1. പ്രാചീന സൌന്ദര്യശാസ്ത്രഗ്രന്ഥമായ ലീലാതിലകത്തിനും ഉണ്ണുനീലിസന്ദേശത്തിനും വ്യാഖ്യാനം രചിച്ച കേരളീയപണ്ഡിതന്‍ ആര്? [Praacheena soundaryashaasthragranthamaaya leelaathilakatthinum unnuneelisandeshatthinum vyaakhyaanam rachiccha keraleeyapandithan aar?]
Answer: ശൂരനാട്ട് കുഞ്ഞന്‍പിള്ള [Shooranaattu kunjanpilla]