1. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ മുതലായവരെപ്പററിപ്രതിപാദിക്കുന്നത് [Inthyan bharanaghadanayude ethraamatthe pattikayilaanu raashdrapathi, uparaashdrapathi, gavarnarmaar muthalaayavarepparariprathipaadikkunnathu]
Answer: രണ്ടാം പട്ടികയില്‍ [Randaam pattikayil]