<<= Back
Next =>>
You Are On Question Answer Bank SET 488
24401. കേരളാ കയർബോർഡിന്‍റെ ആസ്ഥാനം? [Keralaa kayarbordinre aasthaanam?]
Answer: ആലപ്പുഴ [Aalappuzha]
24402. കേരളത്തെ കർണ്ണാടകത്തിലെ കുർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം? [Keralatthe karnnaadakatthile kurggumaayi bandhippikkunna churam?]
Answer: പെരമ്പാടി ചുരം [Perampaadi churam]
24403. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത? [Imgleeshu chaanal neenthi kadanna aadya inthyan vanitha?]
Answer: ആരതി സാഹ [Aarathi saaha]
24404. മേഘാലയയുടെ തലസ്ഥാനം? [Meghaalayayude thalasthaanam?]
Answer: ഷില്ലോംഗ് [Shillomgu]
24405. ഹംഗറിയുടെ തലസ്ഥാനം ഏത്? [Hamgariyude thalasthaanam eth?]
Answer: ബുഡാപെസ്റ്റ് [Budaapesttu]
24406. തിരുവനന്തപുരം ജില്ലയിലെ ഏവും വലിയ നദി? [Thiruvananthapuram jillayile evum valiya nadi?]
Answer: വാമനപുരം (88 കി.മി) [Vaamanapuram (88 ki. Mi)]
24407. ‘നെല്ല്’ എന്ന കൃതിയുടെ രചയിതാവ്? [‘nellu’ enna kruthiyude rachayithaav?]
Answer: പി.വൽസല [Pi. Valsala]
24408. ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര? [Inthyayil ettavum valiya gurudvaara?]
Answer: ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ [Goldan dempil; aamruthasar]
24409. 1984 ലോസ് ആഞ്ജലിസ് ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ നാലാംസ്ഥാനം നേടിയ മലയാളി വനിത ? [1984 losu aanjjalisu geyimsil 400 meettar hardilsil naalaamsthaanam nediya malayaali vanitha ?]
Answer: പി.ടി. ഉഷ [Pi. Di. Usha]
24410. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം നടത്തുന്നത്? [Vizhinjam anthaaraashdra thuramukham nirmmaanam nadatthunnath?]
Answer: അദാനി പോർട്സ് [Adaani pordsu]
24411. ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത? [Shoonyathayil prakaashatthinte vegatha?]
Answer: സെക്കൻഡിൽ 3 ലക്ഷം കി.മീ [Sekkandil 3 laksham ki.mee]
24412. സൾഫറിന്‍റെ അറ്റോമിക് നമ്പർ? [Salpharinre attomiku nampar?]
Answer: 16
24413. കേരള റൂറല്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് നിലവില്‍ വന്ന വര്‍ഷം? [Kerala rooral devalapmenru bordu nilavil vanna varsham?]
Answer: 1971
24414. പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര? [Prakaashasamshleshana phalamaayi roopappedunna panchasaara?]
Answer: സുക്രോസ് [Sukrosu]
24415. പാപികളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Paapikalude nagaram ennu visheshippikkappedunna sthalam?]
Answer: ബാങ്കോക്ക് [Baankokku]
24416. പാക്കിസ്ഥാന്‍റെ ദേശീയ വൃക്ഷം? [Paakkisthaanre desheeya vruksham?]
Answer: ദേവദാരു [Devadaaru]
24417. ലോകത്തിലെ ആദ്യ റെയിൽവേ പാത? [Lokatthile aadya reyilve paatha?]
Answer: സ്റ്റോക്ക്ടൺ- ഡാർളിങ്ങ്ടൺ - 1825 -ഇംഗ്ലണ്ട് [Sttokkdan- daarlingdan - 1825 -imglandu]
24418. കെ.ഡി. ജാദവ് ഗുസ്തിയിൽ വെങ്കലം നേടിയ ഒളിമ്പിക്സ് ? [Ke. Di. Jaadavu gusthiyil venkalam nediya olimpiksu ?]
Answer: 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സ് [1952-le helsinki olimpiksu]
24419. വാലന്റയിൻ ദിനം? [Vaalantayin dinam?]
Answer: ഫെബ്രുവരി 14 [Phebruvari 14]
24420. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്? [Kaamposu ethu raajyatthe pulmedaan?]
Answer: ബ്രസീൽ [Braseel]
24421. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ സ്റ്റേഷന്‍? [Keralatthile ettavum valiya rayilve stteshan?]
Answer: ഷൊര്‍ണ്ണൂര്‍ [Sheaarnnoor]
24422. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്? [Harshane tholpiccha chaalookya raajaav?]
Answer: പുലികേശി II [Pulikeshi ii]
24423. 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കലം നേടിയ ഇന്ത്യക്കാരൻ ? [1952-le helsinki olimpiksil gusthiyil venkalam nediya inthyakkaaran ?]
Answer: കെ.ഡി. ജാദവ് [Ke. Di. Jaadavu]
24424. 1960 റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനം നേടിയ ഇന്ത്യക്കാരൻ ? [1960 rom olimpiksil 400 meettaril naalaam sthaanam nediya inthyakkaaran ?]
Answer: മിൽഖാസിങ് [Milkhaasingu]
24425. സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം? [Syman kammeeshan ripporttu samarppiccha varsham?]
Answer: 1930
24426. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി? [Lokatthile aadya vanithaa pradhaanamanthri?]
Answer: സിരിമാവോ ബന്ധാര നായകെ [Sirimaavo bandhaara naayake]
24427. അമേരിക്കയിൽ അടിമത്തം നിരോധിച്ചവർഷം? [Amerikkayil adimattham nirodhicchavarsham?]
Answer: 1863
24428. എസ്.ശിവരാജൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Esu. Shivaraajan kammeeshan enthumaayi bandhappettirikkunnu?]
Answer: -സോളാർ കേസ് അന്വേഷണ കമ്മീഷൻ [-solaar kesu anveshana kammeeshan]
24429. 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ കെ.ഡി. ജാദവ് വെങ്കലം നേടിയ കായികയിനം ? [1952-le helsinki olimpiksil ke. Di. Jaadavu venkalam nediya kaayikayinam ?]
Answer: ഗുസ്തി [Gusthi]
24430. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Attorni janaraline kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 76 [Aarttikkil 76]
24431. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ്? [Greekku durantha naadakangalude pithaav?]
Answer: ആക്കിലസ് [Aakkilasu]
24432. ജഹാംഗീറിനു ശേഷം അധികാരത്തിലെത്തിയ മുഗൾ രാജാവ്? [Jahaamgeerinu shesham adhikaaratthiletthiya mugal raajaav?]
Answer: ഷാജഹാൻ [Shaajahaan]
24433. കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്? [Kanyaakumaariyil vattakkotta nirmmicchath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
24434. ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kooduthal pazhangalum pacchakkarikalum uthpaadippikkunna raajyam?]
Answer: ചൈന [Chyna]
24435. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം? [Inthyayile sharaashari aayurdyrghyam?]
Answer: 4
24436. ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത്? [Gaandhiji sthaapiccha sabarmathi aashramam sthithi cheyyunnath?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
24437. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവിസ് തുടങ്ങിയ രാജ്യം? [Vaanijyaadisthaanatthil mobyl phon sarvisu thudangiya raajyam?]
Answer: ജപ്പാൻ [Jappaan]
24438. 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ കെ.ഡി. ജാദവ് ഗുസ്തിയിൽ നേടിയ മെഡൽ ? [1952-le helsinki olimpiksil ke. Di. Jaadavu gusthiyil nediya medal ?]
Answer: വെങ്കലം [Venkalam]
24439. സ്പർശനങ്ങളോട് പ്രതികരിക്കാനുള്ള സസ്യങ്ങളുടെ പ്രവണത? [Sparshanangalodu prathikarikkaanulla sasyangalude pravanatha?]
Answer: തിഗ്മോട്രോപ്പിസം (Thigmotopism) [Thigmodroppisam (thigmotopism)]
24440. പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം? [Pathrapravartthana ramgatthe oskkaar ennariyappedunna puraskkaaram?]
Answer: പുലിസ്റ്റർപ്രൈസ് [Pulisttarprysu]
24441. മംഗൾ യാൻ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്? [Mamgal yaan inthyayude chovva paryavekshanam ennakruthiyude kartthaav?]
Answer: കനക രാഘവൻ [Kanaka raaghavan]
24442. ആദ്യമായി ഒളിമ്പിക്സ് ഫെനലിലെത്തിയ ഇന്ത്യൻ വനിതാ അത്ല്റ്റ് ആര്? [Aadyamaayi olimpiksu phenaliletthiya inthyan vanithaa athlttu aar?]
Answer: പി.ടി. ഉഷ [Pi. Di. Usha]
24443. ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില്‍ ഗംഗ എന്ത് പേരിലറിയപ്പെടുന്നു? [Uthbhava sthaanamaaya gamgothriyil gamga enthu perilariyappedunnu?]
Answer: ഭാഗീരഥി [Bhaageerathi]
24444. സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്? [Sudharmma sooryodaya sabha sthaapicchathu aaraan?]
Answer: ണ്ഡിറ്റ് കറുപ്പന്‍ [Ndittu karuppan]
24445. ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യവനിത ആര്? [Inthyan olimpiksu deemine nayiccha aadyavanitha aar?]
Answer: ഷൈനി വിൽസൺ [Shyni vilsan]
24446. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം? [Kvittu inthyaa prameyam paasaakkiya kongrasu sammelanam?]
Answer: ബോംബെ സമ്മേളനം (1942) [Bombe sammelanam (1942)]
24447. കേരളത്തിലെ പ്രശസ്തമായ സൂര്യക്ഷേത്രം? [Keralatthile prashasthamaaya sooryakshethram?]
Answer: ആദിത്യപുരം (കോട്ടയം) [Aadithyapuram (kottayam)]
24448. ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിച്ചിരിക്കുന്ന മലയാളി? [Gaandhijiyude aathmakathayil paraamarshicchirikkunna malayaali?]
Answer: ബാരിസ്റ്റര്‍ ജി.പി.പിള്ള [Baaristtar ji. Pi. Pilla]
24449. ഷൈനി വിൽസൺ ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ചതേത് ഒളിമ്പിക്സിൽ ആയിരുന്നു? [Shyni vilsan inthyan olimpiksu deemine nayicchathethu olimpiksil aayirunnu?]
Answer: 1992-ലെ ബാഴ്സലോണ ഒളിമ്പിക്സിൽ [1992-le baazhsalona olimpiksil]
24450. ആന്ധ്രാപ്രദേശിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി? [Aandhraapradeshinre jeevarekha ennariyappedunna nadi?]
Answer: ഗോദാവരി [Godaavari]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution