<<= Back Next =>>
You Are On Question Answer Bank SET 484

24201. മൗര്യവംശ സ്ഥാപകന്‍? [Mauryavamsha sthaapakan‍?]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]

24202. സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Sugandhadravyangalude raani ennariyappedunnath?]

Answer: ഏലക്ക [Elakka ]

24203. ത്രിപുരയുടെ സംസ്ഥാന മൃഗം? [Thripurayude samsthaana mrugam?]

Answer: Phayre's langur (കണ്ണട കുരങ്ങൻ ) [Phayre's langur (kannada kurangan )]

24204. ചാൽക്കോ ലൈറ്റ് എന്തിന്‍റെ ആയിരാണ്? [Chaalkko lyttu enthin‍re aayiraan?]

Answer: കോപ്പർ [Koppar]

24205. നക്ഷത്രം രൂപമെടുക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ പുതിയ വിമാന ടെലിസ്കോപ്പ് സംവിധാനം ? [Nakshathram roopamedukkunnathinekkuricchu padtikkunnathinu naasayude puthiya vimaana deliskoppu samvidhaanam ?]

Answer: സോഫിയ [Sophiya]

24206. ഏറ്റവും ചെറിയ സമുദ്രം? [Ettavum cheriya samudram?]

Answer: ആർട്ടിക് [Aarttiku]

24207. നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച പാർട്ടി? [Nethaaji subhaashu chandrabosu aarambhiccha paartti?]

Answer: ഫോർവേർഡ് ബ്ലോക്ക് (1939) [Phorverdu blokku (1939)]

24208. യുപിഎസ്സിയുടെ ആസ്ഥാനം? [Yupiesiyude aasthaanam?]

Answer: ധോൽപൂർ ഹൗസ്, ന്യൂഡൽഹി [Dholpoor hausu, nyoodalhi]

24209. ആതൻസ് ഒളിമ്പിക്സിൽ 66 സ്ഥാനത്തുണ്ടായിരുന്ന രാജ്യം ? [Aathansu olimpiksil 66 sthaanatthundaayirunna raajyam ?]

Answer: ഇന്ത്യ [Inthya]

24210. ബുള്ളറ്റ് പ്രൂഫ് നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം? [Bullattu proophu nirmmaanatthinupayogikkunna padaarththam?]

Answer: കെവ് ലാർ [Kevu laar]

24211. വല്ലാര്‍പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത്? [Vallaar‍paadam dveepu sthithi cheyyunnath?]

Answer: വേമ്പനാട്ട് കായലില്‍ [Vempanaattu kaayalil‍]

24212. ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ കോടതി? [Inthyayile aadya sampoorna vanithaa kodathi?]

Answer: മാൽഡ (പശ്ചിമബംഗാൾ) [Maalda (pashchimabamgaal)]

24213. മഹാബലിപുരത്തുള്ള പഞ്ചപാണ്ഡവരം ക്ഷേത്രം പണികഴിപ്പിച്ചത്? [Mahaabalipuratthulla panchapaandavaram kshethram panikazhippicchath?]

Answer: നരസിംഹവർമ്മൻ I [Narasimhavarmman i]

24214. 2017-ലെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് ? [2017-le inthyan olimpiksu asosiyeshan prasidanru ?]

Answer: എൻ.രാമചന്ദ്രൻ [En. Raamachandran]

24215. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം? [Inthyayude misyl vikshepana kendram?]

Answer: വീലർ ദ്വീപ് (ചാന്ദിപ്പൂർ; ഒഡീഷ) [Veelar dveepu (chaandippoor; odeesha)]

24216. 2017-ലെ ഇൻറർനാഷണൽ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് : [2017-le inrarnaashanal olimpiksu asosiyeshan prasidanru :]

Answer: ജാക്വിസ് റോ​ഗ് (ബെൽജിയം) [Jaakvisu ro​gu (beljiyam)]

24217. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം)  സ്ഥാപകൻ? [Randaam cherasaamraajyatthin‍re (kulashekhara saamraajyam)  sthaapakan?]

Answer: കലശേഖര വർമ്മൻ (കുലശേഖര ആൾ വാർ) [Kalashekhara varmman (kulashekhara aal vaar)]

24218. ജപ്പാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി? [Jappaan pradhaanamanthriyude audyogika vasathi?]

Answer: കാന്റേയി [Kaanteyi]

24219. വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം? [Vaaskoda gaama aadyam inthyayil vanna varsham?]

Answer: 1498

24220. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം? [Vaathakaavasthayil sthithi cheyyunna oru moolaka indhanam?]

Answer: ഹൈഡ്രജൻ [Hydrajan]

24221. മുന്തിരി; പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Munthiri; puli ennivayil‍ adangiyirikkunna aasid?]

Answer: ടാര്‍ട്ടാറിക്ക് ആസിഡ് [Daar‍ttaarikku aasidu]

24222. ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം? [Draavakangalude visko sitti alakkunnathinulla upakaranam?]

Answer: വിസ്കോ മീറ്റർ [Visko meettar]

24223. മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Mahaabhaaratha yuddham nadanna kurukshethra sthithi cheyyunna samsthaanam?]

Answer: ഹരിയാന [Hariyaana]

24224. സസ്തനികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Sasthanikalekkuricchulla shaasthreeya padtanam?]

Answer: മാമോളജി [Maamolaji]

24225. പുന്നപ്ര വയലാര്‍ സമരം പ്രമേയമായ കെ.സുരേന്ദ്രന്‍റെ നോവല്‍? [Punnapra vayalaar‍ samaram prameyamaaya ke. Surendran‍re noval‍?]

Answer: പതാക [Pathaaka]

24226. ഗുവാഹത്തി ഏതു നദിക്കു തീരത്താണ്? [Guvaahatthi ethu nadikku theeratthaan?]

Answer: ബ്രഹ്മപുത [Brahmaputha]

24227. വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്? [Vellatthil valarunna sasyangalkku parayunna per?]

Answer: ഹൈഡ്രോഫൈറ്റുകൾ [Hydrophyttukal]

24228. സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത്? [Saamoothiriyude adiyanthiram ariyappettirunnath?]

Answer: തിരുവന്തളി [Thiruvanthali]

24229. ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏത്? [Deergha drushdikku ulla parihaara lensu eth?]

Answer: സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്) [Samvrajana lensu (konveksu lensu)]

24230. തുരുമ്പ് രാസപരമായി എന്താണ്? [Thurumpu raasaparamaayi enthaan?]

Answer: ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ് [Hydrettadu ayan‍ oksydu]

24231. റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം? [Romakkaarude yuddhadevan‍re peru nalkiya graham?]

Answer: ചൊവ്വ [Cheaavva]

24232. 2017-ലെ ഇൻറർനാഷണൽ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായ ജാക്വിസ് റോ​ഗയുടെ രാജ്യം ? [2017-le inrarnaashanal olimpiksu asosiyeshan prasidantaaya jaakvisu ro​gayude raajyam ?]

Answer: ബെൽജിയം [Beljiyam]

24233. 1 കിലോമീറ്റർ എത്ര മീറ്ററാണ്? [1 kilomeettar ethra meettaraan?]

Answer: 1000 മീറ്റർ [1000 meettar]

24234. ഇ​ന്ത്യ വി​ക്ഷേ​പി​ച്ച ആ​ദ്യ കൃ​ത്രിമ ഉ​പ​ഗ്ര​ഹം? [I​nthya vi​kshe​pi​ccha aa​dya kru​thrima u​pa​gra​ham?]

Answer: ആ​ര്യ​ഭ​ട്ട [Aa​rya​bha​tta]

24235. വാർട്ടർ ഗർത്തം കാണപ്പെടുന്നതെവിടെ? [Vaarttar garttham kaanappedunnathevide?]

Answer: ഇന്ത്യൻ മഹാസമുദ്രത്തിൽ [Inthyan mahaasamudratthil]

24236. ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡൽ നേടിയ വ്യക്തി ? [Olimpiksil ettavumadhikam medal nediya vyakthi ?]

Answer: മൈക്കിൾ ഫെലിപ്സ് [Mykkil phelipsu]

24237. സച്ചാർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sacchaar kammeeshan enthumaayi bandhappettirikkunnu?]

Answer: -മുസ്ലീം സമുദായങ്ങൾക്കിടയിലെ സാമൂഹിക; സാമ്പത്തിക; വിദ്യാഭ്യാസ നിലവാരം [-musleem samudaayangalkkidayile saamoohika; saampatthika; vidyaabhyaasa nilavaaram]

24238. ഭൂവുടമ സംഘം സ്ഥാപിച്ചത്? [Bhoovudama samgham sthaapicchath?]

Answer: ദ്വാരകാ നാഥ് ടാഗോർ [Dvaarakaa naathu daagor]

24239. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി? [Thiru-kocchiyile avasaanatthe mukhyamanthri?]

Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]

24240. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പെയ്യുന്ന പ്രധാന മഴക്കാലം? [Joon‍ muthal‍ septhambar‍ vare peyyunna pradhaana mazhakkaalam?]

Answer: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) [Thekkupadinjaaran‍ man‍soon‍ (kaalavar‍sham)]

24241. പ്ലാച്ചിമടയിലെ കൊക്കകോള സമര നായിക? [Plaacchimadayile kokkakola samara naayika?]

Answer: മയിലമ്മ [Mayilamma]

24242. അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Alankaara mathsyangalude raani ennariyappedunnath?]

Answer: എയ്ഞ്ചൽ ഫിഷ് [Eynchal phishu]

24243. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം? [Raktham kattapidikkaan sahaayikkunna ensym?]

Answer: ത്രോംബോകൈനേസ് [Thrombokynesu]

24244. ചരിത്രത്തിലാദ്യമായി യു.എൻ വിമണിന്‍റെ ഗുഡ് വിൽ അമ്പാസിഡറായി തിരഞ്ഞെടുക്കപ്പെട്ട പുരുഷൻ? [Charithratthilaadyamaayi yu. En vimanin‍re gudu vil ampaasidaraayi thiranjedukkappetta purushan?]

Answer: ഫർഹാൻ അക്തർ [Pharhaan akthar]

24245. അഷ്ടാംഗമാർഗ്ഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന് വിശ്വസിച്ചിരുന്ന വിഭാഗം? [Ashdaamgamaarggangal anushdtikkuka vazhi moksham labhikkum ennu vishvasicchirunna vibhaagam?]

Answer: ഹീനയാനം [Heenayaanam]

24246. ജ്വാലാ സഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Jvaalaa sakhi ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: മുളക് [Mulaku]

24247. പുഷ്യ മിത്ര സുംഗന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച യവന സൈന്യാധിപൻ? [Pushya mithra sumgante kaalatthu inthya aakramiccha yavana synyaadhipan?]

Answer: മിനാൻഡർ [Minaandar]

24248. ഷാജഹാനെ തുറങ്കിലടച്ച സ്ഥലം? [Shaajahaane thurankiladaccha sthalam?]

Answer: ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ [Aagra kottayile musammaan burju enna gopuratthil]

24249. രാകേഷ് ശർമ്മയുടെ ബഹിരാകാശയാത്ര നടത്തിയ വർഷം? [Raakeshu sharmmayude bahiraakaashayaathra nadatthiya varsham?]

Answer: 1984

24250. മലബാറിൽ കർഷക സംഘം രൂപീകരിക്കാൻ പ്രചോദനം നല്കിയ നവോത്ഥാന നായകൻ? [Malabaaril karshaka samgham roopeekarikkaan prachodanam nalkiya navoththaana naayakan?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions