<<= Back
Next =>>
You Are On Question Answer Bank SET 4170
208501. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും വലുത് [Bamgaal ulkkadalil sthithi cheyyunna inthyan thuramukhangalil ettavum valuthu]
Answer: ചെന്നെ തുറമുഖം [Chenne thuramukham]
208502. എണ്ണൂർ തുറമുഖത്തിന്റെ പുതിയ പേര് [Ennoor thuramukhatthinte puthiya peru]
Answer: കാമരാജൻ തുറമുഖം [Kaamaraajan thuramukham]
208503. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ തുറമുഖം [Inthyayile svakaarya mekhalayile aadya thuramukham]
Answer: എണ്ണൂർ തുറമുഖം [Ennoor thuramukham]
208504. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം [Inthyayile paristhithi sauhruda thuramukham]
Answer: എണ്ണൂർ തുറമുഖം [Ennoor thuramukham]
208505. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം [Inthyayile aadya korpparettu thuramukham]
Answer: എണ്ണൂർ തുറമുഖം [Ennoor thuramukham]
208506. ഏഷ്യയുടെ എനർജി പോർട്ട് എന്നറിയപ്പെടുന്ന തുറമുഖം [Eshyayude enarji porttu ennariyappedunna thuramukham]
Answer: എണ്ണൂർ തുറമുഖം [Ennoor thuramukham]
208507. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലിഗ്നൈറ്റ് കയറ്റുമതി ചെയ്യുന്ന തുറമുഖം [Inthyayil ettavum kooduthal lignyttu kayattumathi cheyyunna thuramukham]
Answer: എണ്ണൂർ തുറമുഖം [Ennoor thuramukham]
208508. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നു വിശേഷിപ്പിക്കുന്ന തുറമുഖം [Inthyan thuramukhangalkkidayile thilakkamulla rathnam ennu visheshippikkunna thuramukham]
Answer: വിശാഖപട്ടണം [Vishaakhapattanam]
208509. ആന്ധ്രപ്രദേശിലെ ഏകമേജർ തുറമുഖം [Aandhrapradeshile ekamejar thuramukham]
Answer: വിശാഖപട്ടണം [Vishaakhapattanam]
208510. ഇന്ത്യയിലെ ഏക കരബന്ധിത മേജർ തുറമുഖം [Inthyayile eka karabandhitha mejar thuramukham]
Answer: വിശാഖപട്ടണം [Vishaakhapattanam]
208511. ഡോള്‍ഫിന്‍ നോസ് , റോസ്ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം [Dolphin nosu , roshil ennee malakalaal samrakshikkappettirikkunna thuramukham]
Answer: വിശാഖപട്ടണം [Vishaakhapattanam]
208512. ഒഡിഷയിലെ ഏക മേജർ തുറമുഖം [Odishayile eka mejar thuramukham]
Answer: പാരദ്വീപ് തുറമുഖം [Paaradveepu thuramukham]
208513. കൃത്രിമ ലഗൂണുകളിൽ സ്ഥിതിചെയ്യുന്ന തുറമുഖം [Kruthrima lagoonukalil sthithicheyyunna thuramukham]
Answer: പാരദ്വീപ് [Paaradveepu]
208514. കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി [Kolkkattha thuramukham sthithi cheyyunna nadi]
Answer: ഹൂഗ്ലീ [Hooglee]
208515. കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന തുറമുഖം [Kizhakke inthyayilekkulla kavaadam ennariyappedunna thuramukham]
Answer: കൊൽക്കത്ത തുറമുഖം [Kolkkattha thuramukham]
208516. ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം [Inthyayile eka nadeejanya thuramukham]
Answer: കൊൽക്കത്ത [Kolkkattha]
208517. കൊൽക്കത്ത തുറമുഖത്തിന്റെ തിരക്കൊഴിവാക്കാൻ വേണ്ടി നിർമ്മിച്ച തുറമുഖം [Kolkkattha thuramukhatthinte thirakkozhivaakkaan vendi nirmmiccha thuramukham]
Answer: ഹാൽഡിയ [Haaldiya]
208518. ഇന്ത്യൻ ഉപദ്വീപിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം [Inthyan upadveepil ninnum maari sthithi cheyyunna inthyan thuramukham]
Answer: പോർട്ട് ബ്ലയർ തുറമുഖം [Porttu blayar thuramukham]
208519. ഇന്ത്യയുടെ 13ാമത്തെ മേജർ തുറമുഖം [Inthyayude 13aamatthe mejar thuramukham]
Answer: പോർട്ട് ബ്ലയർ [Porttu blayar]
208520. പോർട്ട് ബ്ലയർ തുറമുഖം മേജർ തുറമുഖമായ വർഷം [Porttu blayar thuramukham mejar thuramukhamaaya varsham]
Answer: 2010 ജൂലൈ 1 [2010 jooly 1]
208521. അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്നത്? [Ajanthaa guhakal sthithi cheyyunnath?]
Answer: മഹാരാഷ്ട്രയിൽ ഔറംഗബാദ് ജില്ല [Mahaaraashdrayil auramgabaadu jilla]
208522. ലോക പൈതൃക ദിനം [Loka pythruka dinam]
Answer: ഏപ്രിൽ18 [Epril18]
208523. എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രം ? [Ellorayile edutthuparayatthakkathaaya oru kshethram ?]
Answer: കൈലാസനാഥക്ഷേത്രം [Kylaasanaathakshethram]
208524. ആഗ്രകോട്ടയുടെ സ്ഥാപകന്‍? [Aagrakottayude sthaapakan?]
Answer: അക്ബർ [Akbar]
208525. ഏത് നദിയുടെ തീരത്താണ് ആഗ്ര സ്ഥിതി ചെയ്യുന്നത്? [Ethu nadiyude theeratthaanu aagra sthithi cheyyunnath?]
Answer: യമുന [Yamuna]
208526. താജ്മഹൽ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Thaajmahal ethu nadiyude theeratthaanu sthithi cheyyunnath?]
Answer: യമുന [Yamuna]
208527. കറുത്ത പഗോഡ എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രം ഏത് ? [Karuttha pagoda enna peril ariyappedunna kshethram ethu ?]
Answer: കൊണാർക്ക് സൂര്യക്ഷേത്രം [Konaarkku sooryakshethram]
208528. മഹാബലിപുരത്തെ ക്ഷേത്രങ്ങള്‍ നിർമ്മിച്ചത് ഏത് രാജാക്കന്മാരുടെ കാലത്താണ്? [Mahaabalipuratthe kshethrangal nirmmicchathu ethu raajaakkanmaarude kaalatthaan?]
Answer: പല്ലവ [Pallava]
208529. അസമിലെ ലോലാഘട്ട, നഗവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വ്യാപിച്ച് കിടക്കുന്ന ദേശീയ ഉദ്യാനം? [Asamile lolaaghatta, nagavon jillakalilaayi vyaapicchukidakkunna vyaapicchu kidakkunna desheeya udyaanam?]
Answer: കാസിരംഗ [Kaasiramga]
208530. മുന്പ് ഭരത്പൂര്‍ പക്ഷി സങ്കേതം എന്നറിയപ്പെട്ടിരുന്ന ദേശീയ ഉദ്യാനം? [Munpu bharathpoor pakshi sanketham ennariyappettirunna desheeya udyaanam?]
Answer: കേവലദേവ് (Keoladeo) ദേശീയോദ്യാനം [Kevaladevu (keoladeo) desheeyodyaanam]
208531. ഇന്ത്യയെയും ഭൂട്ടാനെയും തമ്മിൽ വേർതിരിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ കടുവാ സങ്കേതം? [Inthyayeyum bhoottaaneyum thammil verthirikkunna inthyayile prashasthamaaya kaduvaa sanketham?]
Answer: മാനസ് ദേശീയോദ്യാനം [Maanasu desheeyodyaanam]
208532. ഖജുരാഹോയിലെ ക്ഷേത്രസമുച്ചയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് ഏത് രാജാക്കന്മാരുടെ കാലത്താണ്? [Khajuraaheaayile kshethrasamucchayangal nirmmikkappedunnathu ethu raajaakkanmaarude kaalatthaan?]
Answer: ചന്ദേല [Chandela]
208533. സൂഫി സന്ന്യാസിയായിരുന്ന സലിം ചിഷ്ടിയുടെ സ്മരണാര്‍ഥം അക്ബര്‍ ച്രകവര്‍ത്തിയുടെ കാലത്ത് നിര്‍മിക്കപ്പെട്ട പട്ടണം. [Soophi sannyaasiyaayirunna salim chishdiyude smaranaartham akbar chrakavartthiyude kaalatthu nirmikkappetta pattanam.]
Answer: ഫത്തേപൂർ സിക്രി [Phatthepoor sikri]
208534. ക്വീന്‍സ് ബാത്ത് എന്ന കുളിസ്ഥലം ഏത് ചരിത്രാവശിഷ്ടത്തിന്റെ ഭാഗമാണ്? [Kveensu baatthu enna kulisthalam ethu charithraavashishdatthinte bhaagamaan?]
Answer: ഹംപി [Hampi]
208535. പൌരസ്ത്യ ദേശത്തെ റോം എന്നാണ് അറിയപ്പെട്ടിരുന്നത്? [Pourasthya deshatthe rom ennaanu ariyappettirunnath?]
Answer: ഗോവ [Gova]
208536. ബോം ജീസസ് ബസലിക്ക എവിടെയാണ്? [Bom jeesasu basalikka evideyaan?]
Answer: ഗോവ [Gova]
208537. ലോട്ടസ് മഹല്‍ എവിടെ സ്ഥിതി ചെയ്യുന്നു? [Lottasu mahal evide sthithi cheyyunnu?]
Answer: ഹംപി [Hampi]
208538. ഫത്തേപൂര്‍ സിക്രിയുടെ കവാടമാണ് . [Phatthepoor sikriyude kavaadamaanu .]
Answer: ബുലന്ദ് ദർവാസ [Bulandu darvaasa]
208539. പശ്ചിമബംഗാളില്‍ ഗംഗബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? [Pashchimabamgaalil gamgabrahmaputhra nadikalude azhimukhatthu sthithi cheyyunna desheeyodyaanam?]
Answer: സുന്ദർബൻ ദേശീയോദ്യാനം [Sundarban desheeyodyaanam]
208540. ചോള മഹാക്ഷേത്രങ്ങൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വര്ഷം? [Chola mahaakshethrangal loka pythruka pattikayil ulppedutthiya varsham?]
Answer: 1987
208541. കര്‍ണാടകത്തിലെ പട്ടടയ്ക്കലിലെ ക്ഷ്രേത സമുച്ചയങ്ങള്‍ നിര്‍മിച്ചത് ? [Karnaadakatthile pattadaykkalile kshretha samucchayangal nirmicchathu ?]
Answer: ചാലൂക്യർ [Chaalookyar]
208542. കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയില്‍ മലപ്രഭ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ലോക പൈതൃകസ്ഥാനം ? [Karnaadakayile baagalkkottu jillayil malaprabha nadiyude karayil sthithi cheyyunna loka pythrukasthaanam ?]
Answer: പട്ടടയ്ക്കലിലെ ക്ഷ്രേത സമുച്ചയങ്ങള്‍ [Pattadaykkalile kshretha samucchayangal]
208543. മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് . [Mahaaraashdrayile mumby thuramukhatthinu sameepam arabikkadalilulla dveepile guhaakshethramaanu .]
Answer: എലഫന്റാ ഗുഹകൾ [Elaphantaa guhakal]
208544. വാലി ഓഫ് ഫ്ളവേഴ്സ് `ദേശീ യോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vaali ophu phlavezhsu `deshee yodyaanam sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
208545. പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം? [Projakdu dygar aarambhiccha varsham?]
Answer: 1973 ഏപ്രിൽ 1 [1973 epril 1]
208546. പ്രോജക്ട് ടൈഗർ പദ്ധതി ആദ്യമായി ആരംഭിച്ചത് ? [Projakdu dygar paddhathi aadyamaayi aarambhicchathu ?]
Answer: ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ [Jim korbattu desheeyodyaanatthil]
208547. രാജ്യത്തെ കടുവകളുടെ സംരക്ഷണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിലവിൽ വന്നത്? [Raajyatthe kaduvakalude samrakshanapravartthanangalkku melnottam vahikkunna naashanal dygar kansarveshan athoritti nilavil vannath?]
Answer: 2006 സെപ്റ്റംബർ 4. [2006 septtambar 4.]
208548. ദേശീയ കടുവാ സംരക്ഷണ സമിതി(2006 സെപ്തംബർ 4) യുടെ ചെയർമാൻ [Desheeya kaduvaa samrakshana samithi(2006 septhambar 4) yude cheyarmaan]
Answer: കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രി [Kendra paristhithi vanamvakuppu manthri]
208549. കടുവകളുടെ സെൻസെസ്സ് എടുക്കുന്ന പ്രക്രിയ? [Kaduvakalude sensesu edukkunna prakriya?]
Answer: പഗ്മാർക്ക് [Pagmaarkku]
208550. ഏറ്റവും വലിയ ടൈഗർ റിസർവ്? [Ettavum valiya dygar risarv?]
Answer: നാഗാർജ്ജുന സാഗർ (ആന്ധാപ്രദേശ്) [Naagaarjjuna saagar (aandhaapradeshu)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution