‍desham cheyyunnathu]

Answer: 80ാം അനുച്ഛേദം [80aam anuchchhedam]

208192. മന്ത്രിമാര്‍ക്ക് വകുപ്പുകളുടെ ചുമതല വിഭജിച്ചുനല്‍കാന്‍ ഗവര്‍ണറെ ഉപദേശിക്കുന്നത് ആരാണ് [Manthrimaar‍kku vakuppukalude chumathala vibhajicchunal‍kaan‍ gavar‍nare upadeshikkunnathu aaraanu]

Answer: മുഖ്യമന്ത്രി [Mukhyamanthri]

208193. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ മുതലായവരെപ്പററിപ്രതിപാദിക്കുന്നത് [Inthyan‍ bharanaghadanayude ethraamatthe pattikayilaanu raashdrapathi, uparaashdrapathi, gavar‍nar‍maar‍ muthalaayavarepparariprathipaadikkunnathu]

Answer: രണ്ടാം പട്ടികയില്‍ [Randaam pattikayil‍]

208194. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് [Inthyan‍ pradhaanamanthriyude shampalavum aanukoolyangalum nishchayikkunnathu]

Answer: പാര്‍ലമെന്‍റ് [Paar‍lamen‍ru]

208195. ഇന്ത്യന്‍ സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി [Inthyan‍ samsthaanatthu vyakthamaaya bhooripakshatthode adhikaaratthil‍ vanna aadyatthe praadeshika raashdreeya paar‍tti]

Answer: ഡി.എം.കെ. [Di. Em. Ke.]

208196. ഇന്ത്യയില്‍ സായുധസേനകളുടെ സര്‍വസൈന്യാധിപന്‍ ആരാണ് [Inthyayil‍ saayudhasenakalude sar‍vasynyaadhipan‍ aaraanu]

Answer: പ്രസിഡന്‍റ് [Prasidan‍ru]

208197. ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം [Ilakshan‍ kammeeshanumaayi bandhappetta bharanaghadanaa anuchchhedam]

Answer: ആര്‍ട്ടിക്കിള്‍ 324 [Aar‍ttikkil‍ 324]

208198. രാജിവെക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം പ്രസിഡന്‍റ് ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത് [Raajivekkaan‍ uddheshikkunna paksham prasidan‍ru aar‍kkaanu raajikkatthu nal‍kendathu]

Answer: വൈസ് പ്രസിഡന്‍റിന് [Vysu prasidan‍rinu]

208199. ലജിസ്ലേററീവ് കൗണ്‍സിലില്‍ ഏററവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനം [Lajislerareevu kaun‍silil‍ eraravum kooduthal‍ amgangalulla samsthaanam]

Answer: ഉത്തര്‍പ്രദേശ് [Utthar‍pradeshu]

208200. കൂറുമാററ നിരോധന നിയമപ്രകാരം ഒരു അംഗത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരപ്പെട്ടതാര് [Koorumaarara nirodhana niyamaprakaaram oru amgatthin‍re kaaryatthil‍ theerumaanamedukkaan‍ adhikaarappettathaaru]

Answer: സ്പീക്കര്‍ [Speekkar‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution