1. മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമി? [Mahaaraashdrayile satthaara nagaratthil ninnu 24 kilomeettar akale pashchimaghatta malanirakalkku sameepam sthithicheyyunna peedtabhoomi?]
Answer: കാസ് പീഠഭൂമി. [Kaasu peedtabhoomi.]