<<= Back
Next =>>
You Are On Question Answer Bank SET 492
24601. തൂലി ഹാൽ വിമാനത്താവളം? [Thooli haal vimaanatthaavalam?]
Answer: ഇംഫാൽ [Imphaal]
24602. സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം ? [Soochiyum vedanayumillaathe rakthamedukkaan kazhiyunna puthiya upakaranam ?]
Answer: ഹീമോലിങ്ക് [Heemolinku]
24603. ഭാവിയുടെ ലോഹം? [Bhaaviyude loham?]
Answer: ടൈറ്റാനിയം [Dyttaaniyam]
24604. ഒരു ഗ്രാം കൊഴുപ്പിൽ (fat) നിന്ന് ലഭിക്കുന്ന ഊർജ്ജം? [Oru graam kozhuppil (fat) ninnu labhikkunna oorjjam?]
Answer: 9.3 കലോറി [9. 3 kalori]
24605. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം രചിച്ചത്? [‘oraal koodi kallanaayi’ enna naadakam rachicchath?]
Answer: എസ്.എൽ പുരം സദാനന്ദൻ [Esu. El puram sadaanandan]
24606. മൂര്‍ക്കോത്ത് കുമാരന്‍ ആരംഭിച്ച മിതവാദി പത്രത്തിന്‍റെ പത്രാധിപര്‍? [Moorkkotthu kumaaran aarambhiccha mithavaadi pathratthinre pathraadhipar?]
Answer: സി.കൃഷ്ണന്‍ [Si. Krushnan]
24607. കണ്ണിൽ നിന്നും വസ്തുവിലേയ്ക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്‍റെ കഴിവ്? [Kannil ninnum vasthuvileykkulla dooram anusaricchu prathibimbam rettinayil thanne pathippikkaanulla kanninre kazhiv?]
Answer: സമഞ്ജന ക്ഷമത (Power of Accomodation) [Samanjjana kshamatha (power of accomodation)]
24608. ഭൂമിയുടെ ധ്രുവീയവ്യാസം? [Bhoomiyude dhruveeyavyaasam?]
Answer: 12713 കി.മീ [12713 ki. Mee]
24609. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "maathru devathayude prathima " kandetthiya sthalam?]
Answer: രൺഗപ്പൂർ [Rangappoor]
24610. ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം? [Dandi yaathrayil gaandhijiye anugamiccha anuyaayikalude ennam?]
Answer: 72
24611. മദ്രാസ്പോർട്ട് ട്രസ്റ്റിൽ ക്ലാർക്കായി ജീവിതം ആരംഭിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ? [Madraasporttu drasttil klaarkkaayi jeevitham aarambhiccha lokaprashastha ganitha shaasthrajnjan?]
Answer: ശ്രീനിവാസ രാമാനുജൻ [Shreenivaasa raamaanujan]
24612. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) അമേരിക്കയിൽ കുടിയേറിപ്പാർത്ത വർഷം? [Theerththaadaka pithaakkanmaan (pilgrim fathers ) amerikkayil kudiyerippaarttha varsham?]
Answer: 1620 AD
24613. അഞ്ച് ഏഷ്യൻ ഗെയിംസിലും നാല് ഒളിമ്പിക്സിലും പങ്കെടുത്ത മലയാളി ആര്? [Anchu eshyan geyimsilum naalu olimpiksilum pankeduttha malayaali aar?]
Answer: പി.ടി.ഉഷ [Pi. Di. Usha]
24614. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്? [Rokkeesu parvatham sthithi cheyyunnathu ethu raajyatthaan?]
Answer: അമേരിക്ക [Amerikka]
24615. ലാൻ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Laan eyarlynsu ethu raajyatthe vimaana sarvveesaan?]
Answer: ചിലി [Chili]
24616. കുന്ദലത എഴുതപ്പെട്ടവർഷം? [Kundalatha ezhuthappettavarsham?]
Answer: 1887
24617. ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ? [Aadya vanithaa ai. Pi. Esu opheesar?]
Answer: കിരൺ ബേദി [Kiran bedi]
24618. മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ കാലാവധി? [Manushyaavakaasha kammishan amgangalude kaalaavadhi?]
Answer: 5 വർഷമോ 70 വയസോ [5 varshamo 70 vayaso]
24619. പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ? [Paakkisthaanre aadya gavarnnar janaral?]
Answer: മുഹമ്മദാലി ജിന്ന [Muhammadaali jinna]
24620. 1974 -ലെ ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ ലോങ്ജംപ് സ്വർണം നേടിയത് ആര്? [1974 -le dehraan eshyan geyimsil longjampu svarnam nediyathu aar?]
Answer: 8.07 മീറ്റർ ചാടിയ മലയാളി താരം ടി.സി യോഹന്നാൻ [8. 07 meettar chaadiya malayaali thaaram di. Si yohannaan]
24621. കേരളത്തിലെ ഗംഗ എന്ന് അറിയപ്പെട്ടിരുന്ന നദി? [Keralatthile gamga ennu ariyappettirunna nadi?]
Answer: പമ്പാ നദി [Pampaa nadi]
24622. കേരളത്തിൽ സാക്ഷരത? [Keralatthil saaksharatha?]
Answer: 93.90%
24623. 1974 -ലെ ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ വെങ്കലം നേടിയത് ആര്? [1974 -le dehraan eshyan geyimsil longjampil venkalam nediyathu aar?]
Answer: സതീഷ്പിള്ള എന്ന മലയാളി [Satheeshpilla enna malayaali]
24624. DNA യിലെ ഷുഗർ? [Dna yile shugar?]
Answer: ഡിയോക്സി റൈബോസ് [Diyoksi rybosu]
24625. പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്? [Paccha svarnnam ennariyappedunnath?]
Answer: വാനില; തെയില [Vaanila; theyila]
24626. ഭൂഖണ്ഡ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Bhookhanda dveepu ennu visheshippikkappedunna sthalam?]
Answer: ഓസ്ട്രേലിയ [Osdreliya]
24627. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം? [Ettavum kuravu guruthvaakarshana balam anubhavappedunna graham?]
Answer: ബുധൻ [Budhan]
24628. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല? [Inthyayile ettavum cheriya jilla?]
Answer: മാഹി ( പോണ്ടിച്ചേരി ) [Maahi ( pondiccheri )]
24629. ദേശീയ വിദ്യാഭ്യാസ ദിനം? [Desheeya vidyaabhyaasa dinam?]
Answer: നവംബർ 11 [Navambar 11]
24630. കിഴക്കിന്‍റെ സ്കോട്ട്ലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kizhakkinre skottlandu ennu visheshippikkappedunna sthalam?]
Answer: ഷില്ലോംഗ് [Shillomgu]
24631. ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം? [Inthyayude aadya chovvaa paryaveshana upagraham?]
Answer: മംഗളയാൻ [Mamgalayaan]
24632. 1951-ലെ ഡൽഹി ഏഷ്യാഡിൽ ഇന്ത്യക്ക് എത്രാം സ്ഥാനമായിരുന്നു?
[1951-le dalhi eshyaadil inthyakku ethraam sthaanamaayirunnu?
]
Answer: രണ്ടാം സ്ഥാനം
[Randaam sthaanam
]
24633. സ്പന്ദമാപിനികളേ നന്ദി - രചിച്ചത്? [Spandamaapinikale nandi - rachicchath?]
Answer: സിരാധാകൃഷ്ണന് (നോവല് ) [Siraadhaakrushnanu (novalu )]
24634. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്യ സമര സേനാനി? [Ogasttu 15 janmadinamaaya svaathanthya samara senaani?]
Answer: അരബിന്ദ ഘോഷ് [Arabinda ghoshu]
24635. ആയക്കോട്ട. അഴീക്കോട്ട. മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട? [Aayakkotta. Azheekkotta. Maanuval kotta . Enningane ariyappettirunna kotta?]
Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]
24636. ബാലന്‍റെ സംവിധായകന്‍? [Baalanre samvidhaayakan?]
Answer: തമിഴ്നാട്ടുകാരനായ നൊട്ടാമണി [Thamizhnaattukaaranaaya nottaamani]
24637. രോഗകാരണങ്ങളെക്കുറിച്ചുള്ള ക്കുറിച്ചുള്ള പഠനം? [Rogakaaranangalekkuricchulla kkuricchulla padtanam?]
Answer: എയ്റ്റോളജി [Eyttolaji]
24638. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Vyldu lyphu insttittyoottu ophu inthyayude aasthaanam?]
Answer: ഡെറാഡൂൺ [Deraadoon]
24639. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്? [Aathmavidyaa lekhamaala enna kruthi rachicchath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
24640. ഇറ്റാലിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Ittaaliyan prasidanrnre audyogika vasathi?]
Answer: ക്യൂറിനൽ പാലസ് [Kyoorinal paalasu]
24641. ജവഹർലാൽ നെഹ്രു ബാരിസ്റ്റർ പരീക്ഷ പാസായി ഇന്ത്യയിൽ തിരിച്ചെത്തിയവർഷം? [Javaharlaal nehru baaristtar pareeksha paasaayi inthyayil thiricchetthiyavarsham?]
Answer: 1912
24642. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്? [Loksabhayile aadyatthe vanithaa prathipaksha nethaav?]
Answer: സോണിയ ഗാന്ധി [Soniya gaandhi]
24643. ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം? [Dyphoyidu baadhikkunna shareerabhaagam?]
Answer: കുടൽ [Kudal]
24644. 1962-ലെ ജക്കാർത്ത ഗെയിംസിൽ ഇന്ത്യക്ക് എത്രാം സ്ഥാനമായിരുന്നു? [1962-le jakkaarttha geyimsil inthyakku ethraam sthaanamaayirunnu?]
Answer: മൂന്നാം സ്ഥാനം [Moonnaam sthaanam]
24645. പ്രാചീന ട്രോയി നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന രാജ്യം? [Praacheena droyi nagaratthinre avashishdangal kaanappedunna raajyam?]
Answer: തുർക്കി [Thurkki]
24646. 1978 -ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ 7.85 മീറ്റർ ലോങ്ജംപ് ചാടി സ്വർണം നേടിയ മലയാളിതാരം ആര്?
[1978 -le baankokku eshyan geyimsil 7. 85 meettar longjampu chaadi svarnam nediya malayaalithaaram aar?
]
Answer: സുരേഷ്ബാബു [Sureshbaabu]
24647. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം? [Prapanchatthil ettavum kooduthalulla moonnaamatthe moolakam?]
Answer: ഓക്സിജൻ [Oksijan]
24648. ബേക്കറികളിലും ബീവറേജിലും ഉപയോഗിക്കുന്ന സൂക്ഷ്മജീവി? [Bekkarikalilum beevarejilum upayogikkunna sookshmajeevi?]
Answer: യീസ്റ്റ് [Yeesttu]
24649. ജവഹർലാൽ നെഹൃവിന്റെ പുത്രി? [Javaharlaal nehruvinte puthri?]
Answer: ഇന്ദിരാ പ്രിയദർശിനി [Indiraa priyadarshini]
24650. ഡച്ചുകാർ ഇന്ത്യയിലെത്തിയ വർഷം? [Dacchukaar inthyayiletthiya varsham?]
Answer: 1595
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution