<<= Back Next =>>
You Are On Question Answer Bank SET 493

24651. നക്ഷത്രങ്ങളുടെ അകക്കാമ്പിൽ നടക്കുന്ന രാസ പ്രവർത്തം ? [Nakshathrangalude akakkaampil nadakkunna raasa pravarttham ?]

Answer: അണുസംയോജനം (Nuclear fusion ) [Anusamyojanam (nuclear fusion )]

24652. നാഗസാക്കിയിൽ വീണ ബോംബിന്‍റെ പേര്? [Naagasaakkiyil veena bombin‍re per?]

Answer: ഫാറ്റ്മാൻ [Phaattmaan]

24653. കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത്‌? [Kelu charan mahaapaathra prasiddhanaayath?]

Answer: ഒഡീസി നൃത്തം [Odeesi nruttham]

24654. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ? [Vakkam abdul khaadar maulavi aarambhiccha maasikakal?]

Answer: മുസ്ലീം (1906) & അൽ-ഇസ്ലാം (1918) [Musleem (1906) & al-islaam (1918)]

24655. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം? [Inthyayile aadya sampoornna jyva samsthaanam?]

Answer: സിക്കീം (2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു) [Sikkeem (2016 l pradhaanamanthri narendra modi prakhyaapicchu)]

24656. "സുഗുണ" ഏത് വിത്തിനമാണ്? ["suguna" ethu vitthinamaan?]

Answer: മഞ്ഞൾ [Manjal]

24657. നന്തനാർ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്? [Nanthanaar enna thoolikaanaamatthil ezhuthiyirunnath?]

Answer: പി.സി ഗോപാലൻ [Pi. Si gopaalan]

24658. ചാർളി ചാപ്ലിന്‍റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം? [Chaarli chaaplin‍re kathaapaathram shoo thinnunna ramgamulla chithram?]

Answer: ദി ഗോൾഡ് റഷ് [Di goldu rashu]

24659. കൃഷ്ണഗാഥയുടെ വൃത്തം? [Krushnagaathayude vruttham?]

Answer: മഞ്ജരി [Manjjari]

24660. ‘ആനവാരിയും പൊൻകുരിശും’ എന്ന കൃതിയുടെ രചയിതാവ്? [‘aanavaariyum ponkurishum’ enna kruthiyude rachayithaav?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

24661. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യ മന്ത്രിയായ വ്യക്തി? [Ettavum kuranja praayatthil‍ kerala mukhya manthriyaaya vyakthi?]

Answer: എ.കെ. ആന്‍റണി [E. Ke. Aan‍rani]

24662. 2010-ലെ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെയാണ്? [2010-le eshyan geyimsu nadannathu evideyaan?]

Answer: ചൈനയിലെ ​ഗ്യാങ്ഷൂവിൽ [Chynayile ​gyaangshoovil ]

24663. സ്വാതി തിരുനാളിന്‍റെ ആസ്ഥാന കവി? [Svaathi thirunaalin‍re aasthaana kavi?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

24664. 2010 - ഏഷ്യാഡിൽ മെഡൽപ്പട്ടികയിൽ ചൈനയുടെ സ്ഥാനം എത്രയായിരുന്നു? [2010 - eshyaadil medalppattikayil chynayude sthaanam ethrayaayirunnu? ]

Answer: ഒന്നാമത് [Onnaamathu]

24665. പാരിസ്ഥിതിക പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ഒ.എന്‍.വി കുറുപ്പിന്‍റെ കൃതി? [Paaristhithika prashnangal‍ vyakthamaakkunna o. En‍. Vi kuruppin‍re kruthi?]

Answer: ഭൂമിക്കൊരു ചരമഗീതം [Bhoomikkoru charamageetham]

24666. 2010 - ഏഷ്യാഡിൽ മെഡൽപ്പട്ടികയിൽ ദക്ഷിണ കൊറിയയുടെ സ്ഥാനം എത്രയായിരുന്നു? [2010 - eshyaadil medalppattikayil dakshina koriyayude sthaanam ethrayaayirunnu?]

Answer: രണ്ട് [Randu]

24667. കോശശ്വസനം; ATP സംശ്ലേഷണം എന്നിവ നടക്കുന്ന ഭാഗം? [Koshashvasanam; atp samshleshanam enniva nadakkunna bhaagam?]

Answer: മൈറ്റോ കോൺട്രിയ [Mytto kondriya]

24668. അസ്ഥികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ ഏതാണ്? [Asthikalekkuricchu padtanam nadatthunna shaasthrashaakha ethaan?]

Answer: ഓസ്റ്റിയോളജി [Osttiyolaji]

24669. ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രത്തിലെ പ്രശസ്ത ശില്പം ആരുടെയാണ്? [Shraavanabalgola jyna theerththaadana kendratthile prashastha shilpam aarudeyaan?]

Answer: ബാഹുബലി (ഗോമതേശ്വര്‍) [Baahubali (gomatheshvar‍)]

24670. കുഷോക്ക് ബാക്കുള റിംപോച്ചെ വിമാനത്താവളം? [Kushokku baakkula rimpocche vimaanatthaavalam?]

Answer: ലേ [Le]

24671. മസ്ദ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Masda kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ജപ്പാൻ [Jappaan]

24672. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍? [Aikya muslim samgham sthaapakan‍?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

24673. സി.വി.രാമൻപിള്ള രചിച്ച സാമൂഹിക നോവൽ? [Si. Vi. Raamanpilla rachiccha saamoohika noval?]

Answer: പ്രേമാമ്രുതം [Premaamrutham]

24674. പെൻസിലിൻ കണ്ടു പിടിച്ചത്? [Pensilin kandu pidicchath?]

Answer: അലക്സാണ്ടർ ഫ്ളമീംഗ് [Alaksaandar phlameemgu]

24675. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി? [Keralatthile ettavum neelam kuranja nadi?]

Answer: മഞ്ചേശ്വരം പുഴ (16 കി.മീ) [Mancheshvaram puzha (16 ki. Mee)]

24676. സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു? [Sampatthinepattiyulala padtanashaakha ethu perilariyappedunnu?]

Answer: അഫ്നോളജി. [Aphnolaji.]

24677. കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ച വര്‍ഷം? [Konni vanamekhalaye keralatthile aadyatthe risar‍vvu vanamaayi prakhyaapiccha var‍sham?]

Answer: 1888

24678. ലോൺ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Lon sambandhiccha enveshana kammeeshan‍?]

Answer: ജിലാനി കമ്മീഷൻ [Jilaani kammeeshan]

24679. 2010 - ഏഷ്യാഡിൽ മെഡൽപ്പട്ടികയിൽ ജപ്പാനിന്റെ സ്ഥാനം എത്രയായിരുന്നു? [2010 - eshyaadil medalppattikayil jappaaninte sthaanam ethrayaayirunnu?]

Answer: മൂന്ന് [Moonnu]

24680. രാ​സ​വ​സ്തു​ക്ക​ളു​ടെ രാ​ജാ​വ്? [Raa​sa​va​sthu​kka​lu​de raa​jaa​v?]

Answer: സൾ​ഫ്യൂ​രി​ക് ആ​സി​ഡ് [Sal​phyoo​ri​ku aa​si​du]

24681. അന്താരാഷ്ട്ര സഹകരണ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Anthaaraashdra sahakarana varshamaayi aikyaraashdrasabha aacharicchath?]

Answer: 2012

24682. 2010 - ഏഷ്യാഡിൽ ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ ഏവ? [2010 - eshyaadil inthyayude medal nettangal eva?]

Answer: 14 സ്വർണം,17 വെള്ളി 34 വെങ്കലം എന്നിവയുൾപ്പടെ 65 മെഡലുകൾ നേടി ഇന്ത്യ ആറാം സ്ഥാനത്തെത്തി [14 svarnam,17 velli 34 venkalam ennivayulppade 65 medalukal nedi inthya aaraam sthaanatthetthi]

24683. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി? [Inthyayile chuvanna nadi ennariyappedunna nadi?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

24684. അർജൻ്റീനയുടെ ദേശീയ കായികവിനോദമേത്? [Arjan്reenayude desheeya kaayikavinodameth? ]

Answer: പറ്റോ [Patto]

24685. നെടുങ്ങാടി ബാങ്കിന്‍റെ സ്ഥാപകന്‍‍‍‍? [Nedungaadi baankin‍re sthaapakan‍‍‍‍?]

Answer: അപ്പു നെടുങ്ങാടി [Appu nedungaadi]

24686. പുളിയിലെ ആസിഡ്? [Puliyile aasid?]

Answer: ടാർട്ടാറിക് ആസിഡ് [Daarttaariku aasidu]

24687. പശ്ചിമബംഗാളിന്‍റെ തലസ്ഥാനം? [Pashchimabamgaalin‍re thalasthaanam?]

Answer: കൊല്‍ക്കത്ത [Kol‍kkattha]

24688. പട്ടു മരയ്ക്കാർ; പടമരയ്ക്കാർ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്? [Pattu maraykkaar; padamaraykkaar enni perukalil ariyappettirunnath?]

Answer: കുഞ്ഞാലി മരയ്ക്കാർ III [Kunjaali maraykkaar iii]

24689. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകരാജ്യങ്ങൾ ദർശിച്ച "യുദ്ധമില്ലാത്ത യുദ്ധം"? [Randaam lokamahaayuddhatthinu shesham lokaraajyangal darshiccha "yuddhamillaattha yuddham"?]

Answer: ശിത സമരം [Shitha samaram]

24690. പറ്റോ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? [Patto ethu raajyatthinte desheeya kaayikavinodamaan?]

Answer: അർജൻ്റീന [Arjan്reena ]

24691. സൊറാസ്ട്രിയൻ മത സ്ഥാപകൻ? [Soraasdriyan matha sthaapakan?]

Answer: സ്വരാഷ്ട്രർ [Svaraashdrar]

24692. ‘ശ്രീ ശങ്കരഭഗവത്ഗീതാ വ്യാഖ്യാനം’ എന്ന കൃതി രചിച്ചത്? [‘shree shankarabhagavathgeethaa vyaakhyaanam’ enna kruthi rachicchath?]

Answer: ആഗമാനന്ദൻ [Aagamaanandan]

24693. കേരള സാഹിത്യ അക്കാദമി നിലവില്‍ വന്നതെന്ന്? [Kerala saahithya akkaadami nilavil‍ vannathennu?]

Answer: 1956 ഒക്ടോബര്‍ 15 [1956 okdobar‍ 15]

24694. ദേശിംഗനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Deshimganaadu ennariyappettirunna sthalam?]

Answer: കൊല്ലം [Kollam]

24695. ആലപ്പുഴ പട്ടണത്തിന്‍റെ ശില്‍പ്പി? [Aalappuzha pattanatthin‍re shil‍ppi?]

Answer: രാജാകേശവദാസ് [Raajaakeshavadaasu]

24696. ഉത്തരരാമചരിതം രചിച്ചത്? [Utthararaamacharitham rachicchath?]

Answer: ഭവഭൂതി [Bhavabhoothi]

24697. ഇരുമ്പ് തുരുസിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രീയ? [Irumpu thurusikkaathirikkaanaayi irumpinmel sinku pooshunna prakreeya?]

Answer: ഗാൽവനൈസേഷൻ [Gaalvanyseshan]

24698. ബഹാമസിന്റെ ദേശീയ കായികവിനോദമേത്? [Bahaamasinte desheeya kaayikavinodameth?]

Answer: സ്ലൂപ്പ് സെയിലിംങ് [Slooppu seyilimngu ]

24699. മത്സ്യത്തിൽ ഹൃദയത്തിലെ അറകളുടെ എണ്ണം? [Mathsyatthil hrudayatthile arakalude ennam?]

Answer: രണ്ട് [Randu]

24700. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (model state) എന്ന പദവി ലഭിച്ചത്? [Aarude bharanakaalatthaanu thiruvithaamkoorinu maathrukaa raajyam (model state) enna padavi labhicchath?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution