<<= Back
Next =>>
You Are On Question Answer Bank SET 4164
208201. സംസ്ഥാന മന്ത്രിസഭയുടെ തലവന്‍ [Samsthaana manthrisabhayude thalavan]
Answer: മുഖ്യമന്ത്രി [Mukhyamanthri]
208202. സംസ്ഥാനത്ത് സെന്‍സസ് ആരംഭിക്കുന്നത് ആരുടെ വിവരങ്ങള്‍ ശേഖരിച്ചുുതുടങ്ങുന്നതോടെയാണ് [Samsthaanatthu sensasu aarambhikkunnathu aarude vivarangal shekharicchuuthudangunnathodeyaanu]
Answer: ഗവര്‍ണര്‍ [Gavarnar]
208203. സംസ്ഥാനത്തെ പ്രഥമ പൗരന്‍ എന്നറിയപ്പെടുന്നത് [Samsthaanatthe prathama pauran ennariyappedunnathu]
Answer: ഗവര്‍ണര്‍ [Gavarnar]
208204. കേന്ദ്ര മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുള്ളത് [Kendra manthrisabhaykku koottuttharavaadithvamullathu]
Answer: ലോക്സഭയോട് [Loksabhayodu]
208205. റൂള്‍സ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷനാര് ? [Roolsu kammittiyude eksu opheeshyo adhyakshanaaru ?]
Answer: സ്പീക്കര്‍ [Speekkar]
208206. സംസ്ഥാനങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് പരമാവധി എത്ര അംഗങ്ങളാകാം [Samsthaanangalil ninnu loksabhayilekku paramaavadhi ethra amgangalaakaam]
Answer: 530
208207. ഒരു രാജ്യത്തിന്‍റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത് [Oru raajyatthinre adisthaana niyamam ennariyappedunnathu]
Answer: ഭരണഘടന [Bharanaghadana]
208208. രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം മുഖ്യമന്ത്രി ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത്? [Raajivaykkaan uddheshikkunna paksham mukhyamanthri aarkkaanu raajikkatthu nalkendath?]
Answer: ഗവര്‍ണര്‍ [Gavarnar]
208209. സംസ്ഥാനത്തിന്‍റെ നിര്‍വഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്? [Samsthaanatthinre nirvahanaadhikaaram aarilaanu nikshipthamaayirikkunnath?]
Answer: ഗവര്‍ണര്‍ [Gavarnar]
208210. ലോക്സഭയുടെ ഇംപീച്ച്മെന്‍റ് നേരിടേണ്ടിവന്ന ആദ്യ ജഡ്ജി? [Loksabhayude impeecchmenru neridendivanna aadya jadji?]
Answer: വി.രാമസ്വാമി [Vi. Raamasvaami]
208211. സംസ്ഥാന പി.എസ്.സി. ചെയര്‍മാനെ നിയമിക്കുന്നതാര്? [Samsthaana pi. Esu. Si. Cheyarmaane niyamikkunnathaar?]
Answer: ഗവര്‍ണര്‍ [Gavarnar]
208212. കൂട്ടുത്തരവാദിത്തം എന്ന ആശയം ഏതു രാജ്യത്തുനിന്നുമാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാതാക്കള്‍ സ്വീകരിച്ചത്? [Koottuttharavaadittham enna aashayam ethu raajyatthuninnumaanu inthyan bharanaghadanaa nirmaathaakkal sveekaricchath?]
Answer: ബ്രിട്ടന്‍ [Brittan]
208213. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ വിസിറ്റര്‍ പദവി അലങ്കരിക്കുന്നത്. [Samsthaana unnatha vidyaabhyaasa kaunsilinre visittar padavi alankarikkunnathu.]
Answer: മുഖ്യമന്ത്രി [Mukhyamanthri]
208214. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആരാണ്? [Samsthaanatthe sarvakalaashaalakalude chaansalar aaraan?]
Answer: ഗവര്‍ണര്‍ [Gavarnar]
208215. ജമ്മുകാശ്മീരിന്‍റെ ശീതകാല തലസ്ഥാനം? [Jammukaashmeerinre sheethakaala thalasthaanam?]
Answer: ജമ്മു [Jammu]
208216. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്? [Jillaa jadjimaare niyamikkunnathaar?]
Answer: ഗവര്‍ണര്‍ [Gavarnar]
208217. ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ഏതു രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്? [Judeeshyal rivyoo enna aashayam ethu raajyatthil ninnaanu inthya sveekaricchath?]
Answer: യു.എസ്.എ. [Yu. Esu. E.]
208218. പൊതുധനത്തിന്‍റെ കാവല്‍നായ എന്നു വിശേഷിപ്പിക്കുന്നതാരെ? [Pothudhanatthinre kaavalnaaya ennu visheshippikkunnathaare?]
Answer: കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ [Kampdrolar aandu odittar janaral]
208219. പൊതുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഇന്ത്യന്‍ പൗരനാവശ്യമായ കുറഞ്ഞ പ്രായം? [Pothuthiranjeduppil vottu cheyyaan inthyan pauranaavashyamaaya kuranja praayam?]
Answer: 18
208220. ഫെഡറല്‍ ഭരണസംവിധാനമുള്ള രാജ്യത്തിന്‍റെ ഏറ്റവും വലിയ സവിശേഷത? [Phedaral bharanasamvidhaanamulla raajyatthinre ettavum valiya savisheshatha?]
Answer: അധികാരവിഭജനം [Adhikaaravibhajanam]
208221. സെന്‍ട്രല്‍ ലജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരന്‍? [Sendral lajisletteevu asambliyude speekkaraayi thiranjedukkappetta aadyatthe inthyaakkaaran?]
Answer: വിത്തല്‍ഭായി ജെ പട്ടേല്‍ [Vitthalbhaayi je pattel]
208222. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതാവായ ഏകവ്യക്തി? [Loksabhayilum raajyasabhayilum prathipakshanethaavaaya ekavyakthi?]
Answer: എല്‍.കെ.അദ്വാനി [El. Ke. Advaani]
208223. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ രാജിക്കത്ത് നല്‍കേണ്ടത്? [Loksabhaa depyootti speekkar raajikkatthu nalkendath?]
Answer: സ്പീക്കര്‍ക്ക് [Speekkarkku]
208224. ദേശീയ സുരക്ഷാസമിതിയുടെ അധ്യക്ഷന്‍? [Desheeya surakshaasamithiyude adhyakshan?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
208225. തിരുവിതാംകൂറിന്‍റെ പ്രതിനിധികളായി എത്രപേരാണ് കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയില്‍ ഉണ്ടായിരുന്നത്? [Thiruvithaamkoorinre prathinidhikalaayi ethraperaanu konsttittyoovanru asambliyil undaayirunnath?]
Answer: 6
208226. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തുപേരില്‍ അറിയപ്പെടുന്നു? [Thiranjedukkappedunna raashdratthalavanulla raajyam enthuperil ariyappedunnu?]
Answer: റിപ്പബ്ലിക് [Rippabliku]
208227. ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം? [Gujaraatthu hykkodathiyude aasthaanam?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
208228. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്‍റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്? [Inthyan phedaral samvidhaanatthinre samrakshakan ennariyappedunnath?]
Answer: സുപ്രീംകോടതി [Supreemkodathi]
208229. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാനിദ്ധ്യത്തില്‍ ചുമതലനിര്‍വഹിക്കുന്നത്? [Raashdrapathiyudeyum uparaashdrapathiyudeyum asaaniddhyatthil chumathalanirvahikkunnath?]
Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]
208230. ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍ [Lajisletteevu kaunsil nilavilulla samsthaanangal]
Answer: കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍ [Karnaadakam, aandhraapradeshu, mahaaraashdra, beehaar, uttharpradeshu, jammukaashmeer]
208231. ഏറ്റവും കൂടുതല്‍ കാലാവധിയുണ്ടായിരുന്ന ലോക്സഭ [Ettavum kooduthal kaalaavadhiyundaayirunna loksabha]
Answer: അഞ്ചാം ലോക്സഭ [Anchaam loksabha]
208232. ഏത് സമുദായത്തില്‍പെട്ടവരെയാണ് ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുള്ളത്? [Ethu samudaayatthilpettavareyaanu lejislettivu kaunsililekku naamanirddhesham cheyyaan gavarnarkku adhikaaramullath?]
Answer: ആംഗ്ലോ ഇന്ത്യന്‍ [Aamglo inthyan]
208233. വനം, പരിസ്ഥിതി പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലാദ്യമായി ഗ്രീന്‍ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി? [Vanam, paristhithi prashnangal maathram kykaaryam cheyyaan inthyayilaadyamaayi greenbanchu sthaapiccha inthyayile aadyatthe hykkodathi?]
Answer: കല്‍ക്കട്ട [Kalkkatta]
208234. ഒരു ബില്‍ മണിബില്ലാണോ എന്ന് തീരുമാനിക്കുന്നത്. [Oru bil manibillaano ennu theerumaanikkunnathu.]
Answer: സ്പീക്കര്‍ [Speekkar]
208235. ഒരു ലോക്സഭാംഗത്തിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാന്‍ അറിയില്ലായെങ്കില്‍ മാതൃഭാഷയില്‍ സഭയില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കാന്‍ ആര്‍ക്കാണ് അധികാരം? [Oru loksabhaamgatthinu imgleeshilo hindiyilo prasamgikkaan ariyillaayenkil maathrubhaashayil sabhayil prasamgikkaan anumathi nalkaan aarkkaanu adhikaaram?]
Answer: സ്പീക്കര്‍ [Speekkar]
208236. ഓര്‍ഡിനന്‍സിന്‍റെ കാലാവധി [Ordinansinre kaalaavadhi]
Answer: 6 മാസം [6 maasam]
208237. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കേണ്ട അപേക്ഷയില്‍ പതിക്കേണ്ട കോര്‍ട്ട്ഫീസ് സ്റ്റാമ്പ് എത്ര രൂപയുടെതാണ്? [Vivaraavakaasha niyamaprakaaram samarppikkenda apekshayil pathikkenda korttpheesu sttaampu ethra roopayudethaan?]
Answer: 10 രൂപ [10 roopa]
208238. വിദേശാക്രമണം, സായുധകലാപം എന്നിവയുണ്ടായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നത് [Videshaakramanam, saayudhakalaapam ennivayundaayaal adiyantharaavastha prakhyaapikkaan raashdrapathikku adhikaaram nalkunnathu]
Answer: ആര്‍ട്ടിക്കിള്‍ 352 [Aarttikkil 352]
208239. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്. [Vyakthi svaathanthryatthinre samrakshakan ennariyappedunnathu.]
Answer: ഹേബിയസ്കോര്‍പ്പസ് [Hebiyaskorppasu]
208240. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ് [Kaashmeerinu prathyeka padavi nalkunna bharanaghadanaa vakuppu]
Answer: 370
208241. സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍? [Samsthaana sivil sarveesile ettavum uyarnna udyogasthan?]
Answer: ചീഫ് സെക്രട്ടറി [Cheephu sekrattari]
208242. സര്‍ക്കാരിയ കമ്മീഷന്‍ എന്തിനെപറ്റിയാണ് പഠനം നടത്തിയത്? [Sarkkaariya kammeeshan enthinepattiyaanu padtanam nadatthiyath?]
Answer: കേന്ദ്ര സംസ്ഥാനബന്ധങ്ങള്‍ [Kendra samsthaanabandhangal]
208243. മാനവ് അധികാര്‍ ഭവന്‍ ഏതു സ്ഥാപനത്തിന്‍റെ ആസ്ഥാനമാണ്? [Maanavu adhikaar bhavan ethu sthaapanatthinre aasthaanamaan?]
Answer: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ [Desheeya manushyaavakaasha kammeeshan]
208244. ഗവര്‍ണറുടെ അസാനിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്. [Gavarnarude asaaniddhyatthil chumathala nirvahikkunnathu.]
Answer: ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Hykkodathi cheephu jastteesu]
208245. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം. [Supreem kodathi jadjiyude viramikkal praayam.]
Answer: 65 വയസ്സ് [65 vayasu]
208246. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭയില്‍ അധ്യക്ഷതവഹിക്കുന്നത് [Speekkarudeyum depyootti speekkarudeyum abhaavatthil sabhayil adhyakshathavahikkunnathu]
Answer: സ്പീക്കര്‍ അപ്പപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ആറുപേരുടെ പാനലില്‍ നിന്ന് ഒരംഗം [Speekkar appappol naamanirddhesham cheyyunna aaruperude paanalil ninnu oramgam]
208247. സ്പെഷ്യല്‍ മാര്യേജ് ആക്ട് ബാധകമല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം [Speshyal maaryeju aakdu baadhakamallaattha inthyan samsthaanam]
Answer: ജമ്മുകശ്മീര്‍ [Jammukashmeer]
208248. സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥന്‍ [Samsthaanatthile prathama niyama udyogasthan]
Answer: അഡ്വക്കേറ്റ് ജനറല്‍ [Advakkettu janaral]
208249. സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രത്തിനുവേണ്ടി സംസ്ഥാനഭരണം നടത്തുന്നതാര്? [Samsthaanatthu prasidanru bharanam prakhyaapikkumpol kendratthinuvendi samsthaanabharanam nadatthunnathaar?]
Answer: ഗവര്‍ണര്‍ [Gavarnar]
208250. സ്വന്തമായി പതാകയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം. [Svanthamaayi pathaakayulla eka inthyan samsthaanam.]
Answer: ജമ്മുകാശ്മീര്‍ [Jammukaashmeer]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution