<<= Back Next =>>
You Are On Question Answer Bank SET 485

24251. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി? [Manushyashareeratthile ettavum balishdtamaaya peshi?]

Answer: ഗര്‍ഭാശയ പേശി [Gar‍bhaashaya peshi]

24252. ബ്രസീൽ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്? [Braseel paar‍lamen‍rntin‍re per?]

Answer: നാഷണൽ കോൺഗ്രസ് [Naashanal kongrasu]

24253. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങൾ? [Ore thanmaathraa soothravum vyathyastha ghadanayumulla samyukthangal?]

Answer: ഐസോമർ [Aisomar]

24254. ‘അക്ഷരം’ എന്ന കൃതിയുടെ രചയിതാവ്? [‘aksharam’ enna kruthiyude rachayithaav?]

Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]

24255. ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര? [Bharanaghadanayude ettaamshedyoolil‍ ul‍ppettittulla bhaashakal‍ ethra?]

Answer: 22

24256. കുവൈറ്റിന്‍റെ നാണയം? [Kuvyttin‍re naanayam?]

Answer: കുവൈറ്റ് ദിനാർ [Kuvyttu dinaar]

24257. ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡൽ നേടിയ വ്യക്തി ? [Olimpiksil ettavumadhikam svarnamedal nediya vyakthi ?]

Answer: മൈക്കിൾ ഫെലിപ്സ് [Mykkil phelipsu]

24258. പ്രാഗ് ജ്യോതിഷപുരത്തിന്‍റെ പുതിയപേര്? [Praagu jyothishapuratthin‍re puthiyaper?]

Answer: ഗുവാഹത്തി [Guvaahatthi]

24259. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്? [Parinaama siddhaanthatthin‍re upajnjaathaavu aaraan?]

Answer: ചാള്‍സ് ഡാര്‍വിന്‍ [Chaal‍su daar‍vin‍]

24260. പസഫിക് സമുദ്രത്തിന് ആ പേര് നൽകിയതാര്? [Pasaphiku samudratthinu aa peru nalkiyathaar?]

Answer: ഫെർഡിനന്‍റ് മഗല്ലൻ [Pherdinan‍ru magallan]

24261. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍? [Aloominiyam aadyamaayi ver‍thiriccha shaasthajnjan‍?]

Answer: ഹാന്‍സ് ഈസ്റ്റേര്‍ഡ് [Haan‍su eestter‍du]

24262. ഇന്ത്യയിലെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayile kaduvaa samsthaanam ennariyappedunnath?]

Answer: മധ്യപ്രദേശ് [Madhyapradeshu]

24263. മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം? [Maarkko polo enna ittaaliyan sanchaari kollam sandarshiccha varsham?]

Answer: 1293 AD

24264. ക്വിറ്റ്‌ ഇന്ത്യ ദിനമായി ആചരിക്കുന്ന ദിവസം? [Kvittu inthya dinamaayi aacharikkunna divasam?]

Answer: ആഗസ്ത് 9 [Aagasthu 9]

24265. ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡൽ നേടിയ മൈക്കിൾ ഫെലിപ്സിന്റെ കായികയിനം ? [Olimpiksil ettavumadhikam svarnamedal nediya mykkil phelipsinte kaayikayinam ?]

Answer: നീന്തൽ [Neenthal]

24266. അംഗവൈകല്യം വന്നവർക്ക് വേണ്ടി നടത്തുന്ന ഒളിമ്പിക്സ് ? [Amgavykalyam vannavarkku vendi nadatthunna olimpiksu ?]

Answer: പാരാലിംപിക്സ് [Paaraalimpiksu]

24267. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല? [Perunthenaruvi vellacchaattam sthithi cheyyunna jilla?]

Answer: പത്തനംതിട്ട [Patthanamthitta]

24268. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം? [Nydrajan ettavum kooduthal adangiya raasavalam?]

Answer: യൂറിയ [Yooriya]

24269. പാരാദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Paaraadveepu thuramukham sthithicheyyunna samsthaanam?]

Answer: ഒഡീഷ [Odeesha]

24270. ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത്? [Phottosttaattu mesheen kandupidicchath?]

Answer: ചെസ്റ്റർ കാൾ സ്റ്റൺ [Chesttar kaal sttan]

24271. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി? [Praacheena manipravaalatthile avasaana kruthi?]

Answer: ചന്ദ്രോത്സവം [Chandrothsavam]

24272. കേരളത്തിലെ പതിനാലാമത്തെ ജില്ല ആയി കാസര്‍ഗോഡ് രൂപം കൊണ്ടത്? [Keralatthile pathinaalaamatthe jilla aayi kaasar‍godu roopam kondath?]

Answer: 1984 മെയ് 24 [1984 meyu 24]

24273. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം? [Bombe sttokku ekschenchin‍re aasthaanam?]

Answer: ദലാൽ സ്ട്രീറ്റ് - മുംബൈ [Dalaal sdreettu - mumby]

24274. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്? [Inthya inthyakkaarkku enna mudraavaakyam aadyam muzhakkiyath?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

24275. 1792-1800-ൽ പണികഴിച്ച വൈറ്റ് ഹൗസിൽ താമസിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡെന്റാര് ? [1792-1800-l panikazhiccha vyttu hausil thaamasiccha aadyatthe amerikkan prasidentaaru ?]

Answer: ജോൺ ആദംസൺ [Jon aadamsan]

24276. അഞ്ചാം വേദം എന്ന് കണക്കാക്കപ്പെടുന്ന തമിഴ് കൃതി? [Anchaam vedam ennu kanakkaakkappedunna thamizhu kruthi?]

Answer: തിരുക്കുറൽ [Thirukkural]

24277. അഡ്രാറ്റിക്കിന്‍റെ റാണി എന്നറിയപ്പെടുന്ന രാജ്യം? [Adraattikkin‍re raani ennariyappedunna raajyam?]

Answer: വെനീസ് [Veneesu]

24278. എന്താണ് പാരാലിംപിക്സ് എന്നറിയപ്പെടുന്നത് ? [Enthaanu paaraalimpiksu ennariyappedunnathu ?]

Answer: അംഗവൈകല്യം വന്നവർക്ക് വേണ്ടി നടത്തുന്ന ഒളിമ്പിക്സ് [Amgavykalyam vannavarkku vendi nadatthunna olimpiksu]

24279. ആദ്യത്തെ പാരാലിംപിക്സ് നടന്ന വർഷം ? [Aadyatthe paaraalimpiksu nadanna varsham ?]

Answer: 1960

24280. രണ്ട് തവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Randu thavana upamukhyamanthriyaaya aadya vyakthi?]

Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]

24281. കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kythacchakka gaveshana kendram sthithi cheyyunnath?]

Answer: വെള്ളാനിക്കര ത്രിശൂർ [Vellaanikkara thrishoor]

24282. കേരളത്തിലെ ലോകസഭാ സംവരണ മണ്ഡലങ്ങൾ? [Keralatthile lokasabhaa samvarana mandalangal?]

Answer: 2 (ആലത്തൂർ [2 (aalatthoor]

24283. ഇ​ന്ത്യ​യു​ടെ ആ​ദ്യ ഭൗ​മ​നി​രീ​ക്ഷണ ഉ​പ​ഗ്ര​ഹം? [I​nthya​yu​de aa​dya bhau​ma​ni​ree​kshana u​pa​gra​ham?]

Answer: ഭാ​സ്‌​ക്കര l [Bhaa​s​kkara l]

24284. യുക്തിവാദി മാസികയുടെ പ്രതാധിപരായത്? [Yukthivaadi maasikayude prathaadhiparaayath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

24285. അസറ്റിക് ആസിഡ്കണ്ടുപിടിച്ചത്? [Asattiku aasidkandupidicchath?]

Answer: ജാബിർ ഇബൻ ഹയ്യാൻ [Jaabir iban hayyaan]

24286. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ? [Vividhatharam varnangale shariyaayi thiricchariyaan saadhikkaattha avastha?]

Answer: വർണാന്ധത (ഡാൽട്ടണിസം) [Varnaandhatha (daalttanisam)]

24287. 1960-ൽ ആദ്യത്തെ പാരാലിംപിക്സ് നടന്നതെവിടെയാണ് ? [1960-l aadyatthe paaraalimpiksu nadannathevideyaanu ?]

Answer: റോം [Rom]

24288. സുന്ദര വനം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Sundara vanam kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

24289. ആൻഡമാനിലെ ആദിമ മനുഷ്യരായ ജറാവകളെ കുറിച്ചുള്ള ഫ്രഞ്ച് ഡോക്യുമെന്‍റ്റി? [Aandamaanile aadima manushyaraaya jaraavakale kuricchulla phranchu dokyumen‍tti?]

Answer: ഓർഗാനിക് (സംവിധാനം: അലെക് സോന്ദ്ര് ) [Orgaaniku (samvidhaanam: aleku sondru )]

24290. മേഘാലയിലെ ഖാസി പര്‍വ്വതനിരകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ നടത്തിയ കലാപം? [Meghaalayile khaasi par‍vvathanirakalil‍ thaamasikkunna aadivaasi vibhaagangal‍ nadatthiya kalaapam?]

Answer: ഖാസി വിപ്ലവം. [Khaasi viplavam.]

24291. ‘ഗ്ലോബലൈസേഷൻ ആന്‍റ് വേൾഡ് പൊളിറ്റിക്സ് ടുഡേ’ എന്ന കൃതി രചിച്ചത്? [‘globalyseshan aan‍ru veldu polittiksu dude’ enna kruthi rachicchath?]

Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]

24292. മാള വ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്? [Maala vya insttittyoottu ophu deknolaji sthithi cheyyunnath?]

Answer: ജയ്പൂർ [Jaypoor]

24293. ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ? [Inthya aadyamaayi pankeduttha olimpiksu ?]

Answer: 1900 പാരീസ് ഒളിമ്പിക്സ് [1900 paareesu olimpiksu]

24294. കടൽവെള്ളത്തിന്‍റെ PH മൂല്യം? [Kadalvellatthin‍re ph moolyam?]

Answer: 8

24295. ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം ? [Inthya aadyamaayi olimpiksil pankeduttha varsham ?]

Answer: 1900

24296. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്ക ഭാഗം? [Peshi pravartthanangale ekopippikkunna masthishkka bhaagam?]

Answer: സെറിബല്ലം [Seriballam]

24297. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ? [Vasthrangalude veluppu niratthinu pakittu koottaanulla neelam aayi upayogikkunna padaar‍ththam ?]

Answer: ലാപ്പിസ് ലസൂലി [Laappisu lasooli]

24298. ഇന്ത്യ ആദ്യമായി പങ്കെടുത്ത 1900 -ലെ ഒളിമ്പിക്സ് നടന്നതെവിടെ വച്ചാണ് ? [Inthya aadyamaayi pankeduttha 1900 -le olimpiksu nadannathevide vacchaanu ?]

Answer: പാരീസ് [Paareesu]

24299. "Mthemtics" എന്ന വാക്ക് രൂപപ്പെട്ടത്? ["mthemtics" enna vaakku roopappettath?]

Answer: മാത്തമാറ്റ (ഗ്രീക്ക്)( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം ) [Maatthamaatta (greekku)( padticcha samgathikal‍ ennar‍ththam )]

24300. ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സിൽ 200 മീറ്ററിൽ വെള്ളി നേടിയ വ്യക്തി ? [Inthyayude aadya olimpiksil 200 meettaril velli nediya vyakthi ?]

Answer: നോർമൻ പ്രിച്ചാഡ് [Norman pricchaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution