<<= Back Next =>>
You Are On Question Answer Bank SET 483

24151. ത്രിശൂർ പട്ടണത്തിന്‍റെ സ്ഥാപകൻ? [Thrishoor pattanatthin‍re sthaapakan?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

24152. ഇൻഫ്ലുവൻസ പരത്തുന്ന രോഗാണു ഏത് ? [Inphluvansa paratthunna rogaanu ethu ?]

Answer: വൈറസ് [Vyrasu]

24153. പൊങ്ങൻ പനി പരത്തുന്ന രോഗാണു ഏത് ? [Pongan pani paratthunna rogaanu ethu ?]

Answer: വൈറസ് [Vyrasu]

24154. ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ? [Bamgaalile aadyatthe gavarnnar janaral?]

Answer: വാറൻ പോസ്റ്റിംഗ്സ് [Vaaran posttimgsu]

24155. ഭൂദാനപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്? [Bhoodaanaprasthaanatthin‍re upajnjaathaav?]

Answer: ആചാര്യ വിനോബാ ഭാവേ [Aachaarya vinobaa bhaave]

24156. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തപ്പോൾ പൗരസ്ത്യ റോമൻ ചക്രവർത്തി ആരായിരുന്നു? [Thurkkikal konsttaantinoppil pidicchedutthappol paurasthya roman chakravartthi aaraayirunnu?]

Answer: കോൺസ്റ്റന്റയിൻ IV [Konsttantayin iv]

24157. ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ വൈസ്രോയി? [Klamantu aattli inthyayude svaathanthrya prakhyaapanam nadatthumpol vysroyi?]

Answer: വേവൽ പ്രഭു [Veval prabhu]

24158. ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മിഷൻ? [Laal bahadoor shaasthriyude maranatthekkuricchu anveshanam nadatthiya kammishan?]

Answer: രാജ് നാരായൻ കമ്മിറ്റി [Raaju naaraayan kammitti]

24159. ഇന്ത്യയിൽ ഏറ്റവും വലിയ സ്തൂപം? [Inthyayil ettavum valiya sthoopam?]

Answer: ഗ്രേറ്റ് സ്തൂപം സാഞ്ചി [Grettu sthoopam saanchi]

24160. പന്നിപ്പനി ഒരു ………. രോഗമാണ് : [Pannippani oru ………. Rogamaanu :]

Answer: വൈറസ് [Vyrasu]

24161. ഫ്രാൻസും പ്രഷ്യയും തമ്മിൽ 1871 ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി? [Phraansum prashyayum thammil 1871 l undaakkiya samaadhaana udampadi?]

Answer: ഫ്രാങ്ക്ഫർട്ട് സമാധാന സന്ധി [Phraankpharttu samaadhaana sandhi]

24162. തപാൽ ദിനം? [Thapaal dinam?]

Answer: ഒക്ടോബർ 9 [Okdobar 9]

24163. കൂടുണ്ടാക്കുന്ന ഷഡ്പദം? [Koodundaakkunna shadpadam?]

Answer: കാഡിസ് [Kaadisu]

24164. ഡെങ്കിപ്പനി ഏത് തരം രോഗമാണ് ? [Denkippani ethu tharam rogamaanu ?]

Answer: വൈറസ് രോഗം [Vyrasu rogam]

24165. ജെറ്റ് വിമാനങ്ങൾ കടന്നു പോകുന്നതിന്‍റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം? [Jettu vimaanangal kadannu pokunnathin‍re phalamaayi udaledukkunna sirasu megham?]

Answer: കോൺട്രയിൽസ് [Kondrayilsu]

24166. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷം? [Oru raajyasabhaamgatthinte kaalaavadhi ethra varsham?]

Answer: 6 വർഷം [6 varsham]

24167. ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം? [Phamgasukalekkuricchulla padtanam?]

Answer: മൈക്കോളജി [Mykkolaji]

24168. കു‍ഞ്ഞാലിമരയ്ക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? [Ku‍njaalimaraykkaar‍ smaarakam sthithi cheyyunnathevide?]

Answer: ഇരിങ്ങല്‍‍ [Iringal‍‍]

24169. ചെമ്പകശ്ശേരി രാജ്യത്തിന്‍റെ ആസ്ഥാനം? [Chempakasheri raajyatthin‍re aasthaanam?]

Answer: ആലപ്പുഴ [Aalappuzha]

24170. കേരള കലാമണ്ഡല സ്ഥാപകന്‍? [Kerala kalaamandala sthaapakan‍?]

Answer: വള്ളത്തോള്‍ [Vallatthol‍]

24171. നില വിപ്ലവം അരങ്ങേറിയ രാജ്യം? [Nila viplavam arangeriya raajyam?]

Answer: കുവൈത്ത് [Kuvytthu]

24172. മംഗൽപാണ്ഡെയെ തൂക്കിലേറ്റിയ വർഷം? [Mamgalpaandeye thookkilettiya varsham?]

Answer: 1857 ഏപ്രിൽ 8 [1857 epril 8]

24173. അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം? [Attomiku klokkukalil upayogikkunna loham?]

Answer: സീസിയം [Seesiyam]

24174. ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം ? [Olimpiksinu vediyaaya aadya eshyan raajyam ?]

Answer: ജപ്പാൻ [Jappaan]

24175. നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ? [Nethra golatthile marddham asaadhaaranamaayi varddhikkunna avastha?]

Answer: ഗ്ലൂക്കോമ [Glookkoma]

24176. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം? [Maraatthaa saamraajyatthinu anthyam kuriccha yuddham?]

Answer: മൂന്നാം പാനിപ്പട്ട് യുദ്ധം (1761 ൽ അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും തമ്മിൽ) [Moonnaam paanippattu yuddham (1761 l ahammadu shaa abdaaliyum maraatthikalum thammil)]

24177. വിറ്റാമിൻ ഈ യുടെ കുറവ്? [Vittaamin ee yude kurav?]

Answer: വന്ധ്യതയ്ക്ക് കാരണമാകുന്നു [Vandhyathaykku kaaranamaakunnu]

24178. സൂര്യഗ്രഹണം സംഭവിക്കുന്നത്? [Sooryagrahanam sambhavikkunnath?]

Answer: സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ [Sooryanum bhoomikkum madhyatthaayi chandran varumpol]

24179. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്? [Proosiku aasidu ennariyappedunnath?]

Answer: ഹൈഡ്രജൻ സയനൈഡ് [Hydrajan sayanydu]

24180. സോഫ്റ്റ് ഡ്രിങ്ക്സിലെ ആസിഡ്? [Sophttu dringksile aasid?]

Answer: ഫോസ് ഫോറിക് ആസിഡ് [Phosu phoriku aasidu]

24181. ഹൂണവംശത്തിലെ ആദ്യ രാജാവ്? [Hoonavamshatthile aadya raajaav?]

Answer: തോരമാനൻ [Thoramaanan]

24182. പ്രാചീന കാലത്ത് ഋഷി നാഗക്കുളം എന്നറിയപ്പെട്ടിരുന്നത്? [Praacheena kaalatthu rushi naagakkulam ennariyappettirunnath?]

Answer: എർണാകുളം [Ernaakulam]

24183. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്? [Rakthatthile himoglobinil‍ adangiyirikkunna loham ethaan?]

Answer: ഇരുമ്പ് [Irumpu]

24184. ആതൻസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം : [Aathansu olimpiksil inthyayude sthaanam :]

Answer: 66

24185. 1891 ല്‍ നാഗ്പൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1891 l‍ naagpooril‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: പി.അനന്ദ ചാർലു [Pi. Ananda chaarlu]

24186. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാള നടൻ? [Ettavum kooduthal thavana mikaccha nadanulla desheeya puraskaaram nediya malayaala nadan?]

Answer: മമ്മൂട്ടി [Mammootti]

24187. ഫോർവേർഡ് ബ്ലോക്ക് രൂപീകരിച്ചതാര്? [Phorverdu blokku roopeekaricchathaar?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

24188. മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നത്? [Moothratthile panchasaarayude alavu ariyaan upayogikkunnath?]

Answer: ബനഡിക്റ്റ് ലായനി [Banadikttu laayani]

24189. മുഗളന്മാരുടെ സുവർണ കാലഘട്ടം ആരുടെ ഭരണകാലമാണ്? [Mugalanmaarude suvarna kaalaghattam aarude bharanakaalamaan?]

Answer: ഷാജഹാൻ [Shaajahaan]

24190. ഇന്ത്യയിൽ ആദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനം? [Inthyayil aadyamaayi ellaa panchaayatthukalum kampyoottarvalkkariccha samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

24191. ശുക്രനെക്കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം ? [Shukranekkuricchu padtikkaanaayi soviyattu yooniyan vikshepiccha pedakam ?]

Answer: വിനേറ-7 [Vinera-7]

24192. ‘ദ ഹിന്ദുസ്ഥാൻ ടൈംസ്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘da hindusthaan dyms’ pathratthin‍re sthaapakan‍?]

Answer: കെ എം പണിക്കർ [Ke em panikkar]

24193. ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്? [‘ettukaali mammoonju’ enna kruthiyude rachayithaav?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

24194. ഏറ്റവും കുറച്ചുകാലം ലോക്‌സഭാ സ്പീക്കറായിരുന്ന വ്യക്തി? [Ettavum kuracchukaalam loksabhaa speekkaraayirunna vyakthi?]

Answer: ബലിറാം ഭഗത് [Baliraam bhagathu]

24195. ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്? [Ilakdron kandupidicchathennu?]

Answer: 1897

24196. സിനിമയാക്കിയ ആദ്യ മലയാള നോവല്‍? [Sinimayaakkiya aadya malayaala noval‍?]

Answer: മാര്‍ത്തണ്ഡവര്‍മ്മ (സി.വി.രാമന്‍പിള്ള) [Maar‍tthandavar‍mma (si. Vi. Raaman‍pilla)]

24197. നർമ്മദ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Narmmada jalasechana paddhathi sthithi cheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

24198. സിംഹം - ശാസത്രിയ നാമം? [Simham - shaasathriya naamam?]

Answer: പാന്തെറ ലിയോ [Paanthera liyo]

24199. ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര സർക്കാരിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി? [Inthyayile aadya kongrasithara sarkkaarinu nethruthvam nalkiya pradhaanamanthri?]

Answer: മൊറാർജി ദേശായി [Meaaraarji deshaayi]

24200. കേരളത്തിലെ ആദ്യത്തേ ട്രേഡ് യൂണിയന്‍ നേതാവ് ആരായിരുന്നു? [Keralatthile aadyatthe dredu yooniyan‍ nethaavu aaraayirunnu?]

Answer: ജുവ രാമകൃഷ്ണപ്പിള്ള [Juva raamakrushnappilla]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution