<<= Back
Next =>>
You Are On Question Answer Bank SET 481
24051. ഇന്ത്യയുടെ രത്നം? [Inthyayude rathnam?]
Answer: മണിപ്പൂർ [Manippoor]
24052. വേദാധികാര നിരൂപണം രചിച്ചത്? [Vedaadhikaara niroopanam rachicchath?]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
24053. DNA ഫിംഗർ പ്രിൻറിങ് രീതി വികസിപ്പിച്ച ശാസ്ത്രജ്ഞൻ ? [Dna phimgar prinringu reethi vikasippiccha shaasthrajnjan ?]
Answer: അലക് ജഫ്രി [Alaku japhri]
24054. അലക് ജഫ്രി DNA ഫിംഗർ പ്രിൻറിങ് രീതി വികസിപ്പിച്ചെടുത്ത വർഷം ? [Alaku japhri dna phimgar prinringu reethi vikasippiccheduttha varsham ?]
Answer: 1984
24055. സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി? [Subhaashu chandranu vayalaar avaardu labhiccha kruthi?]
Answer: മനുഷ്യന് ഒരാമുഖം [Manushyanu oraamukham]
24056. ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Chilanthi kshethram sthithi cheyyunnath?]
Answer: കൊടുമൺ (പത്തനംതിട്ട) [Koduman (patthanamthitta)]
24057. ‘ഉണ്ണിക്കുട്ടന്‍റെ ലോകം’ എന്ന കൃതിയുടെ രചയിതാവ്? [‘unnikkuttanre lokam’ enna kruthiyude rachayithaav?]
Answer: നന്ദനാർ [Nandanaar]
24058. ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തുവിനെ വിളിക്കുന്ന പേര് ? [Oru jeeviyil adangiyittulla mottham janithaka vasthuvine vilikkunna peru ?]
Answer: ജീനോം [Jeenom]
24059. കുമാരനാശാന് മഹാകവിപ്പട്ടം സമ്മാനിച്ചത്? [Kumaaranaashaanu mahaakavippattam sammaanicchath?]
Answer: വെയില്‍സ് രാജകുമാന്‍ (1922) [Veyilsu raajakumaan (1922)]
24060. ദേശീയ കയര്‍ ഗവേഷണ കേന്ദ്രം? [Desheeya kayar gaveshana kendram?]
Answer: കലവൂര്‍ [Kalavoor]
24061. പൊട്ടാസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Peaattaasyam kandetthiya shaasthrajnjan ?]
Answer: സർ ഹംഫ്രി ഡേവി [Sar hamphri devi]
24062. എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം? [Ernaakulam - aalappuzha theeradesha reyilve paatha aarambhiccha varsham?]
Answer: 1989
24063. എന്താണ് ജീനോം എന്നറിയപ്പെടുന്നത് ? [Enthaanu jeenom ennariyappedunnathu ?]
Answer: ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തു [Oru jeeviyil adangiyittulla mottham janithaka vasthu]
24064. മനുഷ്യ ജീനോമിൽ എത്ര ജീനുകൾ ഉൾപ്പെട്ടിട്ടുണ്ട് ? [Manushya jeenomil ethra jeenukal ulppettittundu ?]
Answer: 30000 ജീനുകൾ [30000 jeenukal]
24065. ഹ്യൂമൻ ജീനോം പദ്ധതി തുടങ്ങിയ വർഷം ? [Hyooman jeenom paddhathi thudangiya varsham ?]
Answer: 1990 -ൽ [1990 -l]
24066. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Keralatthile eka soorya kshethram sthithi cheyyunnath?]
Answer: ആദിത്യപുരം [Aadithyapuram]
24067. ‘ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്’ എന്ന നാടകം രചിച്ചത്? [‘kristhuvinre aaraam thirumuriv’ enna naadakam rachicchath?]
Answer: പി. എം. ആന്‍റണി [Pi. Em. Aanrani]
24068. ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം? [Oranchu thottangalkku prasiddhamaaya sthalam?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
24069. മുസ്ലീം ഐക്യസംഘം സ്ഥാപിച്ചത്? [Musleem aikyasamgham sthaapicchath?]
Answer: വക്കം മൌലവി [Vakkam moulavi]
24070. "പ്രകൃതിയുടെ സ്വന്തം പുന്തോട്ടം' എന്നറിയപ്പെടുന്ന പുൽമേട് ? ["prakruthiyude svantham punthottam' ennariyappedunna pulmedu ?]
Answer: ബുഗ്വാൽ [Bugvaal]
24071. വിരലടയാളത്തെ ക്കുറിച്ചുള്ള പഠനം? [Viraladayaalatthe kkuricchulla padtanam?]
Answer: ട്രൊഫോളജി [Dropholaji]
24072. ടൈഫോയിഡ് (ബാക്ടീരിയ)? [Dyphoyidu (baakdeeriya)?]
Answer: സാൽമോണല്ല ടൈഫി [Saalmonalla dyphi]
24073. റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം? [Rediyeshanum kyaansar chikithsaykkum upayogikkunna kiranam?]
Answer: ഹാർഡ് എക്സറേ [Haardu eksare]
24074. ഹ്യൂമൻ ജീനോം പദ്ധതി സമാപിച്ച വർഷം ? [Hyooman jeenom paddhathi samaapiccha varsham ?]
Answer: 2003
24075. അദ്വൈതചിന്താപദ്ധതി'രചിച്ചത്? [Advythachinthaapaddhathi'rachicchath?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
24076. ഒരു പ്രത്യേക സ്വാഭാവത്തിനു കാരണമായ ജീനിന്റെ സ്ഥാനം DNA-യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന വിദ്യ: [Oru prathyeka svaabhaavatthinu kaaranamaaya jeeninte sthaanam dna-yil evideyaanennu kruthyamaayi kandetthunna vidya:]
Answer: ജീൻ മാപ്പിങ് [Jeen maappingu]
24077. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു? [Rakthakkuzhalukalil raktham kattapidikkaathe sookshikkunna vasthu?]
Answer: ഹെപ്പാരിൻ [Heppaarin]
24078. മൂലകങ്ങളെ വർഗീകരിക്കാൻ ടെല്ല്യൂറിക് ഹെലിക്സ് എന്ന ആശയം മുന്നോട്ടുവച്ചത്? [Moolakangale vargeekarikkaan dellyooriku heliksu enna aashayam munnottuvacchath?]
Answer: ചാൻ കൊർട്ടോയ്സ് [Chaan keaarttoysu]
24079. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ? [Kidni phedareshan ophu inthyayude cheyarmaan?]
Answer: ഫാ.ഡേവിഡ് ചിറമേൽ [Phaa. Devidu chiramel]
24080. രക്തത്തിലെ പഞ്ചസാരയുടെ അളവ് 43/ 100 mg/dl ആയി കുറയുന്ന അവസ്ഥ? [Rakthatthile panchasaarayude alavu 43/ 100 mg/dl aayi kurayunna avastha?]
Answer: ഇൻസുലിൻ ഷോക്ക് [Insulin shokku]
24081. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത? [Raashdrapathi sthaanatthekku mathsariccha aadya vanitha?]
Answer: മനോഹര നിർമല ഹോൾക്കർ [Manohara nirmala holkkar]
24082. എന്താണ് ജീൻ മാപ്പിങ് എന്നറിയപ്പെടുന്നത് ? [Enthaanu jeen maappingu ennariyappedunnathu ?]
Answer: ഒരു പ്രത്യേക സ്വാഭാവത്തിനു കാരണമായ ജീനിന്റെ സ്ഥാനം DNA-യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന വിദ്യ [Oru prathyeka svaabhaavatthinu kaaranamaaya jeeninte sthaanam dna-yil evideyaanennu kruthyamaayi kandetthunna vidya]
24083. വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ്? [Vishapaampukal illaattha dveep?]
Answer: മഡഗാസ്ക്കർ [Madagaaskkar]
24084. ഇന്ത്യൻ രഷ്ട്രതന്ത്രത്തിന്റെ പിതാവ്? [Inthyan rashdrathanthratthinte pithaav?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
24085. പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം? [Pukayum moodalmanjum samyojicchundaakunna roopam?]
Answer: സ്മോഗ് [Smogu]
24086. കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kuttavaalikalum raashdreeyakkaarum thammilulla bandhangal sambandhiccha enveshana kammeeshan?]
Answer: വോഹ്‌റ കമ്മീഷൻ [Vohra kammeeshan]
24087. എബോള ഏത് തരം രോഗമാണ് ? [Ebola ethu tharam rogamaanu ?]
Answer: വൈറസ് രോഗം [Vyrasu rogam]
24088. നരസിംഹ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Narasimha kammeeshan enthumaayi bandhappettirikkunnu?]
Answer: ബാങ്കിംഗ് പരിഷ്കരണം (1991) [Baankimgu parishkaranam (1991)]
24089. ബെൽജിയത്തിന്‍റെ ദേശീയ മൃഗം? [Beljiyatthinre desheeya mrugam?]
Answer: സിംഹം [Simham]
24090. ചിക്കൻ പോക്സ് പരത്തുന്ന രോഗാണു ഏത് ? [Chikkan poksu paratthunna rogaanu ethu ?]
Answer: വൈറസ് [Vyrasu]
24091. കൺഫ്യൂഷ്യസിന്‍റെ പ്രസിദ്ധമായ ഗ്രന്ഥം? [Kanphyooshyasinre prasiddhamaaya grantham?]
Answer: Book of Rites
24092. ബ്രൗൺ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Braun viplavam enthumaayi bandhappettirikkunnu?]
Answer: രാസവളങ്ങളുടേയും തൂകലിന്‍റെയും ഉത്പാദനം [Raasavalangaludeyum thookalinreyum uthpaadanam]
24093. കേരളത്തിലെ ഏക ടൗണ്‍ ഷിപ്പ്? [Keralatthile eka daun shippu?]
Answer: ഗുരുവായൂര്‍ (തൃശ്ശൂര്‍) [Guruvaayoor (thrushoor)]
24094. കെ.എസ്.ആര്‍.ടി.സിസ്ഥാപിതമായ വര്ഷം? [Ke. Esu. Aar. Di. Sisthaapithamaaya varsham?]
Answer: 1965
24095. ജനാധിപത്യത്തിന്‍റെ പിതാവ്? [Janaadhipathyatthinre pithaav?]
Answer: പെരിക്ലിസ് [Periklisu]
24096. വസൂരി ഏത് തരം രോഗമാണ് ? [Vasoori ethu tharam rogamaanu ?]
Answer: വൈറസ് രോഗം [Vyrasu rogam]
24097. ഇടുക്കിയുടെ ആസ്ഥാനം? [Idukkiyude aasthaanam?]
Answer: പൈനാവ് [Pynaavu]
24098. പോളിയോ ഒരു ………. രോഗമാണ് : [Poliyo oru ………. Rogamaanu :]
Answer: വൈറസ് [Vyrasu]
24099. ദേശിയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയവർഷം? [Deshiya kushdtaroga nirmmaarjjana paddhathi thudangiyavarsham?]
Answer: 1955
24100. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ? [Lokatthile ettavum valiya deltta?]
Answer: സുന്ദർബാൻ ഡെൽറ്റാ [Sundarbaan delttaa]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution