<<= Back
Next =>>
You Are On Question Answer Bank SET 480
24001. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം? [Ayyankaali villuvandi samaram nadatthiya varsham?]
Answer: 1893
24002. ആധുനിക കൊച്ചിയുടെ പിതാവ്? [Aadhunika kocchiyude pithaav?]
Answer: ശക്തൻ തമ്പുരാൻ (പഴയ പേര്: രാമവർമ്മ 9 -താമൻ) [Shakthan thampuraan (pazhaya per: raamavarmma 9 -thaaman)]
24003. ‘അമ്പലത്തിലേക്ക്’ എന്ന കൃതിയുടെ രചയിതാവ്? [‘ampalatthilekku’ enna kruthiyude rachayithaav?]
Answer: എൻ.ബാലാമണിയമ്മ [En. Baalaamaniyamma]
24004. എം .ആർ .ഐ (Magnectic Reasonance Imaging) ഉപയോഗിക്കുന്നതെന്തിന്? [Em . Aar . Ai (magnectic reasonance imaging) upayogikkunnathenthin?]
Answer: ആന്തരാവയങ്ങളുടെ ത്രിമാനരൂപങ്ങൾ ലഭിക്കാൻ [Aantharaavayangalude thrimaanaroopangal labhikkaan]
24005. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ? [Keralatthile aadyatthe vanithaa cheephu enchineeyar?]
Answer: പി. കെ. ത്രേസ്യ [Pi. Ke. Thresya]
24006. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ? [Panchaloha vigrahangalil ettavum kooduthalulla loham ethaanu ?]
Answer: ചെമ്പ് [Chempu]
24007. എന്താണ് ജനിതക എഞ്ചിനിയറിങ് ? [Enthaanu janithaka enchiniyaringu ?]
Answer: ജനിതക ഘടനയിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ [Janithaka ghadanayil maattam varutthi jeevikalude svabhaavatthe niyanthrikkunna saankethika vidya]
24008. ബീഹാർ സിഹം എന്നറിയപ്പെടുന്നത്? [Beehaar siham ennariyappedunnath?]
Answer: കാൻവർ സിംഗ് [Kaanvar simgu]
24009. വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള പദാർത്ഥം? [Vishishdathaapadhaaritha [ specific heat capacity ] ettavum kooduthalulla padaarththam?]
Answer: ജലം [Jalam]
24010. ഗിരി ജലസേചന പദ്ധതി ഏത് സംസ്ഥാനത്താണ്? [Giri jalasechana paddhathi ethu samsthaanatthaan?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
24011. ‘ശ്രീരേഖ’ എന്ന കൃതിയുടെ രചയിതാവ്? [‘shreerekha’ enna kruthiyude rachayithaav?]
Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]
24012. അന്തരീക്ഷത്തിലെ ഏറ്റവും ഉയരത്തിലുള്ള മണ്ഡലം? [Anthareekshatthile ettavum uyaratthilulla mandalam?]
Answer: എക്സോസ്ഫിയർ [Eksosphiyar]
24013. യു.എന്നിന്‍റെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ? [Yu. Enninre dynamdina kaaryangalkkaayi upayogikkunna bhaashakal?]
Answer: ഇംഗ്ലീഷ് & ഫ്രഞ്ച് [Imgleeshu & phranchu]
24014. പെൻഡുലം ക്ളോക്കിന്റെ ദോലന നിയമം ആവിഷ്കരിച്ചതാര്? [Pendulam klokkinte dolana niyamam aavishkaricchathaar?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
24015. ഉത്തോലകതത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? [Uttholakathathvam aavishkariccha shaasthrajnjan?]
Answer: ആർക്കിമെഡീസ് [Aarkkimedeesu]
24016. ലോക ടൂറിസം ദിനം? [Loka doorisam dinam?]
Answer: സെപ്റ്റംബര്‍ 27 [Septtambar 27]
24017. ജീനുകളെ മുറിച്ചുമാറ്റാനുപയോഗിക്കുന്ന എൻസൈം? [Jeenukale muricchumaattaanupayogikkunna ensym?]
Answer: റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ളിയേസ് [Resdrikshan endo nyookliyesu]
24018. ബോട്ട് യാത്രക്കിടയില്‍ സവര്‍ണ്മരാല്‍ വധിക്കപ്പെട്ട സാമൂഹ്യപരിഷ്കര്‍ത്താവ്? [Bottu yaathrakkidayil savarnmaraal vadhikkappetta saamoohyaparishkartthaav?]
Answer: ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ [Aaraattupuzha velaayudhappanikkar]
24019. തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നത്? [Thenmala ikko doorisam paddhathi sthithi cheyyunnath?]
Answer: ചെന്തരുണി വന്യജീവി സങ്കേതത്തില്‍ (കൊല്ലം ജില്ല) [Chentharuni vanyajeevi sankethatthil (kollam jilla)]
24020. വീണ ; തമ്പുരു തുടങ്ങിയ സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന തടി? [Veena ; thampuru thudangiya samgeethopakaranangal nirmmikkaanupayogikkunna thadi?]
Answer: പ്ലാവ് [Plaavu]
24021. സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല? [Sthree- purusha anupaatham ettavum kuranja jilla?]
Answer: ഇടുക്കി [Idukki]
24022. ഹിറ്റ്ലർ രൂപീകരിച്ച സംഘടന? [Hittlar roopeekariccha samghadana?]
Answer: ബൗൺ ഷർട്ട്സ് [Baun sharttsu]
24023. ജനിതക കത്രിക എന്നറിയപ്പെടുന്ന എൻസൈം? [Janithaka kathrika ennariyappedunna ensym?]
Answer: റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ളിയേസ് [Resdrikshan endo nyookliyesu]
24024. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്? [Svaraaju drophi nediya aadya panchaayatthu?]
Answer: കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96) [Kanjikkuzhi panchaayatthu (1995-96)]
24025. റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ളിയേസ് എൻസൈം വിശേഷിപ്പിക്കപ്പെടുന്നത് ? [Resdrikshan endo nyookliyesu ensym visheshippikkappedunnathu ?]
Answer: ജനിതക കത്രിക [Janithaka kathrika]
24026. തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്? [Thiruvithaamkoor rabbar varkksu sthaapicchath?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
24027. കേരളാ ഹെമിങ് വേ? [Keralaa hemingu ve?]
Answer: എം.ടി വാസുദേവന്‍നായര്‍ [Em. Di vaasudevannaayar]
24028. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)സ്ഥാപിതമായ വർഷം? [Bordar rodsu organyseshan (bi. Aar. O.)sthaapithamaaya varsham?]
Answer: 1960
24029. കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട്? [Koyampatthoor pattanatthileykku jalavitharanam nadatthunna kelatthile anakkettu?]
Answer: ശിരുവാണി [Shiruvaani]
24030. ‘ഉണരുന്ന ഉത്തരേന്ത്യ’ എന്ന യാത്രാവിവരണം എഴുതിയത്? [‘unarunna uttharenthya’ enna yaathraavivaranam ezhuthiyath?]
Answer: എൻ.വി. കൃഷ്ണവാര്യർ [En. Vi. Krushnavaaryar]
24031. കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്ത അവസ്ഥ? [Kannile peshikalude samanvitha chalanam saadhyamaakaattha avastha?]
Answer: കോങ്കണ്ണ് [Konkannu]
24032. സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചത്? [Sellulaar jayil britteeshukaar nirmmicchath?]
Answer: 1906 മാർച്ച് 10 [1906 maarcchu 10]
24033. ഛിന്ന ഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ? [Chhinna grahangal ennariyappedunnathu ?]
Answer: ക്ഷുദ്രഗ്രഹങ്ങൾ [Kshudragrahangal]
24034. ജനിതക എഞ്ചിനിയറിങ്ങിൽ റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ളിയേസ് എൻസൈമിന്റെ ഉപയോഗം ? [Janithaka enchiniyaringil resdrikshan endo nyookliyesu ensyminte upayogam ?]
Answer: ജീനുകളെ മുറിച്ചുമാറ്റാനുപയോഗിക്കുന്നു [Jeenukale muricchumaattaanupayogikkunnu]
24035. ദാരിദ്യ ദിനം? [Daaridya dinam?]
Answer: ജൂൺ 28 [Joon 28]
24036. പ്രാചീനകാലത്ത് മാരാത്ത എന്നറിയപ്പെട്ടിരുന്നത്? [Praacheenakaalatthu maaraattha ennariyappettirunnath?]
Answer: കരുനാഗപ്പള്ളി [Karunaagappalli]
24037. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ ....? [Oraattatthile prottonukalude ennamaanu athinre ....?]
Answer: ആറ്റോമിക നമ്പർ [Aattomika nampar]
24038. അലക്സാണ്ടർ ദി ഗ്രേറ്റ് വിമാനത്താവളം? [Alaksaandar di grettu vimaanatthaavalam?]
Answer: സ്കോപ് ജെ ( മാസിഡോണിയ) [Skopu je ( maasidoniya)]
24039. വിളക്കിചേർക്കാനുപയോഗിക്കുന്ന ജനിതക പശ എന്നറിയപ്പെടുന്ന എൻസൈമാണ് ? [Vilakkicherkkaanupayogikkunna janithaka pasha ennariyappedunna ensymaanu ?]
Answer: ലിഗോസ് [Ligosu]
24040. ശ്രാവണബൽഗോളയിൽ വച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ്? [Shraavanabalgolayil vacchu jynamatham sveekariccha maurya raajaav?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
24041. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം? [Chaavaraa kuryaakkosu eliyaasine vishuddhanaayi prakhyaapiccha varsham?]
Answer: 2014 നവംബർ 23 [2014 navambar 23]
24042. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം? [Keralatthile kandal gaveshanakendram?]
Answer: കായംകുളം [Kaayamkulam]
24043. സംഗീതത്തെ പറ്റി പ്രതിപാദിക്കുന്ന വേദം? [Samgeethatthe patti prathipaadikkunna vedam?]
Answer: സാമവേദം [Saamavedam]
24044. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്? [Pather paanchaali samvidhaanam cheythathu aaraan?]
Answer: സത്യാ ജിത്ത് റായ് [Sathyaa jitthu raayu]
24045. നളചരിതം ആട്ടക്കഥ- രചിച്ചത്? [Nalacharitham aattakkatha- rachicchath?]
Answer: ഉണ്ണായിവാര്യര് (കവിത) [Unnaayivaaryaru (kavitha)]
24046. കുമാരനാശാന്‍റെ അച്ഛന്‍റെ പേര്? [Kumaaranaashaanre achchhanre per?]
Answer: നാരായണൻ [Naaraayanan]
24047. കിഴക്കൻ തിമൂറിന്‍റെ തലസ്ഥാനം? [Kizhakkan thimoorinre thalasthaanam?]
Answer: ദിലി [Dili]
24048. ചാലൂക്യ വംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ? [Chaalookya vamshatthinte yathaarththa sthaapakan?]
Answer: പുലികേശി l [Pulikeshi l]
24049. ജനിതക എഞ്ചിനിയറിങ്ങിൽ ലിഗോസ് എൻസൈമിന്റെ ഉപയോഗം? [Janithaka enchiniyaringil ligosu ensyminte upayogam?]
Answer: വിളക്കിചേർക്കാനുപയോഗിക്കുന്ന ജനിതക പശ [Vilakkicherkkaanupayogikkunna janithaka pasha]
24050. കൻഹ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kanha desheeyodyaanam sthithicheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution