<<= Back Next =>>
You Are On Question Answer Bank SET 479

23951. ശേഖർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shekhar ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: ഗോതമ്പ് [Gothampu]

23952. റോഡിലെ മഞ്ഞ് ഉരുക്കി മാറ്റാൻ ഉപയോഗിക്കുന്നത്? [Rodile manju urukki maattaan upayogikkunnath?]

Answer: ഉപ്പ് [ സോഡിയം ക്ലോറൈഡ് ] [Uppu [ sodiyam klorydu ]]

23953. നിഷാന്ത് പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്? [Nishaanthu poonthottam kaashmeeril nirmmicchath?]

Answer: ജഹാംഗീർ [Jahaamgeer]

23954. ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം? [Inthyayil kampi thapaal aarambhiccha sthalam?]

Answer: കൊൽക്കത്ത- വർഷം: 1851 [Kolkkattha- varsham: 1851]

23955. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്? [' raacchiyamma ' enna suprasiddha katha ezhuthiyathu aaraan?]

Answer: ഉറൂബ് [Uroobu]

23956. കേരളത്തിൽ കുരുമുളക് ഗവേഷ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Keralatthil kurumulaku gaveshu kendram sthithi cheyyunnath?]

Answer: പന്നിയൂർ [Panniyoor]

23957. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്? [Thiruvithaamkoorin‍re thalasthaanam pathmanaabhapuratthu ninnum (kalkkulam) thiruvananthapurattheykku maattiyath?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

23958. അമേരിക്കൻ വൈസ് പ്രസിഡന്റിന്‍റെ ഔദ്യോഗിക വിമാനം? [Amerikkan vysu prasidantin‍re audyogika vimaanam?]

Answer: എയർ ഫോഴ്സ് 2 [Eyar phozhsu 2]

23959. ലിംഫ് വാഹികൾ വീർക്കുന്നത് എന്തുകൊണ്ട്? [Limphu vaahikal veerkkunnathu enthukondu?]

Answer: ലിംഫ് വാഹികളിൽ വിരകൾ തങ്ങിനിൽക്കുന്നത് കൊണ്ട് [Limphu vaahikalil virakal thanginilkkunnathu kondu ]

23960. മസ്തിഷ്കത്തിലെ വൈദ്യുതതരം​ഗങ്ങകളെ രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണമേത്? [Masthishkatthile vydyuthatharam​gangakale rekhappedutthunnathinu upayogikkunna upakaranameth?]

Answer: ഇലക്ട്രോ എൻഫലോഗ്രാം (EEG) [Ilakdro enphalograam (eeg)]

23961. ബ്രസീലിന്‍റെ തലസ്ഥാനം? [Braseelin‍re thalasthaanam?]

Answer: ബ്രസീലിയ [Braseeliya]

23962. സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്‍റെ പേര്? [Suvarnna kshethratthinu chuttumulla thadaakatthin‍re per?]

Answer: സരോവർ [Sarovar]

23963. ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം? [Oru chesu bordile padayaalikalude ennam?]

Answer: 8

23964. റേഡിയോ ആക്ടീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം? [Rediyo aakdeevu tharamgangal purappeduvikkunna graham?]

Answer: വ്യാഴം (Jupiter) [Vyaazham (jupiter)]

23965. അന്താരാഷ്ട്ര പ്രകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Anthaaraashdra prakaasha varshamaayi aikyaraashdrasabha aacharicchath?]

Answer: 2015

23966. ദീപിക (1931) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Deepika (1931) enna prasiddheekaranam aarambhicchath?]

Answer: വക്കം മൗലവി [Vakkam maulavi]

23967. നാറ്റോ (NATO) യുടെ ഔദ്യോഗിക ഭാഷകൾ? [Naatto (nato) yude audyogika bhaashakal?]

Answer: ഇംഗ്ലീഷ് & ഫ്രഞ്ച് [Imgleeshu & phranchu]

23968. കാഞ്ചിയിലെ സന്യാസി എന്നറിയപ്പെടുന്നത്? [Kaanchiyile sanyaasi ennariyappedunnath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

23969. അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Avasarasamathvatthe kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 16 [Aarttikkil 16]

23970. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല? [Keralatthil janasamkhyaa valarcchaa nirakku koodiya jilla?]

Answer: മലപ്പുറം [Malappuram]

23971. ലോകത്ത് ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം? [Lokatthu ettavum kooduthal samayamekhalakalulla raajyam?]

Answer: ഫ്രാൻസ് (12) [Phraansu (12)]

23972. ബേനസീർ ഭൂട്ടോ വിമാനത്താവളം? [Benaseer bhootto vimaanatthaavalam?]

Answer: റാവൽപിണ്ടി ( പാക്കിസ്ഥാൻ) [Raavalpindi ( paakkisthaan)]

23973. ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? [Grahangalude chalana niyamangal aavishkariccha shaasthrajnjan?]

Answer: ജോഹന്നസ് കെപ്ളർ [Johannasu keplar]

23974. സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്? [Sasyabhukkukalkku ettavum sampannamaaya maamsya srothas?]

Answer: സോയാബീൻ [Soyaabeen]

23975. സൂക്ഷ്മജീവികളിലെ കോമാളി എന്നറിയപ്പെടുന്നത്? [Sookshmajeevikalile komaali ennariyappedunnath?]

Answer: മൈക്കോപ്ലാസ്മ [Mykkoplaasma]

23976. വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ ഇന്ത്യൻ ഭാഗത്ത് നേതൃത്വം നൽകുന്ന അർദ്ധസൈനിക വിഭാഗം? [Vaagaa athirtthiyil nadakkunna beating retreat border ceremony yil inthyan bhaagatthu nethruthvam nalkunna arddhasynika vibhaagam?]

Answer: BSF (Border Security Force)

23977. സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം? [San sadu aadarshu graamayojana prakaaram narendra modi thiranjeduttha graamam?]

Answer: ജയാപൂർ (ഉത്തർ പ്രദേശ്) [Jayaapoor (utthar pradeshu)]

23978. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം? [Patthanamthittayude saamskaarika thalasthaanam?]

Answer: ആറന്മുള [Aaranmula]

23979. അല്‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്? [Al‍ - islaam maasika aarambhicchathu aaraan?]

Answer: വക്കം മൌലവി [Vakkam moulavi]

23980. ഇലക്ട്രോ എൻഫലോഗ്രാം (EEG) എന്തിനാണ് ഉപയോഗിക്കുന്നത്? [Ilakdro enphalograam (eeg) enthinaanu upayogikkunnath?]

Answer: മസ്തിഷ്കത്തിലെ വൈദ്യുതതരം​ഗങ്ങകളെ രേഖപ്പെടുത്തുന്നതിന് [Masthishkatthile vydyuthatharam​gangakale rekhappedutthunnathinu]

23981. ഹൃദയപേശിയിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണമേത്? [Hrudayapeshiyile vydyutha tharamgangal rekhappedutthunnathinu upayogikkunna upakaranameth?]

Answer: ഇലക്ട്രോ കാർഡിയോഗ്രാം(ECG) [Ilakdro kaardiyograam(ecg)]

23982. ആദ്യത്തെ ഇ - പേയ്മെന്‍റ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്? [Aadyatthe i - peymen‍ru panchaayatthu sthithi cheyyunnath?]

Answer: മഞ്ചേശ്വരം [Mancheshvaram]

23983. ഇലക്ട്രോ കാർഡിയോഗ്രാം(ECG) എന്തിനാണ് ഉപയോഗിക്കുന്നത്? [Ilakdro kaardiyograam(ecg) enthinaanu upayogikkunnath?]

Answer: ഹൃദയപേശിയിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്തുന്നതിന് [Hrudayapeshiyile vydyutha tharamgangal rekhappedutthunnathinu]

23984. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ (INC)കോൺഗ്രസ് പ്രസിഡന്റ്? [Inthya svaathanthryam nedumpol (inc)kongrasu prasidantu?]

Answer: ജെ.ബി കൃപലാനി [Je. Bi krupalaani]

23985. അമുക്ത മാല്യ എന്ന സാഹിത്യ ക്രുതി തെലുങ്കിൽ രചിച്ചതാര്? [Amuktha maalya enna saahithya kruthi thelunkil rachicchathaar?]

Answer: ക്രുഷ്ണദേവരായർ [Krushnadevaraayar]

23986. താപം അളക്കുന്ന യൂണിറ്റ്? [Thaapam alakkunna yoonittu?]

Answer: ജൂൾ (J) [Jool (j)]

23987. മറാത്താ കേസരി എന്നറിയപ്പെടുന്നത്? [Maraatthaa kesari ennariyappedunnath?]

Answer: ബാലഗംഗാതര തിലക് [Baalagamgaathara thilaku]

23988. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി? [Inthya sandar‍shiccha aadya chyneesu sanchaari?]

Answer: ഫാഹിയാന്‍ [Phaahiyaan‍]

23989. നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല? [Nedunkotta sthithicheyyunna jilla?]

Answer: തൃശൂർ [Thrushoor]

23990. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം? [Inthyayile aadya solaar kadatthu bottu sarveesu aarambhikkunna sthalam?]

Answer: ആലപ്പുഴ [Aalappuzha]

23991. അൾട്രാസോണിക് ശബ്‌ദതരംഗങ്ങൾ ഉപയോഗിച്ച് ആന്തരാവയങ്ങളുടെ ഘടന മനസ്സിലാക്കുന്ന ഉപകരണമേത്? [Aldraasoniku shabdatharamgangal upayogicchu aantharaavayangalude ghadana manasilaakkunna upakaranameth? ]

Answer: ആൾട്രാസൗണ്ട് സ്കാനർ [Aaldraasaundu skaanar]

23992. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനം? [Kendra vivaraavakaasha kammeeshan‍re aasthaanam?]

Answer: ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി) [Aagasthu kraanthi bhavan (nyoodalhi)]

23993. ആൾട്രാസൗണ്ട് സ്കാനർ എന്തിനാണ് ഉപയോഗിക്കുന്നത്? [Aaldraasaundu skaanar enthinaanu upayogikkunnath?]

Answer: അൾട്രാസോണിക് ശബ്‌ദതരംഗങ്ങൾ ഉപയോഗിച്ച് ആന്തരാവയങ്ങളുടെ ഘടന മനസ്സിലാക്കുവാൻ [Aldraasoniku shabdatharamgangal upayogicchu aantharaavayangalude ghadana manasilaakkuvaan]

23994. ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം? [Ettavum thekke attatthulla graamam?]

Answer: കളയിക്കാവിള [Kalayikkaavila]

23995. നാണയങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു? [Naanayangalekkuricchulla padtanam ethu peril ariyappedunnu?]

Answer: നുമിസ്മാറ്റിക്സ് [Numismaattiksu]

23996. ആന്തരാവയങ്ങളുടെ ത്രിമാനരൂപങ്ങൾ ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്? [Aantharaavayangalude thrimaanaroopangal labhikkaan upayogikkunna upakaranameth?]

Answer: എം .ആർ .ഐ (Magnectic Reasonance Imaging). [Em . Aar . Ai (magnectic reasonance imaging).]

23997. ഏത് വര്‍ഷം ആണ് ശ്രീലങ്ക ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്? [Ethu var‍sham aanu shreelanka britteeshu saamraajyatthil‍ ninnum svaathanthryam nediyath?]

Answer: 1948 ല്‍ [1948 l‍]

23998. മൈക്രോ സ്കോപ്പ്; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്? [Mykro skoppu; deliskoppu ennivayil upayogikkunna lens?]

Answer: കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്) [Konveksu lensu (utthala lensu)]

23999. ഒന്നാം സംഘം നടന്ന സ്ഥലം? [Onnaam samgham nadanna sthalam?]

Answer: മധുര [Madhura]

24000. സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്നത്? [Sooryanil prakaashavum thaapavum undaakunnath?]

Answer: അണുസംയോജനത്തിന്റെ ഫലമായി [Anusamyojanatthinte phalamaayi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution