<<= Back Next =>>
You Are On Question Answer Bank SET 490

24501. ഇന്ത്യയിൽ അവസാനമായി ദ്വിമണ്ഡല സഭ നിലവിൽ വന്ന സംസ്ഥാനം? [Inthyayil avasaanamaayi dvimandala sabha nilavil vanna samsthaanam?]

Answer: തെലങ്കാന [Thelankaana]

24502. ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ? [Oskaarinu pariganikkappetta aadya malayaalam sinima?]

Answer: ഗുരു (സംവിധാനം: രാജീവ് അഞ്ചൽ ) [Guru (samvidhaanam: raajeevu anchal )]

24503. Ruined City of India എന്നറിയപ്പെടുന്നത്? [Ruined city of india ennariyappedunnath?]

Answer: ഹംപി (കർണാടക) [Hampi (karnaadaka)]

24504. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലം? [Keralatthile aadyatthe thaapavydyutha nilam?]

Answer: കായംകുളം NTPC താപനിലയം (രാജീവ് ഗാന്ധി കമ്പയിൻഡ് സൈക്കിൾ പവർ പ്രൊജക്ട്; അസംസ്ക്യത വസ്തു : നാഫ്ത ) [Kaayamkulam ntpc thaapanilayam (raajeevu gaandhi kampayindu sykkil pavar projakdu; asamskyatha vasthu : naaphtha )]

24505. ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം എന്ത്? [Eshyan geyimsinte mudraavaakyam enthu?]

Answer: "Ever onwards”

24506. ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം രൂപകല്പന ചെയ്തത് ആര്? [Eshyan geyimsinte mudraavaakyam roopakalpana cheythathu aar?]

Answer: ഇന്ത്യക്കാരനായ ജെ.ഡി സോന്ധി [Inthyakkaaranaaya je. Di sondhi]

24507. ‘അൽതിങ്ങ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘althingu’ ethu raajyatthe paar‍lamen‍ru aan?]

Answer: ഐസ് ലാന്‍റ് [Aisu laan‍ru]

24508. ‘മുത്തുച്ചിപ്പി’ എന്ന കൃതിയുടെ രചയിതാവ്? [‘mutthucchippi’ enna kruthiyude rachayithaav?]

Answer: സുഗതകുമാരി [Sugathakumaari]

24509. തൈക്കാട് അയ്യയുടെ പത്നി? [Thykkaadu ayyayude pathni?]

Answer: കമലമ്മാൾ [Kamalammaal]

24510. ഗോവർദ്ദനന്‍റെ യാത്രകൾ എഴുതിയത്? [Govarddhanan‍re yaathrakal ezhuthiyath?]

Answer: ആനന്ദ് [Aanandu]

24511. പ്യൂണിക് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്? [Pyooniku yuddhatthil rominethire kaartthejine nayicchath?]

Answer: ഹാനിബാൾ [Haanibaal]

24512. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം? [Inthyayil ettavum kooduthal st yulla samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

24513. ത​രം​ഗ​ദൈർ​ഘ്യം ഏ​റ്റ​വും കൂ​ടു​ത​ലും ആ​വൃ​ത്തി ഏ​റ്റ​വും കു​റ​വു​മായ ദൃ​ശ്യ​പ്ര​കാ​ശ​ത്തി​ലെ ഘ​ട​ക​വർ​ണം? [Tha​ram​ga​dyr​ghyam e​tta​vum koo​du​tha​lum aa​vru​tthi e​tta​vum ku​ra​vu​maaya dru​shya​pra​kaa​sha​tthi​le gha​da​ka​var​nam?]

Answer: ചു​വ​പ്പ് [Chu​va​ppu]

24514. ശ്രീനാരായണ ഗുരുവിന്‍റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്‍ഷം? [Shreenaaraayana guruvin‍re chithramulla naanayam puratthirakkiya var‍sham?]

Answer: 2006

24515. ഏഷ്യൻ ഗെയിംസിന്റെ ചിഹ്നം രൂപകല്പന ചെയ്തത് ആര്? [Eshyan geyimsinte chihnam roopakalpana cheythathu aar?]

Answer: ഇന്ത്യക്കാരനായ ജെ.ഡി സോന്ധി [Inthyakkaaranaaya je. Di sondhi]

24516. ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യവും ചിഹ്നവും രൂപകല്പന ചെയ്തത് ആര്? [Eshyan geyimsinte mudraavaakyavum chihnavum roopakalpana cheythathu aar?]

Answer: ഇന്ത്യക്കാരനായ ജെ.ഡി സോന്ധി [Inthyakkaaranaaya je. Di sondhi]

24517. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെയാണ്? [Aadyatthe eshyan geyimsu nadannathu evideyaan?]

Answer: ന്യൂഡൽഹിയിൽ [Nyoodalhiyil]

24518. ‘സത്യവാദി’ എന്ന നാടകം രചിച്ചത്? [‘sathyavaadi’ enna naadakam rachicchath?]

Answer: പുളിമാന പരമേശ്വരൻ പിള്ള [Pulimaana parameshvaran pilla]

24519. പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? [Panthibhojanam aarambhiccha saamoohya parishkartthaav?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

24520. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്? [Onnaam svaathanthrya samaram pottippurappettath?]

Answer: 1857 മെയ് 10 [1857 meyu 10]

24521. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ അംഗസംഖ്യ? [Deshiya pattikavargga kammeeshan‍re amgasamkhya?]

Answer: 5

24522. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത്? [Inthyaye kudaathe ethu raajyamaanu januvari 26 desheeyadinamaayi aacharikkunnath?]

Answer: ഓസ്ട്രേലിയ [Osdreliya]

24523. പമ്പാനദി പതിക്കുന്നത്? [Pampaanadi pathikkunnath?]

Answer: വേമ്പനാട്ട് കായലില്‍ [Vempanaattu kaayalil‍]

24524. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയെക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ? [Mullapperiyaar anakkettin‍re surakshayekkuricchu padtikkaanaayi supreem kodathi niyamiccha kammittiyude thalavan?]

Answer: ജസ്റ്റീസ് എഎസ് ആനന്ദ് [Jastteesu eesu aanandu]

24525. സൂ​ര്യ​പ്ര​കാ​ശം ഭൂ​മി​യി​ലെ​ത്തി​ച്ചേ​രാൻ വേ​ണ്ട സ​മ​യം? [Soo​rya​pra​kaa​sham bhoo​mi​yi​le​tthi​cche​raan ve​nda sa​ma​yam?]

Answer: 8 മി​നി​ട്ട് 20 സെ​ക്കൻ​ഡ് [8 mi​ni​ttu 20 se​kkan​du]

24526. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് എന്നാണ്? [Aadyatthe eshyan geyimsu nadannathu ennaan?]

Answer: 1951-ൽ [1951-l]

24527. മത്സൃ കൃഷി സംബന്ധിച്ച പ0നം? [Mathsru krushi sambandhiccha pa0nam?]

Answer: പിസികൾച്ചർ [Pisikalcchar]

24528. എന്‍റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്? [En‍re baalyakaala smaranakal smaranayude edukal aarude aathmakathayaan?]

Answer: സി.അച്ചുതമേനോൻ [Si. Acchuthamenon]

24529. 17.ഏത് ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ ഏറ്റവുമധികം സ്വർണം നേടിയത്? [ 17. Ethu eshyan geyimsilaanu inthya ettavumadhikam svarnam nediyath? ]

Answer: ഡൽഹി ഏഷ്യൻ ഗെയിംസിൽ [Dalhi eshyan geyimsil]

24530. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്? [Keralatthil malayaala sinimayile abhinayatthinu mikaccha nadikkulla aadya desheeya avaardu jethaav?]

Answer: ശാരദ [Shaarada]

24531. ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? [Gopinaathu bardoli vimaanatthaavalam sthithi cheyyunnath?]

Answer: ഗുവാഹത്തി [Guvaahatthi]

24532. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ്? [Inthyan naashanal kongrasin‍re pravartthanatthe ethirttha eka saamoohya parishkartthaav?]

Answer: സർ സയിദ് അഹമ്മദ് ഖാൻ [Sar sayidu ahammadu khaan]

24533. ചാലക്കുടിപ്പുഴ പതിക്കുന്ന കായല്‍? [Chaalakkudippuzha pathikkunna kaayal‍?]

Answer: കൊടുങ്ങല്ലൂര്‍ കായല്‍ [Kodungalloor‍ kaayal‍]

24534. ഡൽഹി ഏഷ്യൻ ഗെയിംസിൽ ഇന്ത്യ എത്ര സ്വർണമാണ് നേടിയത്? [Dalhi eshyan geyimsil inthya ethra svarnamaanu nediyath?]

Answer: 15 സ്വർണം [15 svarnam]

24535. ലോകത്തിലെ ഏറ്റവും വലിയ ഫലം? [Lokatthile ettavum valiya phalam?]

Answer: ചക്ക [Chakka]

24536. മാണ്ഡയിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി? [Maandayile raajakumaaran ennariyappedunna inthyan pradhaanamanthri?]

Answer: വി.പി. സിംഗ് [Vi. Pi. Simgu]

24537. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്? [Paunaarile sanyaasi ennariyappedunnath?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

24538. ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal‍ kaappiulppaadippikkunna samsthaanam?]

Answer: കർണാടക [Karnaadaka]

24539. ജനസംഖ്യാ ദിനം? [Janasamkhyaa dinam?]

Answer: ജൂലൈ 11 [Jooly 11]

24540. കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Karimpu gaveshana kendram sthithi cheyyunnath?]

Answer: തിരുവല്ല (പത്തനംതിട്ട); മേനോൻ പാറ (പാലക്കാട് ) [Thiruvalla (patthanamthitta); menon paara (paalakkaadu )]

24541. തായ്ലൻഡിന്റെ തലസ്ഥാനമേത്? [Thaaylandinte thalasthaanameth?]

Answer: ബാങ്കോക്ക് [Baankokku ]

24542. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെയാണ്? [Ettavum kooduthal thavana eshyan geyimsu nadannathu evideyaan?]

Answer: തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ [Thaaylandinte thalasthaanamaaya baankokkil ]

24543. തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്? [Thampu enna chithratthile chha)yaagrahanatthiloode mikaccha chhayaagrahanatthinulla desheeya avaar‍du labhicchath?]

Answer: ഷാജി എന്‍ കരുണ്‍ [Shaaji en‍ karun‍]

24544. ബാങ്കോക്കിൽ ഏഷ്യൻ ഗെയിംസ് നടന്ന വർഷങ്ങൾ ഏതെല്ലാം? [Baankokkil eshyan geyimsu nadanna varshangal ethellaam?]

Answer: 1966, 1970,1978, 1998

24545. കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം? [Kruthrima paraaganatthiloode maathram kaayu pidikkunna sasyam?]

Answer: വാനില [Vaanila]

24546. വെ​ളു​ത്ത സ്വർ​ണം? [Ve​lu​ttha svar​nam?]

Answer: പ്ളാ​റ്റി​നം [Plaa​tti​nam]

24547. അണുവിഘടനം കണ്ടുപിടിച്ചത്? [Anuvighadanam kandupidicchath?]

Answer: ഓട്ടോഹാനും & ഫ്രിറ്റ്സ് സ്ട്രാസ്മനും (1939 ൽ ജർമ്മനി) [Ottohaanum & phrittsu sdraasmanum (1939 l jarmmani)]

24548. രാജ്യതലസ്ഥാനങ്ങൾക്ക് പുറത്ത് ഏഷ്യൻ ഗെയിംസ് നടത്തിയത് എവിടെയെല്ലാമാണ്? [Raajyathalasthaanangalkku puratthu eshyan geyimsu nadatthiyathu evideyellaamaan?]

Answer: ഹിരോഷിമയിലും ബുസാനിലും [Hiroshimayilum busaanilum]

24549. ഹുമയൂൺ അന്തരിച്ച ദിവസം? [Humayoon anthariccha divasam?]

Answer: 1556 ജനുവരി 24 [1556 januvari 24]

24550. ഹിരോഷിമയിൽ ഏഷ്യൻ ഗെയിംസ് നടത്തിയ വർഷം? [Hiroshimayil eshyan geyimsu nadatthiya varsham?]

Answer: 1994
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution