<<= Back Next =>>
You Are On Question Answer Bank SET 4171

208551. ഏറ്റവും ചെറിയ ടൈഗർ റിസർവ്? [Ettavum cheriya dygar risarv?]

Answer: ബോർ (മഹാരാഷ്ട്ര) [Bor (mahaaraashdra)]

208552. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ? [Phorasttu risarcchu insttittyoottu sthithi cheyyunnathu ?]

Answer: ഡെറാഡൂൺ [Deraadoon]

208553. വനവും വന്യജീവികളുമായി ബന്ധപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന ദൗത്യവുമായി 2007ൽ രൂപീകരിക്കപ്പെട്ട സ്ഥാപനം? [Vanavum vanyajeevikalumaayi bandhappettittulla kuttakruthyangal thadayuka enna dauthyavumaayi 2007l roopeekarikkappetta sthaapanam?]

Answer: വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ(ടൈഗർ ആന്റ് അദർ എൻഡെയ്ഞ്ചഡ് സ്പീഷീസ് ക്രൈം കൺട്രോൾ ബ്യൂറോ) [Vyldu lyphu krym kandrol byooro(dygar aantu adar endeynchadu speesheesu krym kandrol byooro)]

208554. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം? [Vyldu lyphu krym kandrol byooroyude aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

208555. ഇന്ത്യയിലെ പ്രധാന ഫോസിൽ ദേശീയോദ്യാനങ്ങൾ? [Inthyayile pradhaana phosil desheeyodyaanangal?]

Answer: മണ്ഡല (മധ്യപ്രദേശ്), സിവാലിക്സ് ഫോസിൽ പാർക്ക്, സ്കേതി (ഹിമാചൽപ്രദേശ്) [Mandala (madhyapradeshu), sivaaliksu phosil paarkku, skethi (himaachalpradeshu)]

208556. മിനികാസിരംഗ’ എന്നറിയപ്പെടുന്നത്? [Minikaasiramga’ ennariyappedunnath?]

Answer: ഒറാങ് ദേശീയോദ്യാനം [Oraangu desheeyodyaanam]

208557. ഇന്ത്യയിൽ ബംഗാൾ കടുവയുടെ പ്രധാന ആവാസകേന്ദ്രം? [Inthyayil bamgaal kaduvayude pradhaana aavaasakendram?]

Answer: മനാസ് [Manaasu]

208558. സാഞ്ചി സ്തുപത്തെക്കുറിച്ച്‌ രേഖപ്പെടുത്തിയ ആദ്യ പാശ്ചാത്യ ചരിത്രകാരന്‍ ? [Saanchi sthupatthekkuricchu rekhappedutthiya aadya paashchaathya charithrakaaran‍ ?]

Answer: ജനറല്‍ ടെയ്ലര്‍ [Janaral‍ deylar‍]

208559. ഡൽഹിയിലെ കുത്തബ്മിനാറിന്റെ പണിപൂർത്തിയാക്കിയത്? [Dalhiyile kutthabminaarinte panipoortthiyaakkiyath?]

Answer: ഇൽത്തുമിഷ് [Iltthumishu]

208560. മുഗളരുടെ കിടപ്പാടം എന്നും വിശേഷിപ്പിക്കുന്ന ശവകൂടിരം? [Mugalarude kidappaadam ennum visheshippikkunna shavakoodiram?]

Answer: ഹുമയൂണിന്റെ ശവകൂടിരം [Humayooninte shavakoodiram]

208561. മഹാബോധിക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Mahaabodhikshethram sthithi cheyyunnathu ?]

Answer: ബീഹാറിലെ ഗയ [Beehaarile gaya]

208562. ഭിംഭേട്കയിലെ പാറമടകള്‍ സ്ഥിതി ചെയ്യുന്നത് ? [Bhimbhedkayile paaramadakal‍ sthithi cheyyunnathu ?]

Answer: മധ്യപ്രദേശില്‍ [Madhyapradeshil‍]

208563. ഛത്രപതി ശിവജി ടെര്‍മിനസ്‌ റെയില്‍വേ സ്റ്റേഷന്‍ (സി.എസ്‌.ടി) രൂപകല്‍പന ചെയ്തത്‌ ? [Chhathrapathi shivaji der‍minasu reyil‍ve stteshan‍ (si. Esu. Di) roopakal‍pana cheythathu ?]

Answer: ഫ്രെഡറിക്‌ സ്റ്റീവന്‍സ്‌ [Phredariku stteevan‍su]

208564. ചമ്പാനിര്‍ പാവഗഡ്‌ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്‌ നിർമ്മിച്ചത്? [Champaanir‍ paavagadu aar‍kkiyolajikkal‍ paar‍kku nirmmicchath?]

Answer: സുൽത്താൻ മഹ്മൂദ് ബെഗഡ [Sultthaan mahmoodu begada]

208565. ഡല്‍ഹിയിലെ ചെങ്കോട്ടയുടെ മുഖ്യ ശില്‍പി? [Dal‍hiyile chenkottayude mukhya shil‍pi?]

Answer: ഉസ്താദ്‌ അഹമ്മദ്‌ ലാഹോറി [Usthaadu ahammadu laahori]

208566. പതിനെട്ടാം നൂറ്റാണ്ടില്‍ സവായ്‌ ജയ്സിങ്ങ്‌ രണ്ടാമന്‍ രാജാവ് നിര്‍മിച്ച വാനനിരീക്ഷണ കേന്ദ്രമാണ്‌ . [Pathinettaam noottaandil‍ savaayu jaysingu randaaman‍ raajaavu nir‍miccha vaananireekshana kendramaanu .]

Answer: ജന്തർ മന്തർ [Janthar manthar]

208567. ഇന്ത്യയിൽ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയകൊടുമുടി ആനമുടി സ്ഥിതിചെയ്യുന്നത് ? [Inthyayil himaalayatthinu puratthulla ettavum uyaram koodiyakodumudi aanamudi sthithicheyyunnathu ?]

Answer: പശ്ചിമഘട്ടത്തിലാണ്‌ [Pashchimaghattatthilaanu]

208568. 3045 കി.മീ. വ്യാസമുള്ള പാലക്കാട് ചുരവും, ഗോവയിലും ചെങ്കോട്ടയിലുമുള്ള ഓരോ ചെറിയ വിടവുകളൊഴിച്ചാൽ തുടർച്ചയായ ഒറ്റ മലനിരയായി കണക്കാക്കാം. [3045 ki. Mee. Vyaasamulla paalakkaadu churavum, govayilum chenkottayilumulla oro cheriya vidavukalozhicchaal thudarcchayaaya otta malanirayaayi kanakkaakkaam.]

Answer: പശ്ചിമഘട്ടം [Pashchimaghattam]

208569. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന പർവ്വതനിരകൾ ? [Sahyaadri, sahyaparvvatham enninganeyum ariyappedunna parvvathanirakal ?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

208570. സമുദ്രതീരത്തെ പാറകൾ ഭൌമപ്രവർത്തനങ്ങൾ മൂലം ഉയർന്നാണ് രൂപം കൊണ്ടിരിക്കുന്നത് എന്നാണ്ഭൗമശാസ്ത്രജ്ഞർ കണക്കാക്കുന്നത്. [Samudratheeratthe paarakal bhoumapravartthanangal moolam uyarnnaanu roopam kondirikkunnathu ennaanbhaumashaasthrajnjar kanakkaakkunnathu.]

Answer: പശ്ചിമഘട്ടം [Pashchimaghattam]

208571. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം ? [Dakshinenthyayile mikka nadikaludeyum vrushdipradesham ?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

208572. ""ഗുജറാത്തിലെ താപി മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ നീണ്ടുകിടക്കുന്നു. നീളം 1490 കിലോമീറ്റര്‍. കൂടിയ വീതി 210 കിലോമീറ്റര്‍ (തമിഴ്‌നാട്ടില്‍) കുറഞ്ഞ വീതി 48 കിലോമീറ്റര്‍ (മഹാരാഷ്ട്രയില്‍)ആകെ വിസ്തീര്‍ണം 1,65000 ചതുരശ്രകിലോമീറ്റര്‍" എന്തിനെക്കുറിച്ചാണ് ഈ വിവരണം? [""gujaraatthile thaapi muthal‍ thamizhnaattile kanyaakumaari vare neendukidakkunnu. Neelam 1490 kilomeettar‍. Koodiya veethi 210 kilomeettar‍ (thamizhnaattil‍) kuranja veethi 48 kilomeettar‍ (mahaaraashdrayil‍)aake vistheer‍nam 1,65000 chathurashrakilomeettar‍" enthinekkuricchaanu ee vivaranam?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

208573. പശ്ചിമഘട്ടത്തിന്റെ രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടി: [Pashchimaghattatthinte randaamatthe uyar‍nna kodumudi:]

Answer: ഡൊഡ്ഡാബെട്ട 2637 മീറ്റര്‍ (ഊട്ടിക്കടുത്ത നീലഗിരിക്കുന്നുകളില്‍) [Doddaabetta 2637 meettar‍ (oottikkaduttha neelagirikkunnukalil‍)]

208574. പശ്ചിമഘട്ടത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന കൊടുമുടി: [Pashchimaghattatthinte moonnaamatthe uyar‍nna kodumudi:]

Answer: അഗസ്ത്യാര്‍കൂടം 1868 മീറ്റര്‍ (തിരുവനന്തപുരം ജില്ല) [Agasthyaar‍koodam 1868 meettar‍ (thiruvananthapuram jilla)]

208575. ഗോദാവരി, തുംഗ, ഭദ്ര, കൃഷ്ണ, കാവേരി, നേത്രാവതി, ശരാവതി, ഹേമാവതി, മണ്ടോവി, ചാലിയാര്‍, ഭാരതപ്പുഴ, പെരിയാര്‍, പമ്പ തുടങ്ങി നിരവധി നദികളുടെ പ്രഭവസ്ഥാനമാണ് . [Godaavari, thumga, bhadra, krushna, kaaveri, nethraavathi, sharaavathi, hemaavathi, mandovi, chaaliyaar‍, bhaarathappuzha, periyaar‍, pampa thudangi niravadhi nadikalude prabhavasthaanamaanu .]

Answer: സഹ്യാദ്രി [Sahyaadri]

208576. മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമി? [Mahaaraashdrayile satthaara nagaratthil ninnu 24 kilomeettar akale pashchimaghatta malanirakalkku sameepam sthithicheyyunna peedtabhoomi?]

Answer: കാസ് പീഠഭൂമി. [Kaasu peedtabhoomi.]

208577. ഓർക്കിഡുകൾ, കാർവി തുടങ്ങി 850ലധികം പുഷ്പ സസ്യങ്ങൾ വളരുന്ന ഈ പീഠഭൂമിയെ മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്‌വര എന്നും വിശേഷിപ്പിക്കാറുണ്ട്.? [Orkkidukal, kaarvi thudangi 850ladhikam pushpa sasyangal valarunna ee peedtabhoomiye mahaaraashdrayile pookkalude thaazhvara ennum visheshippikkaarundu.?]

Answer: കാസ് പീഠഭൂമി. [Kaasu peedtabhoomi.]

208578. ദിവാന്‍ഇആം, ഷീശ് മഹല്‍, സുഖ് മഹല്‍ തുടങ്ങിയ നിരവധി പ്രമുഖ കെട്ടിടങ്ങളും ഈ കോട്ടയിലുണ്ട്. [Divaan‍iaam, sheeshu mahal‍, sukhu mahal‍ thudangiya niravadhi pramukha kettidangalum ee kottayilundu.]

Answer: ആംബെര്‍ കോട്ട [Aamber‍ kotta]

208579. ഇന്ത്യയിലെ ഏറ്റവും മനോഹരമായ കോട്ട ? [Inthyayile ettavum manoharamaaya kotta ?]

Answer: ജയ്‌സാല്‍മീര്‍ (രാജസ്ഥാന്‍) [Jaysaal‍meer‍ (raajasthaan‍)]

208580. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകം? [Gujaraatthile patthaan jillayil sarasvathi nadiyude theeratthaayi sthithi cheyyunna charithra smaarakam?]

Answer: റാണി കി വാവ് [Raani ki vaavu]

208581. സോളങ്കി രാജവംശത്തിന്റെ സ്താപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണി നിർമ്മിച്ച ചരിത്ര സ്മാരകം? [Solanki raajavamshatthinte sthaapakanaayirunna bheem devu onnaaman‍re bhaarya udayamathi raani nirmmiccha charithra smaarakam?]

Answer: റാണി കി വാവ് [Raani ki vaavu]

208582. വെസ്റ്റേണ്‍ ട്രാജോപാന്‍ എന്ന പക്ഷിയെ നിബിഢവനത്തിനുള്ളില്‍ കണ്ടുവരുന്നു. [Vestten‍ draajopaan‍ enna pakshiye nibiddavanatthinullil‍ kanduvarunnu.]

Answer: ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് [Grettu himaalayan naashanal paarkku]

208583. ചണ്ഡീഗഢിനെ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു നിർമ്മിതി ? [Chandeegaddine adayaalappedutthiyirikkunna oru nirmmithi ?]

Answer: കാപിറ്റോൾ കോംപ്ലക്സ് [Kaapittol komplaksu]

208584. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) പണികഴിപ്പിച്ച സര്‍വകലാശാല? [Gupthasaamraajyatthile narasimhagupthan (narasimhabaalaadithyan) panikazhippiccha sar‍vakalaashaala?]

Answer: നളന്ദ [Nalanda]

208585. ലോകത്തിലെ മുന്നാമത്തെ ഉയരം കൂടിയ കൊടുമുടി ? [Lokatthile munnaamatthe uyaram koodiya kodumudi ?]

Answer: കാഞ്ചന്‍ജംഗ [Kaanchan‍jamga]

208586. ഗുജറാത്ത് സുല്‍ത്താനായിരുന്ന അഹമ്മദ് ഷാ 600 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച നഗരം? [Gujaraatthu sul‍tthaanaayirunna ahammadu shaa 600 var‍shangal‍kku mumpu sthaapiccha nagaram?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

208587. അഹമ്മദാബാദിന് ശേഷം രാജ്യത്ത് പൈതൃക പദവി ലഭിക്കുന്ന രണ്ടാമത്തെ നഗരം? [Ahammadaabaadinu shesham raajyatthu pythruka padavi labhikkunna randaamatthe nagaram?]

Answer: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ [Raajasthaante thalasthaanamaaya jaypoor‍]

208588. വിക്ടോറിയ ടെര്‍മിനസ്‌ രൂപകല്‍പന ചെയ്തത്‌ ? [Vikdoriya der‍minasu roopakal‍pana cheythathu ?]

Answer: ഫ്രെഡറിക്‌ സ്റ്റീവന്‍സ്‌ [Phredariku stteevan‍su]

208589. മുഗൾ ഭരണകാലത്തിനു മുൻപ് ഇന്ത്യയിൽ തകർക്കപെടാതെ കിടന്ന ഒരേയൊരു ഇസ്ലാമിക് നഗരം എന്ന വിശേഷണമുള്ള ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്‌? [Mugal bharanakaalatthinu munpu inthyayil thakarkkapedaathe kidanna oreyoru islaamiku nagaram enna visheshanamulla aar‍kkiyolajikkal‍ paar‍kku?]

Answer: ചമ്പാനിര്‍പാവഗഡ്‌ [Champaanir‍paavagadu]

208590. ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ യുനെസ്കോ ചെങ്കോട്ട ചേർത്ത വര്‍ഷം. [Lokapythrukasthaanangalude pattikayil yunesko chenkotta cherttha var‍sham.]

Answer: 2007 ൽ [2007 l]

208591. “അടിസ്ഥാനപരമായി തുല്യദൈർഘ്യമുള്ള മണിക്കൂറുകൾ അങ്കനം ചെയ്യുന്ന സൂര്യഘടികാരം.” എന്നറിയപ്പെടുന്ന ജന്തര്‍ മന്തറില്‍ കാണാവുന്ന നിര്‍മ്മിതി? [“adisthaanaparamaayi thulyadyrghyamulla manikkoorukal ankanam cheyyunna sooryaghadikaaram.” ennariyappedunna janthar‍ mantharil‍ kaanaavunna nir‍mmithi?]

Answer: സമ്രാട്ട്‌ യന്ത്ര [Samraattu yanthra]

208592. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിര? [Dakkaan peedtabhoomiyude padinjaare athiriloode arabikkadalinu samaantharamaayi sthithi cheyyunna parvvatha nira?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

208593. സോളങ്കി രാജവംശത്തിന്റെ 11ാം നൂറ്റാണ്ടിലുള്ള നിർമ്മിതി? [Solanki raajavamshatthinte 11aam noottaandilulla nirmmithi?]

Answer: റാണി കി വാവ് [Raani ki vaavu]

208594. ‘പൂക്കളുടെ താഴ്‌വര’ എന്നും വിശേഷിപ്പിക്കാറുള്ള പൈതൃക സ്ഥാനം ? [‘pookkalude thaazhvara’ ennum visheshippikkaarulla pythruka sthaanam ?]

Answer: കാസ് പീഠഭൂമി [Kaasu peedtabhoomi]

208595. നൂറു രൂപയുടെ പുതിയ കറൻസിയില്‍ സ്ഥാനം പിടിച്ച ഗുജറാത്തിലെ പൈതൃക സ്ഥാനം ? [Nooru roopayude puthiya karansiyil‍ sthaanam pidiccha gujaraatthile pythruka sthaanam ?]

Answer: റാണി കി വാവ് [Raani ki vaavu]

208596. ഹിമാചൽ പ്രദേശിലെ കുളുവില്‍ സ്ഥിതി ചെയ്യുന്ന പൈതൃക സ്ഥാനം ? [Himaachal pradeshile kuluvil‍ sthithi cheyyunna pythruka sthaanam ?]

Answer: ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് [Grettu himaalayan naashanal paarkku]

208597. വിചിത്രമായ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരുകൂട്ടം കെട്ടിടങ്ങള്‍ അടങ്ങിയ ചണ്ഡിഗഡിലെ ലോക പൈതൃക സ്ഥാനം ? [Vichithramaaya aakruthiyil nirmmicchirikkunna orukoottam kettidangal‍ adangiya chandigadile loka pythruka sthaanam ?]

Answer: കാപിറ്റോൾ കോംപ്ലക്സ് [Kaapittol komplaksu]

208598. ഓപ്പൺ ഹാന്‍ഡ് മോണ്യുമെന്റ് ജ്യോമെട്രിക് ഹിൽ, ടവർ ഒഫ് ഷാഡോസ് തുടങ്ങിയവ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Oppan haan‍du monyumentu jyomedriku hil, davar ophu shaadosu thudangiyava evideyaanu sthithi cheyyunnath?]

Answer: ചണ്ഡീഗഢ് [Chandeegaddu]

208599. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത്? [Inthyayile ettavum neelamkoodiya nadiyeth?]

Answer: ഗംഗ [Gamga]

208600. ഗംഗയുടെ ഉദ്ഭവസ്ഥാനം എവിടെയാണ്? [Gamgayude udbhavasthaanam evideyaan?]

Answer: ഗായ്മുഖ് (ഗംഗോത്രി ഗ്ലേസിയർ) [Gaaymukhu (gamgothri glesiyar)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution