1. ലോകത്ത് ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം? [Lokatthu ettavum kooduthal samayamekhalakalulla raajyam?]
Answer: ഫ്രാൻസ് (12) [Phraansu (12)]
Reply
Comments
By: guest on 14 Jul 2017 09.45 am
Right answer is Russia
By: remshad on 14 Jul 2017 07.04 pm
ഫ്രാൻസ് തന്നെയാണ് ഉത്തരം ...( ഫ്രാൻസ് എന്ന രാജ്യത്തിൻറെ അധികാര പരിധിയിലുള്ള പുറത്തുള്ള രാജ്യങ്ങളുടെയും സമയം ഉള്പെടുത്തിയുട്ടുണ്ട് എന്ന് തോന്നുന്നു )
France 12 UTC−10:00 — most of French Polynesia
UTC−09:30 — Marquesas Islands
UTC−09:00 — Gambier Islands
UTC−08:00 — Clipperton Island
UTC−04:00 (AST) — Guadeloupe, Martinique, Saint Barthélemy, Saint Martin
UTC−03:00 (PMST) — French Guiana, Saint Pierre and Miquelon
UTC+01:00 (CET) — Metropolitan France
UTC+03:00 — Mayotte
UTC+04:00 — Réunion
UTC+05:00 — Kerguelen Islands, Crozet Islands
UTC+11:00 — New Caledonia
UTC+12:00 — Wallis and ഫട്‌നാ