<<= Back
Next =>>
You Are On Question Answer Bank SET 487
24351. ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ സംവിധായകൻ? [Oru vadakkan veeragaatha enna sinimayude samvidhaayakan?]
Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]
24352. വിഷകന്യകയുടെ പിതാവ്? [Vishakanyakayude pithaav?]
Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]
24353. ബ്രേക്ക് ബോൺഫിവർ എന്നറിയപ്പെടുന്ന രോഗം? [Brekku bonphivar ennariyappedunna rogam?]
Answer: ഡങ്കിപ്പനി [Dankippani]
24354. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്‍റെ ഭാഗം? [Vedanasamhaarikal pravartthikkunna thalacchorinre bhaagam?]
Answer: തലാമസ് [Thalaamasu]
24355. ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്? [Kshethra praveshana samarangalude upajnjaathaavu ennariyappedunnath?]
Answer: ടി.കെ.മാധവന്‍ [Di. Ke. Maadhavan]
24356. "എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്ന ഭിപ്രായപ്പെട്ടത്? ["ellaa sathyangaludeyum anthasatthayaanu vedangal " enna bhipraayappettath?]
Answer: സ്വാമി ദയാനന്ത സരസ്വതി [Svaami dayaanantha sarasvathi]
24357. കണ്ണീരിന്‍റെ കവാടം (Gate of Tears) എന്നറിയപ്പെടുന്ന കടലിടുക്ക്? [Kanneerinre kavaadam (gate of tears) ennariyappedunna kadalidukku?]
Answer: ബാബ്- ഏൽ-മാൻദെബ് [Baab- el-maandebu]
24358. പി.ടി. ഉഷ 400 മീറ്റർ ഹർഡിൽസിൽ നാലാംസ്ഥാനം നേടിയ ഒളിമ്പിക്സ് ? [Pi. Di. Usha 400 meettar hardilsil naalaamsthaanam nediya olimpiksu ?]
Answer: 1984 ലോസ് ആഞ്ജലിസ് ഒളിമ്പിക്സ് [1984 losu aanjjalisu olimpiksu]
24359. ഗംഗോത്രി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Gamgothri naashanal paarkku sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
24360. കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം? [Keralatthil thekke attatthe lokasabhaa mandalam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
24361. സുനിത വില്യംസ് രണ്ടാമതായി ബഹിരാകാശ യാത്ര നടത്തിയ റഷ്യൻ പേടകം? [Sunitha vilyamsu randaamathaayi bahiraakaasha yaathra nadatthiya rashyan pedakam?]
Answer: സോയൂസ് 31 [Soyoosu 31]
24362. പി.ടി. ഉഷ ഒളിമ്പിക്സ് 400 മീറ്റർ ഹർഡിൽസിൽ നാലാംസ്ഥാനം നേടിയ വർഷം ? [Pi. Di. Usha olimpiksu 400 meettar hardilsil naalaamsthaanam nediya varsham ?]
Answer: 1984
24363. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം? [Akbar nirmmiccha thalasthaana nagaram?]
Answer: ഫത്തേപ്പൂർ സിക്രി [Phattheppoor sikri]
24364. പി.ടി. ഉഷ ഒളിമ്പിക്സ് 400 മീറ്റർ ഹർഡിൽസിൽ നാലാംസ്ഥാനം നേടിയ 1984-ലെ ഒളിമ്പിക്സ് നടന്നതെവിടെ വച്ചാണ് ? [Pi. Di. Usha olimpiksu 400 meettar hardilsil naalaamsthaanam nediya 1984-le olimpiksu nadannathevide vacchaanu ?]
Answer: ലോസ് ആഞ്ജലിസ് [Losu aanjjalisu]
24365. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം? [Goldu kosttu ennariyappettirunna raajyam?]
Answer: ഘാന [Ghaana]
24366. വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം? [Vanaanchal ennariyappedunna samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
24367. ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര? [Baalavela upayogikkaatheyulla ulpannangalkku nalkunna amgeekrutha mudra?]
Answer: റഗ്മാർക്ക് [Ragmaarkku]
24368. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം? [Syman kammeeshan inthyayiletthiya varsham?]
Answer: 1928 ഫെബ്രുവരി 3 [1928 phebruvari 3]
24369. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kaappi gaveshana kendram sthithi cheyyunnath?]
Answer: ചൂണ്ടൽ വയനാട് [Choondal vayanaadu]
24370. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്? [Lokatthile aadyatthe kruthrima plaasttiku eth?]
Answer: ബേക്കലൈറ്റ് [Bekkalyttu]
24371. എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്ത നോവൽ? [Endosalphaan durithatthekkuricchu prathipaadikkunna prashastha noval?]
Answer: എൻമകജെ (രചന: അംബിക സുതൻ മങ്ങാട്) [Enmakaje (rachana: ambika suthan mangaadu)]
24372. കേരളത്തിലെ ആദ്യ വിന്‍ഡ്ഫാം? [Keralatthile aadya vindphaam?]
Answer: കഞ്ചിക്കോട് (പാലക്കാട്) [Kanchikkodu (paalakkaadu)]
24373. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റയില്‍വേസ്റ്റേഷനുകള്‍ ഉള്ളത്? [Keralatthile jillakalil ettavum kooduthal rayilvestteshanukal ullath?]
Answer: തിരുവന്തപുരം [Thiruvanthapuram]
24374. ചന്ദ്രനിലെ പൊടിപടലങ്ങളെക്കുറിച്ച് പഠിക്കാൻ നാസ 2013ൽ വിക്ഷേപിച്ച വാഹനം? [Chandranile peaadipadalangalekkuricchu padtikkaan naasa 2013l vikshepiccha vaahanam?]
Answer: ലാഡി [Laadi]
24375. സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്? [Sephtti laambu kandupidicchath?]
Answer: ഹംഫ്രി ഡേവി [Hamphri devi]
24376. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്? [Keralatthile ettavum valiya kaayal eth?]
Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]
24377. 1984 ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ പി.ടി. ഉഷ നാലാം സ്ഥാനം നേടിയ ഇനം ? [1984 losu aanjjalisu olimpiksil pi. Di. Usha naalaam sthaanam nediya inam ?]
Answer: 400 മീറ്റർ ഹർഡിൽസ് [400 meettar hardilsu]
24378. അഹല്യാനഗരി? [Ahalyaanagari?]
Answer: ഇൻഡോർ [Indor]
24379. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം? [Inthyayil ettavum kooduthal saaksharathayulla samsthaanam?]
Answer: കേരളം (91) [Keralam (91)]
24380. മംഗൾയാൻ വിക്ഷേപണ വാഹനം? [Mamgalyaan vikshepana vaahanam?]
Answer: പി.എസ്.എൽ.വി. സി - 25 [Pi.esu.el.vi. Si - 25]
24381. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ പത്രാധിപര്‍? [Svadeshaabhimaani pathratthinre aadya pathraadhipar?]
Answer: സി.പി. ഗോവിന്ദനപ്പിള്ള [Si. Pi. Govindanappilla]
24382. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്? [Three gorjasu daam sthithi cheyyunnathu ethu raajyatthaan?]
Answer: ചൈന [Chyna]
24383. മൂലൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Mooloor smaarakam sthithi cheyyunnath?]
Answer: ഇലവുംതിട്ട (പത്തനംതിട്ട) [Ilavumthitta (patthanamthitta)]
24384. Iron & Blood നയം സ്വീകരിച്ച അടിമ വംശ ഭരണാധികാരി? [Iron & blood nayam sveekariccha adima vamsha bharanaadhikaari?]
Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]
24385. സസ്തനികളിൽ ഏറ്റവും കൂടുതൽ വിഷമുള്ളത്? [Sasthanikalil ettavum kooduthal vishamullath?]
Answer: ആൺ പ്ലാറ്റിപ്സ് [Aan plaattipsu]
24386. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം? [Glookkoma baadhikkunna avayavam?]
Answer: കണ്ണ് (Eye) [Kannu (eye)]
24387. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം? [Inthyayil ettavum janasamkhyayulla samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
24388. ആഡിംഗ് മെഷീൻ കണ്ടുപിടിച്ചത്? [Aadimgu mesheen kandupidicchath?]
Answer: പാസ്കൽ [Paaskal]
24389. ചെന്തരുണിയുടെ ശാസ്ത്രീയ നാമം? [Chentharuniyude shaasthreeya naamam?]
Answer: ഗ്ലൂസ്ട്രാ ട്രാവന്‍കൂറിക്ക [Gloosdraa draavankoorikka]
24390. തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിങ്ടൺ എന്നറിയപ്പെടുന്നത്? [Thekke amerikkayude jorjju vaashingdan ennariyappedunnath?]
Answer: സൈമൺ ബൊളിവർ [Syman bolivar]
24391. ദാൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Daal thadaakam sthithi cheyyunna samsthaanam?]
Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]
24392. ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായത്? [Inthyayil aadyatthe sarvvakalaashaala sthaapithamaayath?]
Answer: കൊൽക്കത്ത [Kolkkattha]
24393. ചിനാബ് നദിയുടെ പൗരാണിക നാമം? [Chinaabu nadiyude pauraanika naamam?]
Answer: അസികിനി [Asikini]
24394. HAL (ഹിന്ദുസ്ഥാൻ എയർപോർട്ട് )? [Hal (hindusthaan eyarporttu )?]
Answer: ബാംഗ്ളൂർ [Baamgloor]
24395. 1984 ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ പി.ടി. ഉഷയുടെ സ്ഥാനം ? [1984 losu aanjjalisu olimpiksil 400 meettar hardilsil pi. Di. Ushayude sthaanam ?]
Answer: 4
24396. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം? [Vyttamin bi yil adangiyirikkunna loham?]
Answer: കൊബാള്‍ട്ട് [Kobaalttu]
24397. പന്നിയൂർ 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Panniyoor 4 ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: കുരുമുളക് [Kurumulaku]
24398. ഡൽഹി - കൊൽക്കത്ത - മുംബൈ -ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി? [Dalhi - kolkkattha - mumby -chenny ennee nagarangale bandhippikkunna rodu paddhathi?]
Answer: സുവർണ്ണ ചതുഷ്കോണം [Suvarnna chathushkonam]
24399. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra samudrajala mathsya gaveshana kendram sthithi cheyyunnath?]
Answer: കൊച്ചി [Kocchi]
24400. ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ? [Janasamkhya ettavum kuranja korppareshan?]
Answer: തൃശ്ശൂർ [Thrushoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution