<<= Back Next =>>
You Are On Question Answer Bank SET 491

24551. ദക്ഷിണ കൊറിയയുടെ ദേശീയ വൃക്ഷം? [Dakshina koriyayude desheeya vruksham?]

Answer: ചെമ്പരത്തിപ്പൂവ് [Chemparatthippoovu]

24552. ബുസാനിൽ ഏഷ്യൻ ഗെയിംസ് നടത്തിയ വർഷം? [Busaanil eshyan geyimsu nadatthiya varsham?]

Answer: 2002

24553. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി? [Pruthiraaju chauhaante aasthaana kavi?]

Answer: ചന്ദ്ബർദായി [Chandbardaayi]

24554. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Kumaaranaashaan smaarakam sthithi cheyyunnath?]

Answer: തോന്നയ്ക്കൽ [Thonnaykkal]

24555. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്? [Shree naaraayana guru janiccha varsham ethaan?]

Answer: 1856

24556. കൽക്കരി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന രോഗം? [Kalkkari shvasikkunnathumoolamundaakunna rogam?]

Answer: ആന്ത്രക്കോസിസ് [Aanthrakkosisu]

24557. യൂറോപ്പിന്‍റെ അമ്മായിയമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re ammaayiyamma ennu visheshippikkappedunna sthalam?]

Answer: ഡെൻമാർക്ക് [Denmaarkku]

24558. വാഗ്ഭടാനന്ദന്‍റെ യഥാര്‍ത്ഥ പേര്? [Vaagbhadaanandan‍re yathaar‍ththa per?]

Answer: കുഞ്ഞിക്കണ്ണന്‍ [Kunjikkannan‍]

24559. തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം? [Thalacchoru sambandhiccha shaasthriya padtanam?]

Answer: ഫ്രിനോളജി [Phrinolaji]

24560. കെ.ആർ നാരായണന്‍റെ അന്ത്യവിശ്രമസ്ഥലം? [Ke. Aar naaraayanan‍re anthyavishramasthalam?]

Answer: കർമ്മ ഭുമി (ഉദയഭൂമി) [Karmma bhumi (udayabhoomi)]

24561. ശബ്ദം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Shabdam sambandhiccha shaasthriya padtanam?]

Answer: അക്വാസ്ട്ടിക്സ് [Akvaasttiksu]

24562. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി? [Pylattu lysansu labhiccha aadya inthyaakkaari?]

Answer: ഊർമ്മിള കെ പരിഖ് [Oormmila ke parikhu]

24563. പ്രസിദ്ധ ദ്വിഗംബര സന്യാസി? [Prasiddha dvigambara sanyaasi?]

Answer: ഭദ്രബാഹു [Bhadrabaahu]

24564. ഇന്ത്യയിൽ എത്ര തവണയാണ് ഏഷ്യൻ ഗെയിംസ് നടന്നത്? [Inthyayil ethra thavanayaanu eshyan geyimsu nadannath?]

Answer: രണ്ട് [Randu]

24565. ഇന്ത്യയിൽ ഏഷ്യൻ ഗെയിംസ് നടന്ന വർഷങ്ങൾ? [Inthyayil eshyan geyimsu nadanna varshangal?]

Answer: 1951, 1982

24566. മൗണ്ട് പോപ്പോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu poppo agniparvvatham sthithicheyyunnath?]

Answer: മ്യാൻമർ [Myaanmar]

24567. പു റനാനൂറ് സമാഹരിച്ചത്? [Pu ranaanooru samaaharicchath?]

Answer: പെരുന്തേവനാർ [Perunthevanaar]

24568. അഞ്ചാമത്തെ സിഖ് ഗുരു? [Anchaamatthe sikhu guru?]

Answer: അർജുൻ ദേവ് [Arjun devu]

24569. 1986- ൽ കാണപ്പെട്ട വാൽനക്ഷത്രം? [1986- l kaanappetta vaalnakshathram?]

Answer: ഹാലിയുടെ വാൽനക്ഷത്രം [Haaliyude vaalnakshathram]

24570. ഡെർമറ്റെറ്റിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം? [Dermattettisu rogam baadhikkunna shareera bhaagam?]

Answer: ത്വക്ക് [Thvakku]

24571. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയത്? [Nameebiyayude svaathanthrya samaratthinu nethruthvam nalkiyath?]

Answer: സാം നുജോമ [Saam nujoma]

24572. ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്? [Inthyan harithaviplavatthin‍re pithaav?]

Answer: എം എസ് സ്വാമിനാഥൻ [Em esu svaaminaathan]

24573. കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ.കെ നീലകണ്ഠന്‍റെ സ്മരണാര്‍ത്ഥം അറിയപ്പെടുന്ന പക്ഷിസങ്കേതം? [Keralatthile prashastha pakshi nireekshakanaayirunna ke. Ke neelakandtan‍re smaranaar‍ththam ariyappedunna pakshisanketham?]

Answer: ചൂലന്നൂര്‍ [Choolannoor‍]

24574. കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ? [Keralapaanini ennariyapedunna saahithyakaaran?]

Answer: എ.ആർ.രാജരാജവർമ [E. Aar. Raajaraajavarma]

24575. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി? [Sugandhavyanjjanangalude raani?]

Answer: ഏലം [Elam]

24576. ആദ്യത്തെ കൃത്രിമ റബർ? [Aadyatthe kruthrima rabar?]

Answer: നിയോപ്രിൻ [Niyoprin]

24577. 1986 സോൾ ഏഷ്യൻ ഗെയിംസിൽ നാലു സ്വർണം നേടിയ താരം ആര്? [1986 sol eshyan geyimsil naalu svarnam nediya thaaram aar?]

Answer: പി.ടി. ഉഷ [Pi. Di. Usha]

24578. വൈ​റ്റ് ടാർ? [Vy​ttu daar?]

Answer: നാ​ഫ്‌​ത​ലിൻ [Naa​ph​tha​lin]

24579. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാംനംഗൽ; ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത്? [Ethu panchavathsara paddhathi kaalatthaanu bhakraamnamgal; hiraakkudu ennee anakkettukalude nirmmaanam aarambhicchath?]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]

24580. ഇന്ത്യന്‍ വന മഹോത്സവത്തിന്‍റെ പിതാവ്? [Inthyan‍ vana mahothsavatthin‍re pithaav?]

Answer: കെഎം മുൻഷി [Keem munshi]

24581. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യമേത്? [Eshyan geyimsu charithratthil ettavum kooduthal medalukal nediya raajyameth? ]

Answer: ജപ്പാൻ [Jappaan]

24582. മിന്നെസോട്ടക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍? [Minnesottakyotto prottokkolil‍ oppidaattha raajyangal‍?]

Answer: അമേരിക്ക ; ആസ്‌ട്രേലിയ [Amerikka ; aasdreliya]

24583. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനം? [Dakshinaaphrikkayude thalasthaanam?]

Answer: പ്രിട്ടോറിയ [Prittoriya]

24584. മഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന നിറം? [Manjulla pradeshangalil vaahanangalude hedu lyttil upayogikkunna niram?]

Answer: മഞ്ഞ [Manja]

24585. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മെഡൽ ജേത്രി ആര്? [Eshyan geyimsu charithratthile ettavum praayamkuranja medal jethri aar?]

Answer: 13 കാരിയായ ചെൻറു ഓലിൻ [13 kaariyaaya chenru olin ]

24586. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മെഡൽ ജേത്രിയായ ചെൻറു ഓലിൻ ഏത് രാജ്യക്കാരിയാണ്? [Eshyan geyimsu charithratthile ettavum praayamkuranja medal jethriyaaya chenru olin ethu raajyakkaariyaan? ]

Answer: ചൈന [Chyna]

24587. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആര്? [Eshyan geyimsil svarnam nediya aadya inthyan vanitha aar? ]

Answer: കമൽജിത്ത് സന്ധു [Kamaljitthu sandhu ]

24588. അറ്റ്‌ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം? [Attlaantayil‍ nadanna nooru var‍shatthe lokasinimaa pradar‍shanatthilekku theranjedukkappetta malayaala chithram?]

Answer: എലിപ്പത്തായം [Elippatthaayam]

24589. അ​പൂർവ ലോ​ഹം? [A​poorva lo​ham?]

Answer: അ​സ്റ്റാ​റ്റിൻ [A​sttaa​ttin]

24590. ദൂരദർശൻ അമ്പതാം വാർഷികം ആഘോഷിച്ചവർഷം? [Dooradarshan ampathaam vaarshikam aaghoshicchavarsham?]

Answer: 2009

24591. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ? [Poornnamaayum inthyayil nirmmiccha aadyatthe sinima?]

Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]

24592. ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത് ? [Aattatthin‍re saurayutha maathruka kandetthiyathu ?]

Answer: റഥർഫോർഡ് [Ratharphordu]

24593. പീയുഷ ഗ്രന്ധി (Pituitary gland) ഉൽപ്പാദിപ്പിക്കുന്ന വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ? [Peeyusha grandhi (pituitary gland) ulppaadippikkunna valarcchaykku sahaayakamaaya hormon?]

Answer: സൊമാറ്റോ ട്രോപിൻ [Somaatto dropin]

24594. ഓടനാട് എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം? [Odanaadu ennu ariyappetta keralatthile pradesham?]

Answer: കായംകുളം [Kaayamkulam]

24595. ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം? [Chaavaraa kuryaakkosu eliyaasu anthariccha varsham?]

Answer: 1871 ജനുവരി 3 [1871 januvari 3]

24596. ആന്റി സ്റ്റെറിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Aanti stterilitti vyttamin ennariyappedunnath?]

Answer: വൈറ്റമിൻ E [Vyttamin e]

24597. National University of Advanced Legal Studies - NUALS ന്‍റെ ആദ്യ വൈസ് ചാൻസിലർ? [National university of advanced legal studies - nuals n‍re aadya vysu chaansilar?]

Answer: എസ്.ജി.ഭട്ട് [Esu. Ji. Bhattu]

24598. ബെൽജിയത്തിന്‍റെ തലസ്ഥാനം? [Beljiyatthin‍re thalasthaanam?]

Answer: ബ്രസ്സൽസ് [Brasalsu]

24599. സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത്? [Sethulakshmibhaayi paalam ennariyappedunnath?]

Answer: നിണ്ടകര പാലം [Nindakara paalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions