<<= Back Next =>>
You Are On Question Answer Bank SET 478

23901. കമ്പ രാമായണം (തമിഴ് രാമായണം ) രചിച്ചത്? [Kampa raamaayanam (thamizhu raamaayanam ) rachicchath?]

Answer: കമ്പർ [Kampar]

23902. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്? [Inthyayil shaasthreeyamaayi desheeya varumaanam aadyamaayi kanakkaakkiyath?]

Answer: വി.കെ.ആർ.വി റാവു - 1931 ൽ [Vi. Ke. Aar. Vi raavu - 1931 l]

23903. ജീവകം D യുടെ രാസനാമം? [Jeevakam d yude raasanaamam?]

Answer: കാൽസിഫെറോൾ [Kaalsipherol]

23904. മോസ് ക്യാറിക്സ് വാക്സിൻ എന്തിനെതിരെയുള്ളതാണ്? [Mosu kyaariksu vaaksin enthinethireyullathaan? ]

Answer: മലമ്പനിക്കെതിരെ [Malampanikkethire]

23905. രക്തം കട്ടപിടിക്കാത്ത അവസ്ഥ എന്ത് രോഗത്തിന് കാരണമാകുന്നു? [Raktham kattapidikkaattha avastha enthu rogatthinu kaaranamaakunnu?]

Answer: ഹീമോഫീലിയ [Heemopheeliya]

23906. ഹീമോഫീലിയ എന്നാലെന്ത്? [Heemopheeliya ennaalenthu?]

Answer: രക്തം കട്ടപിടിക്കാത്ത അവസ്ഥ [Raktham kattapidikkaattha avastha]

23907. റോയൽ ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്ന രോഗമേത്? [Royal diseesu enna peril ariyappedunna rogameth?]

Answer: ഹീമോഫീലിയ [Heemopheeliya ]

23908. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗസംഖ്യ? [Desheeya pinnokka vibhaaga kammeeshan‍re amgasamkhya?]

Answer: 5

23909. ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര്? [Ettavum kooduthal irumpadingiyittulla ayir?]

Answer: മാഗ്റ്റൈറ്റ് [Maagttyttu]

23910. ഏറ്റവും കൂടുതൽ സ്ഥിരതയുള്ള സൾഫറിന്‍റെ രൂപാന്തരം? [Ettavum kooduthal sthirathayulla salpharin‍re roopaantharam?]

Answer: റോംബിക് സൾഫർ [Rombiku salphar]

23911. കേരളപാണിനി? [Keralapaanini?]

Answer: എ.ആര്‍. രാജരാജവര്‍മ്മ [E. Aar‍. Raajaraajavar‍mma]

23912. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal nilakkadala uthpaadippikkunna jilla?]

Answer: പാലക്കാട് [Paalakkaadu]

23913. 1923 ൽ പ്രവർത്തനം ആരംഭിച്ച സ്വരാജ് പാർട്ടിയുടെ സ്ഥാപകർ? [1923 l pravartthanam aarambhiccha svaraaju paarttiyude sthaapakar?]

Answer: സി.ആർ.ദാസ്; മോട്ടി ലാൽ നെഹ്രു [Si. Aar. Daasu; motti laal nehru]

23914. ക്രിസ്മസ് രോഗം എന്ന പേരിൽ അറിയപ്പെടുന്ന രോഗമേത്? [Krismasu rogam enna peril ariyappedunna rogameth?]

Answer: ഹീമോഫീലിയ [Heemopheeliya ]

23915. ജനാധിപത്യത്തിന്‍റെ ആയുധപ്പുര എന്നറിയപ്പെട്ടത്? [Janaadhipathyatthin‍re aayudhappura ennariyappettath?]

Answer: അമേരിക്ക [Amerikka]

23916. കേരളത്തിന്‍റെ സംസ്ഥാന മത്സ്യം? [Keralatthin‍re samsthaana mathsyam?]

Answer: കരിമീൻ [Karimeen]

23917. ഹീമോഫീലിയ എന്തെല്ലാം പേരുകളിലാണ് അറിയപ്പെടുന്നത്? [Heemopheeliya enthellaam perukalilaanu ariyappedunnath?]

Answer: റോയൽ ഡിസീസ്,ക്രിസ്മസ് രോഗം എന്നീ പേരുകളിൽ [Royal diseesu,krismasu rogam ennee perukalil]

23918. പ്രതിരോധ കുത്തിവയ്പ്പിലൂടെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗം? [Prathirodha kutthivayppiloode nirmmaarjjanam cheyyappetta rogam?]

Answer: വസൂരി (Small Pox ) [Vasoori (small pox )]

23919. കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല? [Keralatthil janasamkhya karanja jilla?]

Answer: വയനാട് [Vayanaadu]

23920. സിക്കിൾസെൽ അനീമിയ എന്നാൽ ഏത് രോഗമാണ്? [Sikkilsel aneemiya ennaal ethu rogamaan?]

Answer: അരിവാൾ രോഗം [Arivaal rogam ]

23921. ജീനുകളിലെ വൈകല്യം മൂലം ഹീമോഗ്ലോബിന്റെ ഘടനയിൽ മാറ്റമുണ്ടാകുകയും ചുവന്ന രക്താണുക്കൾ അരിവാൾ പോലെ വളയുകയും ചെയ്യുന്ന രോഗത്തിന്റെ പേരെന്ത്? [Jeenukalile vykalyam moolam heemoglobinte ghadanayil maattamundaakukayum chuvanna rakthaanukkal arivaal pole valayukayum cheyyunna rogatthinte perenthu? ]

Answer: സിക്കിൾസെൽ അനീമിയ [Sikkilsel aneemiya ]

23922. കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത തുർക്കി സുൽത്താൻ? [Konsttaantinoppil pidiccheduttha thurkki sultthaan?]

Answer: മുഹമ്മദ് ll [Muhammadu ll]

23923. 'ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം' എന്നറി യപ്പെടുന്നതേത്? ['inthyayude orkkidu samsthaanam' ennari yappedunnatheth?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

23924. ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്? [‘aadibhaasha’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

23925. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Jynamathakkaar ettavum kooduthalulla samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

23926. പേർഷ്യൻ ഉൾക്കടലിന്‍റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം? [Pershyan ulkkadalin‍re mutthu ennariyappedunna raajyam?]

Answer: ബഹ്റൈൻ [Bahryn]

23927. 'സഹ്യന്‍റെ മകൻ ' ആരെഴുതിയതാണ്? ['sahyan‍re makan ' aarezhuthiyathaan?]

Answer: വൈലോപ്പളളി [Vyloppalali]

23928. പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത്? [Prakruthiyude kavi ennariyappedunnath?]

Answer: പി.കുഞ്ഞിരാമന്‍ നായര്‍ [Pi. Kunjiraaman‍ naayar‍]

23929. പയർ - ശാസത്രിയ നാമം? [Payar - shaasathriya naamam?]

Answer: വിഗ്ന അൻഗ്വിക്കുലേറ്റ [Vigna angvikkuletta]

23930. ‘പാടുന്ന പിശാച്’ എന്ന കൃതിയുടെ രചയിതാവ്? [‘paadunna pishaach’ enna kruthiyude rachayithaav?]

Answer: ചങ്ങമ്പുഴ [Changampuzha]

23931. കേരളത്തിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ? [Keralatthile pattikajaathi samvarana mandalangal?]

Answer: 14

23932. വൈദ്യുത ബൾബുകളിൽ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? [Vydyutha balbukalil philamentu nirmmikkaan upayogikkunnath?]

Answer: ടങ്സ്റ്റൺ [Dangsttan]

23933. ‘നാലുകെട്ട്’ എന്ന കൃതിയുടെ രചയിതാവ്? [‘naalukettu’ enna kruthiyude rachayithaav?]

Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]

23934. ‘വിഷ്ണുപുരാണം’ എന്ന കൃതി രചിച്ചത്? [‘vishnupuraanam’ enna kruthi rachicchath?]

Answer: ആഗമാനന്ദൻ [Aagamaanandan]

23935. ന്യൂമോ കോണിയോസിഡ് രോഗം ഏത് തൊഴിലാളികൾക്ക് ഉണ്ടാകുന്ന രോഗമാണ്? [Nyoomo koniyosidu rogam ethu thozhilaalikalkku undaakunna rogamaan?]

Answer: കൽക്കരിത്തൊഴിലാളികളിൽ ഉണ്ടാകുന്ന രോഗം [Kalkkaritthozhilaalikalil undaakunna rogam]

23936. മരതകം രാസപരമായി എന്താണ്? [Marathakam raasaparamaayi enthaan?]

Answer: ബെറിലിയം അലൂമിനിയം സിലിക്കേറ്റ് [Beriliyam aloominiyam silikkettu]

23937. തൊഴിൽജന്യരോഗങ്ങൾക്ക് ഉദാഹരണങ്ങളേവ? [Thozhiljanyarogangalkku udaaharanangaleva?]

Answer: സിലിക്കോസിസ്,ആസ്ബറ്റോസിഡ്,ന്യൂമോ കോണിയോസിഡ് [Silikkosisu,aasbattosidu,nyoomo koniyosidu ]

23938. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം? [Svadeshaabhimaani raamakrushnapilla antharicchavarsham?]

Answer: 1916

23939. രണ്ടു ആന്റി ബോഡികളും ഇല്ലാത്ത രക്തഗ്രൂപ്പ് ? [Randu aanti bodikalum illaattha rakthagrooppu ?]

Answer: എ ബി [E bi]

23940. ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? [Eshyayile aadyatthe sttokku ekschenchu?]

Answer: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് [Bombe sttokku ekschenchu]

23941. ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം? [Inthyayil mugal bharanatthinu aditthara paakiya yuddham?]

Answer: ഒന്നാം പാനിപ്പട്ട് യുദ്ധം (1526) [Onnaam paanippattu yuddham (1526)]

23942. ഫൈലോറിയൽ വിരകൾ ഉണ്ടാക്കുന്ന രോഗമേത്? [Phyloriyal virakal undaakkunna rogameth? ]

Answer: മന്ത് [Manthu]

23943. ഹാൽഡിഘട്ട് യുദ്ധത്തിൽ മേവാറിലെ റാണാ പ്രതാപിനെ തോല്പിച്ച മുഗൾ സൈന്യത്തെ നയിച്ചതാര്? [Haaldighattu yuddhatthil mevaarile raanaa prathaapine tholpiccha mugal synyatthe nayicchathaar?]

Answer: അംബറിലെ രാജാ മാൻസിങ് [Ambarile raajaa maansingu]

23944. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി? [Bhaaratheeya jnjaanapeedtam nediya aadya malayaala kruthi?]

Answer: ഓടക്കുഴല്‍ (ജി.ശങ്കരക്കുറുപ്പ് ) [Odakkuzhal‍ (ji. Shankarakkuruppu )]

23945. ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Jaarkhandile bokkaaro urukku nirmmaanashaalayude nirmmaanatthil sahakariccha raajyam?]

Answer: റഷ്യ [Rashya]

23946. ആര്യസമാജം സ്ഥാപിച്ചത്? [Aaryasamaajam sthaapicchath?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

23947. പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Priyanka ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കശുവണ്ടി [Kashuvandi]

23948. നളന്ദ സർവ്വകലാശാല തീവച്ച് നശിപ്പിച്ചത്? [Nalanda sarvvakalaashaala theevacchu nashippicchath?]

Answer: ഭക്തിയാർ ഖിൽജി [Bhakthiyaar khilji]

23949. മന്ത് ഉണ്ടാകുന്നത് ഏത് രോഗാണു ആണ്? [Manthu undaakunnathu ethu rogaanu aan?]

Answer: ഫൈലോറിയൽ വിരകൾ [Phyloriyal virakal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions