<<= Back Next =>>
You Are On Question Answer Bank SET 4165

208251. ചീഫ് ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കുന്നത് [Cheephu ilakshan‍ kammeeshanare niyamikkunnathu]

Answer: പ്രസിഡന്‍റ് [Prasidan‍ru]

208252. സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ വ്യക്തികളെ തരംതിരിക്കാതെ എല്ലാവര്‍ക്കും നിയമത്തിന്‍റെ മുന്നില്‍ തുല്യപരിഗണന നല്‍കുക എന്നതാണ് [Sthaanamaanangaludeyum mattum adisthaanatthil‍ vyakthikale tharamthirikkaathe ellaavar‍kkum niyamatthin‍re munnil‍ thulyapariganana nal‍kuka ennathaanu]

Answer: സമത്വം [Samathvam]

208253. സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി. [Sen‍dral‍ lejisletteevu asambliyil‍ aadyatthe depyootti speekkaraayirunna vyakthi.]

Answer: സച്ചിദാനന്ദ സിംഹ (1921 ഫെബ്രുവരി മൂന്നിന് തിരഞ്ഞെടുക്കപ്പെട്ടു) [Sacchidaananda simha (1921 phebruvari moonninu thiranjedukkappettu)]

208254. വൈസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത് [Vysu prasidan‍rine thiranjedukkunnathu]

Answer: പാര്‍ലമെന്‍റിലെ ഇരു സഭകളിലെയും അംഗങ്ങള്‍ [Paar‍lamen‍rile iru sabhakalileyum amgangal‍]

208255. ഹൈക്കോടതി ജഡ്ജി രാജിക്കത്ത് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്? [Hykkodathi jadji raajikkatthu samar‍ppikkunnathu aar‍kkaan?]

Answer: പ്രസിഡന്‍റ് [Prasidan‍ru]

208256. തെലുങ്കുദേശം പാര്‍ട്ടി സ്ഥാപിച്ചത് [Thelunkudesham paar‍tti sthaapicchathu]

Answer: എന്‍.ടി രാമറാവു (ചിഹ്നം സൈക്കിള്‍) [En‍. Di raamaraavu (chihnam sykkil‍)]

208257. ലോക്സഭ ആരംഭിച്ചാല്‍ ആദ്യത്തെ സെഷന്‍ [Loksabha aarambhicchaal‍ aadyatthe seshan‍]

Answer: ക്വസ്റ്റ്യന്‍ അവര്‍ [Kvasttyan‍ avar‍]

208258. സംസ്ഥാനത്തിന്‍റെ നിര്‍വാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത് [Samsthaanatthin‍re nir‍vaahakaadhikaaram nikshipthamaayirikkunnathu]

Answer: ഗവര്‍ണറില്‍ [Gavar‍naril‍]

208259. സംസ്ഥാനത്തിന്‍റെ തലവന്‍ [Samsthaanatthin‍re thalavan‍]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

208260. ലോക്സഭയുടെ/നിയമസഭയുടെ അധ്യക്ഷന്‍ [Loksabhayude/niyamasabhayude adhyakshan‍]

Answer: സ്പീക്കര്‍ [Speekkar‍]

208261. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ നിയമിക്കുന്നതാര്? [Samsthaana thiranjeduppu kammeeshnare niyamikkunnathaar?]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

208262. ലോക്സഭാ സെക്രട്ടറിയേറ്റിന്‍റെ നിയന്ത്രണാധികാരി [Loksabhaa sekrattariyettin‍re niyanthranaadhikaari]

Answer: ലോക്സഭാസ്പീക്കര്‍ [Loksabhaaspeekkar‍]

208263. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്ക്കുന്ന പക്ഷം ആ വകുപ്പ് ആരില്‍ വന്നു ചേരും [Samsthaana manthrisabhayile oru manthri raajivaykkunna paksham aa vakuppu aaril‍ vannu cherum]

Answer: മുഖ്യമന്ത്രി [Mukhyamanthri]

208264. ലോക്സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, സംസ്ഥാനനിയമസഭാംഗങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം. [Loksabhaamgangal‍, raajyasabhaamgangal‍, samsthaananiyamasabhaamgangal‍ enniva ettavum kooduthal‍ ulla samsthaanam.]

Answer: ഉത്തര്‍പ്രദേശ് [Utthar‍pradeshu]

208265. ലോക്സഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം [Loksabhaamgangalude ennatthil‍ randaam sthaanamulla samsthaanam]

Answer: മഹാരാഷ്ട്ര [Mahaaraashdra]

208266. കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെജിസ്ളേറ്റീവ് അസംബ്ലികളില്‍ ഏറ്റവും പഴക്കമുള്ളത്. [Kendrabharana pradeshangalile lejisletteevu asamblikalil‍ ettavum pazhakkamullathu.]

Answer: പുതുച്ചേരി [Puthuccheri]

208267. കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ആരോടാണ്? [Kendramanthrisabhaamgangal‍kku vyakthiparamaaya uttharavaadithvam aarodaan?]

Answer: പ്രധാനമന്ത്രിയോട് [Pradhaanamanthriyodu]

208268. കേരളത്തിനു പുറത്ത് കേരള ഹൈക്കോടതിക്ക് അധികാര പരിധിയുള്ള സ്ഥലം. [Keralatthinu puratthu kerala hykkodathikku adhikaara paridhiyulla sthalam.]

Answer: ലക്ഷദ്വീപ് [Lakshadveepu]

208269. കേരളത്തിലെ രാജ്യസഭാസീറ്റുകള്‍ [Keralatthile raajyasabhaaseettukal‍]

Answer: 9

208270. ഗോവധം നിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ചേര്‍ത്തിരിക്കുന്നത്? [Govadham nirodhikkanam ennathu bharanaghadanayude ethu bhaagatthaanu cher‍tthirikkunnath?]

Answer: നിര്‍ദ്ദേശക തത്വങ്ങള്‍ [Nir‍ddheshaka thathvangal‍]

208271. ഹേബിയസ് കോര്‍പ്പസ് എന്നാല്‍ അര്‍ഥം. [Hebiyasu kor‍ppasu ennaal‍ ar‍tham.]

Answer: ശരീരം ഹാജരാക്കുക [Shareeram haajaraakkuka]

208272. ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എത്ര അംഗങ്ങളുടെ പിന്തുണ വേണം [Loksabhayil‍ avishvaasaprameyam avatharippikkaan‍ ethra amgangalude pinthuna venam]

Answer: 50

208273. ടേബിള്‍ ഓഫ് പ്രസിഡന്‍സ് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പദവിയുള്ളതാര്‍ക്കാണ്. [Debil‍ ophu prasidan‍su prakaaram samsthaanatthu ettavum uyar‍nna padaviyullathaar‍kkaanu.]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

208274. ഡല്‍ഹിയുടെ ഭരണഘടനാപരമായ നാമം [Dal‍hiyude bharanaghadanaaparamaaya naamam]

Answer: ദേശീയ തലസ്ഥാന പ്രദേശം [Desheeya thalasthaana pradesham]

208275. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാന മന്ത്രി [Thiranjeduppiloode veendum adhikaaratthil‍ vanna aadyatthe kon‍grasithara pradhaana manthri]

Answer: എ.ബി.വാജ്പേയി [E. Bi. Vaajpeyi]

208276. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവില്‍ വന്നത് [Jammu kashmeerinu prathyeka bharanaghadana nilavil‍ vannathu]

Answer: 1957 ജനവരി 26 [1957 janavari 26]

208277. പൊതുമാപ്പ് കൊടുക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്കുന്നത് [Pothumaappu kodukkaan‍ raashdrapathikku adhikaaram nalkunnathu]

Answer: ആര്‍ട്ടിക്കിള്‍ 72 [Aar‍ttikkil‍ 72]

208278. ക്ഷേമരാഷ്ട്രസങ്കല്പത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്? [Kshemaraashdrasankalpatthekkuricchu inthyan‍ bharanaghadanayil‍ evideyaanu prathipaadicchirikkunnath?]

Answer: നിര്‍ദ്ദേശകതത്വങ്ങളില്‍ [Nir‍ddheshakathathvangalil‍]

208279. തിരഞ്ഞെടുപ്പ് ദിവസം സാധാരണ രീതിയില്‍ പോളിങ് ആരംഭിക്കേണ്ട സമയം [Thiranjeduppu divasam saadhaarana reethiyil‍ polingu aarambhikkenda samayam]

Answer: രാവിലെ 7 മണി [Raavile 7 mani]

208280. ഇന്ത്യയില്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാവശ്യമായ കുറഞ്ഞ പ്രായം. [Inthyayil‍ thiranjeduppil‍ vottucheyyaanaavashyamaaya kuranja praayam.]

Answer: 18

208281. രാജ്യസഭയുടെ അധ്യക്ഷന്‍ [Raajyasabhayude adhyakshan‍]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

208282. വിവരാകാശ നിയമം പാസാക്കാന്‍ കാരണമായ പ്രസ്ഥാനം. [Vivaraakaasha niyamam paasaakkaan‍ kaaranamaaya prasthaanam.]

Answer: മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍ [Masdoor‍ kisaan‍ shakthi samghadan‍]

208283. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ [Samsthaanatthe thiranjeduppukal‍ nadatthunnathinum thiranjeduppu sambandhiccha mattu pravar‍tthanangal‍kku mel‍nottam vahikkunnathinum kendra thiranjeduppu kammeeshan‍ niyamikkunna udyogasthan‍]

Answer: ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ [Cheephu ilakdral‍ opheesar‍]

208284. കേന്ദ്ര മന്ത്രിസഭയുടെ തലവന്‍ [Kendra manthrisabhayude thalavan‍]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

208285. കോര്‍പ്പറേഷനില്‍ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി [Kor‍ppareshanil‍ prathamasthaanam vahikkunna vyakthi]

Answer: മേയര്‍ [Meyar‍]

208286. സംസ്ഥാന ദുരിത നിവാരണ അതോരിറ്റിയുടെ ചെയര്‍മാന്‍ [Samsthaana duritha nivaarana athorittiyude cheyar‍maan‍]

Answer: മുഖ്യമന്ത്രി [Mukhyamanthri]

208287. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍പ്രായം [Hykkodathi jadjiyude viramikkal‍praayam]

Answer: 62 വയസ്സ് [62 vayasu]

208288. ലോക്സഭയില്‍/ നിയമസഭയില്‍ കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കാന്‍ അധികാരമുള്ളതാര്‍ക്കാണ് [Loksabhayil‍/ niyamasabhayil‍ kaasttimgu vottu prayogikkaan‍ adhikaaramullathaar‍kkaanu]

Answer: സ്പീക്കര്‍ [Speekkar‍]

208289. ലോക്സഭാസ്പീക്കര്‍ രാജിക്കത്ത് കൊടുക്കേണ്ടത് ആര്‍ക്കാണ്. [Loksabhaaspeekkar‍ raajikkatthu kodukkendathu aar‍kkaanu.]

Answer: ഡപ്യൂട്ടി സ്പീക്കര്‍ക്ക് [Dapyootti speekkar‍kku]

208290. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് [Kendra sar‍kkaarin‍re nir‍vahanaadhikaaram nikshipthamaayirikkunnathu]

Answer: പ്രസിഡന്‍റില്‍ [Prasidan‍ril‍]

208291. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലി ക്കായതോടെ നിർത്തലാക്കിയ പദവി [1950 januvari 26nu inthya rippabli kkaayathode nirtthalaakkiya padavi]

Answer: ഗവർണർ ജനറൽ [Gavarnar janaral]

208292. കേരള പൂങ്കുയിൽ, കേരള ടാഗൂർ, കേരള വാല്മീകി, കേരള ടെന്നിസൺ? [Kerala poonkuyil, kerala daagoor, kerala vaalmeeki, kerala dennisan?]

Answer: വള്ളത്തോൾ [Vallatthol]

208293. ഏറ്റവും ചെറിയ ഭാഷാ ഘടകം ? [Ettavum cheriya bhaashaa ghadakam ?]

Answer: വർണം [Varnam]

208294. ഒന്നോ അതിലധികമോ വർണങ്ങൾ ചേർന്ന , സ്വതന്ത്രമായി ഉച്ചാരണമുള്ള ഭാഷണഘടകം ? [Onno athiladhikamo varnangal chernna , svathanthramaayi ucchaaranamulla bhaashanaghadakam ?]

Answer: അക്ഷരം [Aksharam]

208295. എന്തെങ്കിലും ഒരു അർത്ഥത്തെ വചിക്കുന്ന അക്ഷരമോ, അക്ഷര സമൂഹമോ ആണ് ...? [Enthenkilum oru arththatthe vachikkunna aksharamo, akshara samoohamo aanu ...?]

Answer: ശബ്ദം [Shabdam]

208296. വർണങ്ങളെയും അക്ഷരങ്ങളെയും എഴുതിക്കാണിക്കാനുള്ള സാങ്കേതിക രേഖകളാണ് ? [Varnangaleyum aksharangaleyum ezhuthikkaanikkaanulla saankethika rekhakalaanu ?]

Answer: ലിപികൾ [Lipikal]

208297. വാക്യം നിർമിക്കാൻ സജ്ജമായ ശബ്ദം? [Vaakyam nirmikkaan sajjamaaya shabdam?]

Answer: പദം [Padam]

208298. സ്വതന്ത്രമായി ഉച്ചരിക്കാൻ കഴിയുന്ന അക്ഷരങ്ങൾ ? [Svathanthramaayi uccharikkaan kazhiyunna aksharangal ?]

Answer: സ്വരങ്ങൾ [Svarangal]

208299. സ്വര സഹായത്തൊടുകൂടി ഉച്ചരിക്കുന്ന അക്ഷരങ്ങൾ ? [Svara sahaayatthodukoodi uccharikkunna aksharangal ?]

Answer: വ്യഞ്ജനങ്ങൾ [Vyanjjanangal]

208300. സ്വര സഹായം കൂടാതെ ഉച്ചരിക്കുന്ന അക്ഷരങ്ങൾ ? [Svara sahaayam koodaathe uccharikkunna aksharangal ?]

Answer: ചില്ലുകൾ [Chillukal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution