<<= Back Next =>>
You Are On Question Answer Bank SET 4168

208401. ഒ.ചന്തുമേനോന്റെ അപൂര്‍ണ്ണ നോവല്‍ [O. Chanthumenonte apoor‍nna noval‍]

Answer: ശാരദ [Shaarada]

208402. രാജലക്ഷ്മിയുടെ അപൂര്‍ണ നോവല്‍ [Raajalakshmiyude apoor‍na noval‍]

Answer: ഉച്ചവെയിലും ഇളംനിലാവും [Ucchaveyilum ilamnilaavum]

208403. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവലുകളായി പരിഗണിക്കുന്നത് [Malayaalatthile aadyatthe raashdreeya novalukalaayi pariganikkunnathu]

Answer: കെ.നാരായണഗുരുക്കളുടെ പാറപ്പുറം, ഉദയഭാനു [Ke. Naaraayanagurukkalude paarappuram, udayabhaanu]

208404. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍ [Malayaalatthile aadyatthe aakshepahaasya noval‍]

Answer: പറങ്ങോടീപരിണയം [Parangodeeparinayam]

208405. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ [Kshethrapraveshana vilambaratthinte pashchaatthalatthil‍ ezhuthappetta noval‍]

Answer: ഹരിദാസി [Haridaasi]

208406. മലയാളത്തിലെ ആദ്യത്തെ പിക്കാറെസ്ക്ക് നോവല്‍( തെമ്മാടി നോവല്‍) [Malayaalatthile aadyatthe pikkaareskku noval‍( themmaadi noval‍)]

Answer: വിരുതന്‍ ശങ്കു [Viruthan‍ shanku]

208407. വിരുതന്‍ ശങ്കു എഴുതിയതാര് [Viruthan‍ shanku ezhuthiyathaaru]

Answer: കാരാട്ട് അച്യുതമേനോന്‍ [Kaaraattu achyuthamenon‍]

208408. നമ്പൂതിരി സമുദായ പ്രശ്നങ്ങള്‍ പരാമര്‍ശിച്ച ആദ്യ മലയാള നോവല്‍ [Nampoothiri samudaaya prashnangal‍ paraamar‍shiccha aadya malayaala noval‍]

Answer: അപ്ഫന്റെ മകന്‍(ഭവത്രാതന്‍ നമ്പൂതിരിപാട് [Apphante makan‍(bhavathraathan‍ nampoothiripaadu]

208409. പെരുമാള്‍ ഭരണത്തിന്റെ ചരിത്രം ഇതിവൃത്തമാക്കിയ അമ്പാടി നാരായണ പൊതുവാളിന്റെ നോവല്‍ [Perumaal‍ bharanatthinte charithram ithivrutthamaakkiya ampaadi naaraayana pothuvaalinte noval‍]

Answer: കേരളപുത്രന്‍ [Keralaputhran‍]

208410. ഗദ്യത്തിലുള്ള ഒരു സ്നേഹോപനിഷത്താണ് തകഴിയുടെ ചെമ്മീന്‍ എന്ന് പറഞ്ഞത് [Gadyatthilulla oru snehopanishatthaanu thakazhiyude chemmeen‍ ennu paranjathu]

Answer: എം.ലീലാവതി [Em. Leelaavathi]

208411. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളെ മലയാള നോവലില്‍ ആദ്യം അവതരിപ്പിച്ചത് [Samoohatthinte aditthattil‍ jeevikkunna saadhaarana manushyarude jeevitha prashnangale malayaala novalil‍ aadyam avatharippicchathu]

Answer: പി. കേശവദേവ്‌ [Pi. Keshavadevu]

208412. പഴശ്ശിരാജയെ നായകനാകി കെ.എം പണിക്കര്‍ രചിച്ച നോവല്‍ [Pazhashiraajaye naayakanaaki ke. Em panikkar‍ rachiccha noval‍]

Answer: കേരളസിംഹം [Keralasimham]

208413. സര്‍ സി.പി കഥാപാത്രമാകുന്ന തകഴിയുടെ നോവല്‍ [Sar‍ si. Pi kathaapaathramaakunna thakazhiyude noval‍]

Answer: ഏണിപ്പടികള്‍ [Enippadikal‍]

208414. മലയാളത്തിലെ ആദ്യ ബോധാധാരാ നോവല്‍ [Malayaalatthile aadya bodhaadhaaraa noval‍]

Answer: പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്‍ [Ponjikkara raaphiyude svar‍gadoothan‍]

208415. പുന്നപ്രവയലാര്‍ സമരത്തില്‍നിന്നു ആവേശമുള്‍ക്കൊണ്ട് തകഴി രചിച്ച നോവല്‍ [Punnapravayalaar‍ samaratthil‍ninnu aaveshamul‍kkondu thakazhi rachiccha noval‍]

Answer: തലയോട് [Thalayodu]

208416. നോവലിനെകക്കുറിച്ചുണ്ടായ ആദ്യ മലയാള ഗ്രന്ഥം [Novalinekakkuricchundaaya aadya malayaala grantham]

Answer: നോവല്‍ സാഹിത്യം (എം.പി പോള്‍ ) [Noval‍ saahithyam (em. Pi pol‍ )]

208417. കുട്ടനാടന്‍ കര്‍ഷകതൊഴിലാളികളുടെ കഥപറയുന്ന തകഴി കൃതി [Kuttanaadan‍ kar‍shakathozhilaalikalude kathaparayunna thakazhi kruthi]

Answer: രണ്ടിടങ്ങഴി [Randidangazhi]

208418. സ്വാതന്ത്രപ്രാപ്തിവരെയുള്ള കേരളീയ ജീവിതം പകര്‍ത്തുന്ന കേശവ് ദേവിന്റെ നോവല്‍ [Svaathanthrapraapthivareyulla keraleeya jeevitham pakar‍tthunna keshavu devinte noval‍]

Answer: അയല്‍ക്കാര്‍ [Ayal‍kkaar‍]

208419. മലയാളത്തിലെ എമിലിബ്രോണ്ടി എന്നറിയപ്പെടുന്നത് [Malayaalatthile emilibrondi ennariyappedunnathu]

Answer: രാജലക്ഷ്മി [Raajalakshmi]

208420. ആത്മകഥാപരമായ എസ്. കെ കൃതി [Aathmakathaaparamaaya esu. Ke kruthi]

Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]

208421. മലബാറിലെ കുടിയേറ്റക്കാരുടെ കഥ പറയുന്ന എസ്. കെ പൊറ്റക്കാടിന്റെ കൃതി [Malabaarile kudiyettakkaarude katha parayunna esu. Ke pottakkaadinte kruthi]

Answer: വിഷകന്യക [Vishakanyaka]

208422. ബഷീറിന്റെ ഏറ്റവും വിവാദമായ കൃതി [Basheerinte ettavum vivaadamaaya kruthi]

Answer: ശബ്ദങ്ങള്‍ [Shabdangal‍]

208423. പെണ്ണുങ്ങളുടെ ബുദ്ധി എന്ന് കൂടി പേരുള്ള ബഷീര്‍ കൃതി [Pennungalude buddhi ennu koodi perulla basheer‍ kruthi]

Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]

208424. കര്‍ണന്‍ കഥാപാത്രമായി വരുന്ന നോവല്‍ [Kar‍nan‍ kathaapaathramaayi varunna noval‍]

Answer: ഇനി ഞാനുറങ്ങട്ടെ [Ini njaanurangatte]

208425. പട്ടാള ജീവിതത്തിന്റെ കഥാക്കാരന്‍ [Pattaala jeevithatthinte kathaakkaaran‍]

Answer: കോവിലന്‍ [Kovilan‍]

208426. ജന്മി കുടിയാന്‍ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചെറുകാട്‌ രചിച്ച മറ്റൊരു രണ്ടിടങ്ങഴി എന്ന് പേരു വീണ നോവല്‍ [Janmi kudiyaan‍ bandhangalude pashchaatthalatthil‍ cherukaadu rachiccha mattoru randidangazhi ennu peru veena noval‍]

Answer: മണ്ണിന്റെ മാറില്‍ [Manninte maaril‍]

208427. പട്ടാള ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പാറപ്പുറത്ത് രചിച്ച കൃതി [Pattaala jeevithatthinte pashchaatthalatthil‍ paarappuratthu rachiccha kruthi]

Answer: നിണമണിഞ്ഞ കാല്‍പ്പാടുകള്‍ [Ninamaninja kaal‍ppaadukal‍]

208428. കേരളീയ പശ്ചാത്തലത്തിലല്ലാതെ എം.ടി രചിച്ച നോവല്‍ [Keraleeya pashchaatthalatthilallaathe em. Di rachiccha noval‍]

Answer: മഞ്ഞ് [Manju]

208429. ജീ വിവേകാനന്ദന്‍ അവതരിപ്പിച്ച ശ്രദ്ധെയമായ സ്ത്രീ വ്യക്തിത്വം [Jee vivekaanandan‍ avatharippiccha shraddheyamaaya sthree vyakthithvam]

Answer: കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മ [Kallicchellammayile chellamma]

208430. ഒരു കഥാപാത്രതിനും പേര് നല്‍കാതെ ആനന്ദ്‌ രചിച്ച നോവല്‍ [Oru kathaapaathrathinum peru nal‍kaathe aanandu rachiccha noval‍]

Answer: മരണ സര്റ്റിഫിക്കറ്റ് [Marana sarttiphikkattu]

208431. ബഷീര്‍ നോവലുകളെ വിമര്‍ശിച്ച എം.ബി രഘുനാഥന്‍ നായരുടെ കൃതി [Basheer‍ novalukale vimar‍shiccha em. Bi raghunaathan‍ naayarude kruthi]

Answer: ഉപ്പൂപ്പന്റെകുയ്യാനകള്‍ [Uppooppantekuyyaanakal‍]

208432. കൃതി,കാലം എന്നിങ്ങനെ രണ്ടു ലഘുനോവലുകലായി എഴുതപ്പെട്ട ആനന്ദിന്റെ നോവല്‍ [Kruthi,kaalam enningane randu laghunovalukalaayi ezhuthappetta aanandinte noval‍]

Answer: വ്യാസനും വിഘ്നേശ്വരനും [Vyaasanum vighneshvaranum]

208433. പുന്നപ്രവയലാര്‍ സമരത്തില്‍ നിന്ന് വീര്യമുള്‍ക്കൊണ്ട് കേശവദേവ്‌ രചിച്ച കൃതി [Punnapravayalaar‍ samaratthil‍ ninnu veeryamul‍kkondu keshavadevu rachiccha kruthi]

Answer: തലയോട് [Thalayodu]

208434. ചങ്ങമ്പുഴ രചിച്ച ഏക നോവല്‍ [Changampuzha rachiccha eka noval‍]

Answer: കളിത്തോഴി [Kalitthozhi]

208435. മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ മാമാങ്കം എന്ന നോവല്‍ രചിച്ചത് [Maamaankatthinte pashchaatthalatthil‍ maamaankam enna noval‍ rachicchathu]

Answer: എം.ശ്രീധരമേനോന്‍ [Em. Shreedharamenon‍]

208436. കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ച സാറാജോസഫിന്റെ കൃതി [Kerala saahithya akkaadamiyude puraskkaaram labhiccha saaraajosaphinte kruthi]

Answer: ആലാഹയുടെ പെണ്മക്കള്‍ [Aalaahayude penmakkal‍]

208437. കുടിയേറ്റം പ്രശ്നമാവുന്ന ആദ്യമലയാള നോവല്‍ [Kudiyettam prashnamaavunna aadyamalayaala noval‍]

Answer: വിഷകന്യക (എസ്. കെ) [Vishakanyaka (esu. Ke)]

208438. ഇബ്നുബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവല്‍ [Ibnubatthoottha kathaapaathramaavunna aanandinte noval‍]

Answer: ഗോവര്‍ദ്ധന്റെ യാത്രകള്‍ [Govar‍ddhante yaathrakal‍]

208439. ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന്ബഷീറിന്റെ കഥാപാത്രമായ മജീദിന്റെ പ്രസ്താവന ഏത് കൃതിയിലാണ് [Onnum onnum koottiyaal‍ immini balya onnbasheerinte kathaapaathramaaya majeedinte prasthaavana ethu kruthiyilaanu]

Answer: ബാല്യകാലസഖി [Baalyakaalasakhi]

208440. ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന മലയാറ്റൂരിന്റെ നോവല്‍ [Aathmakathaamsham ul‍kkollunna malayaattoorinte noval‍]

Answer: വേരുകള്‍ [Verukal‍]

208441. രോഗവും ആശുപത്രിയും പശ്ചാത്തലമാകുന്ന കെ.രാധാകൃഷ്ണന്റെ നോവല്‍ [Rogavum aashupathriyum pashchaatthalamaakunna ke. Raadhaakrushnante noval‍]

Answer: ശമനതാളം [Shamanathaalam]

208442. നഹുഷ പുരാണം എന്ന രാഷ്ട്രീയ നോവലിന്റെ കര്‍ത്താവ് [Nahusha puraanam enna raashdreeya novalinte kar‍tthaavu]

Answer: കെ.രാധാകൃഷ്ണന്‍ [Ke. Raadhaakrushnan‍]

208443. രാഷ്ട്രീയ സറ്റയര്‍ എന്ന് പറയാവുന്ന എന്‍.പി മുഹമ്മദിന്റെ നോവല്‍ [Raashdreeya sattayar‍ ennu parayaavunna en‍. Pi muhammadinte noval‍]

Answer: ഹിരണ്യകശിപു [Hiranyakashipu]

208444. മലയാവര്‍ഗക്കാരുടെ കഥ ചിത്രീകരിക്കുന്ന മലയാറ്റൂരിന്റെ നോവല്‍ [Malayaavar‍gakkaarude katha chithreekarikkunna malayaattoorinte noval‍]

Answer: പൊന്നി [Ponni]

208445. ആധുനികയുഗത്തിന്റെ മഹാഭാരതം എന്ന് വിശേഷിപ്പിക്കപ്പെട്ട നോവല്‍ [Aadhunikayugatthinte mahaabhaaratham ennu visheshippikkappetta noval‍]

Answer: വിലാസിനിയുടെ അവകാശികള്‍ [Vilaasiniyude avakaashikal‍]

208446. സ്വദേശാഭിമാനി രചിച്ച നോവല്‍ [Svadeshaabhimaani rachiccha noval‍]

Answer: നരകത്തില്‍ നിന്ന് [Narakatthil‍ ninnu]

208447. എം.ടി.യുടെ പൂര്‍ണമായ പേര് [Em. Di. Yude poor‍namaaya peru]

Answer: മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍നായര്‍ [Maadatthu thekkeppaattu vaasudevan‍naayar‍]

208448. പുന്നപ്ര വയലാർ സമരം പശ്ചാത്തലമാക്കി "തലയോട്"എന്ന കൃതി രചിച്ചത്: [Punnapra vayalaar samaram pashchaatthalamaakki "thalayodu"enna kruthi rachicchath:]

Answer: തകഴി [Thakazhi]

208449. പുന്നപ്ര വയലാർ സമരം പശ്ചാത്തലമാക്കി "ഉലക്ക" എന്ന കൃതി രചിച്ചത് : [Punnapra vayalaar samaram pashchaatthalamaakki "ulakka" enna kruthi rachicchathu :]

Answer: പി. കേശവദേവ് [Pi. Keshavadevu]

208450. പുന്നപ്രവയലാർ സമരം പശ്ചാത്തലമാക്കി "വയലാർ ഗർജ്ജിക്കുന്നു" എന്ന കൃതി രചിച്ചത് : [Punnapravayalaar samaram pashchaatthalamaakki "vayalaar garjjikkunnu" enna kruthi rachicchathu :]

Answer: പി.ഭാസ്കരൻ [Pi. Bhaaskaran]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution