1. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം? [Maraatthaa saamraajyatthinu anthyam kuriccha yuddham?]
Answer: മൂന്നാം പാനിപ്പട്ട് യുദ്ധം (1761 ൽ അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും തമ്മിൽ) [Moonnaam paanippattu yuddham (1761 l ahammadu shaa abdaaliyum maraatthikalum thammil)]