<<= Back Next =>>
You Are On Question Answer Bank SET 4169

208451. തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്: [Thulaam patthu samaram ennariyappedunnath:]

Answer: പുന്നപ്ര വയലാർ സമരം [Punnapra vayalaar samaram]

208452. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി: [Punnapra vayalaar samaratthil pankeduttha kerala mukhyamanthri:]

Answer: വി.എസ്.അച്യുതാനന്ദൻ [Vi. Esu. Achyuthaanandan]

208453. വയലാറിന്റെ ശ്രദ്ധേയമായ വിലാപ കവിത? [Vayalaarinte shraddheyamaaya vilaapa kavitha?]

Answer: ആത്മാവിൽ ഒരു ചിത [Aathmaavil oru chitha]

208454. മലയാള കവിതയെ ഒരു പ്രസ്ഥാനമാക്കി മാറ്റിയ കവി? [Malayaala kavithaye oru prasthaanamaakki maattiya kavi?]

Answer: കുഞ്ഞുണ്ണി [Kunjunni]

208455. "വീണ വിൽപ്പനക്കാരൻ" എന്ന കവിതയെഴുതിയ ആധുനിക യുവ കവി? ["veena vilppanakkaaran" enna kavithayezhuthiya aadhunika yuva kavi?]

Answer: കുരീപ്പുഴ ശ്രീകുമാർ [Kureeppuzha shreekumaar]

208456. ഉറൂബിന്റെ ബോധധാരാ നോവൽ? [Uroobinte bodhadhaaraa noval?]

Answer: അമ്മിണി [Ammini]

208457. മലയാറ്റൂരിന്റെ ചരിത്ര നോവൽ? [Malayaattoorinte charithra noval?]

Answer: അമൃതം തേടി [Amrutham thedi]

208458. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്റെ നോവൽ? [Paraajayatthileaadungunna jeevithakatha parayunna o. Vi. Vijayante noval?]

Answer: ഗുരുസാഗരം [Gurusaagaram]

208459. ഭാരതത്തിൽ ആദ്യമായി മലയാളം അച്ചടിച്ചത്? [Bhaarathatthil aadyamaayi malayaalam acchadicchath?]

Answer: മുംബൈയിൽ [Mumbyyil]

208460. ജവർലാൽ നെഹ്റു തുറമുഖത്തിന്റെ പഴയപേര് [Javarlaal nehru thuramukhatthinte pazhayaperu]

Answer: നവഷേവ [Navasheva]

208461. ഇന്ത്യയിലെ ഏറ്റവും തിരക്ക് കൂടിയ തുറമുഖം [Inthyayile ettavum thirakku koodiya thuramukham]

Answer: ജവഹർലാൽ നെഹ്റു തുറമുഖം [Javaharlaal nehru thuramukham]

208462. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം [Inthyayile ettavum valiya kandeynar thuramukham]

Answer: ജവഹർലാൽ നെഹ്റു തുറമുഖം [Javaharlaal nehru thuramukham]

208463. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം [Inthyayile ettavum valiya kruthrima thuramukham]

Answer: ജവഹർലാൽ നെഹ്റു തുറമുഖം [Javaharlaal nehru thuramukham]

208464. മുംബൈ തുറമുഖത്തിന്റെ തിരക്ക് ഒഴിവാക്കാൻ വേണ്ടി പണി കഴിപ്പിച്ച തുറമുഖം [Mumby thuramukhatthinte thirakku ozhivaakkaan vendi pani kazhippiccha thuramukham]

Answer: നവഷേവ [Navasheva]

208465. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം [Inthyayile mejar thuramukhangalude ennam]

Answer: 13

208466. മേജർ തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് [Mejar thuramukhangalude melnottam vahikkunnathu]

Answer: കേന്ദ്ര സർക്കാർ [Kendra sarkkaar]

208467. ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് [Cherukida thuramukhangalude melnottam vahikkunnathu]

Answer: സംസ്ഥാന സർക്കാർ [Samsthaana sarkkaar]

208468. മേജർ തുറമുഖങ്ങളുടെ സുരക്ഷ ചുമതല വഹിക്കുന്നത് [Mejar thuramukhangalude suraksha chumathala vahikkunnathu]

Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]

208469. ഇന്ത്യ വിഭജനത്തിൻ സന്തതി എന്നറിയപ്പെടുന്ന തുറമുഖം [Inthya vibhajanatthin santhathi ennariyappedunna thuramukham]

Answer: കണ്ട്ല [Kandla]

208470. ഗുജറാത്തിലെ ഏക മേജർ തുറമുഖം [Gujaraatthile eka mejar thuramukham]

Answer: കണ്ട്ല [Kandla]

208471. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം [Inthyayile ettavum valiya veliyetta thuramukham]

Answer: കണ്ട്ല [Kandla]

208472. കറാച്ചി തുറമുഖത്തിന്റെ കുറവ് നികത്താനായി നിർമ്മിച്ച തുറമുഖം [Karaacchi thuramukhatthinte kuravu nikatthaanaayi nirmmiccha thuramukham]

Answer: കണ്ട്ല [Kandla]

208473. 1965ൽ ഇന്ത്യയിലെ ആദ്യ പ്രത്യേക സാമ്പത്തിക മേഖലയായി (SEZ) പ്രഖ്യാപിച്ച തുറമുഖം [1965l inthyayile aadya prathyeka saampatthika mekhalayaayi (sez) prakhyaapiccha thuramukham]

Answer: കണ്ട്ല [Kandla]

208474. കണ്ട്ല തുറമുഖത്തിനടുത്തു സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം [Kandla thuramukhatthinadutthu sthithi cheyyunna lokatthile ettavum valiya kappal polikkal kendram]

Answer: അലാങ് [Alaangu]

208475. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത് [Kappalukalude shmashaanam ennariyappedunnathu]

Answer: അലാങ് [Alaangu]

208476. ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത് [Inthyayude parutthi thuramukham ennariyappedunnathu]

Answer: മുംബൈ തുറമുഖം [Mumby thuramukham]

208477. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം [Inthyayile ettavum valiya thuramukham]

Answer: മുംബൈ തുറമുഖം [Mumby thuramukham]

208478. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം [Inthyayile ettavum valiya prakruthidattha thuramukham]

Answer: മുംബൈ തുറമുഖം [Mumby thuramukham]

208479. മുംബൈ തുറമുഖത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നു ഡോക്കുകൾ [Mumby thuramukhatthil sthithi cheyyunna moonnu dokkukal]

Answer: ഇന്ദിരാ, പ്രിൻസ്, വിക്ടോറിയ [Indiraa, prinsu, vikdoriya]

208480. കപ്പലിന്റെ അറ്റകുറ്റ പണികൾ നടത്തുന്ന തുറമുഖത്തിന്റെ ഭാഗം [Kappalinte attakutta panikal nadatthunna thuramukhatthinte bhaagam]

Answer: ഡോക്കുകൾ [Dokkukal]

208481. ഗോവയിലെ ഏക മേജർ തുറമുഖം [Govayile eka mejar thuramukham]

Answer: മർമ്മഗോവ [Marmmagova]

208482. ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം [Inthyayil ettavum adhikam irumpayiru kayattumathi nadatthunna thuramukham]

Answer: മർമ്മഗോവ [Marmmagova]

208483. മണ്ഡോവി, സുവാരി നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം [Mandovi, suvaari nadikalude samgama sthaanatthu sthithi cheyyunna thuramukham]

Answer: മർമ്മഗോവ [Marmmagova]

208484. മർമ്മഗോവ തുറമുഖത്തിന്റെ മേജർ തുറമുഖമായ വർഷം [Marmmagova thuramukhatthinte mejar thuramukhamaaya varsham]

Answer: 1964

208485. കർണ്ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം [Karnnaadakatthinte kavaadam ennariyappedunna thuramukham]

Answer: ന്യൂമാംഗ്ലൂർ തുറമുഖം [Nyoomaamgloor thuramukham]

208486. കർണ്ണാടകത്തിലെ ഏകമേജർ തുറമുഖം [Karnnaadakatthile ekamejar thuramukham]

Answer: ന്യൂമാംഗ്ലൂർ തുറമുഖം [Nyoomaamgloor thuramukham]

208487. ന്യൂമാംഗ്ലൂർ തുറമുഖത്തിന്റെ പഴയ പേര് [Nyoomaamgloor thuramukhatthinte pazhaya peru]

Answer: പനമ്പൂർ തുറമുഖം [Panampoor thuramukham]

208488. കേരളത്തിലെ ഏക മേജർ തുറമുഖം [Keralatthile eka mejar thuramukham]

Answer: കൊച്ചി തുറമുഖം [Kocchi thuramukham]

208489. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം [Inthyayile ettavum valiya thadaaka thuramukham]

Answer: കൊച്ചി തുറമുഖം [Kocchi thuramukham]

208490. കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന കായൽ [Kocchi thuramukham sthithicheyyunna kaayal]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

208491. ഇന്ത്യയിൽ ആദ്യമായി കണ്ടെയ്നർ കപ്പൽ നങ്കൂരമിട്ട തുറമുഖം [Inthyayil aadyamaayi kandeynar kappal nankooramitta thuramukham]

Answer: കൊച്ചി തുറമുഖം [Kocchi thuramukham]

208492. കൊച്ചി തുറമുഖത്തിൽ നങ്കൂരമിട്ട ആദ്യ കണ്ടെയ്നർ കപ്പൽ [Kocchi thuramukhatthil nankooramitta aadya kandeynar kappal]

Answer: പ്രസിഡന്റ് ടെയിലർ (1973) [Prasidantu deyilar (1973)]

208493. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം [Inthyayude mutthu ennariyappedunna thuramukham]

Answer: തൂത്തുക്കുടി തുറമുഖം [Thootthukkudi thuramukham]

208494. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുളള തുറമുഖം [Inthyayude ettavum thekke attatthulala thuramukham]

Answer: തൂത്തുക്കുടി തുറമുഖം [Thootthukkudi thuramukham]

208495. തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര് [Thootthukkudi thuramukhatthinte puthiya peru]

Answer: വി.ഒ. ചിദംബരനാർ തുറമുഖം [Vi. O. Chidambaranaar thuramukham]

208496. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തുറമുഖങ്ങളിലൊന്ന് [Lokatthile thanne ettavum puraathanamaaya thuramukhangalilonnu]

Answer: തൂത്തുക്കുടി തുറമുഖം [Thootthukkudi thuramukham]

208497. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം [Inthyayile thanne ettavum valiya randaamatthe thuramukham]

Answer: ചെന്നെ തുറമുഖം [Chenne thuramukham]

208498. തെക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന തുറമുഖം [Thekke inthyayilekkulla kavaadam ennariyappedunna thuramukham]

Answer: ചെന്നൈ തുറമുഖം [Chenny thuramukham]

208499. ചെന്നൈ തുറമുഖത്തിന്റെ പഴയ പേര് [Chenny thuramukhatthinte pazhaya peru]

Answer: മദ്രാസ് തുറമുഖം [Madraasu thuramukham]

208500. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ ഹാർബർ തുറമുഖം [Inthyayile ettavum valiya kruthrima haarbar thuramukham]

Answer: ചെന്നെ തുറമുഖം [Chenne thuramukham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution