<<= Back
Next =>>
You Are On Question Answer Bank SET 4167
208351. ആദ്യത്തെ ബാലസാഹിത്യ കൃതി ഏത്? [Aadyatthe baalasaahithya kruthi eth?]
Answer: ബാലഭൂഷണം(1867ടെക്സ്റ്റ് ബുക്ക് കമ്മിറ്റി) [Baalabhooshanam(1867deksttu bukku kammitti)]
208352. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവൽ ഏത്? [Malayaalatthile aadyatthe raashdreeya noval eth?]
Answer: പാറപ്പുറം [Paarappuram]
208353. കണ്ടുകിട്ടിയിട്ടുള്ളതിൽവച്ച് പാട്ടിന്റെ ലക്ഷണങ്ങൾ പൂർണ്ണമായും പ്രദർശിപ്പിക്കുന്ന ആദ്യത്തെ കൃതി ഏത്? [Kandukittiyittullathilvacchu paattinte lakshanangal poornnamaayum pradarshippikkunna aadyatthe kruthi eth?]
Answer: രാമചരിതം [Raamacharitham]
208354. രാമചരിതത്തിന് ആദ്യമായി വ്യാഖ്യാനം നല്കിയ പണ്ഡിതനാര്? [Raamacharithatthinu aadyamaayi vyaakhyaanam nalkiya pandithanaar?]
Answer: ഉള്ളൂർ [Ulloor]
208355. മഹാഭാരതത്തെ ഉപജീവിച്ചുണ്ടായ ആദ്യ കേരളീയകൃതി ഏത്? [Mahaabhaarathatthe upajeevicchundaaya aadya keraleeyakruthi eth?]
Answer: ഭാരതമാല [Bhaarathamaala]
208356. ഭാരതമാല എഴുതിയത് ആര്? [Bhaarathamaala ezhuthiyathu aar?]
Answer: ശങ്കരപ്പണിക്കർ [Shankarappanikkar]
208357. ഭഗവദ്ഗീതയ്ക്ക് മലയാളത്തിലുണ്ടായ ആദ്യത്തെ വിവർത്തനം ഏത്? [Bhagavadgeethaykku malayaalatthilundaaya aadyatthe vivartthanam eth?]
Answer: ഭാഷാഭഗവദ്ഗീത [Bhaashaabhagavadgeetha]
208358. ഭാഷാഭഗവദ്ഗീതയുടെ കർത്താവ് ആര്? [Bhaashaabhagavadgeethayude kartthaavu aar?]
Answer: മാധവപ്പണിക്കർ [Maadhavappanikkar]
208359. പ്രാചീന മണിപ്രവാളത്തിലെ ആദ്യത്തെ കൃതി ഏത്? [Praacheena manipravaalatthile aadyatthe kruthi eth?]
Answer: വൈശികതന്ത്രം [Vyshikathanthram]
208360. പ്രാചീന മണിപ്രവാളത്തിലെ അവസാനത്തെ കൃതി ഏത്? [Praacheena manipravaalatthile avasaanatthe kruthi eth?]
Answer: ചന്ദ്രോത്സവം [Chandrothsavam]
208361. മലയാളവ്യാകരണത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ച കൃതി ഏത്? [Malayaalavyaakaranatthekkuricchu aadyamaayi paraamarshiccha kruthi eth?]
Answer: ലീലാതിലകം [Leelaathilakam]
208362. മണിപ്രവാളകൃതികളിൽ കവിത്വം കൊണ്ടും പ്രാചീനത്വം കൊണ്ടും പ്രഥമസ്ഥാനം അർഹിക്കുന്ന കൃതി ഏത്? [Manipravaalakruthikalil kavithvam kondum praacheenathvam kondum prathamasthaanam arhikkunna kruthi eth?]
Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]
208363. ഭാഷാ ചമ്പുക്കളിലെ പ്രഥമവും പ്രധാനവുമായ കൃതി ഏത്? [Bhaashaa champukkalile prathamavum pradhaanavumaaya kruthi eth?]
Answer: ഉണ്ണിച്ചിരുതേവീചരിതം [Unnicchirutheveecharitham]
208364. ശുദ്ധമലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ കാവ്യം ഏത്? [Shuddhamalayaalatthil rachikkappetta aadyatthe kaavyam eth?]
Answer: കൃഷ്ണഗാഥ [Krushnagaatha]
208365. ഗാഥാപ്രസ്ഥാനത്തിലെ ആദ്യ കൃതി ഏത്? [Gaathaaprasthaanatthile aadya kruthi eth?]
Answer: കൃഷ്ണഗാഥ [Krushnagaatha]
208366. അദ്ധ്യാത്മരാമായണം ആദ്യമുദ്രണം നടത്തിയത് എവിടെ? [Addhyaathmaraamaayanam aadyamudranam nadatthiyathu evide?]
Answer: വിദ്യാവിലാസം അച്ചുകുടം [Vidyaavilaasam acchukudam]
208367. കീര്‍ത്തന സാഹിത്യത്തിലെ കീര്‍ത്തി പതാക എന്നറിയപ്പെടുന്ന കവിയാര്? [Keertthana saahithyatthile keertthi pathaaka ennariyappedunna kaviyaar?]
Answer: പൂന്താനം [Poonthaanam]
208368. മലയാളത്തിലെ ആദ്യത്തെ ജനകീയ മഹാകാവ്യം ഏത് ? [Malayaalatthile aadyatthe janakeeya mahaakaavyam ethu ?]
Answer: കൃഷ്ണഗാഥ [Krushnagaatha]
208369. ക്രൈസ്തവസാഹിത്യത്തിലെ മഹാഭാരതം എന്ന് വിശേഷിപ്പിക്കാവുന്ന മഹാകാവ്യം ഏത്? [Krysthavasaahithyatthile mahaabhaaratham ennu visheshippikkaavunna mahaakaavyam eth?]
Answer: വേദവിഹാരം [Vedavihaaram]
208370. വേദവിഹാരം എന്നാ കാവ്യത്തിന്‍റെ രചന നിര്‍വഹിച്ചത് ആര്? [Vedavihaaram ennaa kaavyatthinre rachana nirvahicchathu aar?]
Answer: സൈമണ്‍ [Syman]
208371. ആട്ടക്കഥ രചിച്ച ഒരേയൊരു വനിത ആര്? [Aattakkatha rachiccha oreyoru vanitha aar?]
Answer: കുഞ്ഞിക്കുട്ടിത്തങ്കച്ചി [Kunjikkuttitthankacchi]
208372. ആദ്യത്തെ പച്ചമലയാളപ്രസ്ഥാന കൃതി ഏത്? [Aadyatthe pacchamalayaalaprasthaana kruthi eth?]
Answer: നല്ല ഭാഷ [Nalla bhaasha]
208373. മലയാളഭാഷയിലെ ആദ്യത്തെ യാത്രാവിവരണകാവ്യം എന്നറിയപ്പെടുന്ന കൃതി ഏത്? [Malayaalabhaashayile aadyatthe yaathraavivaranakaavyam ennariyappedunna kruthi eth?]
Answer: അഷ്ടമിയാത്ര [Ashdamiyaathra]
208374. കവിസാര്‍വ്വഭൌമന്‍ എന്നാ പേരില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആര്? [Kavisaarvvabhouman ennaa peril ariyappedunna ezhutthukaaran aar?]
Answer: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ത്തമ്പുരാന്‍ [Kodungalloor kunjikkuttantthampuraan]
208375. മലയാള മാസങ്ങളെ വര്‍ണിക്കുന്ന കൃതി ഏത്? [Malayaala maasangale varnikkunna kruthi eth?]
Answer: മലയാംകൊല്ലം(കൊച്ചുണ്ണിത്തമ്പുരാന്‍ ) [Malayaamkollam(kocchunnitthampuraan )]
208376. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ [Malayaalatthile aadyatthe lakshanamottha noval]
Answer: ഒ.ചന്തുമേനോന്റെ ഇന്ദുലേഖ [O. Chanthumenonte indulekha]
208377. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍ [Malayaalatthile aadya charithra noval]
Answer: മാര്‍ത്താണ്ഡവര്‍മ്മ [Maartthaandavarmma]
208378. മാര്‍ത്താണ്ഡവര്‍മ്മയുടെ രചനയ്ക്ക് സി.വിയെ പ്രേരിപ്പിച്ച കൃതി [Maartthaandavarmmayude rachanaykku si. Viye prerippiccha kruthi]
Answer: വാള്‍ട്ടര്‍സ്കോട്ടിന്റെ ഐവാന്ഹോ [Vaalttarskottinte aivaanho]
208379. മലയാളത്തിലെ സ്കോട്ട് എന്ന് വിളിക്കുന്നത് ആരെ [Malayaalatthile skottu ennu vilikkunnathu aare]
Answer: സി.വി യെ [Si. Vi ye]
208380. വാഗ്ദേവിയുടെ വീരഭടന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടതാര് [Vaagdeviyude veerabhadan ennu visheshippikkappettathaaru]
Answer: സി.വി.രാമന്‍പിള്ള [Si. Vi. Raamanpilla]
208381. സി.വി.രാമന്‍പിള്ള എഴുതിയതായി പറയപ്പെടുന്ന അപൂര്‍ണ്ണ നോവല്‍ [Si. Vi. Raamanpilla ezhuthiyathaayi parayappedunna apoornna noval]
Answer: ദിഷ്ടടംഷ്ട്രം [Dishdadamshdram]
208382. കലാമെന്മയില്‍ മുന്നിട്ടുനില്‍ക്കുന്ന സി.വിയുടെ കൃതി [Kalaamenmayil munnittunilkkunna si. Viyude kruthi]
Answer: രാമരാജബഹദൂര്‍ [Raamaraajabahadoor]
208383. തകഴിയുടെ ഏറ്റവും വലിയ നോവല്‍ [Thakazhiyude ettavum valiya noval]
Answer: കയര്‍ [Kayar]
208384. ബഷീര്‍ എഴുതിയ ഉദാത്തമായ ദുരന്തനോവല്‍ [Basheer ezhuthiya udaatthamaaya duranthanoval]
Answer: ബാല്യകാലസഖി [Baalyakaalasakhi]
208385. തടവറയുടെ പശ്ചാത്തലത്തില്‍ ബഷീര്‍ രചിച്ച നോവല്‍ [Thadavarayude pashchaatthalatthil basheer rachiccha noval]
Answer: മതിലുകള്‍ [Mathilukal]
208386. സുകുമാരി എന്നാ നോവലിന്റെ കര്‍ത്താവ് [Sukumaari ennaa novalinte kartthaavu]
Answer: ജോസഫ് കളിയില്‍ [Josaphu kaliyil]
208387. സി.വി.രാമന്‍പിള്ളയുടെ സാമൂഹിക നോവല്‍ [Si. Vi. Raamanpillayude saamoohika noval]
Answer: പ്രേമാമൃതം [Premaamrutham]
208388. ഭാഷയിലെ ആദ്യത്തെ അപസര്‍പ്പക (കുറ്റാന്വേഷണ) നോവല്‍ [Bhaashayile aadyatthe apasarppaka (kuttaanveshana) noval]
Answer: അപ്പന്‍ തമ്പുരാന്റെ"ഭാസ്ക്കര മേനോന്‍" [Appan thampuraante"bhaaskkara menon"]
208389. "ഭുതരായര്‍" എന്ന ചരിത്രാഖ്യായികയുടെ കര്‍ത്താവ് ["bhutharaayar" enna charithraakhyaayikayude kartthaavu]
Answer: അപ്പന്‍ തമ്പുരാന്‍ [Appan thampuraan]
208390. "അക്ബര്‍" എന്ന ചരിത്രാഖ്യായികയുടെ കര്‍ത്താവ് ["akbar" enna charithraakhyaayikayude kartthaavu]
Answer: കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ [Keralavarma valiya koyitthampuraan]
208391. "ചേരമാന്‍ പെരുമാള്‍" എന്നാ നോവലിന്റെ കര്‍ത്താവ് ["cheramaan perumaal" ennaa novalinte kartthaavu]
Answer: കപ്പന കൃഷ്ണമേനോന്‍ [Kappana krushnamenon]
208392. "ഇന്ത്യ ചരിത്രത്തിലേക്ക്" നോവലിന്റെ അന്തരീക്ഷത്തെ വ്യാപിപ്പിച്ചത് ["inthya charithratthilekku" novalinte anthareekshatthe vyaapippicchathu]
Answer: പള്ളത്തുരാമന്‍, "അമൃതപുളിന"ത്തിലൂടെ [Pallatthuraaman, "amruthapulina"tthiloode]
208393. അമ്പാടി നാരായണപ്പൊതുവാളിന്റെ "കേരളപുത്രന്‍" എന്ന നോവലിന്റെ ഇതിവൃത്തം [Ampaadi naaraayanappothuvaalinte "keralaputhran" enna novalinte ithivruttham]
Answer: പെരുമാള്‍ ഭരണത്തിന്റെ ചരിത്രം [Perumaal bharanatthinte charithram]
208394. കേശവദേവിന്റെ നോവലുകളില്‍ പ്രഥമഗണനീയമായത് [Keshavadevinte novalukalil prathamagananeeyamaayathu]
Answer: ഓടയില്‍നിന്ന് [Odayilninnu]
208395. എം. ടി വാസുദേവന്‍നായരുടെ പ്രസിദ്ധമായ ബോധധാരാ നോവല്‍ [Em. Di vaasudevannaayarude prasiddhamaaya bodhadhaaraa noval]
Answer: മഞ്ഞ് [Manju]
208396. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോവല്‍ [Malayaalatthile ettavum dyrghyameriya noval]
Answer: അവകാശികള്‍ [Avakaashikal]
208397. രണ്ടാമത്തെ ദൈര്‍ഘ്യമേറിയ നോവല്‍ [Randaamatthe dyrghyameriya noval]
Answer: കയര്‍ [Kayar]
208398. മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി രചിച്ച നോവല്‍ [Mahaabhaarathatthile bheemane kendrakathaapaathramaakki em. Di rachiccha noval]
Answer: രണ്ടാമൂഴം [Randaamoozham]
208399. ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ മലയാള നോവല്‍ [Ettavum kooduthal avaardu nediya malayaala noval]
Answer: അഗ്നിസാക്ഷി [Agnisaakshi]
208400. വിക്ടര്‍ യൂഗോവിന്റെ "ലെ മിറാബ്ലെ" യ്ക്ക് നാലപ്പാട്ട് നാരായണമേനോന്‍ നല്‍കിയ തര്‍ജ്ജമ [Vikdar yoogovinte "le miraable" ykku naalappaattu naaraayanamenon nalkiya tharjjama]
Answer: പാവങ്ങള്‍ [Paavangal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution