<<= Back Next =>>
You Are On Question Answer Bank SET 4172

208601. ഗംഗയുടെ പതനസ്ഥാനമേത്? [Gamgayude pathanasthaanameth?]

Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]

208602. എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു? [Ethra inthyan samsthaanangaliloode gamga ozhukunnu?]

Answer: നാല് [Naalu]

208603. ഭാഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗയായി മാറുന്നത് എവിടെവെച്ച്? [Bhaageerathi, alakananda enniva koodicchernnu gamgayaayi maarunnathu evidevecchu?]

Answer: ഉത്തരാഖണ്ഡിലെ ദേവപ്രയാഗ് [Uttharaakhandile devaprayaagu]

208604. ഗംഗാനദി സമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെയാണ്? [Gamgaanadi samathalapradeshatthekku praveshikkunnathu evideyaan?]

Answer: ഋഷികേശ് [Rushikeshu]

208605. ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയേത്? [Gamgayude ettavum valiya poshakanadiyeth?]

Answer: യമുന [Yamuna]

208606. യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ്? [Yamuna gamgaykkoppam cherunnathu evidevecchaan?]

Answer: അലഹാബാദ് [Alahaabaadu]

208607. എവിടെയാണ് ത്രിവേണി സംഗമം? [Evideyaanu thriveni samgamam?]

Answer: അലഹാബാദ് [Alahaabaadu]

208608. ബംഗ്ലാദേശിലേക്കൊഴുകുന്ന ഗംഗയുടെ കൈവഴിയേത്? [Bamglaadeshilekkozhukunna gamgayude kyvazhiyeth?]

Answer: പത്മ [Pathma]

208609. ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലൂടെ ഒഴു കുന്ന നദിയേത്? [Dalhi, aagra, mathura ennividangaliloode ozhu kunna nadiyeth?]

Answer: ഗംഗ [Gamga]

208610. പുരാണങ്ങളിൽ "കാളിന്ദി" എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത്? [Puraanangalil "kaalindi" ennariyappettirunna nadiyude ippozhatthe perenthu?]

Answer: യമുന [Yamuna]

208611. ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത് പാദിപ്പിക്കുന്ന രാജ്യമേത്? [Lokatthil ettavum kooduthal abhram uthu paadippikkunna raajyameth?]

Answer: ഇന്ത്യ [Inthya]

208612. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമേത്? [Inthyayile ettavum valiya kalkkarippaadameth?]

Answer: റാണി ഗഞ്ച് (പശ്ചിമ ബംഗാൾ) [Raani ganchu (pashchima bamgaal)]

208613. ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദിയേത്? [Inthyayile ettavum jalasamruddhamaaya nadiyeth?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

208614. ‘സാങ്പോ" എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന നദിയേത്? [‘saangpo" enna peril dibattil ariyappedunna nadiyeth?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

208615. "ദിഹാങ്’ എന്ന് അരുണാചൽപ്രദേശിൽ വിളിക്കപ്പെടുന്ന നദിയേത്? ["dihaang’ ennu arunaachalpradeshil vilikkappedunna nadiyeth?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

208616. ബ്രഹ്മപുത്രാ നദിയിലുള്ള ബൃഹത്തായ ദ്വീപേത്? [Brahmaputhraa nadiyilulla bruhatthaaya dveepeth?]

Answer: മാജുലി [Maajuli]

208617. ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയേത്? [Inthyayile padinjaarottu ozhukunna ettavum valiya nadiyeth?]

Answer: നർമദ [Narmada]

208618. ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദിയേത്? [Inthyaye vadakke inthya, thekke inthya enningane verthirikkunna nadiyeth?]

Answer: നർമദ [Narmada]

208619. നീളത്തിലും വലുപ്പത്തിലും ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ നദിയേത്? [Neelatthilum valuppatthilum dakshinenthyayile onnaamatthe nadiyeth?]

Answer: ഗോദാവരി [Godaavari]

208620. മഹാരാഷ്ട്രയിലെ നാസിക്കിലെ ത്രയംബകേശ്വരത്തുനിന്നും ഉദ്ഭവിക്കുന്ന നദിയേത്? [Mahaaraashdrayile naasikkile thrayambakeshvaratthuninnum udbhavikkunna nadiyeth?]

Answer: ഗോദാവരി [Godaavari]

208621. വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട് ഏതു നദിയിലാണ്? [Vellappokka niyanthranaarthamulla shreeraama saagar projakdu athavaa pocchampaadu projakdu ethu nadiyilaan?]

Answer: ഗോദാവരി [Godaavari]

208622. വിന്ധ്യസത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത്? [Vindhyasathpura malanirakalkkidayiloode ozhukunna nadiyeth?]

Answer: നർമദ [Narmada]

208623. 464 മീറ്റർ ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ്. [464 meettar uyaramulla jogu vellacchaattam ethu nadiyilaanu.]

Answer: ശരാവതി [Sharaavathi]

208624. 1948 ജൂലായ്7ന് നിലവിൽവന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതടപദ്ധതി ഏത്? [1948 joolaay7nu nilavilvanna svathanthra inthyayile aadyatthe vividhoddheshya nadeethadapaddhathi eth?]

Answer: ദാമോദർവാലി [Daamodarvaali]

208625. ഗംഗാസാഗർ ദ്വീപ് ഏത് നദിയുടെ പതന സ്ഥാനത്താണ്? [Gamgaasaagar dveepu ethu nadiyude pathana sthaanatthaan?]

Answer: ഹൂഗ്ലി [Hoogli]

208626. ബംഗ്ലാദേശിലേക്ക് കടക്കുന്ന ഗംഗ അറിയപ്പെടുന്നത് ? [Bamglaadeshilekku kadakkunna gamga ariyappedunnathu ?]

Answer: പത്മ [Pathma]

208627. നിവേദിതാ സേതു ഏത് നദിയിലാണ് ? [Nivedithaa sethu ethu nadiyilaanu ?]

Answer: ഹൂഗ്ലി [Hoogli]

208628. ലോകത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം രൂപംകൊള്ളുന്ന കുംഭമേള ? [Lokatthile ettavum valiya janakkoottam roopamkollunna kumbhamela ?]

Answer: അലഹബാദ് [Alahabaadu]

208629. ഗാമൺ ഇന്ത്യ ലിമിറ്റഡ് നിർമിച്ച് 1982ൽ ഇന്ദിരാഗാന്ധി രാഷ്ട്രത്തിനു സമർപ്പിച്ച പാലം? [Gaaman inthya limittadu nirmicchu 1982l indiraagaandhi raashdratthinu samarppiccha paalam?]

Answer: മഹാത്മാ ഗാന്ധി സേതു [Mahaathmaa gaandhi sethu]

208630. യമുനയിൽ ചംബൽ വന്നു ചേരുന്ന സ്ഥലമാണ് ........... [Yamunayil chambal vannu cherunna sthalamaanu ...........]

Answer: ഇട്ടാവ [Ittaava]

208631. ബഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി? [Bahmaputhrayude ettavum valiya poshakanadi?]

Answer: സുബൻസിരി (442 km) [Subansiri (442 km)]

208632. തെക്കനേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജലദ്വീപായ മജുലി ഏത് നദിയിലാണ് ? [Thekkaneshyayile ettavum valiya shuddhajaladveepaaya majuli ethu nadiyilaanu ?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

208633. ബംഗ്ളാദേശിലെ ഏറ്റവും വീതി കൂടിയ നദി? [Bamglaadeshile ettavum veethi koodiya nadi?]

Answer: മേഘ്ന [Meghna]

208634. കറാച്ചി തുറമുഖത്തിനു സമീപം അറേബ്യൻ കടലിൽ പതിക്കുന്ന നദി? [Karaacchi thuramukhatthinu sameepam arebyan kadalil pathikkunna nadi?]

Answer: സിന്ധു [Sindhu]

208635. വുളാർ തടാകത്തിലൂടെ കടന്നുപോകുന്ന നദി ? [Vulaar thadaakatthiloode kadannupokunna nadi ?]

Answer: ഝലം [Jhalam]

208636. അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന പേരിൽ അറിയപ്പെട്ട നദി..? [Arththashaasthratthil choorni enna peril ariyappetta nadi..?]

Answer: പെരിയാർ [Periyaar]

208637. ബാരിസ് എന്ന പേരിൽ അറിയപ്പെട്ട നദി ..? [Baarisu enna peril ariyappetta nadi ..?]

Answer: പമ്പാനദി [Pampaanadi]

208638. കേരളത്തിലെ "ഇംഗ്ലീഷ് ചാനൽ" എന്നറിയപ്പെടുന്ന നദി..? [Keralatthile "imgleeshu chaanal" ennariyappedunna nadi..?]

Answer: മയ്യഴിപ്പുഴ [Mayyazhippuzha]

208639. മലിനീകരണം ഏറ്റവും കുറവുള്ള നദി..? [Malineekaranam ettavum kuravulla nadi..?]

Answer: കുന്തിപ്പുഴ [Kunthippuzha]

208640. സൈലന്റ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി..? [Sylantu vaaliyil ninnu uthbhavikkunna nadi..?]

Answer: തൂതപ്പുഴ [Thoothappuzha]

208641. വേദശബ്ദ രത്നാകരം ആരുടെ രചനയാണ്‌? [Vedashabda rathnaakaram aarude rachanayaan?]

Answer: ഡി.ബാബുപോൾ [Di. Baabupol]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution