<<= Back
Next =>>
You Are On Question Answer Bank SET 482
24101. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു? [Rakthatthil ethra shathamaanam vellam adangiyirikkunnu?]
Answer: 80%
24102. 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം? [1986-l chernobil aanavadurantham nadanna raajyam?]
Answer: ഉക്രയിൻ [Ukrayin]
24103. ബ്രിട്ടിഷ് കോളനിയായിരുന്ന ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായി മാറിയത്? [Brittishu kolaniyaayirunna lakshadveepu inthyayude kendrabharana pradeshamaayi maariyath?]
Answer: 1956 നവംബർ 1 [1956 navambar 1]
24104. ദൂരദർശനെ ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർപ്പെടുത്തിയ വർഷം? [Dooradarshane ol inthyaa rediyoyil ninnum verppedutthiya varsham?]
Answer: 1976 സെപ്റ്റംബർ 15 [1976 septtambar 15]
24105. ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം? [Chynayude sahaayatthode shreelankayil nirmmikkunna thuramukham?]
Answer: ഹമ്പൻ റ്റോട്ട തുറമുഖം (Hambantota port) [Hampan ttotta thuramukham (hambantota port)]
24106. പ്‌ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം? [Plaasttiku nottu irakkaan povunna keralatthile nagaram?]
Answer: കൊച്ചി [Kocchi]
24107. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം? [Inthyayude aadya naano upagraham?]
Answer: ജുഗ്നു [Jugnu]
24108. ലോകത്തില്‍ ഏറ്റവും നീളം കൂടിയ പഴക്കമുള്ള തലസ്ഥാന നഗരം? [Lokatthil ettavum neelam koodiya pazhakkamulla thalasthaana nagaram?]
Answer: ഡമാസ്ക്കസ് [Damaaskkasu]
24109. ജലദോഷം പരത്തുന്നത് ? [Jaladosham paratthunnathu ?]
Answer: വൈറസ് [Vyrasu]
24110. സിറിപട്ടണം പണി കഴിപ്പിച്ച ഭരണാധികാരി? [Siripattanam pani kazhippiccha bharanaadhikaari?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
24111. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം? [Draavakangalude saandratha alakkunnathinulla upakaranam?]
Answer: ഹൈഡ്രോ മീറ്റർ [Hydro meettar]
24112. പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്? [Prabuddha keralam enna prasiddheekaranam aarambhicchathaar?]
Answer: ആഗമാനന്ദൻ [Aagamaanandan]
24113. ഹെപ്പറ്റൈറ്റിസ് ഒരു ………. രോഗമാണ് : [Heppattyttisu oru ………. Rogamaanu :]
Answer: വൈറസ് [Vyrasu]
24114. വെള്ളിനാണയം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Vellinaanayam nirmmaanatthilupayogikkunna lohasankaram?]
Answer: സ്റ്റെർലിങ് സിൽവർ [Stterlingu silvar]
24115. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം? [Mordantaayi upayogikkunna aluminiyam samyuktham?]
Answer: ആലം [Aalam]
24116. ശിവജിയുടെ തലസ്ഥാനം? [Shivajiyude thalasthaanam?]
Answer: റായ്ഗർ [Raaygar]
24117. സാർസ് ഒരു ………. രോഗമാണ് : [Saarsu oru ………. Rogamaanu :]
Answer: വൈറസ് [Vyrasu]
24118. ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദം? [Bhoomukhatthu ettavum kooduthalulla shadpadam?]
Answer: വണ്ടുകൾ [Vandukal]
24119. ഷുഗർ ഓഫ് ലെഡ് എന്നറിയപ്പെടുന്നത്? [Shugar ophu ledu ennariyappedunnath?]
Answer: ലെഡ് അസെറ്റേറ്റ് [Ledu asettettu]
24120. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് ആര്? [Aadhunika saampatthika shaasthratthinre pithaavu aar?]
Answer: ആഡംസ്മിത്ത് [Aadamsmitthu]
24121. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം? [Inthyayilu aadyamaayi lottari aarambhiccha samsthaanam?]
Answer: കേരളം [Keralam]
24122. ഓടക്കുഴല് - രചിച്ചത്? [Odakkuzhalu - rachicchath?]
Answer: ജിശങ്കരക്കുറുപ്പ് (കവിത) [Jishankarakkuruppu (kavitha)]
24123. റാബീസ് പരത്തുന്ന രോഗാണു ഏത് ? [Raabeesu paratthunna rogaanu ethu ?]
Answer: വൈറസ് [Vyrasu]
24124. ‘കലിംഗത്തു പരണി’ എന്ന കൃതി രചിച്ചത്? [‘kalimgatthu parani’ enna kruthi rachicchath?]
Answer: ജയൻ ഗോണ്ടേർ [Jayan gonder]
24125. കണ്ണിനെക്കുറിച്ചുള്ള പഠനം? [Kanninekkuricchulla padtanam?]
Answer: ഒഫ്താൽമോളജി [Ophthaalmolaji]
24126. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്? [Inthyan naashanal kongrasinte inthyakkaariyaaya aadyatthe vanithaa prasidantu?]
Answer: സരോജിനി നായിഡു (1925; കാൺപൂർ സമ്മേളനം) [Sarojini naayidu (1925; kaanpoor sammelanam)]
24127. ജപ്പാൻ ജ്വരം പരത്തുന്നത് ? [Jappaan jvaram paratthunnathu ?]
Answer: വൈറസ് [Vyrasu]
24128. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ചെറുതോണി നദിയില്‍ നിര്‍മ്മിച്ച അണക്കെട്ട്? [Idukki jalavydyutha paddhathiyude bhaagamaayi cheruthoni nadiyil nirmmiccha anakkettu?]
Answer: ഇടുക്കി അണക്കെട്ട്. [Idukki anakkettu.]
24129. പാവപ്പെട്ടവന്‍റെ തടി എന്നറിയപ്പെടുന്നത്? [Paavappettavanre thadi ennariyappedunnath?]
Answer: മുള [Mula]
24130. ‘ഒരുപിടി നെല്ലിക്ക’ എന്ന കൃതിയുടെ രചയിതാവ്? [‘orupidi nellikka’ enna kruthiyude rachayithaav?]
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
24131. ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Shuddhajalatthe kkuricchulla shaasthreeya padtanam?]
Answer: ലിമ്നോളജി [Limnolaji]
24132. വിവരാവകാശ നിയമം നടപ്പാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി [Vivaraavakaasha niyamam nadappaakkiya inthyan pradhaanamanthri]
Answer: മൻമോഹൻസിംഗ് [Manmohansimgu]
24133. ലോക്സഭാംഗമാകാനുള്ള കുറഞ്ഞ പ്രായം ? [Loksabhaamgamaakaanulla kuranja praayam ?]
Answer: 25 വയസ് [25 vayasu]
24134. പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ച വർഷം? [Periyaar vanyajeevi sankethatthe dygar risarvvu aayi prakhyaapiccha varsham?]
Answer: 1978
24135. ഒരു നാഴിക എത്ര മിനിറ്റാണ്? [Oru naazhika ethra minittaan?]
Answer: 24 മിനിറ്റ് [24 minittu]
24136. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Pi bi ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: റബ്ബർ [Rabbar]
24137. എയ്ഡ്സ് ഒരു ………. രോഗമാണ് : [Eydsu oru ………. Rogamaanu :]
Answer: വൈറസ് [Vyrasu]
24138. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള താലുക്ക്? [Keralatthil ettavum kadal theeramulla thaalukku?]
Answer: ചേർത്തല [Chertthala]
24139. ഓൾ ഇന്ത്യാ ഹോം റൂൾ ലീഗിന്റെ അധ്യക്ഷനായി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ടത്? [Ol inthyaa hom rool leeginte adhyakshanaayi gaandhiji thiranjedukkappettath?]
Answer: 1920
24140. കര്‍ണ്ണന്‍ കഥാപാത്രമാകുന്ന പി.കെ ബാലകൃഷ്ണന്‍റെ നോവല്‍? [Karnnan kathaapaathramaakunna pi. Ke baalakrushnanre noval?]
Answer: ഇനി ഞാന്‍ ഉറങ്ങട്ടെ [Ini njaan urangatte]
24141. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ്? [Inthyan naashanal kongrasinte aadya musleem prasidantu?]
Answer: ബദറുദ്ദീൻ തിയാബ്ജി (1887: മദ്രാസ് സമ്മേളനം) [Badaruddheen thiyaabji (1887: madraasu sammelanam)]
24142. ആറ്റംബോംബിന്‍റെ പിതാവ്? [Aattambombinre pithaav?]
Answer: റോബർട്ട് ഓപ്പൺ ഹെയ്മർ [Robarttu oppan heymar]
24143. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്? [Hrasvadrushdi (mayoppiya or short sight) pariharikkunnathinulla lens?]
Answer: കോൺകേവ് ലെൻസ് (വിവ്രജന ലെൻസ് / Diverging lens) [Konkevu lensu (vivrajana lensu / diverging lens)]
24144. ലോക മാനസികാരോഗ്യ ദിനം? [Loka maanasikaarogya dinam?]
Answer: ഒക്ടോബർ 10 [Okdobar 10]
24145. മുണ്ടിനീര് ഏത് തരം രോഗമാണ് ? [Mundineeru ethu tharam rogamaanu ?]
Answer: വൈറസ് രോഗം [Vyrasu rogam]
24146. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്? [Saamoothiriyude pradhaanamanthri ariyappettirunnath?]
Answer: മങ്ങാട്ടച്ചൻ [Mangaattacchan]
24147. ജയജയ കോമള കേരളധരണിയുടെ രചയിതാവ്? [Jayajaya komala keraladharaniyude rachayithaav?]
Answer: ബോധേശ്വരന്‍ [Bodheshvaran]
24148. കരകൗശല ഗ്രാമമായ ഇരിങ്ങല്‍ സ്ഥിതി ചെയ്യുന്നത്? [Karakaushala graamamaaya iringal sthithi cheyyunnath?]
Answer: കോഴിക്കോട് ജില്ല [Kozhikkodu jilla]
24149. പക്ഷിപ്പനി പരത്തുന്ന രോഗാണു ഏത് ? [Pakshippani paratthunna rogaanu ethu ?]
Answer: വൈറസ് [Vyrasu]
24150. ആദ്യ വനിതാ ഗവർണർ? [Aadya vanithaa gavarnar?]
Answer: സരോജിനി നായിഡു [Sarojini naayidu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution