1. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്ഭരായ 12പേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu raajyasabhayilekku saahithyam, shaasthram, kala, saamoohika pravartthanam ennee ramgangalil pragalbharaaya 12pere raashdrapathi naamanirdesham cheyyunnathu]
Answer: 80ാം അനുച്ഛേദം [80aam anuchchhedam]