<<= Back Next =>>
You Are On Question Answer Bank SET 489

24451. 2004 ഏതൻ‌സ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ചത് ആരാണ്? [2004 ethansu olimpiksil inthyan deemine nayicchathu aaraan?]

Answer: അഞ്ജു ബോബി ജോർജ് [Anjju bobi jorju]

24452. കണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Kanninekkuricchulla shaasthreeya padtanam?]

Answer: ഒഫ്ത്താൽമോളജി [Ophtthaalmolaji]

24453. ഗോവിന്ദവല്ലഭ് പന്ത് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? [Govindavallabhu panthu kaarshika sarvvakalaashaala sthithi cheyyunnath?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

24454. ശബ്ദ തീവ്രതയുടെ യൂണിറ്റ്? [Shabda theevrathayude yoonittu?]

Answer: ഡെസിബൽ (db) [Desibal (db)]

24455. പ്ര​കാ​ശ​ത്തി​ന്റെ ത​രംഗ സി​ദ്ധാ​ന്തം ആ​വി​ഷ്ക​രി​ച്ച​ത്? [Pra​kaa​sha​tthi​nte tha​ramga si​ddhaa​ntham aa​vi​shka​ri​ccha​th?]

Answer: ക്രി​സ്റ്റ്യൻ ഹൈ​ജൻ​സ് [Kri​sttyan hy​jan​su]

24456. ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം? [Buddhamathakkaarude vishuddha grantham?]

Answer: ത്രിപീഠിക [Thripeedtika]

24457. അക്ബറിനു ശേഷം അധികാരമേറ്റ മുഗൾ ഭരണാധികാരി? [Akbarinu shesham adhikaarametta mugal bharanaadhikaari?]

Answer: ജഹാംഗീർ [Jahaamgeer]

24458. പൊയ്കയില്‍ യോഹന്നാന്‍ സ്വീകരിച്ച പേര്? [Poykayil‍ yohannaan‍ sveekariccha per?]

Answer: കുമാരഗുരുദേവന്‍‍‍‍‍. [Kumaaragurudevan‍‍‍‍‍.]

24459. സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത്? [Stteem lokkomotteevu kandupidicchath?]

Answer: സ്റ്റീഫന്‍സണ്‍ [Stteephan‍san‍]

24460. ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത ആര്? [Aadyamaayi olimpiksil pankeduttha malayaali vanitha aar?]

Answer: പി.ടി. ഉഷ [Pi. Di. Usha]

24461. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshinamookaambika ennariyappedunna kshethram?]

Answer: പനച്ചിക്കാട് സരസ്വതി ക്ഷേത്രം [Panacchikkaadu sarasvathi kshethram]

24462. മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Mattaaru raajyatthin‍re thapaal sttaampil prathyakshappetta aadya malayaali?]

Answer: ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക) [Shreenaaraayana guru (raajyam: shreelanka)]

24463. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ? ['oru kocchu kuruviyude avasaana vijayam' ennariyappetta karaar?]

Answer: താഷ്‌കന്റ് കരാർ [Thaashkantu karaar]

24464. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം? [Lokatthile ettavum valiya ithihaasam?]

Answer: മഹാഭാരതം [Mahaabhaaratham]

24465. ഹണ്ടിങ്ടൺ ഡിസീസ് ബാധിക്കുന്ന ശരീരഭാഗം? [Handingdan diseesu baadhikkunna shareerabhaagam?]

Answer: കേന്ദ്ര നാഡീവ്യവസ്ഥ [Kendra naadeevyavastha]

24466. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്? [Shreenaaraayanaguru aareyaanu 1925-l pingaamiyaayi nirddheshicchath?]

Answer: ബോധാനന്ദ [Bodhaananda]

24467. ഒളിമ്പിക്സ് അത്ലറ്റിക്സിൽ ആദ്യമായി സെമിഫൈനലിലെത്തിയ ഇന്ത്യൻവനിത ആര്? [Olimpiksu athlattiksil aadyamaayi semiphynaliletthiya inthyanvanitha aar? ]

Answer: ഷൈനി വിൽസൺ [Shyni vilsan ]

24468. ‘ആടുജീവിതം’ എന്ന കൃതിയുടെ രചയിതാവ്? [‘aadujeevitham’ enna kruthiyude rachayithaav?]

Answer: ബെന്യാമിൻ [Benyaamin]

24469. ഇന്ത്യയിൽ സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Inthyayil sugandha sttaampu puratthirakkiya varsham?]

Answer: 2006 ( സാൻഡൽ സുഗന്ധം) [2006 ( saandal sugandham)]

24470. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? [Hydaraabaadine inthyan yooniyanil kootti cherkkaan nadatthiya synika nadapadi?]

Answer: Opertion പോളോ [Opertion polo]

24471. ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയത് ഏത് ഒളിമ്പിക്സിൽ ആണ്? [Inthya ettavum kooduthal medal nediyathu ethu olimpiksil aan?]

Answer: 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ [2012le landan olimpiksil ]

24472. സമുദ്രഗുപ്തന്‍റെ പിൻഗാമി? [Samudragupthan‍re pingaami?]

Answer: ചന്ദ്രഗുപ്ത വിക്രമാദിത്യൻ [Chandraguptha vikramaadithyan]

24473. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് തുർക്കി ഒപ്പുവച്ച സന്ധി? [Onnaam lokamahaayuddhatthin‍re avasaanavumaayi bandhappettu thurkki oppuvaccha sandhi?]

Answer: സെവ് റ ഉടമ്പടി- 1920 ആഗസ്റ്റ് [Sevu ra udampadi- 1920 aagasttu]

24474. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രസിഡന്റ്? [Oppareshan bloosttaar nadannappol inthyan prasidantu?]

Answer: ഗ്യാനി സെയിൽസിംഗ് [Gyaani seyilsimgu]

24475. ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല? [Inthyayile aadya vikalaamga sauhrudajilla?]

Answer: കണ്ണൂർ. [Kannoor.]

24476. കൊച്ചി തുറമുഖത്തിന്‍റെ ആര്‍ക്കിടെക്ട് ആരാണ്? [Keaacchi thuramukhatthin‍re aar‍kkidekdu aaraan?]

Answer: റോബര്‍ട്ട് ബ്രിസ്റ്റോ [Reaabar‍ttu bristteaa]

24477. മഹാഭാരതത്തിലെ അവസാന പർവ്വം? [Mahaabhaarathatthile avasaana parvvam?]

Answer: സ്വർഗ്ഗാരോഹണപർവ്വം [Svarggaarohanaparvvam]

24478. ചന്ദ്രശേഖര ദാസ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chandrashekhara daasu kammeeshan enthumaayi bandhappettirikkunnu?]

Answer: കുപ്പണ മദ്യ ദുരന്തം [Kuppana madya durantham]

24479. ആ​ദ്യ​മാ​യി പ്ര​കാ​ശ​ത്തി​ന്റെ വേ​ഗം ക​ണ​ക്കാ​ക്കി​യ​ത്? [Aa​dya​maa​yi pra​kaa​sha​tthi​nte ve​gam ka​na​kkaa​kki​ya​th?]

Answer: റോ​മർ [Ro​mar]

24480. പ്ര​കാശ ത​രം​ഗ​ങ്ങൾ അ​നു​പ്ര​സ്ഥ ത​രം​ഗ​ങ്ങ​ളാ​ണെ​ന്ന് തെ​ളി​യി​ച്ച​ത്? [Pra​kaasha tha​ram​ga​ngal a​nu​pra​stha tha​ram​ga​nga​laa​ne​nnu the​li​yi​ccha​th?]

Answer: അ​ഗ​സ്റ്റിൻ ഫ്ര​ണൽ [A​ga​sttin phra​nal]

24481. ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? [Irumpinte kuravu moolam undaakunna rogam?]

Answer: അനീമിയ [Aneemiya]

24482. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ അദ്ധ്യക്ഷൻ? [Samsthaana aasoothrana bordin‍re addhyakshan?]

Answer: മുഖ്യമന്ത്രി [Mukhyamanthri]

24483. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? [Ithihaasangalude naadu ennariyappedunnath?]

Answer: ഗുജറാത്ത് [Gujaraatthu]

24484. ഇന്ത്യ മെഡൽ നിലയിൽ ഉയർന്ന റാങ്കിലെത്തിയത് ഏത് ഒളിമ്പിക്സിൽ ആണ്? [Inthya medal nilayil uyarnna raankiletthiyathu ethu olimpiksil aan?]

Answer: 1948-ലെ ലണ്ടൻ ഒളിമ്പിക്സിൽ [1948-le landan olimpiksil]

24485. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്‍റ് ഹിയറിംഗ് സ്ഥിതി ചെയ്യുന്നത്? [Naashanal‍ in‍sttittyoottu ophu spicchu aan‍ru hiyarimgu sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

24486. ‘കേരളാ മോപ്പസാങ്ങ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa moppasaangu’ enna aparanaamatthil‍ ariyappettirunnath?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

24487. നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം? [Nakshathrangalude anthyam nirnayikkunna ghadakam?]

Answer: പിണ്ഡം [Pindam]

24488. വാഗ്ഭടന്‍ ആരംഭിച്ച മാസിക? [Vaagbhadan‍ aarambhiccha maasika?]

Answer: ശിവയോഗവിലാസം. [Shivayogavilaasam.]

24489. സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്ന ആസിഡ്? [Spirittu ophu solttu ennariyappedunna aasid?]

Answer: ഹൈഡ്രോ ക്ലോറിക് ആസിഡ് [Hydro kloriku aasidu]

24490. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം? [Desheeya pythruka jeeviyaayi aanaye amgeekariccha varsham?]

Answer: 2010

24491. നാടവിരയുടെ വിസർജ്ജനാവയവം? [Naadavirayude visarjjanaavayavam?]

Answer: ഫ്ളെയിം സെൽ [Phleyim sel]

24492. പന്നിയൂർ 6 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Panniyoor 6 ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കുരുമുളക് [Kurumulaku]

24493. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര്? [Baanabhattan‍ ariyappedunna mattoru per?]

Answer: വിഷ്ണുഗോപന്‍ [Vishnugopan‍]

24494. 1948-ലെ ലണ്ടൻ ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഇന്ത്യക്ക് എത്രാം റാങ്ക് ആയിരുന്നു? [1948-le landan olimpiksil medal nilayil inthyakku ethraam raanku aayirunnu?]

Answer: 22-ാം സ്ഥാനം [22-aam sthaanam]

24495. ഏഷ്യൻ ഗെയിംസ് നടക്കുന്നത് എപ്പോൾ? [Eshyan geyimsu nadakkunnathu eppol?]

Answer: നാലുവർഷത്തിലൊരിക്കൽ [Naaluvarshatthilorikkal]

24496. ചേദി രാജവംശത്തിന്‍റെ തലസ്ഥാനം? [Chedi raajavamshatthin‍re thalasthaanam?]

Answer: തിശ്വാഥിര തി/സൂക്തി മതി [Thishvaathira thi/sookthi mathi]

24497. പച്ചക്കറികളില് കൂടി ലഭ്യമാകാത്ത ജീവകം ഏത്? [Pacchakkarikalilu koodi labhyamaakaattha jeevakam eth?]

Answer: Vitamin D

24498. അന്നപൂർണ്ണ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Annapoornna ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: അരി [Ari]

24499. എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം? [Ellilum pallilum adangiyirikkunna loham?]

Answer: കാൽഷ്യം [Kaalshyam]

24500. മാധ്യമവിദഗ്ധനായ ശശികുമാറിന്‍റെ 'കായാതരണ്‍' എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ്? [Maadhyamavidagdhanaaya shashikumaarin‍re 'kaayaatharan‍' enna chithram ethu kathaye aaspadamaakkiyaan?]

Answer: എന്‍.എസ് മാധവന്‍റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍' [En‍. Esu maadhavan‍re 'vanmarangal‍ veezhumpol‍']
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution