<<= Back Next =>>
You Are On Question Answer Bank SET 4166

208301. വസ്തു ഒന്നോ, അതിലധികമോ എന്ന് കാണിക്കുന്നത്? [Vasthu onno, athiladhikamo ennu kaanikkunnath?]

Answer: വചനം [Vachanam]

208302. എന്തെങ്കിലും ഒരു പ്രവൃത്തിയെ കുറിക്കുന്ന പദം ? [Enthenkilum oru pravrutthiye kurikkunna padam ?]

Answer: ക്രിയ / കൃതി [Kriya / kruthi]

208303. കുന്ദൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Kundan ethu kruthiyile kathaapaathramaan?]

Answer: മരുഭൂമികൾ ഉണ്ടാകുന്നത് [Marubhoomikal undaakunnathu]

208304. നവയുഗ ഭാഷാ നിഘണ്ടുവിന്റെ കർത്താവാര്? [Navayuga bhaashaa nighanduvinte kartthaavaar?]

Answer: ആർ.നാരായണപ്പണിക്കർ [Aar. Naaraayanappanikkar]

208305. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " ആരുടെ വരികൾ.? [" veliccham dukhamaanu unnee.. Thamasallo sukhapradam " aarude varikal.?]

Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]

208306. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ .." ആരുടെ വരികളാണ്.? [Kuzhivetti mooduka vedanakal.. Kuthikolka shakthiyilekku nammal .." aarude varikalaanu.?]

Answer: ഇടശ്ശേരി [Idasheri]

208307. പഴശ്ശിരാജയെക്കുറിച്ചുള്ള ചരിത്രനോവല്‍? [Pazhashiraajayekkuricchulla charithranoval‍?]

Answer: കേരളസിംഹം(സര്‍ദാര്‍ കെ എം പണിക്കര്‍) [Keralasimham(sar‍daar‍ ke em panikkar‍)]

208308. മലയാളത്തിന്റെ ആദ്യത്തെ കവി? [Malayaalatthinte aadyatthe kavi?]

Answer: ചീരാമന്‍ [Cheeraaman‍]

208309. കേന്ദ്രസാഹിത്യഅക്കാദമിയുടെ സെക്രട്ടറിയായ ആദ്യമലയാളി? [Kendrasaahithyaakkaadamiyude sekrattariyaaya aadyamalayaali?]

Answer: സച്ചിദാനന്ദന്‍ [Sacchidaanandan‍]

208310. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിതാപുസ്തകം? [Malayaalatthil‍ ettavum kooduthal‍ vittazhikkappetta kavithaapusthakam?]

Answer: രമണന്‍ [Ramanan‍]

208311. ആധുനികകവിതയുടെ വക്താവ്? [Aadhunikakavithayude vakthaav?]

Answer: ഡോ.കെ.അയ്യപ്പപ്പണിക്കര്‍ [Do. Ke. Ayyappappanikkar‍]

208312. തുഞ്ചന്‍ ദിനം ആഘോഷിക്കുന്ന ദിവസം? [Thunchan‍ dinam aaghoshikkunna divasam?]

Answer: ഡിസംബര്‍ 31 [Disambar‍ 31]

208313. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍? [Kerala samgeetha naadaka akkaadamiyude aadya cheyar‍maan‍?]

Answer: മങ്കുതമ്പുരാന്‍ [Mankuthampuraan‍]

208314. മലയാളത്തിലെ ആദ്യത്തെ കഥാപ്രസംഗം? [Malayaalatthile aadyatthe kathaaprasamgam?]

Answer: മാര്‍ക്കണ്ഡേയ ചരിത്രം [Maar‍kkandeya charithram]

208315. ആധുനിക മലയാളനാടകത്തിന്റെ പിതാവ്? [Aadhunika malayaalanaadakatthinte pithaav?]

Answer: എന്‍.കൃഷ്ണപിള്ള [En‍. Krushnapilla]

208316. കേരളത്തില്‍ ആദ്യമായി അച്ചടിശാല ആരംഭിച്ചത്? [Keralatthil‍ aadyamaayi acchadishaala aarambhicchath?]

Answer: പോര്‍ച്ചുഗീസുകാര്‍ [Por‍cchugeesukaar‍]

208317. കേരളത്തെ സംബന്ധിപ്പിക്കുന്ന ഏറ്റവും പഴയ പരാമര്‍ശമുള്ള ഗ്രന്ഥം? [Keralatthe sambandhippikkunna ettavum pazhaya paraamar‍shamulla grantham?]

Answer: ഐതരേയോരണ്യകം [Aithareyoranyakam]

208318. വ്യാസഭാരതത്തെ പദാനുപദമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത കവി? [Vyaasabhaarathatthe padaanupadamaayi malayaalatthilekku thar‍jjama cheytha kavi?]

Answer: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ [Kunjikkuttan‍ thampuraan‍]

208319. മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ തവണ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി ഏത്? [Malayaalatthil‍ ninnu anyabhaashakalilekku ettavum kooduthal‍ thavana paribhaashappedutthiyittulla kruthi eth?]

Answer: ചെമ്മീന്‍ [Chemmeen‍]

208320. കൂടിയാട്ടത്തിന്റെ സാങ്കേതിക വ്യവസ്ഥകള്‍ വിവരിക്കുന്ന കൃതികള്‍ക്ക് പറയുന്ന പേര്? [Koodiyaattatthinte saankethika vyavasthakal‍ vivarikkunna kruthikal‍kku parayunna per?]

Answer: ആട്ടപ്രകാരം [Aattaprakaaram]

208321. വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ്? [Vanchippaattinte upajnjaathaav?]

Answer: രാമപുരത്തു വാര്യര്‍ [Raamapuratthu vaaryar‍]

208322. മലയാളത്തിലെ ഏറ്റവും പ്രാചീന ഗ്രന്ഥം? [Malayaalatthile ettavum praacheena grantham?]

Answer: രാമചരിതം പാട്ട്(ചീരാമകവി) [Raamacharitham paattu(cheeraamakavi)]

208323. കേരളസ്കോട്ട് എന്നറിയപ്പെടുന്നത് ആര്? [Keralaskottu ennariyappedunnathu aar?]

Answer: സി.വി.രാമന്‍പിള്ള [Si. Vi. Raaman‍pilla]

208324. മലയാളത്തില്‍ ആദ്യമായി കഥാസരിത്‌സാഗരം വിവര്‍ത്തനം ചെയ്തത്? [Malayaalatthil‍ aadyamaayi kathaasarithsaagaram vivar‍tthanam cheythath?]

Answer: കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍ [Kuttippuratthu kittunni naayar‍]

208325. മലയാള ഭാഷയില്‍ ആദ്യമായി ആത്മകഥ എഴുതിയതാര്? [Malayaala bhaashayil‍ aadyamaayi aathmakatha ezhuthiyathaar?]

Answer: വൈക്കത്ത് പാച്ചുമൂത്തത് [Vykkatthu paacchumootthathu]

208326. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം? [Malayaalatthile aadyatthe saamoohika naadakam?]

Answer: മറിയാമ്മ(കൊപ്പീച്ചന്‍ തരകന്‍) [Mariyaamma(koppeecchan‍ tharakan‍)]

208327. മുഹമ്മദീയ കഥയെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം? [Muhammadeeya kathaye aaspadamaakki malayaalatthilundaaya aadya mahaakaavyam?]

Answer: മാഹമ്മദം(പൊന്‍കുന്നം സെയ്ദ്‌) [Maahammadam(pon‍kunnam seydu)]

208328. ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം തയ്യാറാക്കിയത്? [Aadyatthe thiruvithaamkoor‍ charithram thayyaaraakkiyath?]

Answer: വൈക്കത്ത് പാച്ചുമൂത്തത് [Vykkatthu paacchumootthathu]

208329. വയലാറിന്റെ സഞ്ചാര സാഹിത്യകൃതി? [Vayalaarinte sanchaara saahithyakruthi?]

Answer: പുരുഷാന്തരങ്ങളിലൂടെ [Purushaantharangaliloode]

208330. മലയാളത്തിലെ ആദ്യത്തെ ഹിന്ദിമലയാള നിഘണ്ടുവിന്റെ കര്‍ത്താവ്? [Malayaalatthile aadyatthe hindimalayaala nighanduvinte kar‍tthaav?]

Answer: അഭയദേവ് [Abhayadevu]

208331. "വാധ്യാര്‍ കഥാകാരന്‍" എന്നറിയപ്പെടുന്നത്? ["vaadhyaar‍ kathaakaaran‍" ennariyappedunnath?]

Answer: കാരൂര്‍ നീലകണ്‌ഠപിള്ള [Kaaroor‍ neelakandtapilla]

208332. കേരളസാഹിത്യഅക്കാദമിയുടെ സ്ഥാപക വര്‍ഷം? [Keralasaahithyaakkaadamiyude sthaapaka var‍sham?]

Answer: 1956

208333. രമണന്‍ എന്ന കൃതി രചിക്കാന്‍ ചങ്ങമ്പുഴയെ പ്രേരിപ്പിച്ച കൃതി? [Ramanan‍ enna kruthi rachikkaan‍ changampuzhaye prerippiccha kruthi?]

Answer: ഷെപ്പേര്‍ഡ് കലണ്ടര്‍ [Shepper‍du kalandar‍]

208334. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ "ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റാലിയന്‍ സോളിഡാരിറ്റി" പുരസ്ക്കാരം ലഭിച്ച മലയാളകവി? [Ittaaliyan‍ sar‍kkaarinte "or‍dar‍ ophu di sttaar‍ ophu ittaaliyan‍ solidaaritti" puraskkaaram labhiccha malayaalakavi?]

Answer: സച്ചിദാനന്ദന്‍ [Sacchidaanandan‍]

208335. വാള്‍ട്ടര്‍ സ്കോട്ട് ഓഫ് കേരള എന്നറിയപ്പെടുന്നത് ആര്? [Vaal‍ttar‍ skottu ophu kerala ennariyappedunnathu aar?]

Answer: സി.വി.രാമന്‍പിള്ള [Si. Vi. Raaman‍pilla]

208336. പ്രാചീന സൌന്ദര്യശാസ്ത്രഗ്രന്ഥമായ ലീലാതിലകത്തിനും ഉണ്ണുനീലിസന്ദേശത്തിനും വ്യാഖ്യാനം രചിച്ച കേരളീയപണ്ഡിതന്‍ ആര്? [Praacheena soundaryashaasthragranthamaaya leelaathilakatthinum unnuneelisandeshatthinum vyaakhyaanam rachiccha keraleeyapandithan‍ aar?]

Answer: ശൂരനാട്ട് കുഞ്ഞന്‍പിള്ള [Shooranaattu kunjan‍pilla]

208337. സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധ പണ്ഡിതസദസ്സ് ഏത്? [Saamoothiriyude kaalatthundaayirunna prasiddha pandithasadasu eth?]

Answer: രേവതി പട്ടത്താനം [Revathi pattatthaanam]

208338. എ.ആര്‍.രാജരജവര്‍മ്മയെ അനുസ്മരിച്ച് കുമാരനാശാന്‍ രചിച്ച കാവ്യം ഏത്? [E. Aar‍. Raajarajavar‍mmaye anusmaricchu kumaaranaashaan‍ rachiccha kaavyam eth?]

Answer: പ്രരോദനം [Prarodanam]

208339. കേരള സാഹിത്യഅക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റ് ആര്? [Kerala saahithyaakkaadamiyude aadyatthe prasidan‍ru aar?]

Answer: കെ.എം.പണിക്കര്‍ [Ke. Em. Panikkar‍]

208340. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്? [Kerala thulaseedaasan‍ ennariyappedunna saahithyakaaran‍ aar?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

208341. മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവൽ ഏത് ? [Malayaalatthile aadyatthe bodhadhaaraa noval ethu ?]

Answer: സ്വർഗ്ഗദൂതൻ [Svarggadoothan]

208342. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര സാമൂഹികനാടകം ഏത്? [Malayaalatthile aadyatthe svathanthra saamoohikanaadakam eth?]

Answer: മറിയാമ്മ നാടകം [Mariyaamma naadakam]

208343. മലയാളത്തിലെ തനതു നാടകവേദി എന്നാ സങ്കല്പത്തിന്റെ ഉപജ്ഞാതാവ് ആര്? [Malayaalatthile thanathu naadakavedi ennaa sankalpatthinte upajnjaathaavu aar?]

Answer: സി എൻ ശ്രീകണ്ഠൻ നായർ [Si en shreekandtan naayar]

208344. ആദ്യത്തെ തനതു നാടകം ഏത്? [Aadyatthe thanathu naadakam eth?]

Answer: കലി [Kali]

208345. മലയാളത്തിലെ ആദ്യത്തെ എക്സ്പ്രെഷനിസ്റ്റ് നാടകം ഏത്? [Malayaalatthile aadyatthe ekspreshanisttu naadakam eth?]

Answer: സമത്വവാദി [Samathvavaadi]

208346. പെണ്‍ കൂട്ടായ്മയിലൂടെ കേരളത്തിലുണ്ടായ ആദ്യത്തെ നാടകം ഏത്? [Pen‍ koottaaymayiloode keralatthilundaaya aadyatthe naadakam eth?]

Answer: തൊഴിൽ കേന്ദ്രത്തിലേക്ക് [Thozhil kendratthilekku]

208347. കേരളത്തില ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട ചവിട്ടു നാടകം ഏത്? [Keralatthila ettavum kooduthal avatharippikkappetta chavittu naadakam eth?]

Answer: കാറൽമാൻ ചരിതം [Kaaralmaan charitham]

208348. സർക്കാർ നിരോധിച്ച ആദ്യത്തെ മലയാള ആനുകാലികം ഏത്? [Sarkkaar nirodhiccha aadyatthe malayaala aanukaalikam eth?]

Answer: സന്ദിഷ്ടവാദി [Sandishdavaadi]

208349. മലയാളത്തിൽ പുസ്തക നിരൂപണം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഏതു മാസികയിൽ? [Malayaalatthil pusthaka niroopanam aadyamaayi prathyakshappettathu ethu maasikayil?]

Answer: കോട്ടയം ക്വാർട്ടർലി [Kottayam kvaarttarli]

208350. ആദ്യത്തെ വിദ്യാഭ്യാസ മാസിക ഏത്? [Aadyatthe vidyaabhyaasa maasika eth?]

Answer: ഉപാദ്ധ്യായൻ(1898ൽ) [Upaaddhyaayan(1898l)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution